English Meaning of തോറു

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of തോറു is as below...

തോറു : tōr̀ụ (C. appearance = തോന്നുക) in: തോറും T. M. as much as appears, all, each, നാ ടുതോറും ഭാഷ prov., അവരെ പീഠങ്ങള്‍ തോ. വസിപ്പിച്ചു SiPu., അന്യദേശങ്ങള്‍ തോ. Anach., ഓരോരോ ദിക്കുകള്‍ തോ. നടന്നു VetC., നാള്‍തോറും daily. മാസംതോ. monthly. With adj. part. കാണുന്നതോറും VCh. the more we see, കണ്ട തോ. Bhr. കരിക്കട്ട കഴുകുന്തോറും കറുക്കും prov. the more you wash. വയസ്സേറച്ചെല്ലുന്തോറും വാര്‍ദ്ധക്യം കൊണ്ടു വില കുറഞ്ഞു കുറഞ്ഞിരിക്കും CS. the older a cow, the less its value. കേള്‍ക്കുന്തോ റും മതിയാകയില്ല Bhg. (=കേട്ടോളം കേള്‍പ്പാ ന്‍ തോന്നും Bhg.). കേട്ടതോറും CG. the more he heard, as often as he heard. തോററം T. M. (VN. of തോന്നുക) 1. rise (of the sun), appearance, അവന്‍ ഒരു മനുജന്‍ ഇതി മാനസേ നിണക്കു തോററം ബലാല്‍ AR. to thee he seems a mere man. 2. a show, spectacle, festivity തോ. കഴിക്ക etc. ഉണ്ടാ കവേണ്ടും ഒരു തോ. RC96. esp. a hymn in honour of Bhagavati. തോ. ഒപ്പിക്ക, ചൊ ല്ലുക, തോററക്കളം പാടുക to sing it. തോററം വിളിക്ക V2. to sing children asleep. തോ ററുവിളി & തോററുവിളി also a play-song. തോററുക (v. a. of തോന്നുക) aM. So. to produce, restore to life. — പുണരി തന്നില്‍ അമരര്‍ തോററും നല്ലാമൃതം RC.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


തനു
tanu S. (തന്‍) 1. (L. tenuis) Slender. f. തന്പി thin bodied, തനുമദ്ധ്യ Bhg. 2. the body, തനുജന്‍, തനൂജന്‍ a son. — രണേ തനുത്യാഗം ചെയ്വാന്‍ മടിപ്പവനല്ല KR. sacrificing or exposing his person. — തനുവിനകള്‍ഒഴിവതിനു PT. pains. തനുമൂലം എന്നു ൨ മര്‍മ്മം മുലക്കണ്ണിന്‍റെ കീഴേ MM. തനൂരുഹം S. hair of the body. I.
തകരുക
taγaruγa T. M. (C. to detain) fr. ത കര്‍ T. C. Tu. Te. ram, male animal. — v. n. To be crushed, smashed മണ്കുടം പൊട്ടി ത., ഫലങ്ങള്‍ ഉടഞ്ഞു തകര്‍ന്നു Bhg., കാളകള്‍ കുത്തി തകര്‍ന്നിട്ടു ധൂളി എഴുന്നു CG. തകരന്‍ huge, powerful, as a man, boar, etc. തകരന്‍മഴ strong rain. v. a. തകര്‍ക്ക 1. To smash, crush, demolish കുംഭം തകര്‍ത്താന്‍ CC., ദ്വാരകയെ വാരിധി വന്നു തകര്‍ത്തു CG., നല്ല മതിലും കിടങ്ങും ത. SiPu 2., ശാല തകര്‍ത്തു Sah. 2. v. n. to be noisy, to play boisterously കുരങ്ങുകള്‍ ചാടി തകര്‍ക്ക PT. തകര്‍ത്ത അടി, മഴ, കലഹം a hot fray, etc. ത കര്‍ത്ത പണി എടുക്ക No. = തകൃതി to strain every nerve. ചില വര്‍ദ്ധിച്ചു ഫലങ്ങളും തകര്‍ക്കും CC. break forth in great number. VN. I. തകര്‍ച്ച breaking in pieces. II. തകര്‍പ്പു loud noise, great profusion. ശാക്തേ യത്തിന്‍റെ ത. the great day of šakti worshippers.
തിമിര്‍
timir T. Te. Numbness (S. also ascarides). തിമിരിമ = 1/22 അണു = 1/993, 484, 800 CS.
തുളിര്‍
tuḷir T. M. = തളിര്‍ Bud, മാന്തുളിര്‍. denV. തുളിര്‍ക്ക to bud, വര്‍ഷംകൊണ്ടു തുളിര്‍ത്ത (തിളുര്‍ത്ത) തൃണങ്ങള്‍ KR.
തപ്പാല്‍
tappâl (H. ടപ്പാല്‍) 1. The post = അ ഞ്ചല്‍, also തഫാല്‍ വഴിയായി MR. — കന്പി ത്തപ്പാല്‍ the telegraph. ത. ക്കാരന്‍ postman, ത. ചാവടി post-office. 2. a stage ഒരു ത. വഴിദൂരം jud.; see ടപ്പാല്‍.
തുല്യം
tulyam S. (തുലാ) 1. Equipoised, തൂക്കങ്ങ ളെ തു'മാക്കുക TR. 2. equal, like, ഇല്ല നിന്നോടു തു. ഒരുവരും SG.; ഞാന്‍ താന്‍ തുല്യബലവേ ഗന്‍ KR. രണ്ടിലും തുല്യമായ അക്ഷരം കണ്ടു Mud. — adv. ആത്മതു. പാലിക്കാം പ്രജകളെ Bhr. 3. signature = ഒപ്പു; in Trav. തു. ചാര്‍ത്തുക the king to sign = തൃക്കൈവിളയാടുക. തുല്യത equality, തിണ്‍തുടകള്‍ക്കു തു. ഏതുമേ ചൊ ല്ലവല്ലേന്‍; തു. ഇല്ലാത തു. ചൊല്ലുന്പോള്‍ വ ല്ലായ്മ എന്നതും വന്നു കൂടും CG. impossible to compare, what is incomparable.
തവം
tavam Tdbh. = തപം Austerities, അരു ന്തവമുള്ളോന്‍ RC. തവചി = തപസ്വി. m. തവശിയാവേന്‍ Pay. (f. തവശിപ്പെണ്ണു, ഒരു പെണ്‍ തവശിയാള്‍ Pay.)
തൈലം
tailam S. (തിലം) 1. Sesam-oil, തില ത്തിലേത്തൈലം GP. 2. oil, medic, oil. തൈലക്കാരന്‍ an apothecary. തൈലധാര constant dripping of oil (med.).
തുടം
tuḍam (തുടു) 1. Stoutness, plumpness തുടം എഴുന്ന പള്ളിയന്പു, തു. കിളര്‍ന്ന മാമരം RC; also തുടവു, hence തുടവിയ ശരം RC. — തുടവന്‍ a stout, big person. 2. a liquid measure, 1/16 of an Iḍanga/?/i, (see foll.).
താരുണ്യം
tāruṇyam S.( തരു) Youth. — താരു ണ്യകാലം മുഴുത്തു കുമാരിക്കു VetC.
Sponsor Books Adv
Kashi Yathra Charitham
Manava Vikrama Ettan Thamburan
Download This Book
Sreerama Geetha
Pathmanabha Menon Thelakkattu
Download This Book
Mahabharatha Katha (Oru Niroopanam)
Kunnathu Janardhana Menon
Download This Book
Sree Mahabharathathil Ninnulla Thayvazhi Vivaram
Shankaran Cheeralam
Download This Book
Manimeghala - Chathanar Koolavanikan
Kochi Malayalabhasha Parishkarana Committee
Download This Book
Random Fonts
ML_TT_Atchu Italic Bangla Font
ML_TT_Atchu Italic
Download
View Count : 9142
ML_TT_Naarmada ExBold Normal Bangla Font
ML_TT_Naarmada ExBold Normal
Download
View Count : 20212
ML_TT_Guruvayur Bold Bangla Font
ML_TT_Guruvayur Bold
Download
View Count : 23055
FML-TT-Thiruvathira Bold Italic Bangla Font
FML-TT-Thiruvathira Bold Italic
Download
View Count : 20862
FML-TT-Leela Italic Bangla Font
FML-TT-Leela Italic
Download
View Count : 10628

close