Malayalam to English Dictionary: വളയം;

This is the world's leading online source for malayalam to english definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

അറു
In comp. for ആറു six. അറുനൂറു 600; അറുനൂററന്‍ Npr. Nāyers of Porḷātiri's bodyguard KU. TR. അറുപതു 60, അറുപതിററാണ്ടു 60 years, അറു പതിററഞ്ചു 60 X 5. അറുപത്തുനാലു 64, the Brahman colonies in Kēraḷa (64 Grāmam), the singular institutions of the country (64 അനാചാരം), the number of rafters മുകന്തായം വളഞ്ഞാല്‍ന്നര്‍ വളയും prov. (= കഴുക്കോല്‍). അറുപത്തുനാലാം the 64th year (or കൊല്ലം ന്‍ന്നര്‍, when Tippu introduced circumcision in Malabar). അറുമുഖന്‍ (= ഷണ്മുഖന്‍) Subrahmaṇya. അറുവര്‍ 6. അറുവരുടെ ഗതി വരികില്‍ Si P. സുതര്‍ അറുവരെയും നല്കി Bhg.
ഉപ്പു
uppụ 5. (√ ഉവ to swell) 1. Salt ഉപ്പു പുളിക്കൂലും prov. പിടിച്ച മീനിന്ന് മണ്ണുപ്പും ക ല്ലുപ്പും ഇടുക to treat each in his way. Eight salts GP. etc. 1. കല്ലുപ്പു rocksalt, also ചവരുപ്പു and ഇന്തുപ്പു Sindh salt. 2. വിളയുപ്പു, വളയുപ്പു fel vitri. 3. തുവര്‍ച്ചില ഉ. 4. കടലുപ്പു. 5. ഉവ രുപ്പു. 6. കാരുപ്പു, നാട്ടുപ്പു. 7. മെരുപ്പു. 8. വെ ടിയുപ്പു or പൊടിയുപ്പു. (in Yōgakūṭṭam a med. കല്ലുപ്പു, മണ്ണുപ്പു, വെടിയുപ്പു, ഇന്തുപ്പു, മരക്ക ലയുപ്പു.) 2. saltness, one of the 6 tastes ര സം. 3. condiment, food അവന്‍റെ ഉപ്പും വെ ള്ളവും എത്തീട്ടില്ല (= ആയുസ്സ്, അരിനീളം) vu. കുന്പഞ്ഞിന്‍റെ ഉപ്പിന്മേല്‍ നേരായി നടപ്പാന്‍ TR. be faithful to the C.'s salt. hence: ഉപ്പന്‍ So. snakebird (ചകോരം). ഉപ്പ ന്‍റെ കണ്ണുപോലെ red. ഉപ്പളം saltmarsh. ഉപ്പാട്ടി N. pr. of Nāyer women. തച്ചോളിച്ചി ഉ പ്പാട്ടികളും TP. servants? ഉപ്പാളന്‍ saltmaker. ഒട്ടും ഇല്ലാത്ത ഉപ്പാട്ടിക്കു fem. (prov.) ഉപ്പിക്ക to be salty. ഉപ്പിടുക to salt. അവനെ ഉപ്പിടും (threat) = kill & eat; also ഉപ്പിലിട്ടതു prov. ഉപ്പിണിക്കായി C. pickles അച്ചാറ്. ഉപ്പിറച്ചി saltmeat. ഉപ്പില്ലാപ്പഥ്യം disusing salt. ഉപ്പുകുത്തി, ഉപ്പില Avicennia tomentosa, the leaves preserve salt from damp. ഉപ്പുക്കുറവന്‍ a Tami/?/ thieving caste = കോന്ത ലമുറിയന്‍, കൊഴിക്കള്ള൯. ഉപ്പുകുററി a salt measure; the heel, also ഉപ്പൂ ററി V1 = പിങ്കാല്‍ മടന്പു. Previous page Next page
കോട്ട
kōṭṭa T. M. C. Tu. (Te. കോത), Beng. S. 1. (കോടു 2.) Fort, residence, 18 in Mal. KU. കോട്ടയില്‍ ഉപദേശം അങ്ങാടിയില്‍ പാട്ടു prov. കോട്ടകളെ കെട്ടിച്ചു ബലമാക്കിക്കൊളളു ന്നു TR. to erect & strengthen fortificatious. കോ ട്ടമൂപ്പന്‍ TR. commandant, the chief at Tellicherry, etc. പുറക്കോട്ട V1. the out-works. കോ ട്ടയെ വളയുക to besiege. ഏററു തോററു കോട്ട യും ഒഴിച്ചു KR. gave up the fort. 2. a great measure (= കോടി 4. 5.) വാക്കുകൊണ്ടു കോട്ട കെട്ടുക to talk much. നെല്‍കോട്ട, മീന്‍ —, വാഴയുടെ കോട്ട plenty of rice, impervious plantation. — imitation of a fort in fireworks. 3. number, of time നാളുകളുടെ കോട്ട, കല്ക്കോ ട്ട V1. number of days since Cali. Hence: കോട്ടക്കല്‍ N. pr. fort of pirates, So. of Vaḍagara. കോ. കുഞ്ഞാലിമരക്കാര്‍ TP. the famous pirate † 1600 A. D. കോട്ടനാള്‍ (3) (vu. കോട്ടാള്‍ & കോട്ടാളം) number of days since Cali. നീ പിറന്ന നേ രത്തു കോ. ഉണ്ടോ V1. have you a memorandum of your birthday (f. i. ഗമനകാലം 31053 days since the beginning of Cali). കോ. അന്നു മുടിഞ്ഞുപോയി CC. his lifetime closed. ജീവങ്ങള്‍ക്ക് എല്ലാമേ കോ. അന്നു മുടിഞ്ഞു കൂടി CG. കോട്ടപ്പടി 1. fort-gate. 2. fort കോ. കള്‍ പിടിച്ചടക്കീടിനാര്‍ Si Pu. 3. കേരളത്തില്‍ ൧൮ കോ.. KU. 3. imported firearms B. കോട്ടപ്പണി fortifications, കോ. തുടങ്ങി TR. കോട്ടപ്പുഴ N. pr., the Pu/?/upaṭṇam river (or തുറശ്ശേരി), boundary of caste-rules കോ'ഴെ ക്കു വടക്കേ ഉളള മര്യാദ TR. കോട്ടയകത്തു രാജാവു, കോട്ടയകം രാജ്യം TR. Cotiote (= പുറനാട്ടുകര). I.
ചിലപ്പു
čilappu T.M. (C. Te. ഗില, T. ചില, C. സെല sound) Ringing sound, as of an injured vessel. ചിലന്പു T. M. foot-trinket filled with pebbles for tinkling, worn by dancers കാല്‍ ചി.; also ചിലന്പിട്ടലക്ക TP. — ഓമല്‍ ചിലന്പി നെ തോള്‍വളയാക്കി CG. misappropriated. — കാലില്‍ കലര്‍ന്ന ചിലന്പൊലി പൊ ങ്ങവേ CG. — ചിലന്പാണ്ടികള്‍ a caste of Tami/?/ immigrants. ചിലന്പം T. So. practice of harp; fencing. ചിലന്പി musician, fencer V1. ചിലന്പുക to tinkle, to be out of tune.
തല്ലു
tallụ (T. = പുണ൪ച്ച) A blow, stroke, beating. ത. കൊളളുവാന്‍ ചെണ്ട prov.; നിങ്ങള്‍ക്കു ൨ തല്ലടിക്കും TR.; തമ്മില്‍ തല്ലും അടിയും കൂടി vu.; ത. തുടങ്ങിനാന്‍, ത. തുടമേല്‍ കൊണ്ടു Bhr.; also തല്‍കൊണ്ടു കേണു CG. — fig. ചില്ലികള്‍ കൊണ്ടുള്ള തല്ലുകള്‍കൊണ്ടു Bhg. തല്ലുകൊള്ളി always deserving punishment. — തല്ലുകൊള്ളിത്തരം B. ill-disposition. തല്ലുക (= തക്കുക) To strike, beat; 1. v. n. തേങ്ങാ തല്ലുന്നതു prov. 2. v. a. പാറമേല്‍ ത ല്ലുവാന്‍ to knock against. തല്ലക്കഴിച്ചു കൂട്ടി CG. killed. ആയുധം കല്ലില്‍വെച്ചു തല്ലിയാല്‍ വളയുമോ Nal.; ആരും അരെക്കു കീഴ്ത്തല്ലുമാ റില്ല Bhr. (a fencing rule); വാല്‍ തല്ലിഭൂതലേ CG.; കൈകളും തല്ലിച്ചിരിച്ചു നിന്നാര്‍ CG. scoffing children. CV. തല്ലിക്ക to cause to beat, തങ്ങളില്‍ തല്ലിപ്പൂ എന്നേ ആവു CG. punish them through each other. തല്ലുപ്പിടുത്തം boxing & wrestling. I.
തള
taḷa T. M. (C. ദളെ, C. Tu. തളു to hinder) 1. Fetters തളയിലിട്ടു V1.; പാറാവിലാക്കി തള യിട്ടു TR.; അറയും തളയും KU. old customs about prisoners. തളപിരിഞ്ഞ വാനരന്മാ൪ RC. unfettered. 2. a foot-rope for climbing palm-trees (തളപ്പു). 3. a foot-ring, വെള്ളി കാല്‍ത്ത ള MR., other rings as of the neck തളയും വ ളയും കുലുക്കി Nal. തളയും വളയും No. arm- & ankle-bangles. — of elephants നടതള, ചങ്ങല ത്തള V1. (a tie to fasten 2 buffaloes together B.). തളയന്‍ a kind of fish. തളെക്ക to fetter, shackle, ശൃംഖലകൊണ്ടു ത' ച്ചമന്നോ൪ Bhr.; അവരെ താന്‍ ചങ്ങല കൊ ണ്ടു ത'ച്ചു CG. — met. കണ്മുന കൊണ്ടു ത' ച്ചു CG. VN. തളെപ്പു 1. fettering. 2. climbing-hoop (തള 2.), കുരള്‍ എത്തുമ്മുന്പേ ത. അററു prov. II.
താമര
tāmara T. M.; C. താവരെ, Te. തമ്മി (S. താമരസം, prh. = താഴ്മരം) Lotus, Nelumbium speciosum. താ. ക്കുരു GP70., താ.പ്പൂ GP 66., താ. നൂല്‍കൊത്തി വലിച്ചു കാമിനിക്കു കൊടുത്തു CG. fibre, താമരയിലയിലേത്തണ്ണീര്‍ എന്നതു പോലേ ഉള്ളില്‍ പററീടാ KeiN. താമരവളയം stem or film of lotus. Kinds: ഓരിലത്താ. p. 185., ചെ ന്താ., കുഴിത്താ. Sagittaria obtusifolia Rh., നീല ത്താ. Nymphæa cærulea, വെണ്‍താ. etc. — met. ചിത്തതാമരയില്‍ മരുവീടും ഈശ്വരന്‍ RS.; സൂ ര്യനെക്കണ്ട താമര പോലേ മുകം വികസിച്ചു great joy. താമരക്കണ്ണന്‍ lotus-eyed, താ'ര്‍ C/?/shṇa CC., താ.ണ്ണി KR. Sīta. താമരച്ചേരി & — ശ്ശേരി N. pr. capital of the southern part of the Cōṭṭayagattu principality. താ'ച്ചുരം its ghaut. താ'ച്ചുരം വഴിവന്നു, താ'ച്ചുരം വഴിക്കേ കിഴിഞ്ഞു പോകുന്നു TR. താമരസം S. Lotus. താ'സോത്ഭവന്‍ Brahma, (പത്മസംഭവന്‍); താ'സാക്ഷന്‍ AR. Višṇu.
പട്ടു
paṭṭụ 5 1.(S. പട്ടം) Silk. പട്ടുപുഴു a silk- worm. പട്ടുമുറി, പട്ടുപുടവ, — ചേല, — ചരടു, — നൂല്‍ etc. — പ. കെട്ടി ഉടുക്ക to dress in silk. പ. മെത്തമേല്‍ ഞെളിഞ്ഞു VCh. 2. B. sackcloth made of hemp. 3. light, dry soil. 4. N. pr. m. പട്ടുകുട (& — ക്കുട) a silk umbrella, honorary distinction = രക്തഛത്രം. പട്ടുട CG. silk cloth of men or women, also പ ട്ടുടയാടു. പട്ടുപണി (3) working light soil, B. Palg.; also = പട്ടുവിത = പൊടിവിത. പട്ടുപായി (1) a fine Palghaut mat (see പായി). പട്ടും വളയും (1) honorary distinction പ. പ ണികള്‍ക്കു prov. — നിനക്കു ഒരു പ. കിട്ടും you deserve a medal (ironic. punishment). പട്ടെക്ക (പട്ടു or പട്ട വെക്ക) to grow thick & long like corn stems on rich ground. പട്ടേരി see പട്ടതിരി & ഭ —.
പന
paǹa T. M. (Te. a sheaf, S. താളി the 'oozing' tree, see പനി). A palm-tree, esp. palmyra, Borassus flabelliformis, [ആര്യപ്പ. with larger leaves; കരിന്പ. & നീലക്കരി — TP., എഴുത്തോ ലപ്പന are difft. names]. നെടുന്പന പോയാല്‍ കുറുന്പന നെടുന്പന prov. (നീലക്കുറുന്പനവില്ലു TP.). പന ചെത്തുക (പനയേററം) to tap it. Stages of growth: തൈപ്പന, കുട്ടിക്കന്പ, കന്പ പ്പന, വലിയ പന. — ആണ്പ. m., പെ ണ്പ. the f. tree (കരിങ്കലച്ചി with black, വെള്ളച്ചി white, ചെന്പന red fruits; മുട്ടിച്ച ക്കന്പ & ചട്ടിക്കന്പ with large but nearly worthless fruits). കയററുപ. which is climbed, കുട്ടിക്കന്പ very young, yet yielding toddy, നല്ലകന്പ giving much toddy, പണ്ടപ്പന a bunch being tapped when the fruits on it have become പണ്ടക്കായി (it may flow for a whole year; the toddy is very strong), വിരിപ്പന്‍ പ. tapping is begun in Kanni & Tulā, വെക്കപ്പ. tapped during the hot season also, വാട്ടപ്പ. requiring careful tapping, വെട്ടപ്പ. kept only fur cutting leaves, തി രിയന്‍പ. having twisted leaves, പാററ or ചീളിപ്പ. with a slender stem, ആനപ്പ. with a broad base, so നെട്ടപ്പ., വളയപ്പ., ഇര ട്ടപ്പ., കൂനന്‍പ., ആലന്പന grown together with an ആല്‍, മൂച്ചിക്കല്‍ etc. പ. standing near, കാളിപ്പ. planted by K. etc. Palg. Kinds: ആനപ്പ. Corypha taliera (also കാരപ്പ.). ൦രംറന്പ. Caryota urens (= കണ്ണിപ്പ., ചൂണ്ടപ്പ., ആനപ്പ. & loc. ആര്യപ്പ.) താളിപ്പ., കുടപ്പ. Coryphaumb. തുടപ്പന (= ൦രംന്തു), നിലപ്പന. Rheede calls also Ferns പന, modern പന്ന q. v. പനക്കലം prov. vessel for palm-wine (പന ങ്കള്ളു). പനങ്കണ്ടന്‍ No. = പനന്തത്ത a parrot, പ. ന ല്ല കിളിയും TP. പനങ്കായി the fruit, പനന്തേങ്ങ Trav. പനങ്കുരണ്ടി (B. the ripe fruit?) Palg. the stone also പനങ്കുരു & കൊട്ട, used for playing. പനങ്കുല CG. the bunch. പനങ്കൂന്പു edible sprout of the palmyra, prepared during the monsoon by covering up the stones with earth (കുരണ്ടി മടയിടുക Palg.) പനഞ്ചക്കര palmyra sugar. (അച്ച് വട്ട്, ചി രട്ടവട്ട്, മണ്ടവട്ട് Palg.) പനനാര്‍ fibres of a palmyra branch. പനനൂറു & പനന്പൊടി sago. പനന്തണ്ടു the stem V1. പനന്തത്ത Palg. = പനങ്കണ്ടന്‍ a parrot (less docile, dangerous to crops). പനന്പഴം So. the ripe palmyra fruit. [Stages: മെച്ചിങ്ങ, ഇളന്ന (ീ൪), കുഴന്പന്‍ (see നൊ
പാന്പു
pāmbụ T. M. (C. To. pāvu, Te. pāmu see pree. & പാന്തല്‍, Te. pāku, to creep, പാ ണ്‍). A snake, pl. also രണ്ടു പാന്പുങ്ങള്‍ TP. പാന്പിന്നു പാല്‍ വിഷം prov. പാന്പോടു വേ റായ തോല്‍ പോലേ CG. being left with a mere shadow of existence. പാന്പണിഞ്ഞീടും ദേവന്‍ Si Pa. Siva. Kinds: ഇരുതലപ്പാ. Amphisbœna, മലന്പാ. or പെരിന്പാ. Boa of 2 classes (തെങ്ങന്‍ പാ. & കഴുങ്ങന്‍ പാ.), കുരുടിപ്പാ. 269, ചുരുട്ടപ്പാ. 374, ചെന്പാ. = രക്തമണ്ഡലി, കട(ല്‍)പ്പാ. a sea-serpent, നല്ലപാ. (either പടമുളള ന. with doable hood or ഒററപ്പടവന്‍), പച്ചപ്പാ. (2 kinds പ ച്ചില — 593 dangerous & പച്ചോല — larger), വഴല, വെളളിക്കണ്ടന്‍ Palg. = വളയപ്പന്‍ etc. Hence: പാന്പന്‍ intestinal worm പാ'ന്‍റെ ഉ പദ്രവത്താല്‍ ഛര്‍ദ്ദി med. എന്നാല്‍ പാ. അട ങ്ങും a. med. പാന്പന്തിരപ്പു No. helminthiasis (in general. പാന്പാട B. a certain fish. പാന്പാടിക്ക to charm snakes, cause them to dance. പാന്പാടിമല Palg. So. of Kōṭṭāyi, a famous snake-fane. VN. പാന്പാട്ടം occupation of കുറവന്‍ KN. പാന്പാട്ടി B. a juggler. പാന്പിന്‍കാവു a grove of serpents, see നാഗത്താന്‍. പാന്പുവിരല്‍ So. the middle-finger. പാന്പുവരി, പാന്പൂരി 1. steps or ledges inside a well. 2. the projecting lower part of a wall. 3. Palg. a low mad-border round a house. 4. B. the gun-wall of a boat. പാനപൂട്ടുക a ceremony പ്രേതം ശമിപ്പാന്‍‍ PR. പായണ്ടി‍ B. 1. A security. 2. a keeper of a gambling house.
പാറാവു
H. pārā (fr. S. പ്രഹരക). A sentry, guard, arrest. പാറാവില്‍ പാര്‍പ്പിച്ചു, തടുത്തു പാ'വാക്കി, കച്ചേരിയില്‍ പാ'വാക്കി TR. പാ' വില്‍നിന്നു കിഴിച്ചു വിട്ടയച്ചു, പാ. നീക്കി, പാ. വിടുത്തയക്ക to release from confinement. പാറാക്കാരന്‍ a sentry, also പാറാവു നില്ക്കുന്ന ആള്‍, ൪ പാറാവു ശിപ്പായ്മാര്‍ TR 4 guards. പാറാപ്പുര a guard-house. പാറാവളയം a hoop of players.
പിതുങ്ങുക
piδuṇṇuγa T. M. (C. hodaku). 1. So. To be squeezed, pressed out. 2. No. children to make wry faces, begin to cry. പിതുക്കുക T. M. Te. C. to crush തവളയെ ചവി ട്ടി പിതുക്കിക്കളഞ്ഞു No.; to press the matter out of a boil (= പിളുക്കുക).
ബാണം
bāṇam S. 1. An arrow. ബാണത്തെ തൊടുത്തു, വലിച്ചു വിട്ടാന്‍ CG., esp. Kāmā's പഞ്ചബാ>. (the flowers of താമര, മാവു, അശോ കം, പിച്ചകം, കരിങ്കുവളയം). fig. കണ്മുനയാ യൊരു ബാണങ്ങള്‍ CG. 2. firework ബാ. അയക്ക to throw shells (mod.) ചക്രബാ. etc. rockets. ബാണകൂടം a quiver; a hut of arrows ബാ. ചമച്ചിതു പാര്‍ത്ഥന്‍ SG. ബാണഗണം, — ജാലം പൊഴിക്ക Bhr. arrow-showers. ബാണന്‍ ('an archer') 1. an Asura, Bhg. 2. in Cpds. = Kāmā f. i. നാളീക — etc. ബാണപ്പെരുമാള്‍ & പള്ളിബാണന്‍ N. pr. a ruler of Kēraḷa that introduced the Bauddha religion KU. ബാണാര്‍ത്തി in Cpds. only f. i. പഞ്ച — Mud., ചെന്താര്‍ — AR. etc. love-sickness.
മറ
mar̀a 5. (മറു), 1. A screen, shelter, covering സ്ത്രീകള്‍ക്കു മാറില്‍ മറ ഇല്ല Anach. കിണററി ന്ന് ആള്‍മറ കെട്ടുക MR. a wall of wells etc. മറ പററുക, പെടുക V1. to hide oneself. മറ യത്ത് ആട്ടുക to drive away. മറയത്തു പോക to be buried. ഏറത്തിളക്കിലോ പോകേണം മറ യത്തു Bhr. ശവം മറ ചെയ്ക to bury. മറെക്കു പോക, മറെക്കിരിക്ക to ease nature. ഓളെ മറയില്‍ ഇരുത്തിച്ചോന്‍ TP. made the widow to live in retirement. 2. a secret, രണ്ടും മറ കൂടാതേ പറഞ്ഞു ChVr. openly. 3. Veda ജപി ച്ചാര്‍ മറകളും AR. മറകളെ വീണ്ടാന്‍ Matsy. നാന്മറകളും KeiN. മുനിവര്‍ തേടും മറ ഞാന പ്പൊരുള്‍ RC. മറക്കലം (3) a Brahman's pot, prov. മറക്കാതല്‍ (3) = വേദസരാം CG. മറക്കാര്‍ a king's body-guard. മറക്കുട an umbrella carried as screen by high-caste women, കൈവളയും മ. യും പിടിച്ചു പറിക്ക Anach. to degrade such. മറക്കുഴി So., മറപ്പുര (മറപ്പള്ള hon. of Rāja's) a privy.
മുകള്‍
M. C. muγaḷ = മുകടു 1. Top. അശ്വസ്ഥം മു. ഏറി PT.; summit, ridge മലമു. കൊണ്ട എ റിന്തു RC. ഗിരിമുകളില്‍ KR. 2. a roof മു. ഇ ടുക to thatch, finish. 3. adv. above മുകളില്‍. മുകന്തായം, ഴം the highest beam of the house, ridge-beam, vu. മോന്തായം f. i. മു. വളഞ്ഞാല്‍ ൬൪ലും വളയും prov. മു. ഇടുക to finish thatching. മുകളിക്ക to tend upwards, be overfull, to blow as a flower മു'ച്ചു കൂട്ടുക = രാശീകരിക്ക V1. 2. (C. to close as a flower) see മുകുളിക്ക. മുകള്‍ എടുപ്പു an ornament on the gable ends. മുകളോടു a ridge-tile. മുകള്‍പ്പരപ്പു a summit, table-land മാളികമു' പ്പില്‍ ഏറി RS. മുകള്‍പ്പലക the wooden frame of a thatch. മുകള്‍പ്പാടു the upper part പൊന്മല മു'ട്ടില്‍ KumK. മുകള്‍ച B. = മുകരുക, മുകക്ക.
Random Fonts
ACHI Normal Bangla Font
ACHI Normal
Download
View Count : 5092
ML_TT_Naarmada ExBold Italic Bangla Font
ML_TT_Naarmada ExBold Italic
Download
View Count : 4449
FML-TT-Visakham Italic Bangla Font
FML-TT-Visakham Italic
Download
View Count : 6696
MLU-Panini Bangla Font
MLU-Panini
Download
View Count : 17995
ML-NILA01 Bangla Font
ML-NILA01
Download
View Count : 8423
FML-TT-Thunchan Bold Bangla Font
FML-TT-Thunchan Bold
Download
View Count : 13544
ML_TT_Periyar Bold Bangla Font
ML_TT_Periyar Bold
Download
View Count : 5528
Anjali-Beta Bangla Font
Anjali-Beta
Download
View Count : 7505
ML_TT_Sabari Bold Bangla Font
ML_TT_Sabari Bold
Download
View Count : 16707
FML-TT-Nandini Bold Italic Bangla Font
FML-TT-Nandini Bold Italic
Download
View Count : 25954

close
Please like, if you love this website