Malayalam to English Dictionary: തട്ടാതെ

This is the world's leading online source for malayalam to english definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

എട്ടു
eṭṭụ T. M. (C. എണ്ടു from എണ്‍ = 5) Eight. എട്ടാലൊന്നു 1/8. തട്ടാന്‍ തൊട്ടാല്‍ എ. prov. എട്ടടിമാന്‍ a fabulous animal of the Himālaya (എട്ടടിമൃഗങ്ങള്‍ Nal.) എ. എല്ലാം വട്ടത്തില്‍ നിന്നുഴന്നു CG. എട്ടാം, എട്ടാമന്‍ eighth. എട്ടാം എഴുത്തെ ജപി ക്ക Anj. (നമോ നാരായണായ). എട്ടില്‍പെറ്റ പൊട്ടന്‍ born in the 7th month, supposed to be perfect in body (എട്ടിലേ തികഞ്ഞീടും VCh.), but deficient in mind. എട്ടുകാലന്‍ spider. എ'ന്‍റെ മട, വല V2. also എട്ടുകാലി. എട്ടുകൊന്നുമുപ്പറ rate of tax levied in Travancore (3 in 10 out of riceland & 1 in 8 upon produce of gardenland) W. എട്ടുദിക്കു = അഷ്ടദിക്കു. എട്ടുപതിനാറും offerings to Gods ദേവര്‍ക്ക എ. കൊടുത്തു KU. എണ്‍കയില്‍ 8 spoonsful, a med. എണ്‍കോണ്‍ octangular. എണ്ഡിശ (ദിശ) the 8 points. Bhg. എണ്ടിച യും നോക്കി RC. looked everywhere for help. എണ്ണാങ്കു 8X4. എണ്മൂന്നു 8X3. എണ്ണായിരം 8000. എണ്ണാഴി 8 Nā/?/i. എണ്ണൂറു 800. എണ്ണിരണ്ടായിരം 16000 (Anj.) എണ്പതു eighty എണ്‍പത്തിരിക്കോല്‍ പുര prov. എണ്പലം 8 palam (a mod.) എണ്മര്‍ 8 persons. എണ്മര്‍യോഗം the Royal council in Cōlanāḍu, 7 persons with the Rāja.
കമ്മാളര്‍
kammāḷar T. M. The artificers ഐ ങ്കുടിക. goldsmiths, braziers, carpenters, blacksmiths (in Te. C. Tu. കമ്മാര = കര്‍മ്മകാര S.) & especially coppersmiths No. (or masons). (No. ആശാരി, മൂശാരി, തട്ടാന്‍, പെരിങ്കൊല്ലന്‍, ചെന്പോട്ടി) f. കമ്മാട്ടി. കമ്മാരന്‍ (S. കര്‍മ്മാരന്‍ smith) N. pr. കമ്മാരി sailors of the lowest caste T. V1.
കെട്ടു
keṭṭụ M. (= കട്ടു 3. q. v.) 1. A tie, band, (നടു —, തല —); clamp, fetters, knot (ആണ്കെ ട്ടു common, പെണ്കെട്ടു weavers' knot). 2. connection, as of marriage (പെണ്കെട്ടു); confederacy, etc. ഒരു കെട്ടായിരിക്ക to plot together. 3. bundle, parcel, കെട്ടും പേറും prov.; കുഞ്ഞി കുട്ടികള്‍ കെട്ടും കെട്ടി പുറപ്പെട്ടു പോവാന്‍ ഭാ വിച്ചു prepared for flight. കുടികള്‍ കെട്ടു കെട്ടി വാങ്ങിച്ചു പോരുന്നു inhabitants retire, കുഞ്ഞി കുട്ടികളെ കെട്ടുകെട്ടിച്ചു കുടി ഒഴിപ്പിച്ചു TR. (officers to attach a house). — കെട്ടും കിഴിയും ഒപ്പിച്ചേച്ചു KU. customary presents (smaller & larger) offered to a Rāja. കെട്ടും കാരായ്മയും prov. 4. restraint, prevention (as by charms); bank, dam കെട്ടുവരന്പു. 5. a construction, building; നാലുകെട്ടു with 4 wings, മുങ്കെട്ടു. പി ങ്കെട്ടു; മൂന്നാം കെട്ടില്‍ കടന്നു KR. (കക്ഷ്യ in palace). 6. a community ഇടച്ചേരി കെട്ടു കാ ക്ക TP. to defend the territory of I. അറവി കെ ട്ടു, ഹിന്തുകെട്ടു Ti. nation, land (Mpl. usage). Hence: കെട്ടകം (5) house; കെ. പുക്കു VCh. chamber; കെ.തന്നില്‍നിന്നുപെട്ടന്നുപോന്നു CG. കെട്ടറുപ്പ separating ties, joined hands, pulling the link of a finger; (2) chastity in marriage & widowhood; So. = കുലസ്ത്രീമാ ര്‍ഗ്ഗം, മക്കത്തായം. കെട്ടഴിക്ക to untie, unloose, also എരുതിനെ കെട്ടു കഴിച്ചു TR. കെട്ടിലമ്മ (2) married lady, wife of a Brahman, Rāja, etc. കെട്ടുകഥ (5) fiction, story = കററുകെട്ട്. കെട്ടുകാരന്‍ (3) bearer. കെ. അത്താണിയെ നോക്കുന്പോലെ prov. കെട്ടുകുററി post for tying cattle or boats. കെട്ടുകെട്ടു So. (3) office of storekeeper. കെട്ടു കെട്ടുക to bundle, see under 3. കെട്ടുകെട്ടുകാരന്‍ B. a steward. കെട്ടുതാലി വെക്ക (2) giving the താലി for marriages, a ചെറുജന്മം of തട്ടാന്‍ MR. കെട്ടുതോണി (5) a large boat B. കെട്ടുപണി (5) a structure. കെട്ടുപാടു (4) entanglement, trouble, കെ'ടിന്നു കൊടുത്താല്‍ മുട്ടിന്നു കിട്ടും prov. — costiveness—(2) league, alliance. — (loc.) a Sūdra's wife. കെട്ടുപെടുക pass. v. to be tied; കെ'ട്ടീടിന ദ ന്പതിമാരെ അഴിച്ചു CG. released the pair from their bonds. (2) to combine, (4) to be entangled, stopped, as മുലമൂത്രാദികള്‍ a med. കെട്ടുമരം a raft. കെട്ടുവഞ്ചി a boat with sewed planks. Previous page Next page
ചുത്തിക
čuttiγa 1. = തുത്തിക Oil-vessel. T. M. (C. Te. സിദ്ദിഗെ). 2. and ചുത്തി hammer (T. Te. C. Tu. സു — = മുട്ടി) തട്ടാന്‍ ചുത്തി MR. (taxed) fr. ചുററു.
ചുറ
čur̀a (√ ചുറു = ചുരു) 1. A circle, coil ഇ രിന്പു ചുറക്കപ്പല്‍ an ironclad. പൊഞ്ചുറ കട്ടില്‍ TP. 2. once round ഏഴു ചുറയിട്ടു കെട്ടിയ ചൊ ക്കന്‍, ഏഴു ചുറ പൊട്ടിക്കും TP. 3. the blunt end of an arrow, etc. (ചുര 2.) ചുറയുക v. n. to turn round, to wriggle. തൊ ണ്ടയില്‍ തലനാര്‍ ചുറഞ്ഞു കിട്ടി TP. ചെക്കി പ്പൂവോടു ശൈത്താന്‍ ചുറഞ്ഞ പോലെ prov. ചുററത്തില്‍ വന്നു ചുറഞ്ഞു നിന്നീടിനാന്‍ സാരമേയന്‍ CG. (a dog). ചുറഞ്ഞവന്‍ a tortuous mind, see ചുറപ്പു. ചുറെക്ക v. a. 1. To roll up, wind up. ഇ ഴകിണ്ടിയുടെ വാലിന്മേല്‍ ചുറെച്ചു TP. തുണി ചുറെച്ചു a med. (in പുടം). നാര്‍ചുറെച്ചു മുരണ്ടി ക്കളക No. to twist into a knot. In writing ചു'ച്ചു വീശുക, — വീച്ചല്‍, = ചു'ച്ച വള്ളി to write ീ; ചു'ച്ച പുള്ളി = േ. 2. to tie round ചിററു ചു. to place the upper earrings of a bride (work of തട്ടാന്‍). VN. ചുറപ്പു = വ്യാപ്തി tortuousity. ചുറപ്പന്‍ No. = ഉരുട്ടും പിരട്ടും പറയുന്നവന്‍.
ജ്വലനം
ǰvalanam S. Blazing. — ജ്വലനന്‍ fire. denV. ജ്വലിക്ക to blaze. സൂര്യന്‍ ജ്വ. Bhg. in the hot season. ജ്വാലാസമൂഹങ്ങള്‍ ഏററം ജ്വ.യാല്‍ Nal. in a jungle-fire. — fig. ജ്വ' ച്ചിതു ചിത്തം Bhr. dismay. CV. ജ്വലിപ്പിക്ക 1. to kindle, inflame. ചിത യില്‍ വെച്ചു തീ ജ്വ'ച്ചു PrC., വഹ്നി എരി ഞ്ഞു കത്തി ജ്വ'ച്ചു Bhg., അഗ്നിയെ ജ്വ'ച്ചു Mud., പേര്‍ത്തും ജ്വ'ച്ചുഹോമം ചെയ്തു Brhmd. 2. met. ചിത്തം ജ്വ'ച്ചു മല്‍ഭാഷിതം Nal. kindled love. ജ്വാല 1. flame ജ്വാലാമാലകള്‍ കതിതു പൊ ങ്ങി, ഒന്നിന്നും അഗ്നി ജ്വാ. തട്ടിയാല്‍ അശു ദ്ധിയില്ല Bhr., ഇളക്കം ചേരും ജ്വാലാ കണ ക്കേ രജോഗുണം KeiN. 2. slight influence ഉവര്‍വെള്ളത്തിന്‍റെ ജ്വാ. തട്ടാത്ത ദി‍ ക്കില്‍ MR. ground not reached by any salt water.
തട്ടാന്‍
taṭṭāǹ (തട്ടുക) T. M. Te. A goldsmith, f. തട്ടാത്തി, his house തട്ടാക്കുടി, his work പൊന്‍പണി KU., തട്ടാന്‍ ചുത്തിക his tools (taxed), ത. തൊട്ടാല്‍ പത്തിന്നെട്ടു prov. Kinds: the ചോഴിത്തട്ടാന്‍ had formerly the coinage of money KN. പെരുന്ത. അച്ചു കൊത്തുന്നു TR. തട്ടാരന്‍ (loc.) a washerman = വെളുത്തേടന്‍ — തട്ടാരപറങ്ങോടന്‍=പെരുന്തട്ടാന്‍. — തട്ടാര ങ്കണാരന്‍ കാര്യക്കാരന്‍ TP. a minister of the king of Cochin.
തട്ടുക
taṭṭaγa T. M. C. Te. (=തടുക്ക 1.) 1. v. n. To tap, dash, അസ്ത്രങ്ങള്‍ തങ്ങളില്‍ തട്ടി = ത മ്മില്‍ കൊണ്ടു Bhr. hit, strike against. കഴു ത്തിന്നു നഖം, തോലിന്നു കല്ലു മുള്ളു തീപ്പൊരി തട്ടിക്കണ്ടു MR. (different wounds). എനിക്കുപാ യം ലാക്കിന്നു തട്ടി Mud. അതിസരിച്ചതു പായ്ക്കു തട്ടി jud. — any hurtful contact മുഴങ്ങും മാരി തട്ടി CC. ദവാഗ്നി തട്ടാത്ത ദിക്കില്‍ Nal. കാതില്‍ തട്ടരുതു വേദം must not come to a Sūdra's ear. പുളിതട്ടരുതായ്ക a. med. not to taste; so ശീതം, ഉഷ്ണം ത. to experience cold. പലലാശി കള്‍ മായ തട്ടായ്വാന്‍ AR. — കണ്ണിനു മൈയല്‍ തട്ടുക No. eyes getting dim. — മൈയല്‍ തട്ടി യിരിക്ക dusk sets in. met. കാര്യം തട്ടിപ്പോയി the scheme has proved abortive. Also of a wholesome contact ഔഷധത്തിന്‍ കാററു തട്ടി AR. അതിന്‍ ഫലം മഹാജനങ്ങള്‍ക്ക് ഒക്കയും തട്ടും Bhr. will reach them. 2. v. a. to strike, knock, മണി ത. to ring a bell, മണ്ണു തട്ടും കോല്‍ a harrow. തട്ടി ഉടെക്ക to break. തട്ടി വിളിക്ക to rouse from sleep. തട്ടിയടിക്ക to stroke or pat, as a dog. കാല്‍പൊടി തട്ടിക്ക ളഞ്ഞു wiped off. — ഉക്കത്തു തട്ടുക to carry a child on the haunch. തന്പിമാരെ തട്ടിക്കൊണ്ടുക്കുത ന്മേല്‍ Bhr. 3. to ward off, beat off ശരങ്ങ ളെ ഗദകൊണ്ടു തട്ടിത്തടുത്തു Bhr. — to oppose — തട്ടി അടുക്കയും Mud. to face, പോരിന്നു തട്ടി വിളിച്ചു Si Pu. provoked impudently to battle. — നിങ്ങള്‍ എന്‍റെ വാക്യം തട്ടുകകൊണ്ടു KR. as you reject, refuse to obey. — VN. തട്ടല്‍. Neg. തട്ടായ്ക not hitting, ത. ഉണ്ടീതപസ്സിങ്കല്‍ കൂടി Anj. disappointment. തട്ടാമുട്ടി പറക B. to controvert, evade. = തട്ടുമുട്ടു. CV. തട്ടിക്ക 1. to cause to hit വൃക്ഷംപറിച്ചു ചണ്ഡമായടി തട്ടിച്ചു KR. 2. to make to strike. അകന്പടി തട്ടുതട്ടിക്ക KU. let the body-guard perform their military music. Previous page Next page
താലി
tāli 1. S. fr. താലം, H. താഡി, Toddy താലിചൂര്‍ണ്ണംപൊടി MM. chunam, as used for toddy. 2. T.M. C. Te. Tu. the centre piece of a neck-ornament, tied as the marriage badge താ. വെക്കുന്ന അവകാശം തട്ടാനുള്ളതു MR.; ശ വത്തിന്നു താ. കെട്ടിച്ചു Anach.; താ'ക്കു മുത്തില്ല prov. താ'ക്കു ഭംഗം വന്നാല്‍ ആധിക്കു പാത്രം Cr Arj. divorce. — Kinds: ഇളക്കത്താലി, ചെറു താ. V1. & കുന്പളത്താലി UR. both used esp. for marriage. — പൊന്താ. മോഷ്ടിച്ചു TR.; പൂ ത്താലി etc. — അരത്താലി a waist-ornament of women. 3. N. pr. fem.
നാങ്കു
nāṇgụ 1. = നാലു Four, esp. in Arithm. as ഐനാ. 20. So. fr. നാങ്കാറു 24 to നാങ്കുപ ത്ത് 40. 2. a tree from which walking sticks are made B. നാങ്കുവര്‍ണ്ണം 1. the four chief castes, ചതുര്‍വ്വ —. 2. four classes of Kammāḷar, subjected by Chēramān Perumāḷ to the Syrian colonists (തട്ടാന്‍, ആശാരി, മൂശാരി, കൊല്ലന്‍) V1. 2. നാച്ചന്‍ N. pr. m. Palg. (of നായകന്‍). നാച്ചി N. pr. f. Palg. (T. = നായ്ച്ചി of നായകി, നായിക lady).
പിരടി
piraḍi No. (C. peraḍi fr. പിറ) = പിട രി. തട്ടാനെപിരടിപിടിച്ചുന്തിയ പോലേ prov., പിരടിക്കൊടി, പി. കടയുക. പിരട്ടു, see പിരളുക. പിരണ്ട T. So., also No. പിരണ്ടി Palg. = പരണ്ട 616. A parasite growing on Borassus flabelliformis — (ചങ്ങല —, നിലംപി — So.).
പൊതിക്ക
poδikka 1. So. To unhusk a cocoanut (തേങ്ങ = No. ഉരിക്ക, Cal. പൊളിക്ക). പൊ തിച്ച മടല്‍ കാച്ചു Nid.; to beat with the fist B. 2. No. to wrap ശവത്തിന്നു കരുന്പടം പൊ തിച്ചു jud. also പൊതിപ്പിച്ചു (loc). പൊതിയുക T. M. Tu. C. (T. aC. podugu). 1. to inwrap പാത്രം പൂരിച്ചു പൊതിഞ്ഞു കെട്ടി CG. വില്ലു പട്ടുകള്‍ പൊതിഞ്ഞി ട്ടു വെച്ചു KR. കുടത്തെ പുട്ടില്‍ പൊതിഞ്ഞു KU.; also to envelop ഇന്ധനം കൊണ്ടൊക്കപ്പൊ തിഞ്ഞു പുകഞ്ഞു CG.; to cover ചിറകിനാല്‍ പൊ. രക്ഷിച്ചു & ചിറകിനാല്‍ തന്പിയെ ഭാ നുകിരണങ്ങള്‍ തട്ടാതേ പൊതിഞ്ഞു കൊണ്ടു KR.; ഇവ വെണ്ണയില്‍ ചാരിച്ചു പൊതിക, ഗുളിക വെണ്ണയില്‍ പൊതിഞ്ഞു മിഴുങ്ങുക, തലെക്കു പൊതിവാന്‍ മരുന്നു a. med. 2. to set jewels in gold etc. കുംഭവും കൊന്പും പൊതിഞ്ഞത പൊന്നിനാന്‍ Mud. of elephants. കത്തിയുടെ പിടിക്കും ഉറെക്കും കൂടി പൊതിഞ്ഞ വെളളി TR.
മായ
māya S. (√ മയി in മയില്‍ മയക്കു). 1. Infatuation, juggling, miraculous power, sorcery മായ തട്ടായ്വാന്‍ AR. മായക്കളിയോ കളിക്കുന്നതു TP. മായകൊണ്ടു രാക്ഷസി മറഞ്ഞു; ബഹുമായ യെ പ്രയോഗിച്ചു KR, 2, illusion, unreality of the world, personified as Brahma's wife മായാതന്‍ മായത്താല്‍ (cunning) മാനുഷനാ യൊരു മാധവന്‍ CG, ആത്മാനിര്‍മ്മലന്‍ എന്നാ കയാല്‍ അനാദിയായ മായാതന്‍മലവിരഹിത നായി മേവീടുന്നു Chintar. മായാസങ്കടം മനുഷ്യ ജന്മത്തിങ്കല്‍ ആര്‍ക്കില്ലാതു AR. (see ആവരണം 92 & വിക്ഷേപം). മായം S. & Drav. 1. dimness മാ. കളഞ്ഞു ഞാന്‍ കണ്ടുതില്ല CG. clearly. മാ. ചേര്‍ക്ക, കൂട്ടുക to adulterate oil, metals, etc. V1. 2. disguise, trick, juggling, hypocrisy കുറഞ്ഞൊരു മാ യത്തെ പ്രയോഗിക്ക PT. (= കൌശലം) cunning. മാ. ചെയ്ക to dissemble. മാ. തിരിക to vanish. മായക്ക = മാചിക്ക V1. gallnuts. മായക്കാരന്‍ a juggler, cheat, trickster. മായന്‍ S. & മായകന്‍ id. esp. Višṇu, on account of his versatility, also മായവന്‍. എഴുരണ്ടുഭു വനം അശേഷവും ചൂഴവേ നിറഞ്ഞീടുന്ന മാ യോനേ KumK. — മായന്‍, മായാണ്ടി മായന്‍ വേലന്‍ etc. (Subrahmanya) N. pr. m. Palg. മായവിദ്യ cunning sleights. മായാതീതന്‍ having conquered over illusion മാ'നായി വാഴാം Bhg. മായാനിര്‍മ്മിതം built by magic. മാ'വിലം KR. an enchanted cave. മായാപുത്രഗണം = കാമക്രോധാദി. മായാപുത്രികള്‍ = ഋണഹിംസാദി AR. മായാപ്രപഞ്ചം Bhg. the world as being an illusion or created by illusion. മായാഭ്രമം a false idea, Bhg. മായാമയം S. illusive, magical. മായാമയന്‍ Višṇu Bhr. മായാപുരുഷന്‍ AR. മായാമോഹം infatuation, fancy, avarice. മായാവി S. a juggler, magician മാ. യായൊരു പക്ഷീന്ദ്രന്‍ Nal. മാ. കളോടടുത്തു Bhr. those cheats of Asuras. മായാവികമതം (V1. മായാവാകമതം?) a sect that holds the unreality of creation. മായി S. 1. wise, a trickster മാ. തന്നേയും സദാ ചേതസി കരുതുക VCh. Višṇu. 2, Tdbh. (foll.) N. pr. f. മായികുട്ടി etc. മായിക S. (f. of മായകന്‍), വിണ്ണവര്‍ നായികേ മായികേ CG. invocation of Durga. മായില & മായില്ല (loc.) = മേലാ Cannot.
Random Fonts
ML-NILA04 Bangla Font
ML-NILA04
Download
View Count : 12447
ML_TT_Revathi Bangla Font
ML_TT_Revathi
Download
View Count : 1288447
ML_TT_Thiruvathira Italic Bangla Font
ML_TT_Thiruvathira Italic
Download
View Count : 10635
FML-TT-Gauri Bold Italic Bangla Font
FML-TT-Gauri Bold Italic
Download
View Count : 36587
FML-TT-Mayoori Bold Italic Bangla Font
FML-TT-Mayoori Bold Italic
Download
View Count : 10145
FML-TT-Kamini Bangla Font
FML-TT-Kamini
Download
View Count : 19840
ML_Janki_Italic Bangla Font
ML_Janki_Italic
Download
View Count : 6003
FML-Mohini Bold Bangla Font
FML-Mohini Bold
Download
View Count : 42072
ML_TT_Aswathi Italic Bangla Font
ML_TT_Aswathi Italic
Download
View Count : 7687
FML-TT-Periyar Bangla Font
FML-TT-Periyar
Download
View Count : 15098

close