Malayalam to English Dictionary: കൊല്ലുവാന്‍

This is the world's leading online source for malayalam to english definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

ഓങ്ങുക
ōṇṇuγa T. M. (/?/ ഉവ high) 1. To lift up, as hand, വടി, ഖണ്ഡിപ്പതിന്നു വാള്‍ Bhg. കൊള്ളി ധരിത്തോങ്ങി RC. വാക്കില്‍ കയര്‍ത്തു കൈ ഓങ്ങി പോകില്‍ Anj. 2. to threaten with finger, prepare to strike, aim at. എന്നെ ഓങ്ങി തള്ളീട്ടില്ല; കൊല്ലുവാന്‍ ഓങ്ങുന്നേരം Bhr. to attack. ശൂലവും കൈയിലാക്കി കാര്‍വ്വര്‍ണ്ണ നെ ഓങ്ങി CG.—to appear resolved to അവനെ വിളിപ്പാന്‍ ഓ., കേഴുവാന്‍ ഓങ്ങുന്പോള്‍ CG. being about to weep. മസ്തകേ ഓങ്ങി പാദത്തില്‍ അടിക്കയും Sk. aimed at. VN. ഓങ്ങല്‍ threat etc.
കില്ലു
killụ (T. C. ഗിലി = കിടിലം) Doubt. കി ല്ലില്ല കൊല്ലും PT. doubtless. കില്ലതിന്നില്ല തെ ല്ലും Bhr. കില്ലററു കേട്ടീടിലാം TR. hear & learn for sure. കൊല്ലുവാന്‍ കില്ലില്ലാത്തവന്‍ SiPu.
കൂടുക
kūḍuγa 5. (Beng. കുഡു, √ കുടു) 1. To come together, meet എന്തിന്നു കൊല്ലുവാന്‍ കൂ ടുന്നു CG. why do you come to kill? — രണ്ടേട ത്തും പുരുഷാരം കൂടാന്‍കൂടുന്നു TR. in battle. 2. to join, അവന്‍റെ കൂട കൂടുകയും TR. join his party. — With Acc. അവന്‍ മാന്മിഴിയാളെ കൂടും KR. marry her. 3. to befall ദീനം നന്നേ കൂടീട്ടു, കടക്കാരേ മുട്ടു വളരെ കൂടി TR. 4. to belong to, ദേവസ്വത്തില്‍ കൂടിയ നിലങ്ങള്‍ TR. 5. to be added ദോഷങ്ങള്‍ കുറഞ്ഞും കൂടിയും വരുന്നതാകുന്നു TrP. less or more. — അവന്നു വളരേ ധനം, കോപ്പു, സന്തതി മുതലായത് കൂടി പ്പോയി he has grown wealthy, etc. — കൂടുതല്‍ So. addition. 6. to come to pass, ഒരു മാസം കൂടിയാല്‍, ‍ചാര്‍ത്തു കൂടിയാല്‍ = കഴിഞ്ഞാല്‍ TR.; action in general അടികൂടി = അടിച്ചു, കടികൂടി, പിടി കൂ. etc. — to be possible കൂടുന്പോലേ, എന്നാല്‍ കൂടുന്നേടത്തോളം; esp. Neg. നോക്കാന്‍ കൂടിയില്ല MR. തരുവാന്‍ എനക്കു കൂടുകയില്ല, സങ്കടം ബോധിപ്പിച്ചു കൂടായ്കയും വന്നു TR. — ഓടുവാന്‍ കൂടാഞ്ഞു, നിന്നൂടായ്ക, വന്നൂടാ, എറി ഞ്ഞൂടാ. — with Inf. കന്പിക്ക കൂടിയില്ല KR. could not even tremble — എന്നെ കൊണ്ടു നിശ്ചയം പറഞ്ഞൂടാ (jud.) = എന്നാല്‍. 7. auxV. പാലും വിഷം തന്നേ ആയ്ക്കൂടും CG. will become; പി ടിച്ചു കൂടുന്പോള്‍, കല്പന എത്തിക്കൂടുന്പോള്‍, ആയ്തു കഴിഞ്ഞുകൂടുന്പോള്‍ TR. when that is — haply — over — രാജധര്‍മ്മം കേട്ടു കൂടിയാറെ Bhr. heard fully. ഒടുങ്ങി കൂടുവോളം Bhr. തീര്‍ന്നുകൂടി AR. In po. chiefly വന്നുകൂടും; അതു ചെയ്കെ ന്നു വന്നുകൂടി PT. became inevitable. Inf. കൂട, കൂടവേ, കൂടേ 1. along with, together, അവരെ കൂട TR. with them, വേറേയും കൂടേ യും പറഞ്ഞു KU. singly & with all together. — With Soc. അവനോടു & Gen. അവ ന്‍റെ കൂടേ (vu. അവന്‍റോടേ, അമ്മന്‍റോ ടേ & — ടി). 2. also, again, even നില്പാന്‍ കൂടേ പ്രയാസമായി = ഉം. കൂടക്കൂടേ repeatedly, often. കൂടപ്പിറപ്പു brother or sister = ഉടപ്പിറപ്പു. Neg. part. കൂടലര്‍ enemies, കൂടലര്‍ കാല VetC. O destroyer of foes! n. V. P. 1. കൂടാതേ = ഇല്ലാതേ without, അരി യുംതീയും വിറകും കൂടാതവന്‍ ചോറുണ്ടാക്കും Bhr. — like വിനാ with Acc. എന്നെക്കൂടാതേ ചെയ്കയില്ല KR. 2. = അല്ലാതേ besides അ തുകൂടാതേ etc. 3. but പന്നി എന്നെ കൊ ല്ലുക ഇല്ല കൂടാതേ പ. എ. കൊന്നെങ്കില്‍ എ ന്‍റെ വിധിയല്ലേ TP. Previous page Next page
ക്ഷാരം
kšāram S. (ക്ഷാ) 1. Corrosive, nitre, potash (Tdbh. കാരം & ചാരം). 2. salt. അട്ട യെകൊല്ലുവാന്‍പോലും ക്ഷാ. ഇല്ല prov. so poor as to have not a grain of salt. ക്ഷാരമൃത്തിക saline soil.
ദീക്ഷ
dīkša S.(desid. of ദക്ഷ് to try & fit oneself) 1. Initiation, esp. for sacrifice; all the observances. 2. consecration. ശിവദീക്ഷ V1. devoting oneself to Siva = ശൈവം. — ഗര്‍ഭദീക്ഷ (Brahmans not shaving during each pregnancy of their wives; low castes seldom & then only during the first one). 3. mourning & ceremonies for the deceased, (in lower castes വാലാ യ്മ). Tdbh. തീക്ക തിരുനെല്ലിക്കൂട്ടി വെക്ക TP.; അവന്‍ നന്പൂതിരിക്കു ദീക്ഷയായി വെലി മുത ലായ്തു ചെയ്തു MR.; സംവത്സരം ദീക്ഷ എത്തി ക്കേണം Anach. mourning for a year, duty of the next heir. ദീക്ഷകന്‍ a leader in ceremonies V2. ദീക്ഷക്കാരന്‍ (1.3) one who practises abstemiousness for the above objects. ദീക്ഷപിരിക 1. to observe abstinence, as newly married Brahmans for three nights, വിവാഹം കഴിഞ്ഞാല്‍ ദീക്ഷ പിരിച്ചു നാലാം നാള്‍ KU. 2. to cease from mourning. ദീക്ഷാശാല = യാഗശാല, f. i. ദീ. യില്‍ വാണരു ളും മാധവന്‍ SG. denV. ദീക്ഷിക്ക 1. to consecrate oneself to an observance യാഗം ദീ'ച്ചാന്‍ AR.; ദീക്ഷിച്ചു മു നീ രാമന്‍ യുദ്ധയാഗത്തിന്നായി ൬ നാള്‍ അഹോരാത്രം വീതനിദ്രന്മാരായി KR.; അന ശനം ദീ. Bhr. to fast. രാജസം ദീ'ച്ചു കൊള്‍ക Anach. to live in princely style. മൌനഭാ വം ദീ. VetC; ആശ്രമത്തെ, ബ്രഹ്മചര്യത്തെ ദീ. Anach. 2. to vow വ്രതം ദീ. SiPu., Bhg. നമ്മെയും കൊല്ലുവാന്‍ ദീ'ച്ചു KR.; തന്നുടെ കാര്യത്തിങ്കല്‍ ദീക്ഷിച്ചു വസിക്കുന്ന ദുര്‍ന്നയ ന്മാരെച്ചെന്നു സേവിക്കുന്നവന്‍ ഭോഷന്‍ Nal. immersed in their own affairs. 3. to mourn. 4. (= ദീക്ഷിപ്പിക്ക) to initiate, രാമന്‍ ദീക്ഷി ക്ക എന്നു മുനിയോടു ചൊല്ലിനാന്‍ KR. ദീക്ഷിതന്‍ 1. initiated; the Brahman presiding at the സോമയാഗം. 2. a mourner V2. CV. ദീക്ഷിപ്പിക്ക (= ദീക്ഷിക്ക 4). സഗരനെ ദീ' ച്ചിത് ഔര്‍വ്വന്‍ Brhmd. before coronation. ആ രണര്‍ വേദങ്ങളെ സൂക്ഷിച്ചുകൊണ്ടു ദീ' ച്ചീ ടിനാര്‍ മന്നവനെ CG. initiated the prince.
നോക്കുക
nōkkuγa T. M., (aC. നോള്‍പു). 1. To look at, view, observe. പാരാതെ നീഎ ന്നെ ഒന്നു നോക്കേണമേ Anj. view mercifully! നോക്കാന്‍ പോ visit! ശ്രീരാമന്‍ മുഖത്തു നോ ക്കാതേ ഇരിക്കുന്നെങ്ങനേ KR. — With Loc. മുഖ ത്തില്‍ നോക്കിക്കൊണ്ടു CG,; വഴിക്കു Bhr. towards. — With എന്നു, f. i. ഉള്ളില്‍ ഇണങ്ങിനേന്‍ എന്നങ്ങു നോക്കുന്ന കള്ളനോക്കു CG. a roguish look hinting: I love you. നിന്‍റെ വരവു നോ ക്കി Genov. expected. 2. to look after, കണ്ട വും പറന്പും നോക്കായ്ക TR. to leave off cultivation. കുന്പഞ്ഞിക്കാര്യത്തില്‍ രാപ്പകല്‍ നോക്കി ഇരിക്ക TR. to pay every attention to business. 3. to examine (see നോട്ടം), try ഊക്കുകൊണ്ടി നി നോക്കുക വേണ്ടു Bhr. let us fight it out; so തമ്മില്‍ നോ. to look each other in the face. കുന്പഞ്ഞിയോടു വഴിപോലെ ഒന്നു നോക്കേണം, മാപ്പിള്ളയോട് ഒന്നു നോക്കിപ്പോകേണം TR. try our strength against. കളിപ്പന്‍ നോക്കി, പ ഠിച്ചപോല്‍ ഒക്കയും നോക്കാം TP. try my best. ഉപ്പുനോക്കുക to see whether the salt is enough (in cooking). 4. to be in a certain direction പുരം നോക്കിപ്പുറപ്പെട്ടു ChVr.; താവകദേശ ത്തെ നോക്കീട്ടു പോവതിന്നായി CG. homewards. വിണ്ണിനെ നോക്കി നടന്നാന്‍ തിണ്ണം CG. to heaven; hence പിന്നോക്കിപ്പോരുക, & contracted അങ്ങോക്കി, വൈയോക്കി. 5. to seek. പെണ്‍നോക്കിപ്പോയി TP. to look out for a wife. നോക്കിപ്പോയ ശിപ്പായി TR. who searched for them. തത്വനാനാത്വം നോക്കി പോവതു സാരമല്ല Bhg.; നോക്കി നടക്ക etc., hence esp. adv. attentively, carefully. 6. to consider, regard ാളെ നോക്കിപ്പെണ്ണും മരം നോക്കിക്കൊടിയും, hence നമ്മേ നോക്കി മാ പ്പേക്കണം TR. for my sake. കൊല്ലുവാന്‍ നോ. to intend etc.
പകരം
paγaram (see foll.) 1. Exchange, equivalent, return. ഇതിന്‍ പ. നാം ചെയ്യേണം Bhr. revenge. പ. ഒന്നും ചെയ്തുകൂടാ TR., പകരത്തി ന്നു പ. like for like. പകരം വീട്ടുക, വീളുക, കൊടുക്ക to remunerate, retaliate. പ. ആക്ക to substitute. അതിനു പ. പറഞ്ഞില്ല TP. no reply. 2. adv. in exchange, അവനെക്കൊന്ന തിന്നു പ. ഇവനെക്കൊല്ലുവാന്‍ TR. in retaliation (=പ്രതി); instead of, ഇതിന്നു പ. for this. 3. പകരം കുതെച്ചു (261.) കുത്തുക No. to cut rectangular grooves in the edge of a board etc. (to rabbet, Arch.) പകരി 1. turning round about, sudden start. പ. കൊണ്ടിരിക്ക V1. to be dizzy. 2. a fish, (see പകിരി) B.
പശു
pašu (L. pecus) S. 1. A domestic or sacrificial animal, 5 or 7; any cattle with horse, ass, camel, etc. പശു പ്രാണികള്‍ തമ്മില്‍ തിന്നല്ലോ വാഴു ഞായം Bhg 11. 2. M. a cow (പശുമാടു Palg.), vu. പയി f. i. കാളകള്‍ മഹിഷങ്ങള്‍ പശുക്കള്‍ക്കിവ എല്ലാം ൨൪ വയസ്സു VCh.; തന്നേ കൊല്ലുവാന്‍ വന്ന പശുവിനേ കൊന്നാല്‍ ദോ ഷം ഇല്ല prov.; പശുക്കളെ അറുക്കയും TR. riotous. Māpiḷḷas വിപ്രന്‍ യാഗത്തിങ്കല്‍ മുനിമാ രുമായി പശുവെ വധിക്കും Sk. പശുവും ബ്രാഹ്മ ണരെയും രക്ഷിക്ക TR. (coronation oath). കളള ത്തിപ്പശു a vicious cow. — met. മൗര്യനാം പശു Mud. = പശുപ്രായം. പശുക്കയറു 1. a tether. 2. bondage of the individual soul, (പശുപാശം S.). പശുക്കിടാവു a calf അമ്മ വിട്ട പ'വേ പോല prov. പശുക്കുല = ഗോഹത്യ, as നരിക്കുണ്ടോ പ. prov. പശുതിന്നി, പൈതിന്നി see പറച്ചെറുമന്‍. പശുപതി 'cattle-lord' AR. Siva. പശുപന്മാര്‍, പശുപാലകര്‍ CC. cow-herds. പാശുപാല്യം V1. their office. പശുപ്രായം brutal പ'യമാനസന്മാര്‍ VCh. പശുബന്ധം animal sacrifice. പശുമാംസം beef. പശുവസൂരിപ്രയോഗം vaccination, (mod.) പശ്വാദി (മേക്ക) Bhr. different sorts of cattle. പ. കള്‍ VetC beasts.
പ്രകൃതി
praγ/?/δi S. 1. Natural form, state or habit (= പ്രകാരം). വാനരവംശപ്ര. ശീലം AR.; പ്ര. കൈവിട്ടു വികൃതിയായി VyM. behaving unnaturally. പ്ര. പകരുവാന്‍ മൂലം എന്തു AR. (— ഭാവം); അവന്‍റെ പ്ര. ദോഷം Mud. പ്ര. ഗുണം Bhr. innate qualities. പ്ര. കാരണമായി നരകപ്രാപ്തി വരും പ്ര. കാരണമായി സ്വര്‍ഗ്ഗ പ്രാപ്തിയും വരും SidD.; ആര്‍ജ്ജവത്വം ബ്രാഹ്മ ണപ്ര. Bhg.; ഓരോരുത്തര്‍ പറയുന്പോള്‍ അ തതു ഗുണം എന്നു തോന്നുന്ന പ്ര. യായി TR. he being of a temperament, mind easily influenced. In Cpds. അവര്‍ ലുബ്ധപ്രകൃതികളായി Mud. കുതിരപ്രകൃതി metamorphosed into a horse. 2. element, radical form; in gram. root, stem; in arithm. 1 — 10 സംഖ്യകള്‍ ഒന്നു തുടങ്ങി പത്തോശമുള്ളവ പ്ര. കള്‍ എന്ന പോലേ ഇരിക്കും Gan. In phil. nature, opp. പുരു ഷന്‍ spirit, Bhg. 3. constitutive elements of the state, chiefly ministers മന്ത്രിപ്രകൃതിക ളോടും AR. and citizens പ്ര. കള്‍ രാജ്യാംഗ ങ്ങള്‍ Mud., പ്ര. കള്‍ എല്ലാം ശയിച്ചുകണ്ടിതോ KR. my staff. പ്രകൃതിമാന്മാര്‍ Bhg. = മായാബദ്ധന്മാര്‍. പ്രകൃഷ്ടം S. (കര്‍ഷ) select, eminent വേഷഭൂ ഷാദിപ്രകൃഷ്ടപ്രകാശന്‍ Nal. (part. pass.). പ്രകോപം S. excitement പ്രകോപഭ്രമക്ഷേ പണാല്‍ Bhr. denV. പ്രകോപിക്ക (med.) the ത്രിദോഷം to be irritated V1. പ്രകോഷ്ഠം S. the forearm. പ്രക്രമം S. step, commencement VCh. പ്ര' ങ്ങള്‍ അനേകം ഉണ്ടു വരുന്നു ChVr. fighting opportunities. denV. രാജപുത്രന്മാരെ കൊല്ലുവാന്‍ പ്രക്രമി ച്ചാലും KR. പ്രക്ഷാളണം S. washing, cleaning. പ്രക്ഷേപണം S. throwing നീചനെ പ്ര. ചെ യ്തു ഭൂമിയില്‍ Bhr. also denV. പ്രക്ഷേപിക്ക to throw. പ്രക്ഷോഭം S. disturbed condition ജഗല്‍പ്ര. തീര്‍ക്ക Brhmd. പ്രഖ്യാതം S. acknowledged, notorious; also മ ഹാഗുണപ്രഖ്യന്‍ SiPu. പ്രഖ്യാതി notoriety. പ്രഗത്ഭം S. resolute, confident പ്ര. പറഞ്ഞടു ത്തു RS. threatening, defying. മിത്ഥ്യാപ്രഗ ത്ഭന്‍ ChVr. an empty braggard. abstrN. പ്രഗത്ഭത & പ്രാഗത്ഭ്യം S. pluck,
മാത്ര
mātra S. (മാ to mete). 1. Measure, മാ. യി ല്ലാത മോഹം VCh.; quantity in metre, a short vowel or half a short syllable, a moment മാ ത്ര ൪ ഒരു ഗണിതം Bhg3. 10 മാത്ര സമയത്തോ ളം നീട്ടിവിളിച്ചതു കേട്ടു jud. (10 മാത്ര = l ശ്വാ സം or വീര്‍പ്പു?). 2. med. a dose, a pill. 3. a quarter Bhg. Gan. മാത്രക്കോല്‍ measuring rod; a drumstick; staff of Yogis; pole or stool of mountebanks. മാ. ഏറുക to go on stilts. മാത്രം S. (L. metrum). 1. measure, extent, ഗ ജമാ. of an elephant's size. കടുകിന്മണി മാ' മുള്ള ദോഷം Bhr. ശബ്ദമാത്രത്തെ കേട്ടു ശങ്കി പ്പാന്‍ എന്തുമൂലം PT. പ്രാണമാത്രത്തോടയ ച്ചാന്‍ KR. just alive = half dead. കൊല്ലുവാന്‍ മാത്രമുള്ള വിപ്രിയം KR. a dislike strong enough to lead to murder. നിന്നെച്ചൊല്ലി പ്പൊറുപ്പന്‍ മാസമാ. KR. ധനമാ. Bhg. the whole of the property. 2. only, merely ഈ മാ. & ഇത്രമാ. only this much. 3. but So. തരുവിക്കാം മാ. നേരം ക്ഷമിക്ക Arb. മാത്സര്യം S. = മത്സരം. Envy. മാ. ആരും തുടരാ യ്കവേണം CC. let none quarrel with him. മാത്സികന്‍ S. (മത്സം). A fisherman; also മാ ത്സ്യന്മാര്‍ വന്നതു CG. മാദകം, മാദനം S. (മദം). Delightful. മാദേവര്‍ hon. of മഹാദേവന്‍ q.v. (vu. മാതോര്‍) Palg. = തൃത്താക്കുരുവപ്പന്‍, 478. മാദൃശന്‍ S. (മല്‍, ദൃശ). Like me.
മൊഴി
mo/?/i T. M. (Tu. C. Te. nuḍi fr. മുഴങ്ങു or C. muyyi exchange?). 1. A word മറു —, വാ —, തേന്‍—, മധു — etc. 2. an argument, evidence മൊഴിക്കു തക്കതു വ്യവഹാരഗതി KR. the finding accords with the evidence. മൊ. ചൊല്ക to state, declare. എന്നുള്ള മൊ. ഉറപ്പാ യിട്ട് എടുപ്പാന്‍ പോര TR. statement. ശേഷം എടുപ്പാനുള്ള മൊ. എടുത്തു TR. collected evidence. 3. right, claim കുറെച്ചു ജയിക്കുന്നവ ര്‍ക്കു മൊഴി എന്നു കല്പിച്ചു KU. they made good their claim, are in the right. മൊഴിയും മൊ ഴിക്കേടും VyM. right & wrong. വഴി മൊഴി എങ്കില്‍ prov. ഇല്ല മൊഴി ഭവാന്‍ എങ്ങളെ കൊല്ലുവാന്‍ Bhr. no just cause. പോരിന്നു മൊഴി എന്നിരിക്കില്‍ KR. 4. divorce (loc. = ഞായം) മൊഴി എന്നുവെച്ചാല്‍ ഏതാന്‍ പണവും അരിയില്‍ ഇട്ടു തുണിയില്‍ കെട്ടി ആ പെണ്ണ് ഇനി മേല്പെട്ട് എനക്കാവശ്യം ഇല്ല എന്ന മന സ്സാലേ കൊടുക്ക (Mpl.) കെട്ടിയവളെ നീ മൊ. കൊടുക്കേണം, കെട്ടിയവനോടു മൊ. ചോദി ക്ക, കാതിയാര്‍ മൊ. കൊടുപ്പിച്ചു, അവളെ ഉട മക്കാര്‍ മൊ. വാങ്ങി TR. ഞമ്മളെ മൊ. തരേ ണം; മൊ. ചൊല്ലീട്ടില്ല, അവന്‍റെ മൊ. പറ യുംമുന്പേ MR. before he divorce her. 5. N. pr. of plants (മുഴി ?) കുറു —, ചെം —. മൊഴിക്കേടു (3) wrong തമ്മിലുള്ള ദൌര്‍ബ്ബല്യ പ്രാബല്യവും മൊഴിയും മൊ'ം വഴിയും വഴി ക്കേടും ഓര്‍ക്ക Bhr. KR. to weigh the merits & demerits of a case. മൊഴിപിഴ (3) transgression, മൊ. കള്‍ അറി വിച്ചു KR. reported misdemeanours. മൊഴിമടക്കം (2) being nonplussed. മൊഴിമാതു Saraswati, മൊ'തിനെ തൊഴുതു Bhr. മൊഴിമാറു aM. a bond, എഴുതിവെച്ച മൊ'റാ ക കൈശ്ശീട്ടു TR. മൊഴിമാററം failing in keeping one's word; transposition of words. മൊഴിമുട്ടിക്ക V2. to nonplus, puzzle. മൊഴിയുക T. aM. to speak ഇക്കഥ വിഷമിച്ചു മൊഴിഞ്ഞു Mud. സന്ദേഹനിവര്‍ത്തകം മോ' ന്നേന്‍ KeiN. മൊഴിഞ്ഞ വാക്കുകള്‍ Bhr. മൊഴിവഴി (3) just behaviour അതിനും ഒരു മൊ. യില്‍ ഇഹ നഹി നമുക്കെടോ Nal.
വധം
vadham S. 1. Murder പാപിയെ ഹുങ്കാ രംകൊണ്ടു വ. ചെയ്താര്‍ Bhg. 2. capital punishment ബ്രാഹ്മണവ. ചെയ്യരുതു vu. കഴു ത്തില്‍ വധമാല ബന്ധിക്ക Mud.; വധഭൂമി etc.; വധാര്‍ഹന്‍ deserving death. denV. വധിക്ക to kill, execute നാളേ വ'പ്പാന്‍ കല്പിച്ചു KU. CV. രാജാവു വധിപ്പിക്കേണണം VyM. കുമാരം വധിപ്പിച്ചു Bhr. വധ്യന്‍ 1. deserving of death aദുഷ്ടനാകിലും ദൂതന്‍ വ. ല്ല എന്നു ശാസ്ത്രം KR. 2. led to execution വധ്യമാലയും അണിഞ്ഞു Mud. വ ധ്യചിഹ്നങ്ങള്‍ = കൊല്ലുവാനുള്ളാചാരങ്ങള്‍ Mud. — വധ്യത മററുള്ള ഭൂതങ്ങളാല്‍ അരുതു; so വധ്യാവധ്യവും KR.
Random Fonts
FML-Mohini Bold Italic Bangla Font
FML-Mohini Bold Italic
Download
View Count : 19795
NectarSysMalayalam Bangla Font
NectarSysMalayalam
Download
View Count : 6312
FML-TT-Theyyam Bold Bangla Font
FML-TT-Theyyam Bold
Download
View Count : 68911
FML-TT-Theyyam Italic Bangla Font
FML-TT-Theyyam Italic
Download
View Count : 52694
ML-NILA04 Bangla Font
ML-NILA04
Download
View Count : 12447
ML_TT_Gauri Bold Bangla Font
ML_TT_Gauri Bold
Download
View Count : 29214
FML-TT-Leela Heavy Bangla Font
FML-TT-Leela Heavy
Download
View Count : 40454
FML-TT-Sruthy Bold Italic Bangla Font
FML-TT-Sruthy Bold Italic
Download
View Count : 23518
Akshar Unicode Bangla Font
Akshar Unicode
Download
View Count : 24641
ML-TT_Karthika Normal Bangla Font
ML-TT_Karthika Normal
Download
View Count : 26791

close