Malayalam to English Dictionary: പഞ്ചരം

This is the world's leading online source for malayalam to english definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

അന്പു
ambu 5. (= അരുന്പു bud?) Arrow, porcupine quill (comp. എയ്യന്‍). തൊടുത്തു വലിച്ച് അന്പിനെ അയച്ചു KR. ഒളിയന്പ് എയ്തു Bhr. a treacherous arrow. വെടിയും അന്പും ഉണ്ടാ യി TR. there was some fighting. Cpds. അന്പറ arsenal, വളഞ്ഞു മതില്ക്കെല്ലാം അ ന്പറകള്‍ വേണം Bhr 12. depôts of arms. അഞ്ചലര്‍ അന്പന്‍ CG. = പഞ്ചബാണന്‍. അന്പിന്‍പാടു distance of a bowshot, ശരപ്പാടു. അന്പിളി (T. അന്പുലി) moon അ'ത്തെല്ലു Silits digit. അന്പിളിക്കല പോലെ നേത്രാമൃതം SiP 4. അന്പിളിബിംബം ഉദിക്കും Nal 4. (also അ'അമ്മാമന്‍ moon B.) അന്പുകൂടു, അന്പിന്‍കൂടു, അന്പുറ quiver (= പൂ ണി, ആവനാഴിക).). അന്പുമാരി arrowshower. അന്പുക see അന്‍പു.
ഉച്ചം
uččam S. (ഉല്‍ + അഞ്ച) High, height, ഉ'ത്തില്‍ പഞ്ചഗ്രഹം നില്ക്കുന്ന കാലത്തിങ്കല്‍ Previous page Next page
ഉമി
umi 5. (what is spit out?) Husk, chaff, bran, ഉ. കുത്തുക prov. ഉമിക്കരി burnt husks used for പഞ്ചവര്‍ണ്ണം & tooth-powder. ഉമിയുക, ഞ്ഞു T. Te. M. (Tu. ഉബ്ബി = ഉഴപ്പു) to spit out, ഉമിഞ്ഞുകളക. വിഴുങ്ങും പിന്നേ യും ഉമിഞ്ഞീടും Bhg. ഉമിക്ക id. അപ്പിങ്കല്‍ ഉമിക്കയും VCh. to spit into water (superst.) ഉമി old, ഉമിഴ് spittle; ഉമിനീര്‍ id. ഉമിഴ്ക, ണ്ണു to spit, emit ഉമിണ്ണചോരി RC. പു നല്‍ ഉമിഴ്ന്ത കണ്ണു weeping eye. എരിയുമിഴ്പ കഴികള്‍ RC. fiery darts.— Of the Syamantaka jewel, which daily produced gold. പൊ ന്നുമിണ്ണീടുന്നതന്നന്നേകൊണ്ടു കൊണ്ടു CG.
ഐ
5. = അഞ്ചു (T. ഐന്തു Tu. ഐനു C. Te. ഐദു) in ഐവര്‍, also ഐം in അഞ്ഞൂറു 500 etc. ആയിരത്തൈയാം 1005th (doc.) ഐങ്കാതം district of 5 Cos. & ഐക്കാതം മുക്കാ തം എന്നു ഖണ്ഡിച്ചു KU. ഐങ്കുടി the 5 tribes of Cammāḷar, also called ഐങ്കൊല്ലന്മാര്‍ loc. ഐങ്കോണ്‍ 5 cornered. ഐനാങ്കു 5X4. ഐന്തല നാഗം VCh. 5 headed serpent ആരി ഹ ഐ'ത്തോടു കളിക്കുന്നു prov. KR. ഐന്പതു 50 (= അന്പതു) ഐന്പതും ഒന്നും പഠി ക്ക Anj. learn the letters. ഐന്പൊന്നു 5 chief metals. ഐമ്മുല cow with 5 teats (claimed by Rājas, as also മുമ്മുല). ഐയടി 5 feet. ഉച്ച തിരിഞ്ഞ് ഐ. സമയം about 3 P.M. ഐയാണ്ടു, അയ്യാണ്ടു 5 years. ഐയായിരം, അയ്യായിരം 5000. ഐയിരണ്ടാനന൯ = ദശമുഖന്‍ Ram. ഐവിരല്‍ Ricinus c. = പഞ്ചാംഗുലം. ?
കണക്കു
kaṇakkụ T. M. (ഗണം, ഗണിതം) 1. Computation, account. ക. അടെക്ക, ഒപ്പിച്ചു കേള്‍പിക്ക Nasr. po. ക. ഒക്ക ഇന്നു തീര്‍ക്കണം TP. to settle accounts. ക. പറക, ബോധിപ്പി ക്ക TR. to give account. ക. ആക്കി കൊടുക്ക, ക. കൂട്ടുക to add up. കീഴ്ക്കണക്കു fractions. കണക്കു റ ഉയര്‍ന്തമതില്‍ RC. unmeasurably high. കണ ക്കില്‍ ഇടുക to charge an account. 2. estimation, manner, way, അറംനന്നെന്നു കണക്കു കണ്ടിരിപ്പതു RC. വല്ല കണക്കിലും on any account, anyhow. അക്കണക്കു thus. നല്ല കണ ക്കില്‍ അടിച്ചു Anj. soundly. — കണക്കില്‍ പറ ക 1. to speak exhaustingly on. 2. to abuse. — ഒരു കണക്കില്, ‍— ക്കിനേ perhaps. അംഭ സ്സില്‍ ആകാശതലം കണക്കേ ഈ പ്രപഞ്ചം CC. like the sky seen in water. — With Acc. നിന്നെക്കണക്കേ Bhr. മരീചനെ കണക്കേ AR. like M. — adj. part. എന്ന കണക്കേ Anj. as. 3. right way. കണക്കില്‍ പ്രയത്നം ചെ യവാന്‍ TR. to make the proper exertions. ക ണക്കില്‍ ഏറ പൊക്കീട്ടോ താഴ്ത്തിയിട്ടോ Nid. unusually. കണക്കായി പോക, — ക്കിലാക to be settled, cleared; to die അവനെ കണക്കിലാക്കി Arb. killed. കാര്യം കണക്കിലാക്കി achieved, ordered. നില്കിലും കണക്കിനി പോകിലും ക ണക്കിനി Bhr. both the same to me. നാരി മാര്‍ക്കു കണക്കല്ല CG. does not please them. കണ്ടതു കണക്കല്ല PT. don't go by mere sight. എനിക്ക് എല്ലാം ക.. Bhr. content with all. Hence: കണക്കധികാരം work on Arithmetic. കണക്കധികാരി accountant. കണക്കനേ, കണക്കിനേ (2) like, as. മിത്രം ക ണക്കനേ തോന്നിക്കും, എന്നെ കണക്കനേ, വന്ന ക. KR. ചന്ദ്രം ഉദിക്കും ക. Bhg. കണക്കന്‍ 1. accountant കണക്കപ്പിളള, കണ ക്കപ്പിളളച്ചന്‍ TR. നാട്ടധികാരി കണക്ക പ്പിളള KU. Pudushēry Nambi in Kōlanāḍu. — an East-Indian (mod.) 2. a class of slaves കണക്കന്‍റെ കഞ്ഞി കുടിക്കാതെ prov. കണ ക്കന്‍റെ ഭോഷന്‍; also കണക്കച്ചെറുമന്‍ കണക്കും കാര്യവും (നടക്കയില്ല TR.) despatch of public business, also അവന്‍റെ കയ്യും കണക്കും കണ്ടാറെ on inspecting his office. കണക്കുസാരം a mathematical treatise of Nīlacaṇṭha. കണക്കെഴുത്തു office of accountant. അംശംക'കാരന്‍ MR. കണക്കോല accounts.
കണ്ടകം
kaṇḍaγam 5. 1. A thorn. ഏററക. ഒഴിക്കേണം എങ്കില്‍ മററു ക'മേ മതിയാവു ChVr. 2. dangerous. ലോകത്രയകണ്ടകന്‍ UR. Rāvaṇa also called ദേവകണ്ടകന്‍ AR. the scourge of the Gods. കണ്ടകകുലം RC. the Rāxasas. 3. a most inauspicious time ക'ത്തിന്നു കാട്ടില്‍ പോകേണം (also കണ്ടകശനി (also — ശ്ശ vu.); നാലാമേടം, ഏഴാമേടം, പത്താമേടം). കണ്ടകസ്നാനം (3) washing in such seasons. കണ്ടകാരിചുണ്ട or ക. വഴുതിന Solanum Jacquini, one of the ചെറുപഞ്ചമൂലം GP. ക. വാഴ = ദുസ്പര്‍ശ dict. കണ്ടകാര So. the thorny Webera tetrandra. കണ്ടകിഫലം the jackfruit tree = പിലാവ്. കണ്ടകികറുപ്പുകള്‍ Nal. A kind of cloth, prh. കണ്ടങ്കി (T. കണ്ടാങ്കി) chequered clothes, see കണ്ടിക്ക൯.
കഥം
katham S. (കഃ) How? കഥഞ്ചില്‍, കഥ ഞ്ചന anyhow, with difficulty. denV. കഥിക്ക to tell the how, to narrate. കഥ Story, relation. കഥയല്ല Bhr. reality. ഇതിങ്ങനേ കഥ CCh. that's my story; talk. വിചിത്രകഥന്‍ Bhr. telling fine stories. അവ ന്‍റെ കഥ കഴിച്ചു killed him. ഇക്കഥ നില്ക്കട്ടേ KR. enough of this! കഥകള്‍ ഇതൊന്നുമേ ചേ രുവേന്നല്ല ChVr. these doings. കഥകളി drama; കഥകളിക്കാര്‍ actors. കഥനീയം worthy of relating. കഥയ കഥയ imp. oh tell! കഥാന്തരം V1. stories; course of talk. കഥാപ്രസംഗം topic of conversation, its tenor & accidental allusions. കഥാമൃതം Bhr. pleasant story. കഥാശേഷം 1. surviving only in story വൈരി പ്രപഞ്ചം ക'മാക്കുവാ൯ ChVr. to destroy. 2. the remainder of the story. Bhr. കഥാസാരം a choice story; gist or purport. കഥിതം (part.) told; കഥ്യം fit to be told.
കളം
T. M. C. Te. Beng. Hind. 1. Threshing floor, place levelled to spread grains, etc. for drying; barn (in നടുക്കളം, തൊടീക്കളം, വെ ങ്ങളം, etc.) കളം ചെത്തുക prov. കറ്റ എടുത്തു കളത്തില്‍ വെപ്പാന്‍ TR. കളത്തിലാക്ക to reap V2. കളത്തിന്നു പൂട്ടു പൂട്ടി MR. കളത്തിന്‍റെ കോലായി TR. (of a barn). 2. battle-field പോര്‍ക്കളം, so കുരുക്കളം = കുരുക്ഷേത്രം CC. 3. painting a human figure with പഞ്ചവര്‍ണ്ണം for മന്ത്രവാദം, so ക. എഴുതുക, ഇടുക, മനിയു ക, കുറിക്ക. Hence: കളപ്പാടു 1. No. = വിളഭൂമി. 2. = കള പ്പുര granary; a kind of dwelling house. കളന്പൊലി (loc.) dismissing reapers.
കായ്ക്ക, ച്ചു
kaykka T. M. C. (കായുക) 1. To bear fruit, ripen. കാച്ചമരം opp. കായ്ക്കാത്തതു barren. വേണ്ടുകില്‍ ചക്ക വേരിന്മേലും കായ്ക്കും prov. കായ്ക്കുന്ന പിലാവു TR. കാച്ചതു a jack tree 12 years old. കാച്ചക്കായി ripe fruit. നാരകം കാച്ചും പൂത്തും ഇരിക്ക KU. തന്മേല്‍ കാച്ചതു മുരട്ടില്‍ വീഴും prov. — also met. മാതാവിന്‍ മു ല എന്നൊരാശയം വിത്തു വീണു ചേതസി മു ളെച്ചു പോയി ജാഗ്രമാം പ്രപഞ്ചത്തില്‍ പൂത്തു കാച്ചീടും കര്‍മ്മഫലം Sid D. 2. a M. = കാച്ചുക f. i. പാല്‍ കാച്ചു വെച്ചേന്‍ CC. കാച്ച പാല്‍ CG. 3. to be callous (den. from കായ്). കാ(യി)നീര്‍ hot water, med. VN. കായ്പു bearing fruit (So. inferior iron). CV. കായ്പിക്ക to bring to maturity, വിണ്മയമാ യ വിള തൂകി കന്മഷക്കായ്കളെ കായ്പിപ്പാനാ യി, ആശയായുളെളാരു വളളിയെ കായ്പിച്ചാള്‍ CG. (= she succeeded).
കിളി
kiḷi T. M. (C. Tu. Te. ഗിളി, ഗിണി.) 'chirping' C. 1. Parrot, Palæorpis. കിളി പ റയുംവണ്ണം prov. കിളിമാംസം ത്രിദോഷഘ്നം GP. പഞ്ചവര്‍ണ്ണക്കിളി = ശാരിക. 2. other birds തൊ പ്പിക്കിളി V2.; വെട്ടുക്കിളി locust. Hence: കിളിക്കത്തി scissors to cut betelnut V1., Palg. = അടക്കാകത്തി No. കിളിക്കൂടു a cage SiPu. കിളിപ്പാട്ടു a song as told by a parrot. കിളിമൂക്കു parrot's beak, Roman nose, an Ola book mark. കിളിവാതില്‍ a window. കിളിയോലത്തൈ or കിളി ഇട്ടതു, പിരിഞ്ഞതു 2nd stage of the cocoanut-palm, spreading its branches like wings, also കിളിയോല പാറിയതായി ൩ തൈ MR. കിളിയോല മു തിര്‍ന്നതു 3rd stage, when the branches rise above the pit (see കിഴി).
കുന്പിള്‍
kumbiḷ (കുന്പു) 1. Temporary vessel made of a stitched plantain leaf (So. ദൊന്ന). V1. കോരനു കുന്പിളില്‍ കഞ്ഞി prov. തൂവിയ അരികുന്പിളം കുത്തിവാരുക TP. as in a paper bag. 2. = കുമിള്‍. 3. കുന്പുള്‍ വേര്‍ക്കു കൈപ്പു GP. (one of പഞ്ചമൂലം) കുന്പിളും ചിന്പാകവും Nal 3.
കുയില്‍
kuyil T. M. (C. കുകില്‍ S. കോകിലാ fr. കു = കൂ) 1. The Indian cuckoo, Cuculus or Eudynamys orientalis കാക്കയും കുയിലും ഭേദം prov. രാജകുയില്‍ MC. blackbird. ഇളങ്കയിലൊ ച്ച CC., said to consist in പഞ്ചമരാഗം CG. 2. a fish, a small crab. 3. the steel of the musket-lock V1. കുയില No. a very black person. കുയിലാററന്‍ Cuculus melanoleucus (loc.) കുയില്‍മേന്മൊഴിയാള്‍ woman of pleasant voice, Sīta. RC.
കുറുക, കി
kur̀uγa T. M. (C. Te. കുര്‍ഗു C. Tu. കുങ്ങു) To grow short, diminish, to be abridged (as ആയുസ്സു), to thicken by boiling. Inf. കുറുക shortly. കുറകപ്പറഞ്ഞു mentioned briefly. കുറുകക്കാച്ചുക to boil the water away. കുറുക്കു 1. what is short; bye-path, lane, കുറു ക്കുവഴി short cut. — കുറുക്കുപാല്‍ Mud. milk boiled down. 2. what is athwart, across, backbone. കുറുക്കിടുക to stop the passage V1. കുറുക്കു പറക to raise obstacles. Hence: കുറുക്കന്‍ = കുറുനരി jackal, കുറുക്കന്ന് ആമ കിട്ടിയപോലെ prov. കുറുക്കുക, ക്കി 1. To shorten, diminish, boil down (as കുറുക്കു മരുന്നു, വെള്ളം). കുറുക്കിയ പഞ്ചസാര V2. refined sugar. ഇരുനാഴി പാല്‍ കുറുക്കി നാഴിപോയാല്‍ a med. കുറുക്കിച്ചൊല്ലാം KR. briefly. 2. to contract, pull in (opp. നീ ട്ടുക) കൈക്കു or ഞെണ്ടിറുക്കിക്കുറുക്കി PT. II.
കുഴ
ku/?/a T. M. (C. കുണിക) 1. What is hollow പാല്‍ക്കുഴ CG. milkpail. പൂക്കുഴ V1. a firework. നരിനഖവും പല്ലും ഏററ കുഴകള്‍, പാന്പു കടി ച്ച കുഴ MC. wounds. താഴ് കുഴയിടുക V2. to bar a door. 2. loophole, eye of a needle, rings of a shield, aperture in the head of an axe, hoe, etc. 3. bone in the fore-arm, fore-leg കാലിന്‍റെ കുഴ വീങ്ങി Nid. കൈ കുഴയില്‍ നിന്ന് ഇളക്കി പ്പോയി V1. dislocated. 4. T. aM. ear & earring അണിക്കഴയിണ, മകരമണിക്കുഴചേര്‍ന്തര ചന്‍, കുഴകളും മൂക്കും അരിന്തു RC. 5. കുഴകു ഴ slimy, soft. Hence: കുഴക്കട്ട a round cake. കുഴകാതു bored ear കു'തതില്‍ മിന്നുന്ന കുണ്ഡലം മകരോപമം PrC. കുഴമറിയുക (കുഴെക്ക) to be topsy-turvy. കുഴയുക v. n. T. M. (Te. C. കുള്‍, Tu. കുരി) 1. To be macerated, kneaded, mixed as pap. വേണി അഴിഞ്ഞു കുഴഞ്ഞു CG. disordered hair. മാലകള്‍ കുഴഞ്ഞു KR.; ചിത്തം അഴിഞ്ഞു കുഴഞ്ഞു CG. disturbed. 2. to be fatigued, perplexed കൈകാലും കുഴഞ്ഞു PT.; പാടിക്കുഴഞ്ഞുതന്‍ വീ ടു പുക്കാന്‍ CG. tired of singing. നാവു കുഴ ഞ്ഞീടും. കുഴഞ്ഞൊരു കണ്ഠവുമായി കൂകി (peacocks) CG. VN. കുഴച്ചല്‍ chiefly bodily impediment, palsy, decrepitude. കുഴെക്ക v. a. T.M. (C.Te. കുക്കു) l. To mix, macerate, knead അവില്‍പൊരി പാലില്‍ കു. Mud., പഞ്ചസാരയും തേനും ചേര്‍ത്തു കു. VCh., കുഴച്ചുരുട്ടി തിന്നു, കൂട്ടിക്കുഴച്ചു വാരീ ട്ടുണ്ണുക (rice) TP. രക്തത്തില്‍ ചോറു കുഴച്ചു കാ ളിക്കു നിവേദിക്ക Arb. ഇവ പൊടിച്ചു തേനില്‍ കു. a med. കൊടികുട പൊടിച്ചു കുഴെച്ചിതു ചോ രയില്‍ (in battle) Bhr. 2. to confuse, perplex by meddling; also v.n. കാര്യം കുഴച്ചു പോ യി V1. was embroiled, came to nothing.
കൊഞ്ചുക
koṇǰuγa T. M. To prattle, fondle, caress as a child = ലാളിക്ക, to flirt, coquet കുചം കൊഞ്ചി കൊടുത്തു CC.; കൊഞ്ചി തുടങ്ങിനാന്‍, ചൊല്ലിനാന്‍ കൊഞ്ചിപ്പിന്നേ CG. കോകിലം പഞ്ചമരാഗത്തെ കൊഞ്ചിത്തുടങ്ങി CG. കൊഞ്ചും മൊഴി 1.pleasing words. 2.coquettish girl കൊ'ഴിയായപാഞ്ചാലി Bhr. fascinating. VN. കൊഞ്ചല്‍ = കൊഞ്ഞ 2.; fondling; coquetry. കൊ. തുടങ്ങി CG. പുഞ്ചിരികൊഞ്ചലും (song).
Random Fonts
ML_TT_Jyothy Italic Bangla Font
ML_TT_Jyothy Italic
Download
View Count : 7333
Kalakaumudi Bangla Font
Kalakaumudi
Download
View Count : 17770
Chilanka Bangla Font
Chilanka
Download
View Count : 172864
ML_TT_Vinay Normal Bangla Font
ML_TT_Vinay Normal
Download
View Count : 19859
ML_Thoolika Bangla Font
ML_Thoolika
Download
View Count : 20407
FML-Revathi Bangla Font
FML-Revathi
Download
View Count : 80764
FML-Akhila Bold Bangla Font
FML-Akhila Bold
Download
View Count : 88288
FML-TT-Mangala ExBold Italic Bangla Font
FML-TT-Mangala ExBold Italic
Download
View Count : 25985
Haritha Bangla Font
Haritha
Download
View Count : 13649
FML-TT-Geethika Bold Bangla Font
FML-TT-Geethika Bold
Download
View Count : 28305

close