English Meaning of തൊടുക

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of തൊടുക is as below...

തൊടുക : toḍuγa T. M. (C. തുഡുകു; for Te. Tu. see തൊടുക്ക) 1. To touoh. തൊട്ടുതൊട്ടില്ല എ ന്ന പോലേ now seizing, now leaving again. തൊട്ടുമിനുക്കി നടന്നാല്‍ പോരാ a trifler, that touches oil, smears it on his body, has time for anything. തൊട്ടുതീണ്ടിത്തിന്നുന്നവന്‍. — ത ട്ടാന്‍ തൊട്ട അപരാധം (jewels) polluted by T.'s handling. പട്ടര്‍ തൊട്ട പെണ്ണും പട്ടാണി തൊ ട്ട ആനയും ആക prov. മാതാവിനെത്തന്നേ ചോദിച്ചനേരത്തു ലേകമാതാവിനെ തൊട്ടു കാ ട്ടി SG. pointed at. 2. to feel, handle, തൊ ട്ടുനോക്കുക. 3. to come into contact, commence. 4. (=തീണ്ടുക) to bite, sting. B. VN.തൊടല്‍ touching, being close; (also a chain =തുടല്‍, തൊ. ഇടുക V1.) തൊടവു see തുടകു. തൊടി, (T. തൊടു=തോട്ടം) a garden, parambu തൊടികളിലും വീടുകളിലും Arb.; also തൊ ടിക, (മാടോടിയ തൊ. prov.) തൊടുകയറു a rope with a halter for tying cows V1. തൊടുകുറി a mark on the forehead കുങ്കുമം കൊ ണ്ടു തൊ. യിട്ടുണ്ടു, നെററിമേല്‍ ചേര്‍ത്ത തൊ. CG. — met. പാരിടത്തിന്നു തൊ. എന്നതുപോ ലേ Bhr. a town, which is the brightest spot of the earth. തൊടുക്കാര, (&തൊടുവക്കാര) a timber-tree, Dalbergia, S. ചിത്രകൃല്‍; prh. Uvaria? തൊടുക്കാരം, (better തൊടക്കാരം see തു —) contact. തൊടക്കാരം തീര്‍ക്ക So. = തീണ്ടല്‍ ഉള്ള തു അകററുക, തൊടുവാശി q. v. തീര്‍ക്ക No.; met. to remove, what causes unpleasantness. തൊടുതി quarrel, conflict. തൊടുപണയം = ചൂണ്ടിപ്പണയം. തൊടുവ, (B. തൊടുക, T. തൊടുവു = തൊടി) enclosure, compound; hence തൊടുവക്കളം N. pr. a temple in Kōṭṭayagattu. KU. തൊടുവാശി contact. തൊ. തീര്‍ക്ക to avoid touching, what may be infected; to get removed, what infects തൊടുക്കാരം q.v. CV. തൊടുവിക്ക to make to touch, പുരയും കു ടിയും തൊടീക്കാതേ No. vu. prevent from touching; to make a mark with Sandal. തൊട്ടാലൊട്ടി an ear-snake, തൊ. ചവിട്ടിത്തേച്ച പോലേ prov. (also തൊട്ടാരൊട്ടി) = ചെവി പ്പാന്പു. തൊട്ടാ(ല്‍)വാടി a sensitive plant, Oxalis sensitiva or Mimosa pudica. Kinds: കാല്‍തൊ. Cæesalpinia mimosoides, നെററി (or നീററി ല്‍) തൊ. Desman thus natans (=തീണ്ടാര്‍മാ ഴി, മലന്തൊ. Aeschynomene pumila. adv. part, തൊട്ടു 1. beginning from ഇവിടേ ത്തൊട്ടയോദ്ധ്യാപുരത്തോളം KR., ആനനം തൊട്ടടിയോളവും CG. — temporally: ഇന്നു തൊട്ടിനിമേലില്‍ Bhr. ൭ ദിവസം തൊട്ടു തലക്കുത്തു, അന്നുതൊട്ടു, പണി തുടങ്ങിയോ ടും തൊട്ട ഇന്നയോളം TR. പൂരവങ്കന്നു തൊ ട്ടു ഭരതന്തങ്കലോളം പറഞ്ഞു Bhr. 2. on account of വേളിയെത്തൊട്ടുള്ള ഉത്സവം CG. അതിര്‍തൊട്ടു പിശകി VyM. ആ നിലം തൊ ട്ട ഒരു കാര്യം പറവാന്‍ ഉണ്ടു TR. 3. concerning, about കണ്ടതു തൊട്ടു പറഞ്ഞു etc. തൊട്ടുകുളി washing after touching one of lower caste, (see തീണ്ടിക്കുളി).

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


തമല
tamala (C. തപല) Brazen saucepan (loc.)
തമാന്‍
tanbān T.M. C. Tu. Long trowsers.
തൊട്ടി
toṭṭi T. M. C. Te. 1. A trough of stone or wood, manger, font. 2. a long narrow garden; the loft in a house V1. 3. = തൊട്ടില്‍, as തൊ ട്ടിക്കട്ടില്‍. a cradle.
തത്തിക
tattiγa No. (fr. സത്യക, Tdbh. സ ത്തിക, permanent?) in: തത്തികക്കുട A dedicated umbrella with Cocoanut-leaf-fringes depending from the brim, used in festival processions. — ത'ക്കാരന്‍ the leader of a party, who take ഇള ന്നീര്‍ to a temple; leader of a കരക്കെട്ടി Māpl. marriage-procession (loc.) (തല്‍): തല്പരന്‍ S. Occupied with that. സത്യ തല്പരത്വം Bhr. devotedness to truth. പുഷ്കര ശരക്രീഡാതല്‍പരത്വേന Bhr. through lecherousness. (cfr. താല്പര്യം). തത്ര S. there തത്രത്യദേവാലയം ഒക്കയും KR. all the temples of the place. — തത്രതത്രൈവ VetC. = അവിടവിടേ. — തത്രസ്ഥന്മാര്‍ Brhmd. the people there. Previous page Next page
തേരകം
tēraγam 1. So. Ficus asperrima = പേരകം. Kinds തൊണ്ടിത്തേരകം, പെരുന്തേ. Ficns conglomerata, വള്ളി — Ficus aquatica. 2. No. a sharp grass. തേ. നീള മുളച്ചതു കാ ണായി CG. (supposed to be grown out of iron filings). — So. തേരത്തുപുല്ലു Paspalum scrobiculatum. തേരട്ട MC. V1., see ചേരട്ട; a kind പെരുന്തേ.
തഴയുക
ta/?/ayuγa (see prec. & തേയുക) 1. To be worn out, rubbed (as a rope), ground (as a Previous page Next page
താളായ്മ
tāḷāyma (C. Te. Tu. താളു to bear) Humble, subdued manner (loc). താളിക്ക T. M. C. Te. Tu. to season food = ഗന്ധം കൊളുത്തുക (= to make supportable or = താളത്തില്‍ ആക്കി) see കൈത്താളം p. 299. താളിതം V1. stewing.
തൊടുക്ക
toḍukka T. M. (C. Tu. Te. chiefly to dress) 1. v. a. of തൊടുക 3. To bring into contact, put together വാരിധിയില്‍ വഞ്ചിറ തൊടു ത്തു RS.; to put on പുഷ്പംകൊണ്ടു മാല്യം തൊ. Bhr. മാലകള്‍ ചാലത്തൊടുത്താര്‍ CG., കണ്ണില്‍ ഇറുന്പു തൊ. TP.—to seize വാള്‍ കൈയില്‍ തൊ. VilvP. 2. to put the arrow on the bow (see തുട 1.) അന്പും തൊടുത്തു KR. കഴുത്തിന്നു നേരെ Bhr. to aim at. തുടുത്ത പകഴി RC. dart-looks SiPu. 3. to commence a work. അങ്കം തൊടുത്തു CG., അവനോട് അടല്‍ തൊടുത്തു. RC. engaged. Previous page Next page
തേമാനം
tēmānam M. C. Tu. (T. തേയ്മ —, fr. തേയുക) Waste from rubbing; loss in assaying metals ഗുളികത്തേമാനം TR. (of coiners); waste of goldsmith = രായിട്ടു പോകുന്നതു; wear & tear. — തേമാനപ്പെടുക to wear out by long use f. i. മോതിരം = തഴയുക; തേ'ട്ട മാര്‍ഗ്ഗം a dying-out-religion.
തൂല്ക്കുക, ററു
tūlkuγa aM. To sweep = തുവര്‍ത്തു ക, തൂക്കുക I., (only V1.)
Sponsor Books Adv
Neelakkadambu
Chandra Shegaran Nair Vaikkon
Download This Book
Jaimineeyaswamedham 2 Bhagangal
Achyuthamenon Kathullil
Download This Book
Mangalodhayam Book-8
Ramavarma Appam Thamburan
Download This Book
Kiranavali
Ulloor S. Parameshwarayyar
Download This Book
Oru Maha Sathyam Adhava Kooniyude Kusruthi
Moorkkothu Kumaran
Download This Book
Random Fonts
ML_TT_Ashtamudi Normal Bangla Font
ML_TT_Ashtamudi Normal
Download
View Count : 16249
FML-TT-Thiruvathira Bangla Font
FML-TT-Thiruvathira
Download
View Count : 25035
ML_TT_Karthika Normal Bangla Font
ML_TT_Karthika Normal
Download
View Count : 285107
FML-TT-Vaisali Bold Italic Bangla Font
FML-TT-Vaisali Bold Italic
Download
View Count : 22018
ML_TT_Pooram Normal Bangla Font
ML_TT_Pooram Normal
Download
View Count : 20771

close