Malayalam to English Dictionary: വ്രണം

This is the world's leading online source for malayalam to english definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

അനുഷ്ഠാനം
anušṭhanam S. (സ്ഥാ) Performance, esp. of rites. സന്ധ്യാനുഷ്ഠാനം = സന്ധ്യാ കര്‍മ്മം, വ്രതാനുഷ്ഠാനാദികള് ചെയ്ക VCh. അനുഷ്ഠിക്ക (p. part. അനുഷ്ഠിതം) perform, observe, ബൌദ്ധമാര്‍ഗ്ഗം എല്ലാടവും അനുഷ്ഠി ക്കേണം KU spread. രാജവാക്യം അ'ച്ചതും ഇല്ല KR 4. C. V. അനുഷ്ഠിപ്പിക്ക as വ്രതം അ. UmV. (the spiritual guide).
അലിയുക
aliyuγa (C. = അലയുക, comp. അ ഴയു) n. v. To melt, dissolve (as salt, heart) കല്ലുള്‍ എല്ലാം അലിഞ്ഞു വരുംവണ്ണം പാടി CG. അ വരുടെ വിപ്രലാപം കേട്ടലിയും ശിലകളും UR. മാളികകള്‍ ഒക്കയുമലിയവേ ചന്ദ്രനുദിച്ചു KR. dissolving in moonlight. അലിന്തമനക്കാണ്പു RC. മാനസമഴിഞ്ഞലിഞ്ഞാര്‍ദ്രമായി Bhg 8. മാന സം നീരായപന്നലിഞ്ഞിട്ടു CG. VN. അലിച്ചല്‍, അലിവു melting, compassion അലിവോടുര ചെയ്തു Bhr. CG. kindly. a. v. അലിക്ക to melt സീതാതന്നുടെ മാനസ മലിപ്പാനായി വട്ടം പോന്നീടേണം KR 5. CV. അലിയിക്ക the same. അലിപ്പുണ്ണു = കുഴിഞ്ഞവ്രണം foul ulcer.
അഴിയുക
a/?/iyuγa T. M. C. 1. To become loose, be untied as വേണി, നീവി CG. കുന്തളം അഴി ഞ്ഞു Nal. കുടുമയും വസ്ത്രവും Mud. (in a scuffle) വിരന്മേല്‍നിന്ന് അഴിഞ്ഞു വീണു (a ring) Mud. — കെട്ടഴിഞ്ഞുപോയി the connexion is severed. ശരീരം, മോഹം അ. pollutio nocturna V1. — the mind to become tender മാനസം, ചിത്തമ ഴിഞ്ഞലിഞ്ഞു, മൈക്കണ്ണിമാരില്‍ അ. Bhr. അവ ളില്‍ അവനു മനമഴികമൂലമായി Vet C. as he fell in love with her. കരുത്തഴിഞ്ഞു സംഭ്ര മിച്ചു CG. ഗീതം കേട്ട് അകതാരഴിഞ്ഞു UR. softened by music. അഴിഞ്ഞു പറഞ്ഞു Bhr. spoke softened; begged pardon V1. 2. to go off, be sold, spent, destroyed പണമഴിഞ്ഞു; കോട്ട യഴിഞ്ഞു കിടക്കുന്നു Bhr. lies in ruins. ശവം വീണഴിഞ്ഞ അസ്ഥി the bones to which the corpse is reduced. വെന്തഴിഞ്ഞു (a palace). ജാഗ്രം സ്വപനത്തില്‍ അഴിയും Tatw. the waking state passes into the sleeping state. 3. to be current കീഴ് നാളില്‍ അഴിഞ്ഞപ്രകാരമല്ലാതെ TR. Unprecedented. നാട്ടില്‍ അഴിയുന്ന മര്യാദ KU. current customs. അവന്‍റെ വാക്ക് അഴി യുന്നു V1. deserves credit, passes for good. VN. അഴിച്ചല്‍ expense, waste, custom, demand for. വിദ്യെക്ക് ഏതും അഴിച്ചാല്‍ ഇല്ല, ചരക്കിന്ന് അ. ഇല്ല dull, heavy market. അഴിവു 1. expense (esp. customary) ശാ സ്ത്രികള്‍ക്ക് അഴിവും ചെലവും നടത്തി KU. ക ഴകത്തഴിവു KU. (for an ordeal) അഴിവിടുക V1. to spend. 2. customary detraction, f. i. in paying for improvements under കുഴിക്കാ ണം, when the Jenmi has not to pay for the 10th plant. 3. tenderness അഴിവോടു കരഞ്ഞു PT. bitterly. നിന്നില്‍ ഒഴിഞ്ഞാരിലും എനിക്ക് ഒരഴിവില്ല RC 129. love. മനസ്സിന്‍റെ അഴിവു (= പഴുപ്പു) V1. repentance. അവനോട് അ. കാട്ടി showed contrition, begged pardon. a. v. അഴിക്ക 1. To loose, കെട്ടഴിക്ക to untie. കോട്ടയഴിക്ക Bhr. to breach a fort. താലി അ ഴിച്ചു വെക്ക to put off the marriage string. വ്ര തം അ. KR 4. to undo, solve a vow. പന്നി വെട്ടി അഴിപ്പാന്‍ MR. to cut up the hog. 2. to waste. ചെലവഴിക്ക to spend. സൃഷ്ടിച്ചു ഭരിച്ചു കാത്തഴിച്ചു Bhr. to destroy (as T.) CV. അഴിപ്പിക്ക get to untie or dissolve. വ്രതം അ'ച്ചു ഒരു കന്യകയെ കൊടുത്തു KU. dispensed a Brahmāchāri from his vow.
ഏകം
ēγam S. One; single, unic, united. ഏ കമാദി എപ്പേര്‍പ്പെട്ടതും (doc) all & each property, ഏകമായി jointly; singly. — fem. ഏക f.i. ഏകെക്കുപെരിക്കാലും, (also ഏകിക്കു പെരു ന്തല) KR. ഏകചിത്തന്‍ thinking only one thing; unanimous. ഏകഛത്രം etc. see, ഛത്രം. etc. ഏകത, ഏകത്വം oneness = ഐക്യം. ഏക്താനന്‍, ഏകനിഷ്ഠന്‍ having the mind fixed on one object. ഏകത്ര in one place, ഏകദാ once. ഏകദേശം one side of a thing; about, almost. കൂറ്റ് ഏ'മായി കേട്ടു indistinctly. ഏ'സൂക്ഷ മായിട്ടു TR. sufficiently accurate. ഏ'വും കൊടുത്തു nearly all. സേനൈകദേശം കൊ ന്നു KR. നീ ചെയ്ത ബന്ധുത്വത്തിന്ന് ഏ'ത്തെ ചെയ്വാന്‍ Mud. do something corresponding to the friendship shown. ഏകനായകന്‍ monarch. ഏ'൦ medic. root sold in bazar (med.) ഏകപത്നി only one wife; faithful wife. എന്നു ടെ ധര്‍മ്മം ഏകപത്നിത്വം, ഏകപത്നീവ്രതം എനിക്കുള്ളതഴിപ്പാന്‍ തുടങ്ങമോ KR. ഏകഭാവം one-mindedness ഏ. ഭവിച്ചീടുക എ ന്നോടു AR. ഏ. പൂണ്ടു SiPu. ഏകമനസ്സ് = ഏകചിത്തന്‍, ഏകഭാവം. ഏക മാനസരായി Bhr. ഏകരാത്രം one day കൊണ്ടു കൊണ്ടുപോവേന്‍ Nal. ഏകവചനം the singular (gram.) ഏകവര്‍ണ്ണം of one colour or caste — എ'ര്‍ണ്ണിച്ചി രിക്ക denV. ഏകവസ്ത്രം having only one cloth. ഏകവസ്ത്ര വാന്‍ said of Nala, his wife ഏകവസ്ത്രയാ യി Nal3. ഏകശാസന sole rule, monarchy as of a ഏകാധിപതി. ഏകാം a certain confectionary from foreign materials ഏ. വിരങ്ങുക V1. ഏകാകി alone, hermit എല്ലാം വെടിഞ്ഞു സ ന്യസിച്ചേകാകിയായല്ലാതെ മുക്തിവന്നീടുക യില്ല എന്നു ചിലര്‍ KeiN. — fem. ഏകാകി യും വൃദ്ധയുമായ MR. in po. ഏകാകിനി UR. ഏകാഗ്രം aiming at one point, exclusively devoted; simplicity, singleness of heart ചി ത്തം ഏ'മാക്കി Bhg. — ഏകാഗ്രഭക്തി etc. ഏകാങ്ങു satin, silk V1. (S. ഏകാംഗം one member?) ഏകാദശീ 11th lunar day, ഏ'നോന്പു observed esp. by women. ഏകാന്തം 1. solitude. 2. exclusiveness ഏകാ ന്തഭക്തി (= ഏകാഗ്ര). നീ എന്‍റെ വാളി ന്ന് ഏകാന്തഭോജനമായ്വരും AR sole aim. 3. independent position ഏകാന്തപാടു V1. ഏകായനം direction towards one. ഏകായനഗതന്‍ = ഏകചിത്തന്‍. ഏകാര്‍ഗ്ഗളം see നവദോഷം. Previous page Next page
കിണം
kiṇam S. Scar (= കല) വ്രണശ്രേണി കിണപ്രകാരം CC.
ചാന്ദ്രം
čand/?/ram S. (ചന്ദ്ര) Lunar, as ചാന്ദ്ര മാസം a lunar month. ചാന്ദ്രായണം a religious observance of 30 days, increasing the food by one mouthful every day during the light half & diminishing it during the dark half; a വ്രതം for getting children with ഗവ്യം.
തിങ്കള്‍
tiṇgaḷ T. M. aC. Tu. (prh. തിണ്‍കള്‍ solid palmwine?) 1. The moon പൂര്‍ണ്ണനായു ള്ളൊരു തി. CG. തിങ്കള്‍വംശം or തി. തന്‍കുലം Bhr. = സോമവംശം. തി. ചൂഡന്‍ po., തി. ക ലചൂഡന്‍, തി. മൌലി SiPu. Siva. തി. ക്കലാധ രന്‍ Sk. തി. ബിംബാനനേ Nal. with moonlike face (fem. Voc.)! 2. Monday. തിങ്കളാഴ്ചവ്രതം SiPu. the 1st Monday of a month. തിങ്ങള്‍ (തിങ്കള്‍ a M.) a month, ൪ തി. കഴിഞ്ഞ വാറു RC; ൩ തി'ളത്തേ മാസപ്പടി TR.; തി ങ്ങളില്‍ തിങ്ങളില്‍ സ്വര്‍ണ്ണം ശതം VetC. 100 gold coins for the month, തി. നടത്തുക to manage the monthly expenses, as in temples; (done by തിങ്ങള്‍ക്കാര്‍). തിങ്ങള്‍ക്കോപ്പു the monthly provisions, (kept in തിങ്ങള്‍ക്കലവറ B.) തിങ്ങള്‍പ്പണം monthly contributions levied from all classes by Rājas, W. തിങ്ങള്‍ ഭജനം a monthly ceremony. തിങ്ങള്‍മീന്‍ a small fish, Zeus oblongus. തിങ്ങുക see തിക്കുക.
തീവ്രം
tīvram S. (√ തര്‍?) Severe, intense തീവ്രനോവു, വേദന; also തീവ്രനാദം AR. awful sounds. തീവ്രപ്പെട്ടു was in a hurry.
തുണ൪
tuṇar aM. (C. Te. T. തുണു, Tu. ദുണു to shake, തുണവു T. swiftness) Suddenness or = തീവ്രം?). നിറമെഴും തു. വള൪ ധൂമകേതു RC. terrible, swift comet. തുണരോടേ തൊടുത്തു, തുണരോടുയിരററു.— തുണരോടു വരിക might also be = തുടര, as കണകള്‍, തുയരങ്ങള്‍, തുന്പ ങ്ങള്‍ തുണരോടു വന്തു RC.
ദീക്ഷ
dīkša S.(desid. of ദക്ഷ് to try & fit oneself) 1. Initiation, esp. for sacrifice; all the observances. 2. consecration. ശിവദീക്ഷ V1. devoting oneself to Siva = ശൈവം. — ഗര്‍ഭദീക്ഷ (Brahmans not shaving during each pregnancy of their wives; low castes seldom & then only during the first one). 3. mourning & ceremonies for the deceased, (in lower castes വാലാ യ്മ). Tdbh. തീക്ക തിരുനെല്ലിക്കൂട്ടി വെക്ക TP.; അവന്‍ നന്പൂതിരിക്കു ദീക്ഷയായി വെലി മുത ലായ്തു ചെയ്തു MR.; സംവത്സരം ദീക്ഷ എത്തി ക്കേണം Anach. mourning for a year, duty of the next heir. ദീക്ഷകന്‍ a leader in ceremonies V2. ദീക്ഷക്കാരന്‍ (1.3) one who practises abstemiousness for the above objects. ദീക്ഷപിരിക 1. to observe abstinence, as newly married Brahmans for three nights, വിവാഹം കഴിഞ്ഞാല്‍ ദീക്ഷ പിരിച്ചു നാലാം നാള്‍ KU. 2. to cease from mourning. ദീക്ഷാശാല = യാഗശാല, f. i. ദീ. യില്‍ വാണരു ളും മാധവന്‍ SG. denV. ദീക്ഷിക്ക 1. to consecrate oneself to an observance യാഗം ദീ'ച്ചാന്‍ AR.; ദീക്ഷിച്ചു മു നീ രാമന്‍ യുദ്ധയാഗത്തിന്നായി ൬ നാള്‍ അഹോരാത്രം വീതനിദ്രന്മാരായി KR.; അന ശനം ദീ. Bhr. to fast. രാജസം ദീ'ച്ചു കൊള്‍ക Anach. to live in princely style. മൌനഭാ വം ദീ. VetC; ആശ്രമത്തെ, ബ്രഹ്മചര്യത്തെ ദീ. Anach. 2. to vow വ്രതം ദീ. SiPu., Bhg. നമ്മെയും കൊല്ലുവാന്‍ ദീ'ച്ചു KR.; തന്നുടെ കാര്യത്തിങ്കല്‍ ദീക്ഷിച്ചു വസിക്കുന്ന ദുര്‍ന്നയ ന്മാരെച്ചെന്നു സേവിക്കുന്നവന്‍ ഭോഷന്‍ Nal. immersed in their own affairs. 3. to mourn. 4. (= ദീക്ഷിപ്പിക്ക) to initiate, രാമന്‍ ദീക്ഷി ക്ക എന്നു മുനിയോടു ചൊല്ലിനാന്‍ KR. ദീക്ഷിതന്‍ 1. initiated; the Brahman presiding at the സോമയാഗം. 2. a mourner V2. CV. ദീക്ഷിപ്പിക്ക (= ദീക്ഷിക്ക 4). സഗരനെ ദീ' ച്ചിത് ഔര്‍വ്വന്‍ Brhmd. before coronation. ആ രണര്‍ വേദങ്ങളെ സൂക്ഷിച്ചുകൊണ്ടു ദീ' ച്ചീ ടിനാര്‍ മന്നവനെ CG. initiated the prince.
ധൃതം
dh/?/δam S. (part. — ധര്‍) Held, worn. ധൃതധര്‍മ്മം KR. the observed law. — ധൃതവ്രതന്‍ Si Pu. being under a vow. ധൃതഗതിക്കാരന്‍ roaming about for his pleasure; a man without any purpose. ധൃതരാഷ്ട്രന്‍ one whose kingdom lasts. — N. pr., the father of the നൂററവര്‍ Bhr. ധൃതി firmness, resolution. ധൃതിപ്പെടായ്വിന്‍ don't be too sure! ചിന്തിച്ചാന്‍ ധൃതിയോടേ KR. = ജിഹ്വോപസ്ഥത്തെ ജയിപ്പതു Bhg. — [So. & Palg. വിതയുടെ, കൊയ്ത്തിന്‍റെ ധൃ തി = തിരക്കു. — of തകൃതി?]. ധൃതിമാന്‍ of good courage.
നികക്ക
niγakka M. (Te. C. നെഗ, നിഗ, Tu. നുഗി, T. നിവ) 1.To rise as in water ചെന്ന തില്‍ മുങ്ങി നികന്നു, a water-snake വാരിതന്മീ തേ നികന്നു നോക്കി, bathers വെള്ളത്തിങ്കീ ഴേ പോയി ദൂരത്തു ചെന്നു നികന്നു CG.; ചന്ദ്ര നെപ്പോലേ ഭൂമി ആകാശത്തില്‍ നികന്നു നി ല്ക്കുന്നു to be aloft. 2. to fill up, as a hole; to heal up as a wound വ്രണം നികന്നീടും PT. (vu. നേണു വരിക). VN. നികപ്പു 1. rising out of water. 2. filling up, levelling; sustenance ദിവസം കഴിപ്പാന്‍ നി. ഇല്ല. vu. v. a. നികത്തുക 1. to fill up, കുഴി നി. V1. 2. to level, നി'ന്നു ഭൂമി ചിലര്‍ KR. making a road. 3. to mend, perfect ഭക്തിയുള്ള ഭൃത്യന്‍ സ്വാ മിയെ നികത്തീടും PT.; കുറവുകളെ നികത്തി ത്തരുന്നു makes up all wants. സത്തുക്കള്‍ക്ക് ആപത്തു വന്നാല്‍ നി. PT., സജ്ജനം വേ ണം അവരെ നി'വാന്‍ Nal. to help through, (see നികര്‍ത്തു, നികഴ്ത്തു).
നിഷ്ഠ
nišṭha S. (നി + സ്ഥാ standing in) l. Devotedness. ആശ്രമനി. strict observance of the rules of the brahmanical life. തപോനി. AR.; പാതിവ്രത്യത്തില്‍ നി. Bhr. constancy. ശങ്കരാരാധനയിങ്കലേ നിഷ്ഠയെ മുടക്കും SiPu. women are dangerous to religion. ദാനങ്ങളും യാഗാദികളും മുടങ്ങാതേ നിഷ്ഠയാ ചെയ്തീടുക Nal. regularly, zealously. നല്ല നിലയും നിഷ്ഠ യും prov. of a temple, Sanyāsi, etc. 2. a custom, institution നില നി. KU.; നി. യാല്‍ ക ല്പിച്ചു Nasr. po. uniformly. 3. absolute certainty. 4. end. നിഷ്ഠന്‍ grounded on, താമസനി. Bhg. worldling. നിഷ്ഠാന്തം 1. firmness നല്ല നി. ഉണ്ടായി vu. 2. end. Bhg. നിഷ്ഠൂരം S. harsh, severe (നോവു), injurious നി'— മൃഗങ്ങളെ നിഗ്രഹിക്ക Bhr.; ദ്യൂതത്തോ ളം നി. ഒന്നും ഇല്ല Nal.; എത്ര നി. ചെയ്തേന്‍ VCh. how rudely I behaved. Often of words (= പരുഷം), നിഷ്ഠുരവാക്കു പറയല്ല കുട്ടി Anj. (നി): നിഷ്ഠേവം S. (ഷ്ഠീവ്) spitting. Aaht. part. nišṭhyūδam, spit. നിഷ്ണാതന്‍ S. (part. of സ്നാ) conversant, clever VCh. (നിസ്): നിഷ്പുത്രന്‍ S. sonless, നി. ഏഷ ഞാന്‍ SiPu. നിഷ്പേഷം S. shock, ഇടിനി. V1. a thunderclap. denV. നിഷ്പേഷിക്ക to grind, rub (med. = അരെക്ക). — part. നിഷ്പിഷ്ടം. നിഷ്പ്രകാരത്വം S. impossibility to specify (കാ മന്‍റെ) ഭംഗിക്കു നി. ഭവിച്ചു പോം Nal. (in a comparison). നിഷ്പ്രഭം S. gloomy നി. അജ്ഞാനം Chintar. — adv. നി. ശയിക്കുന്നു Nal. meanly. നിഷ്പ്രയാസം S. ചെയ്തു easily. VetC. നിഷ്പ്രയോജനം S. useless. നിഷ്ഫലം S. fruitless, barren നമ്മെ നി. ആക്കി വെച്ചു Bhg.; disappointing വിചാരിക്കുന്നതു നി'മത്രേ MR. vain, unwarranted. part. മുനിക്കമ്മന്ത്രം നിഷ്ഫലിതമായി VetC. had lost its power. (നി) നിസര്‍ഗ്ഗം S. innate character.
നെയി
ney T. M. aC. Te. (Tdbh.; സ്നേഹം) & നൈ. 1. Any unctuous substance, grease, fat, oil, whence, എണ്ണ (എള്‍നെയി), വെണ്ണാ, പന്നിനെയി lard. നെ.വെക്ക to become fat, proud. 2. ghee ഉരുക്കുനൈ യാഗാദികര്‍മ്മ ങ്ങള്‍ക്കുത്തമം, പഴനൈ വ്രണങ്ങള്‍ക്കു പ്രയോ ഗിപ്പാന്‍ GP.; വെയിക്കുന്പോള്‍ നെയി ക്രട്ടേണം TP.; നൈ ക്രട്ടിയാല്‍ നെഞ്ഞറിയും prov. — നെയ്യില്‍ കൈ മൂക്കുക to put the hand into boiling ghee, an ordeal for women accused of a breach of caste rules, നെയ്യിക്കൈമുക്കേണം TP. 3. transfer of land by കുടുമനീര്‍ which leaves to the proprietor a nominal income of one നാഴി ghee, to the value of 1 fanam per annum. നെയിനിന്നു പോയാല്‍ നാഴിക്ക് ഒരോ പണം വെക്കും KU. if this duty be not paid, interest upon interest is to be demanded. Hence: നെയ്ക്കുലം a frying pan. നെയ്ക്കുററി a jar of ghee. നെ. വെക്കു to present it as a token of respect. നെയ്തട്ടു a vessel of oil, in shops. നെയ്തറ N. pr., നെ. പ്പുഴ the river of Vaḷar- paṭṭaṇam. നെയ്പല (& നെയ്പാട) cream, fat ചേരയും ചലവും നെ. യും മലമൂത്രം പൂരിച്ച നരകം Bhg.; ചോരയില്‍ കളിക്കയും നെ.ധരിക്ക യും SiPu. on battle-fields. നെയ്മീന്‍ V1. a tender fish. നെയ്യുപ്പം a cake, offered in temples. നെ. തി ന്നാല്‍ രണ്ടുണ്ടു ലാഭം prov. നെയ്യമൃതം an offering (in Sivarātri & Sankrānti), ദേവനു നെ. മുട്ടാതേ കഴിച്ചു കൊള്ളൂ
പതിവ്രത
paδivraγa S. (പതി I.) Faithful to her husband, KR.— പുത്രിക്കു പ'താധര്‍മ്മങ്ങള്‍ എല്ലാം ഉപദേശിച്ചു AR. the duties of a good wife. പതിവ്രതം ദുഷ്പ്രാപമാകും Sah. = പാതിവ്രത്യം.
Random Fonts
ECBThinkal Bangla Font
ECBThinkal
Download
View Count : 6790
ML_TT_Keerthi Bold Italic Bangla Font
ML_TT_Keerthi Bold Italic
Download
View Count : 11783
ML_Janki_Bold_Italic Bangla Font
ML_Janki_Bold_Italic
Download
View Count : 3798
FML-TT-Revathi Italic Bangla Font
FML-TT-Revathi Italic
Download
View Count : 7268
RE_iNFOM-Kaveri Bangla Font
RE_iNFOM-Kaveri
Download
View Count : 9873
FML-TT-Ashtamudi Bold Italic Bangla Font
FML-TT-Ashtamudi Bold Italic
Download
View Count : 12564
FML-TT-Ravivarma Bold Italic Bangla Font
FML-TT-Ravivarma Bold Italic
Download
View Count : 11057
FML-TT-Chithira Heavy Bold Bangla Font
FML-TT-Chithira Heavy Bold
Download
View Count : 29666
Anjali Old Lipi Bangla Font
Anjali Old Lipi
Download
View Count : 98820
ML_TT_Theyyam Bold Bangla Font
ML_TT_Theyyam Bold
Download
View Count : 26587

close
Please like, if you love this website