Malayalam to English Dictionary: കാച്ചുക

This is the world's leading online source for malayalam to english definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

ആവര്‍ത്തം
āvartam S. (വൃത്ത) 1. Whirlpool. ജായകളായുള്ള ആ'ത്തില്‍ പോയി ചെന്നുടന്‍ ആണും കേണും VCh. falling in love. — hair-curled ആവര്‍ത്തചക്രങ്ങള്‍ ഉണ്ടിവറെറക്ക Nal 4. (horses) — the navel is compared to ആ. CG. 2. gathering of men (ആര്യാവര്‍ത്തം). ആവര്‍ത്തി returning ഒരാവര്‍ത്തിചെന്നു Nal. once more. (ആവൃത്തി better.) ആവര്‍ത്തനം revolving, repeating, observing regularly. denV. എണ്ണ ആവര്‍ത്തിച്ചു കാച്ചെണം med. again. ആ'ച്ചു പറക to repeat. അന്നു തന്നെ ആവ ര്‍ത്തിക്ക നൃപന്‍ VyM. to revise the decree.
എണ്ണ
eṇṇa T. M. C. Tu. (എള്‍, നെയി) 1. Sesam oil, gen. നല്ലെണ്ണ; എള്ളിലുള്ള എണ്ണ ക ണക്കേ ദേഹങ്ങടെ ഉള്ളിലുള്ളീശ്വരന്‍ Anj. 2. oil. എ. കാച്ചുക, തേക്കുക. എണ്ണക്കര N. pr. a tree. (No.) എണ്ണക്കൂടി a cake V1. എണ്ണച്ചട്ടി frying pan. എണ്ണപ്പാത്തി vessel for anointing the sick. എണ്ണപ്പായില്‍ (പാശി) Rotala verticillaris. Rh.
കാച്ചു
kāččụ 1. = കാച്ചല്‍. 2. Dyeing, beating So. 3. T. C. = കാത്തു Catechu. 4. adv. part. of കായ്ക്ക. കാച്ചാങ്കണ്ണു B. a certain sore on legs. കാച്ചുപുടവ, കാ. മുണ്ടു painted cloth.
കാച്ചുക
kāččuγa (T. കായ്ച്ചു Te. C. കാസു from കായി). 1. To warm, boil. വെള്ളം കാച്ചാന്‍ TR. കാച്ചിയ നീരില്‍ സേവിക്ക a med. കാച്ചിന ജലംകൊണ്ടു കുളിച്ചു VCh. കള്‍കാ. to distil. എ ണ്ണകാച്ചി എടുക്ക etc. അതിന്നു നെയി കാച്ചുവാന്‍ മരുന്നു MM. കാച്ചികുത്തുക (see കിഴി).— കാ ച്ചിയോ പഴുത്തതോ ripening or ripe? (So. കാച്ചി green paddy B.) 2. to cauterize. കേടിന്നു തക്കവാറുകാ. (in cancer). വെള്ളിക്കോല്‍ കൊണ്ടു കാ. a med. ഇരിന്പുകൊണ്ടു കാച്ചി (a snake-bite). — (loc.) to flog. VN. കാച്ചല്‍ 1. heat. കാ. കൊണ്ട ഏറിയ വള്ളി ഉണങ്ങി TR. draught. 2. a still, കാച്ചു, കാച്ചുരുളി.
കാത്തു
kāttu 1. No. കാററു, കാച്ചു, T. കാചു The dried Areca juice. Catechu (= കാതല്‍, സാരം ?). 2. = കാച്ചിക്ക yam bulbs, growing above ground, also കാവത്ത് (= കണ്ടിക്കിഴങ്ങി ന്‍റെ കഴി). — past of കാക്ക q. v. കാത്തന്‍ V1. doubled beaked bird = കട്ടൊഴന്‍.
കായ്ക്ക, ച്ചു
kaykka T. M. C. (കായുക) 1. To bear fruit, ripen. കാച്ചമരം opp. കായ്ക്കാത്തതു barren. വേണ്ടുകില്‍ ചക്ക വേരിന്മേലും കായ്ക്കും prov. കായ്ക്കുന്ന പിലാവു TR. കാച്ചതു a jack tree 12 years old. കാച്ചക്കായി ripe fruit. നാരകം കാച്ചും പൂത്തും ഇരിക്ക KU. തന്മേല്‍ കാച്ചതു മുരട്ടില്‍ വീഴും prov. — also met. മാതാവിന്‍ മു ല എന്നൊരാശയം വിത്തു വീണു ചേതസി മു ളെച്ചു പോയി ജാഗ്രമാം പ്രപഞ്ചത്തില്‍ പൂത്തു കാച്ചീടും കര്‍മ്മഫലം Sid D. 2. a M. = കാച്ചുക f. i. പാല്‍ കാച്ചു വെച്ചേന്‍ CC. കാച്ച പാല്‍ CG. 3. to be callous (den. from കായ്). കാ(യി)നീര്‍ hot water, med. VN. കായ്പു bearing fruit (So. inferior iron). CV. കായ്പിക്ക to bring to maturity, വിണ്മയമാ യ വിള തൂകി കന്മഷക്കായ്കളെ കായ്പിപ്പാനാ യി, ആശയായുളെളാരു വളളിയെ കായ്പിച്ചാള്‍ CG. (= she succeeded).
കാററു
kāt/?/t/?/u T. M. (= കാലത്തു from കാല്‍ T. Te. C. wind) 1. Air, wind കാ. കൊണ്ടു നടക്ക, കാ. ഏല്ക്ക to take an airing. വാതരോഗി കാ. ഏല്ക്കാതിരിക്ക med. കാ. അടിക്ക, വീശുക (ധൂ ളുക V1.) wind to blow, ശമിക്ക, തളരുക, അട ങ്ങുക to abate. കാററത്തിടുക to air, winnow (= തൂററുക). കാററും മഴയും bad weather, കാററും ഓളവും a heavy sea. — met. ഉളളിലേ തീക്കു കാററായ്വന്നു CG. inflamed still more her grief. — favorable time കാ. നന്നെങ്കില്‍ കല്ലും പറക്കും prov. 2. breath, life കാറേറയും കൂട കുടിച്ചു CG. out of Pūtana's breast. — a spirit അവ നില്‍ കാ. കൂടി is possessed. അവനു കാ. ഉണ്ടു is crazy. 3. = കാത്തു, കാച്ചു Catechu. Hence: കാററാടി what moves in the wind, paperkite. കാററിന്മകന്‍ Bhr. Bhīmasēna. കാററുതക്കം fair wind. കാററുവായ്, കാറെറാഴിവു current of wind. കാറേറാല 1. fire-fan, winnowing fan. 2. cocoanut branches laid over a grass roof to secure it against the wind.
കുറുക, കി
kur̀uγa T. M. (C. Te. കുര്‍ഗു C. Tu. കുങ്ങു) To grow short, diminish, to be abridged (as ആയുസ്സു), to thicken by boiling. Inf. കുറുക shortly. കുറകപ്പറഞ്ഞു mentioned briefly. കുറുകക്കാച്ചുക to boil the water away. കുറുക്കു 1. what is short; bye-path, lane, കുറു ക്കുവഴി short cut. — കുറുക്കുപാല്‍ Mud. milk boiled down. 2. what is athwart, across, backbone. കുറുക്കിടുക to stop the passage V1. കുറുക്കു പറക to raise obstacles. Hence: കുറുക്കന്‍ = കുറുനരി jackal, കുറുക്കന്ന് ആമ കിട്ടിയപോലെ prov. കുറുക്കുക, ക്കി 1. To shorten, diminish, boil down (as കുറുക്കു മരുന്നു, വെള്ളം). കുറുക്കിയ പഞ്ചസാര V2. refined sugar. ഇരുനാഴി പാല്‍ കുറുക്കി നാഴിപോയാല്‍ a med. കുറുക്കിച്ചൊല്ലാം KR. briefly. 2. to contract, pull in (opp. നീ ട്ടുക) കൈക്കു or ഞെണ്ടിറുക്കിക്കുറുക്കി PT. II.
ചായം
čāyam (Tdbh., ഛായം) Colour, dye, paint. — ചാ. കയെററുക to dye, paint. ച. കാച്ചുക, മുക്കുക to dye, & ചായത്തില്‍ മുക്കി. ചായക്കാരന്‍ a dyer. ചായത്തൈലം & പച്ചച്ചാ. lemon grass-oil. ചായപ്പുടവ dyed or coloured garment. ചായവേര്‍ the Chayroot, Oldenlandia umbellata.
തകു
taγu T. C. Te. a M. Defect. V. to be fit, suit മണം തകും മലര്‍ക്കുഴല്‍ RC. — (തന്‍ കൈ യേയല്ലോ തനിക്കുതകു CG. prob. = ഉതകൂ). — തകുവോര്‍ RC., ഉപമതകും Bhr. comparable. പറവ അതിശയിക്കും നടതകും തേര്‍ RC. Past part. തക്ക fit തക്കൊരു യോഗ്യമായുള്ള വാ ക്കുകള്‍ KR.; തക്കത് എന്നു ബോധിച്ചു saw fit. TR., കണ്ഠം അറുപ്പതു തക്കതിനി Bhr. (= നല്ലൂ). — Chiefly with Dat. ശക്തിക്കു തക്ക വാറു as far as possible. കേടിന്നു തക്കവാറു കാച്ചുക a. med. to cauterize according to the extent of the evil. So: സാമര്‍ത്ഥ്യത്തിന്നു തക്ക പോലേ Arb., അതിന്നു തക്കൊരു ശിക്ഷ due, കേള്‍പ്പാന്‍ തക്ക പാത്രം Bhr.; മുക്തിക്കു തക്കൊരു തക്കൊരുപദേശം HK., മൊഴിക്കു തക്കതു വ്യ വഹാരഗതി KR. proportioned. തക്കവണ്ണം according to, so as to suit. With 2nd adv. & Dat. വയസ്സിന്നു ത'മുള്ള പാ കം a. med.; അറിവാന്‍ ത. ചൊല്ലി UR.; നി ല്പാന്‍ തക്കോണം, സങ്കടം തീരുവാന്‍ തക്ക വഴിക്കു TR.; also with Neg. ഒന്നും വരാതേ തക്കവണ്ണം TR. — With Inf. തരത്തക്കവണ്ണം, നടക്കത്തക്കതിന്‍വണ്ണമാക്കിത്തരിക TR. to enable to walk. തക്കവന്‍ suitable, proper ദുഃഖം സഹിപ്പാന്‍ ത. Bhr. ത'ര്‍ക്കു തക്കവണ്ണം പറകൊല്ലാ prov. — f. തക്കവള്‍ with I. കുടി 1. a good housewife. — n. തക്കതിനുതക്കതു f.i. companion; requital etc. VN. തക്കം (also from തങ്ങുക) fitness, esp. convenient time നാടടക്കീടുവാന്‍ ഇന്നു നമുക്കു ണ്ടുതക്കം SiPu.; ഇടത്തക്കം leisure. പടത്ത., വേലിത്ത. V1.; തക്കത്തില്‍ PT. in a good time. തക്കത്തില്‍പിടിക്ക Mud. cleverly. ത'ല്‍ സൂക്ഷിച്ചുനോക്കി Nal. lying in wait. വടക്കേ പോകേണ്ടതിന്നു ത. കുറഞ്ഞു പോയി wind less favourable. പര്‍വതകനോടു പറവാന്‍ തക്കമില്ലാതേ വന്നു Mud. — തക്കക്കേടു unseasonableness. — തക്കം ഓര്‍ത്തു Bhr. considering the fair occasion. — തക്കം നോക്കി watched for an opportunity.
താകരം
tāγaram So. of Veṭṭattuneāḍu (T. ദാഹ സുരം?, Te. താഗു to drink?) & താവരം Spirituous liquor, arrack, താ. കാച്ചുക to distil it. താക്കരി see ലാക്കരി A great rogue.
ധാര
dhāra S. (ധാവ്, ധൌ) 1. A jet, as of water വ൪ഷധാ. കള്‍ തൂണുകള്‍ പോലേ വീണു Bhg. a continuous stream. കണ്ണില്‍നിന്നു ചാടീടുന്ന ധാ. KumK.; ഹ൪ഷാശ്രുധാരയും സോദരമൂ൪ദ്ധ നി വ൪ഷിച്ചു AR. — met. വാഗമൃതധാരയി ങ്കല്‍ തൃപ്തിയില്ല KeiN. 2. a medicinal treatment by having water, oil, etc. continually poured on the body ഘൃതധാ., ശിരോധാര, hence ധാര ചെയ്ക, ധാരക്കലം, — ക്കിടാരം, — ച്ചട്ടി,— ത്തോ ണി,— പ്പാത്തി a. med. കാച്ചീട്ടു വേണം ധാരയി ടുവാന്‍ a. med. താരപോരുക, കോരുക TP.; ഇ വ എണ്ണയില്‍ ഇടിടു താരകൊള്‍്ക, താരയിടുക MM. 3. (ധാവനം) the edge of a sword or instrument V1., ശിതധാര Bhg. ധാരാഗൃഹം KR. bathing-room with showerbath. ധാരാധരം (1) a cloud, (3) a sword.
നിറം
nir̀am T. M. (from prec. 'what perfects'). 1. Colour. ചുകന്ന നിറത്തില്‍ ഒരു പൂവങ്കോഴി TR.; നിറം വെച്ച (or പിഴെച്ച) പൊന്‍TP. fine old gold. നി. കയററുക (So കാച്ചുക) to dye. നി. മാറിയ വസ്ത്രം Anach. dyed. നി. പകര്‍ന്നില്ല AR. though wounded he does not look pale. നി. മങ്ങുക to pale, fade. അവന്നു കറുപ്പു നി. ഓ ടി grew black (suddenly). 2. light, splendour നിറകരുവിനോടു വന്നന്പു RC. shining arrow. നിറമെഴും, നിറമേറും splendid, as മന്ത്രി, ഉത്സ വം Mud. നിറമുള്ള നല്ല നയം a promising plan. നിറെ കെടുക V1. to lose one's character; hence: നിറക്കേടു 1. loss of splendour. ഹേമത്തിന്നു ണ്ടോ നിറക്കേടകപ്പെടൂ AR. gold remains always the same. 2. disgrace. നിറപ്പിഴ id.; also discord in music V1. നിറമാല 1. a splendid necklace, of idols. 2. So. a place full of wreaths in honour of Bhagavati. നിറം പിടിക്ക 1. colour to take. 2. to be brilliant, to please. നിറെ പെറ splendidly, perfectly ഹോമം നി. മുടിക്കുന്നു RC. നിറന്പൊറുക്കായ്ക (2. met.) No. = കണ്ടുകൂടായ്മ. v. n. നിറക്ക 1. To shine വക്ഷസി നിറന്ന ശ്രീവത്സം VCh.; നിറന്നപീലി, രൂപം, ഹിര ണ്മതിതീരേ നിറന്ന കുരുക്ഷേത്രം Bhr.; ൦രം വിളക്കു നിറക്കുന്നില്ല No. this lamp does not burn brightly. 2. to come to perfection, നെല്ലു നിറന്നു is nearly ripe. അവനെക്കൂടാ തേ ഉത്സവം നിറക്കുമോ Mud. v. a. നിറത്തുക to brighten, trim തിരി നി., വിളക്കു നിറത്തിക്കത്തിച്ചു TP.
പാല്‍
pāl T. M. C. Te. (Tu. pēr/?/) 1. Part, fr. പകു, hence അപ്പാല്‍ on that side (Vaḷḷuvanādu). ചെപ്പുകള്‍ മുപ്പതും ഇപ്പാല്‍ വന്നു, ഉല്‍പ്പാതം ഇപ്പാലേ വന്നു CG. 2. milk. പാല്‍കറക്ക to milk, പാല്‍ കലക്കുക to chura, ഉറയുക to curdle, പാല്‍ വിളന്പിയേടത്തു പഞ്ചതാര prov. വലിയമ്മ പാല്‍ കൊടുക്ക TR. to adopt a prince കപ്പലില്‍ പാലിന്നു കാച്ചുവാന്‍ TP. to inaugurate a new ship; — milk, met. for what is white പാല്‍ ഒത്ത നിന്‍ കീര്‍ത്തി CG. (snowlike), for what is sweet പാല്‍മൊഴി Mud. 3. vegetable milk ആലിന്‍ പാ. KR. (= വടക്ഷീരം), cocoanut-milk (പാല്‍ പിഴിയുക of 2 kinds മുന്പാല്‍ or തലപ്പാല്‍ & വഴിപ്പാല്‍), മുലപ്പാല്‍ ഒഴിഞ്ഞാല്‍ കലപ്പാല്‍ prov. etc. പാലട B. cheese, — പാലറ a dairy. പാലന്‍ milk-like — പാലന്പൂ grated cocoanut. പാലാഴി myth. = പാല്ക്കടല്‍; പാ. മാതു CG. Lakšmi, also പാ. മങ്ക Anj.; പാ. വണ്ണന്‍ Bhr. Višṇu. പാലീയം B. tin. പാലുണ്ണിa pimple, wart. പാലുഴുവം, (B. — ഴവം) heart-pea, Cardiospermum halicacabum (S. പാരാവതാംഘ്രി). പാലൂരി B. a kind of small-pox. പാലൂരിക്കിണ്ടി a vessel for milk TP. പാ(ല്‍)ക്കഞ്ഞി milk boiled with rice പാലാലേ പാ. വെക്ക TP. പാല്ക്കടല്‍ the milky ocean പാ. മകള്‍ മണവാ ളന്‍ Bhg. Lakšmi's husband. പാ(ല്‍)ക്കലം a vessel to boil milk in; a churn. പാല്ക്കളി milk-like influence, ascribed to the moon-light, CG. പാല്ക്കാരന്‍ a milk-man. പാല്‍ക്കുടി Cal. So. =പാല്‍പീത്തു. പാ(ല്‍)ക്കുരു eruption on the body of sucklings. പാ(ല്‍)ക്കുഴ CG. a milk-pail, also പാല്‍ക്കുററി. പാല്ക്കുഴന്പു thick-boiled milk, met. (ലക്ഷിമിയുടെ) കണ്ണിന്നുവ പാ'ന്പായ (കൃഷ്ണന്‍) CG. darling. പാല്‍ഗരുഡപ്പച്ച a medic. stone. പാ(ല്‍)ച്ചുണങ്ങു white spots on the skin. പാ(ല്‍)ച്ചുയത്തി a. med. herb (see ചുവ). പാ(ല്‍)ച്ചോറു rice boiled in milk. പാ. കേള്‍ക്കു ന്പോള്‍ CG. the food of infants; also first meal of the bridegroom in the bride's house (പാച്ചോററഉകാര്‍ etc. No.). Hence പാച്ചോ ററി q. v. പാ(ല്‍)ത്തുത്ഥം sulphate of zinc; a collyrium extracted from Amomum.
പാവു
pāvụ & പാ T. M. (C. hāsu, Te. pēka fr. പാകുക ). 1. A weaver's warp, & what is like it, as അട്ടം പാവു ceiling of mats or palm-leaves തലപ്പാ. etc — ൫ പാ. വീതതു, പാവിന്‍റെ കഴക്കു തീര്‍ക്ക (weavers). — ഉളവും (145) പാവും headers & stretchers (Arch.). 2. inspissated toddy or sugar-juice പാ. കാച്ചുക, ചക്കരപ്പാ വു 339; from different ceremonies after birth one counts the days നാലാം പാ., ഏഴാം പാ. etc. പാവു തിന്നാള്‍ Pay. 3. all that an elephant has to learn in training him പാ. കള്‍ ഏകിനാന്‍ പാവാന്‍ നേരേ CC. ആനയെ പാ. പടിപ്പിക്കുന്പോലേ vu. 4. a China-root, used for wounds (perh. hence 2). 5. = മാര്‍ with Muckwas f. i. എത്ര പാവു പോയി = to what depth (how many fathoms) of water have you been out? 12 പാ. (പാം, പാകം see ഭാഗം) വെള്ളം. പാവാണി = പട്ടികയാണി. പാവാററുക to straighten the threads of a warp with a brush (പാവാററി, നിരപ്പന്‍)! also പാവു വീശുക (പാ. കോല്‍).
Random Fonts
ML_TT_Kanika Bold Bangla Font
ML_TT_Kanika Bold
Download
View Count : 31850
FML-TT-Periyar Bold Bangla Font
FML-TT-Periyar Bold
Download
View Count : 17003
FML-TT-Kaumudi Bold Italic Bangla Font
FML-TT-Kaumudi Bold Italic
Download
View Count : 24300
FML-Leela Bangla Font
FML-Leela
Download
View Count : 28299
ML_TT_Anakha Bold Italic Bangla Font
ML_TT_Anakha Bold Italic
Download
View Count : 22683
FML-TT-Thunchan Bangla Font
FML-TT-Thunchan
Download
View Count : 28262
ML_TT_Revathi Bangla Font
ML_TT_Revathi
Download
View Count : 1288499
ML_Sree-2 Bangla Font
ML_Sree-2
Download
View Count : 36999
ML_TT_Ashtamudi Italic Bangla Font
ML_TT_Ashtamudi Italic
Download
View Count : 12233
ML_TT_Chithira Heavy Bold Bangla Font
ML_TT_Chithira Heavy Bold
Download
View Count : 975311

close