Malayalam to English Dictionary: ഉണ്ണുക

This is the world's leading online source for malayalam to english definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

ഉണ്ട
uṇḍa 5. (= ഉരുണ്ട? C. Te. Tu. also ഗുണ്ടു) Ball, globe, clot, bullet, ഉ. ഉരുട്ടേണം TP. make balls. മുല്ലതന്‍ തേനുണ്ട CG. globule of nectar. ഉണ്ടയും മരുന്നും കെട്ടിച്ചു KU.(for war). ഉണ്ടക്കൊള്‍ gunshot-wound. ഉണ്ടനൂല്‍ good thread. ഉണ്ടപ്പാച്ചല്‍ distance of gunshot. ഉണ്ട മുറിക്ക, ഇടിക്ക to make bullets TP. ഉണ്ടവല small fishing net. നന്പൂരിക്ക് എന്തി നു ഉ. prov. ഉണ്ടവില്ലു pellet bow. ഉണ്ട വെക്കുക to coagulate. ഉണ്ടറുതി see under ഉണ്ണുക.
ഉണ്ണി
uṇṇi 1. T. M. C. Tu. (ഉണ്ണുക eater) Tick on cows, dogs (നായുണ്ണി). പലയുണ്ണി large tick. പാലുണ്ണി pimples on the face of infants. പോത്തിന്മേല്‍ ഉണ്ണികടിച്ചതു prov. 2. suckling, young, infant. ൧൦, ൧൨ ആണ്ടുണ്ണിയായിട്ടും പോയി GnP. അന്നുണ്ണി son of one day's connexion (vu.) അന്നുണ്ണി ഫലങ്ങള്‍ annual vegetables (opp. നാല് അനുഭവം), for every day's consumption. ഉണ്ണിക്കാലത്തു Anach. ഉണ്ണിക്കിടാങ്ങള്‍ ഉറങ്ങുന്ന നേരത്തു CG. the darlings. ഉണ്ണിക്കുമാരനന്പിയാര്‍ KU. the first minister of Cō/?/ikōḍu. ഉണ്ണിതന്പാന്‍ (& കുഞ്ഞിത....) a prince f. i. in Parappanāḍu. ഉണ്ണിത്തണ്ടു = So. & Palg. = വാഴക്കാന്പു No. വാ ഴപിണ്ടി So. ഉണ്ണിതിരിക to assume the appearance of a babe. മാങ്ങ ഉണ്ണിതിരിഞ്ഞു the bloasom has developed a fruit. പാല്‍ ഉണ്ണി തിരിഞ്ഞു milk spoiled (= പെരുക്ക). ഉണ്ണിമാങ്ങ young mango. (എന്‍) ഉണ്ണിപൈതലേ endearing call. ഉണ്ണിമാര്‍ 1. Brahman boys. 2. a class of Nāyer in Travaneore or 'Ambalavāsis' (Coch.) 3. yolk of eggs. Abstr. N. ഉണ്ണിത്വമായി കഴിയും ആദികാലം Anj. infancy. ഉണ്ണേക്കന്‍ (ഉണ്ണിചെക്കന്‍) a weak slender man.
ഉണ്ണുക, ണ്ടു
uṇṇuγa T. M. C. Tu. (ഉള്‍) 1. To eat പാല്‍, മുല ഉണ്ണുക CG. to suck. ആയത്ത ഭോഗം ഉണ്‍കില്‍ KeiN. enjoy. 2. chiefly to eat rice, ഉണ്ട ഉണ്ണി ഓടിക്കളിക്കും prov. ഉണ്ട വീ ട്ടില്‍ etc. (see കണ്ടുകെട്ടുക). ഉണ്ടചോറ്റില്‍ ക ല്ലിടരുതു do not render evil for good, അവ ന്‍റെ ചോറുണ്ടുപോയി I am once indebted to him. കഞ്ഞിവാര്‍ത്തുണ്ണുന്നതു prov. to make a meal on Canji. 100 പേര്‍ക്കുമ്മാനായി Mud. VN. ഊണ്‍, ഊട്ടു (old ഉണ്‍ in ഉണ്‍മുതിരുക Pay.) eating, meal. CV. ഉണ്ണിക്ക, ഊട്ടുക. ഉണ്ടറുതി 'end of enjoyment' deed of acquittance. ഉണ്ടറുതി ആധാരം MR. a mortgage, in which the mortgagee occupies the estate at a fixed rent, out of which be pays the amount of the interest on his loan, & such proportion of the principal, as shall liquidate it in a specified number of years W. ഉണ്ടറുതിപാട്ടം or കാണം a lease of grounds, paying the rent for all the years agreed to in advance. ഉണ്ടറുതിപണയം deed assigning a property for a certain time, to enable the lender of money to pay himself the principal & interest from the usufruct.
ഉണ്മോര്‍
uṇmōr (part. fut. of ഉണ്ണുക) ഉ'രേ ഭാ ഗ്യം prov. I.
ഊട്ടു
ūṭṭụ T. M. C. (ഊണ്‍) 1. Giving rice, esp. to Brahmans ഊ. കേട്ട പട്ടര്‍ prov. ഊട്ടിന്നു പുറപ്പെട്ട കൂട്ടം SiPu. ഊട്ടു ശ്രമിച്ചു കഴിക്ക Mud. a high officer's duty. ഇല്ലങ്ങള്‍ തോറും നടന്ന് ഊട്ടിലും ഉണ്ടു വസിക്ക Bhr. live on charity. 2. welding iron, degree of ignition required for steel; metaph. അവന്‍ നല്ല ഊ ട്ടില്‍ തീര്‍ന്നു born most auspiciously. ഊട്ടുകാര്‍ cooks. ഊട്ടുപുര place where Brahmans are fed for 3 days etc. പട്ടന്മാര്‍ ഊ. നോക്കി കയറും TP. ഊട്ടുബ്രഹ്മസ്വം fund set apart for that charity. ഊട്ടുക, ട്ടി T. M. 1. to feed, feast Gods & Brahmans; with Dat. ഏറിയൊരാള്‍ക്കും ഊട്ടി TP. 2. to temper iron V1. = മുക്കുക; 3. No. to steel tools ആയുധങ്ങളെ ഊട്ടുവിന്‍ ChVr. for war. CV. ഊട്ടിക്കുന്നവന്‍ the feast giver; ഊട്ടിപ്പാന്‍ വരിക feast at first menstruation. VN. ഊണ് ‍(ഉണ്ണുക) food, boiled rice, meal. ഊണും ഉറക്കും ഒഴിക്ക to leave off; met. വാള്‍ക്കൂണാക്കുക Bhr. (= ഇര). കൂടിയൂണ്‍ a feast of Brahmans when closing investigation into a breach of caste ദോ ഷം ഒഴിച്ചുകൊള്‍വാന്‍ കൂ. KN. ചോറൂണടിയന്തരം first meal of an infant (jud.) ഊണ്കാരന്‍, ഊണി great eater, ഊണികള്‍ക്കു രണം എന്നു കേട്ടാല്‍ Bhr.
ഓണം
ōṇam T. M. (Tdbh. ശ്രാവണം) 1. The 22nd constellation, Aquila, see ആവണി. 2. the national feast on new moon of Sept. lasting 10 days, when Parašurāma is still said to visit Kēraḷa. ഓണമടുത്ത ചാലിയന്‍, കാണം വിററും ഓ. ഉണ്ണേണം prov. ഓണക്കാഴ്ച V1. some old fees and taxes ജന്മ ക്കാരോട് ഓണം വിഷുകാഴ്ച ചോദിക്കയില്ല; ഓണത്തിന്നും വിഷുവിന്നും നന്നാലു പണം കണ്ട് എടുപ്പിച്ചു; ഓണത്തിന്നും വിഷുവിന്നും അരി തരേണം എന്നു ജന്മാരികള്‍ മുട്ടിച്ചു TR, Previous page Next page
ഓശാരം
ōšāram Tdbh. ഉപചാരം Mark of attention, complimentary gift. ആനകെട്ടി ഓ. (opp. കാര്യം or കണക്കു). ഉണ്ണുന്പോള്‍ ഓ. ഇല്ല (ഉറ ക്കത്ത് ആചാരം ഇല്ല), ഇല്ലാഞ്ഞുല്‍ ഓ. ഇല്ല prov. ആചാരവും ഓശാരവും KU.
ചന്തം
čandam T.M.C.Te. (ചം C.Te. = ചെം, or S. ചന്ദ) 1. Beauty, elegance = അന്തം f.i. ചന്തത്തെ കോലുന്ന ഫാലം CG. ദന്തച്ച'ന്തങ്ങള്‍ CC. fine teeth. ചന്തമോടു nicely. പുറപ്പെട്ട ച. നിനെച്ചാല്‍ Nal. ചന്തത്തില്‍ ഉണ്ണേണം CG. well. ച'ങ്ങള്‍ കാട്ടിത്തരുന്നുണ്ടു Bhg. I shall teach thee something, = punish. 2. ച. വെ ക്ക TP. a ആയുധാഭ്യാസം. ചന്തക്കാരന്‍ see under ചന്ത. ചന്തന്‍ V1. handsome. ചന്തമരം, ചന്തമരി = പൂവരചു. ചന്തം ചാര്‍ത്തുക V1. a king to be shaved, f.i. the day preceding a feast.
തളിക
taḷiγa T. M. C. (തളം) Plate to measure out boiled rice in temples, metal plate or dish turned up at the rim, ത. യില്‍ ഉണ്ടാലും prov.; വെളളിത്ത. പൊടി തുടച്ചു TP.; മണിമയമായ ത. യില്‍ ഉണ്ണും KR.
തിടര്‍
tiḍar Fright, grief (=ഇടര്‍), തിടരററ നന്മകള്‍ നല്കീട വേണം Anj. തിടുക്കു & തിടുക്കം T. M. Being scared, hurried. തിടുക്കുററു ഉണ്ണുക to gulpfood, തി. പായുക, also തിടുതിടുക്കം. തിടുക്കപ്പെടുക So. to hurry; to be confused. തിടുതിടേ hurriedly, തി. വന്പുള്ളായുധപന്തി ചി ന്ത RC; തി. പ്പൊടിച്ചുടന്‍ Bhr.; തി. വീര്‍ത്തുRS.
തിന്നുക
tiǹǹuγa 5. 1. To eat all, besides rice (ഉണ്ണുക); esp. betel, പീടികയില്‍ തിന്മാന്‍ വാ ങ്ങാന്‍ പോയി jud. 2. to eat തിന്മാനില്ലാതേ സങ്കടപ്പെട്ടു TR. without a livelihood. തിങ്കയില്‍ അപേക്ഷ ഉണ്ടു Bhr. ആ മുതല്കള്‍ ഞങ്ങള്‍ തി ന്നുപോയി TR. lived upon the stolen property. met. to conquer വാനവരെത്തിന്നു നിറയാത്ത നാം RS. — VN. തീന്‍. തിന്നഴിക്ക to eat up, spend. Previous page Next page
തൃപ്തി
tṛpti S. = തര്‍പ്പണം Satiety, satisfaction അവര്‍ ഉണ്ടു തൃ. വന്നാറേ when they had eaten enough. ദേഹികളേ തൃ. ഇല്ലപിശാചിനു Genov. (also ഇല്‍ & ആല്‍). പിതൃക്കള്‍ പൂജിച്ചു തൃ. വ രുത്തുക Vil. ( = തര്‍പ്പിക്ക). ജന്മശതം ഉണ്ണുകിലും ഇല്ലവനു തൃ. ChVr. തൃ. ഇല്ല കഥ കേള്‍പാന്‍ (or കേട്ടാല്‍) Bhg.; also revenge മൃത്യുഭവിച്ചകംസ നു തൃ. വരുത്തുക Bhg. തൃപ്തന്‍, തൃപ്തിമാന്‍ satisfied — തൃപ്താക്ഷന്മാരായി Bhg.
തൈക്ക
taikka T. M. (& തയ്ക്ക, തക്ക) 1. To strike. തൈപ്പാന്‍ പഴുതുകള്‍ നോക്കി Bhr. tried to hit. 2. to sew, seam. ഇലകള്‍ തച്ചു കൊ ണ്ടതില്‍ ഉണ്ണുന്നോന്‍ KR. one, who eats from leaves stitched together. VN. തൈപ്പു needle-work, also തൈക്കുപണി.
പക്കം
pakkam Tdbh. (പക്ഷം, or പകു) 1. Side. 2. a lunar day നാലാം പ. ഞാന്‍ പോയി. 3. a party. പക്കത്തില്‍ ഉണ്ണുക to eat at a common table, to mess with the ബാല്യക്കാര്‍ of a Rāja (often opp. of പഴയരി). പക്കത്തിലേച്ചോ റു വേണ്ട, പക്കം വെച്ചൂട്ടുന്ന കുട്ടിപ്പട്ടര്‍ TP.; പ ക്കത്തില്‍ ചോറും തിന്നു കോയില്ക്കല്‍ പാര്‍ക്കേണ മോ PT. 4. a portion. അമരേത്തു പ. കഴിക TP. the king's dinner. പക്കപ്പഴയരി ഉണ്ക, പഴയരി പക്കം കൂട്ടാം TP. best rice. പക്കക്കാരന്‍ (3) an inferior servant; also a cook for such. പക്കക്കാളന്‍ (3) common mess-curry to പക്കച്ചോറു. പക്കച്ചൊല്‍ (1) accidental word from a neutral person, seized as omen. പക്കവാതം, see പക്ഷവാതം.
പയററു
payat/?/t/?/ụ (fr. പയില്‍ learning, C. Te. pasuḷe, pasi a child) 1. Fencing exercise വാളും വില്ലും പലതുപ. ഉണ്ടു Pay. — കുന്തപ്പയററു, വടിപ്പ. foil, വാള്‍്പ etc. 2. So. a trick. 3. No. a way of retrieving one's affairs, by inviting guests who contribute gifts പ. കഴിക്ക. (opp. പയററിനു പോക). പയററുക, (T. പയിററുക) 1. to exercise in arms, to fence in കളരി, to practise എയ്വു etc. വാള്‍ എടുത്തു നല്‍ ചര്‍മ്മവുമായി മേളത്തില് ‍നിന്നു പയററി CG. (young K/?/šṇa). കച്ചില കെട്ടിപ്പയററി കുഞ്ഞന്‍ TP. (a Nāyar girl). 2. to strike രണ്ടു മൂന്നു പയററിക്കൊടുത്തു. 3. to accept an invitation from an involved friend & contribute at the feast പയററിയേ ഉണ്ണുക; ൪ പണം പയററി contributed so much. പയററിയ പണം തിരികേ അങ്ങോ ട്ടും പയറേറണം No. CV. പയററിക്ക 1. teach the use of arms, പ'ന്ന പണിക്കര്‍ TP. 2. to outwit, ചെ ക്കന്‍ എന്നെ പയററിച്ചു Arb. പയററുകാരന്‍, പയററുപണിക്കാരന്‍ a fencing-master. പയറേറാല (3) a list of contributions.
Random Fonts
Keralax Malayalam Bangla Font
Keralax Malayalam
Download
View Count : 18475
FML-Mohini Italic Bangla Font
FML-Mohini Italic
Download
View Count : 13959
ML Prakash Bangla Font
ML Prakash
Download
View Count : 17828
FML-TT-Theyyam Italic Bangla Font
FML-TT-Theyyam Italic
Download
View Count : 52705
AnjaliNewLipi Bangla Font
AnjaliNewLipi
Download
View Count : 42044
FML-TT-Chithira Heavy Bold Italic Bangla Font
FML-TT-Chithira Heavy Bold Italic
Download
View Count : 46256
FML-TT-Periyar Bold Italic Bangla Font
FML-TT-Periyar Bold Italic
Download
View Count : 12831
FML-TT-Sabari Bold Bangla Font
FML-TT-Sabari Bold
Download
View Count : 57800
FML-TT-Sruthy Italic Bangla Font
FML-TT-Sruthy Italic
Download
View Count : 26426
FML-TT-Vishu Bangla Font
FML-TT-Vishu
Download
View Count : 22116

close