Malayalam to English Dictionary: മലയാളം

This is the world's leading online source for malayalam to english definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

ആടു
āḍụ T. C. M. (Tu. ഏഡു) 1. Goat, sheep (lit. frisky, from ആടുക). 2. dewlap (from its perpetual motion). ആടു കരയുന്നു to bleat. പെ ണ്ണാട്ടിനെ മേടിച്ചു PT. Kinds കാട്ടാട് M. മലയാട് So. വരയാട് Palg. Ibex. കോലാട്&വെളളാട് goat. പളളാട് (Ex. 12, 5) & ചെമ്മറിയാട് (ചെം) sheep. ആടുമാടു cattle. ആടുതിന്നാപാല, ആടുതൊടാപ്പാല Aristolochia bracteata. ആട്ടിങ്കുട്ടി, കുഞ്ഞാടു kid, lamb. ആട്ടിങ്കല്ല് bezoar V2. ആട്ടിന്‍പിഴുക്കു goats' dung V1. ആട്ടിറച്ചി mutton. ആട്ടുകാരന്‍ shepherd. ആട്ടുകൊററന്‍ ram. ആട്ടുകൊട്ടന്പാല a plant 'ram's horn.' II.
ആത്തി
ātti prh. അകത്തി or മലയാത്തി.
കനകം
kanaγam S. Gold; several plants. കനകക്കല്ലൂരി B. a kind of small-pox. കനകചൂര്‍ണ്ണം, — പ്പൊടി gold dust KU. also ക നകനീര്‍സ്ഥാപിച്ചു KU. (in Kēraḷa). കനകപ്പാല Raphanus sativus. കനകമലയാശ്രമം N. pr. of a sanctuary above the Ghats TR. കനകമുടി golden diadem. കനകവാഴ (പറിച്ചെറിഞ്ഞാന്‍) a plant KR. കനകാഭിശേകം to pour gold on a person, as kings do to persons, whom they wish to honor V1. കനകുരുപ്പുകള്‍ KR.(with മദ്ദളം ക.) Musical instruments?
കല്പന
kalpanaS. 1. Plan, fabrication. 2. M. command, order ചില കല്പനകളും കാര്യങ്ങളും നാട്ടില്‍ നടത്തി TR. introduced a new order of things. എന്‍റെ ക. my fate! V1. — കുന്പഞ്ഞി ക. ക്കീഴില്‍ നില്ക്കുന്ന കടിയാന്മാര്‍ TR. faithful subjects. — കല്പനെക്കു according to order. കാര്യക്കാരന്‍ ക'ക്കു by order of the minister, കന്പഞ്ഞി ക'ക്കു തന്നെയല്ലോ നാം രാജ്യം വി ചാരിക്കുന്നതാകുന്നു TR. I govern under the Company. തങ്കല്‍ ഒരു ക'യും ഉണ്ടവനു പണ്ടേ ChVr. he has always been a self-willed boy. 3. leave, permission ഒരു മാസത്തേക. വേണം; ക. കഴിഞ്ഞു leave has expired. 4. Government = കോയ്മ f. i. ഒരു നാട്ടില്‍ മൂന്നു നാലുക. ആയാല്‍; രാജ്യത്തു കുന്പഞ്ഞി ക. ഒരു ക. യാ യിട്ടു നടപ്പാന്‍ TR. sole Government. Hence: കല്പനകത്തു letter of a superior, also കല്പനയായി വന്ന കത്തു TR. കല്പനകാര്യം duties നമുക്കുള്ള ക'ത്തിന്നു TR. കല്പന നടക്ക TR. to be obeyed. കല്പനപ്പണം an old tax. N. വീട്ടില്‍ കോയില കത്തു കൊടുക്കേണ്ടും ക. രണ്ടും (doc.). രാജാ വിന്നു പറന്പത്തുനിന്നു കൊടുത്തു കൊണ്ടുവ ന്ന ക'ത്തിന്‍റെ തരകുകള്‍ TR. കല്പനയാക to be granted, sent ക'യ മരുന്നു TR. വേണ്ടുന്നതിന്നു ക'യാല്‍ if an allowance be made. മലയാളത്തേക്കു പാളയം ക'യ്വരേ ണം; ഒരു കുപ്പണിബലം കൂടി ക'കാതേ ക ണ്ടു TR. if troops be not sent. കല്പനയാക്ക to grant, മരുന്നു കല്പനയാക്കി ത രിക TR. to give gunpowder. കല്പനയില്ലാത്ത unauthorized, unlawful വല്ല ക. കാര്യം ചെയ്താല്‍ TR.
ചമ്മല
čammala M. (Tdbh.; ശമലം; T. ചമ ലം—ലൈ filthiness. S. സമല Winsl.) = അലന്പു, പ്രയാസം — ചമ്മലയായി = Here is a mess; എടാ ചമ്മലേ what a bother! how annoying!
നുള്ളുക
nuḷḷuγa (C. Te. നുലി). To pinch പി ള്ളരെ നുള്ളിനാന്‍ CG.; to pluck കൊടിമ്മേന്നു വെററില നുള്ളി TP.; മുളനഖംകൊണ്ടു ണുള്ളാം prov. = നുള്ളിപ്പറിക്ക.; നുള്ളി അറുക്ക to crop off (a bird's head). നുള്ളി എടുക്കുന്നേടത്തു കുഴി, നുള്ളി വെക്കുന്നേടത്തു കുന്നു prov. to take or add by pinches. VN. നുള്ളല്‍ 1. a pinch (= കിള്ളല്‍). 2. harvest of grains that are picked V2. നുള്ളിക്കൊടുക്ക to give a pinch. നുള്ളിക്കൊടു ചൊല്ലിക്കൊടു prov. മലയാലര്‍ നു'ക്കുമ്മു ൨ കൈകൊണ്ടു വാങ്ങുന്നു V1. നുള്ളി 1. small sticks for firewood നു. യുള്ള കാടു prov., കൊള്ളിയും നുള്ളിയും നുള്ളിയും vu. 2. (loc.) a kind of ഊര്‍ച്ചമരം 151.
പകുക
paγuγa (whence പക, പകല്‍) T. aM., aC. പസു, C. Tu. hakku.— To be separate. VN. പക്തി 1. division, പ. യിടുക to divide. പ. കഴിഞ്ഞു KU. the distribution was over. മുതല്‍ക്കാര്യം പ. കഴിക്ക‍ TR., മുതല്‍ പ. ചെ യ്തു MR. 2. a share ദായഭാഗം = ദായാദിക്കാ രുടെ പ. VyM. equal share, പാതി; com. for a half, നേര്‍പകുതി a full half. 3. division of territory = തുക്കുടി, f. i. മലയാം പ. a province. വടക്കേപ്പ. യില്‍ അധികാരി TR. പകുക്ക To divide, = ഹരിക്ക Arith.; രാജ്യം പകുത്തു കൊടുത്തു KU.; രണ്ടിനെ അഞ്ചെടുത്തു പകുത്താന്‍ രണ്ടിന്ന് ൫ ഛേദമായിട്ടിരിക്കും Gan. (= 2/5); ചതുരശ്രത്തെ രണ്ടായി (or രണ്ടു) പ. Gan.; നാലായി വേദങ്ങള്‍പകത്തു Bhr. Vyāsa. ഗ്രന്ഥം പകുത്തു നോക്കുക TP. to look for a text (a kind of sortes Virgilianæ). മുടിയിന്നി (or ന്ന) തന്നേ പകുത്തു തൂണോടു കെട്ടി TP. tied her by the hair to the pillar. VN. പകുപ്പു distribution, portion or section (chapter) V1. CV. പാതി മൈ പകുപ്പിച്ചു Bhg., ശംഭുതന്‍ മേനി പകുപ്പിച്ചു CG. caused to divide.
പാര്‍ശാവു
P. Pādshāh, The Mogul emperor ഝില്ലി പാ. KU.; also പാര്‍ശാന്‍, പാദഷാ TR.; പാര്‍ശാവു മലയാളം അടക്കി, പാര്‍ച്ചാവിനെച്ചെ ന്നു കണ്ടു TR. Tippu.
പേചുക
pēǰuγa T. aM. (C. Te. pe/?/u). To speak. തമ്മില്‍ പേച്ചലോടണഞ്ഞു RC. challenged. തങ്ങളില്‍ പേശി PP. talked=പേശുന്ന കാല മിതല്ല CG. എതൃപേശും Bhg. to rival. —also to chatter as birds V1. പേച്ചു T.C. speech മലയാം പേച്ചു V1. language. പേച്ചുകാരന്‍ a talker.
പേരുക
pēruγa T. M. (T. പെയരുക, hence പകരുക). 1. To come off, be plucked up. കടം പേര്‍ന്നു V1. is exacted, received. 2. cattle to turn in ploughing. (പിരക്കുക 663). VN. പേ൪ച്ച 1. collection V1. — ഇവന്‍െറ കയ്യില നിന്നു ഒരു പേ൪ച്ചയില്ല Palg. = കിട്ടുകയില്ല 2. excuse B. v. a. പേ൪ക്ക 1. (= പക൪ക്ക) to copy, transcribe കണക്കു പറഞ്ഞു പേ൪ത്തു തുടങ്ങി, ഇങ്കിരിസ്സ ്വാചകങ്ങളെ മലയാളത്തില്‍ പേ൪ക്കും TR. ഭാ ഷ പേ൪ക്ക V1. to translate. 2. (= പെരു ക്ക) see പേ൪ത്തു 2. 3. a. v. of പേരുക 1: മരം, പാറ, കററി, ചുവരിലേ കല്ലു etc. പേ ൪ത്തെടുക്ക Palg. to dig up. പേര്‍ത്തു 1. again പേര്‍ത്തു പേത്തു ചെഞ്ചരം പൊ ഴിച്ചു VilvP. പേര്‍ത്തുപറക to communicate to others Vl.; to repeat. 2. (prh. = പെരു ത്തു) much, entirely ഭിക്ഷുക്കളെ പേര്‍ത്തുപാ ര്‍ത്തു PT. പാര്‍ത്ഥിവരെ പേര്‍ത്തു ഞാന്‍ പിരിക യാല്‍ KR. പേര്‍ത്താ അടുത്തു പൊരുതാര്‍ Bhr. CV. പേര്‍പ്പിക്ക to get copied etc. VN. പേര്‍പ്പു a copy, duplicate പേര്‍പ്പാക്കി copied. കര്‍ണ്ണാടകത്തിന്‍െറ പേ. translation of the C. original. പള്ളിപ്പേ. a ceremony to drive away sorcery B. I.
പ്രവിശ്യ
E. province മലയാം പ്ര.യില്‍ (mod.) & മലയാം പ്ര. ത്തില്‍, പ്ര. ങ്ങള്‍ TR. പ്രവിഷ്ടം, see under പ്രവേശം. പ്രവീണന്‍S. (വീണ). Skilful, clever ഗദ്യ പദ്യപ്ര. VetC. കാര്യഖഡ്ഗപ്രവീണകരാന TR. (in titles). പ്രവൃത്തം S. Deed ദുഷ്ടപ്ര'ങ്ങള്‍ Bhg.
മന
mana 5.(Te. മനു to live, exist). 1. A house മനയില്‍ പുക്കു Anj., esp. of Brahmans, Nambutiris. മനക്കല്‍ ഇരിക്ക to be at home (Brahm.). മനകെട്ടി മലയാളന്‍ കെട്ടു prov. താഴേമന KU. authority of Nāyars. 2. a Brahman's wife, മനക്കുട her umbrella. മനക്കല്‍ 1. a mansion, as ആഴുവാഞ്ചേരി മ. KU. 2. N. pr. the residence of a Tīyar baron മന്ദനാര്‍, q.v. മനക്കോട്ടു കുഞ്ഞിരാമന്‍ N. pr. of a chieftain SiPu., UmV. മനനാടു KU. a name of Kēraḷam. മനയന്‍ N. pr. a caste കൊല്ലന്‍ മ. പെരിങ്കൊ ല്ലന്‍ huntg. (see മനയാളി). മനയമ്മ the wife of മൂസ്സത്; housewife in Shaiva parlance. മനയാട്ടി, മനയാള്‍ aM. housewife. മനയാളി 1. N. pr. of a caste, ഊരാളി, see മ ണിയാണി. 2. = മലയാളി. മനസ്ഥാനത്തു നായര്‍ N. pr. a fief under Calicut. KU.
മര്യാദ
maryāda S. & മരിയാദ KR. vu. (= മരി യാതു, മറിയാതു?) 1. Limit, boundary. 2. custom, rule of society മ. പിഴയാതേ നടത്തുക Bhg. ശൂദ്ര മ. യും ബ്രാഹ്മണാചാരവും KU. (also മേല്‍മ. യും കീഴ്മ. യും). ഇണങ്ങുമ. V1. local usage. കുറുന്പ്രനാട്ടേ വസ്തുത കീഴ്മ. യിലുള്ളതു TR. the old system. ജാതിയിലുള്ള മ. പോലേ നടക്കും, മ. പോരും വണ്ണം conformably to caste rule. മ. പറക to expound the law. 3. propriety, decency, civility മ. കെട്ട നരന്‍ മുഖത്തിങ്കല്‍ മിഴിക്കയില്ല സജ്ജനം KR. പെണ്ണും പിള്ളയെ മ. കെടുക്ക TR. to ravish, dishonour. 4. customary present. സ്ഥാനം വന്നാല്‍ വളവര്‍ട്ടത്തു കോ ട്ടയില്‍വന്നു കോലത്തിരിയെ കണ്ടു മ. വാങ്ങി ക്കൊണ്ടു പോകേണം TR. from the king. പ ന്നിയെ കൊന്നുള്ള നായര്‍ക്ക് മ. എന്തു TP. ചോന കര്‍ മ. തരാഞ്ഞു TP. മര്യാദം customary മലയാളത്തില്‍ മ. അല്ല TR. മര്യാദക്കാരന്‍ well behaved, courteous. — iron. = അടുത്തവന്‍ a barber No. മര്യാദക്കേടു (see 3.) impropriety, outrage. ചില മ. കാട്ടി TR. മ. ചെയ്തു TP. impudence. പല അന്യായങ്ങളും മ'ടും ചെയ്തു TR. ruled tyrannically. മര്യാദസ്ഥന്‍ MR. a person of character മര്യാദാനുക്രമം V1. justice. മര്യാദാപര്‍വ്വതം S. the 8 mountains that mark boundaries, Bhg 5.
മല
mala 5. (മല്‍). 1. A mountain, higher than കുന്നു f. i. മാമലHimālaya & Mēru, Bhg. തിരു വില്വമാമല. 2. raised land, hill-land (= മ ലനാടു, മലയം); in N. pr. f. i. മലപ്പുറം. 3. that which lives or is found in mountains മലയാടു, മലഞ്ചേരട്ട, മലയിഞ്ചി etc. (see Cpds.). മലക്കം (T. shaking) standing upright & bending the head backwards, B.; a kind of ചാ ട്ടം or മറിച്ചല്‍ No. മലക്കാരി a deity of Kur̀ichiars. മലങ്ക Malayāḷam KU. മലങ്കരു a rivulet (doc.) മലങ്കറി vegetables. മലങ്കിളി, മലന്തത്ത a small parrot V1. MC. മലങ്കുറവന്‍ (Mantr.) a tribe of Kur̀awas. മലങ്കൃഷി hill cultivation. മലങ്കൊളുന്പു B. a cultivated valley.
മലയം
malayam S. (മല). The Western Ghats. മലയജം S. sandalwood. മലയകേതു Mud. successor of the mountain-king in Mud. മലയടി the foot of a hill; a rook-splitting hammer V1. മലയണ്ണന്‍ the Malabar squirrel MC. — also മലയണ്ണാന്‍ B. മലയനുഭവങ്ങള്‍ the produce of the mountains (ഏലം ചന്ദനം മഞ്ഞള്‍ ഇഞ്ചി കണ്ടിവേര്‍ ആന അരക്കു തേന്‍ മെഴുകു) TR. മലയന്‍ 1. a mountaineer; the royal tiger. 2. N. pr. of a caste (384 in Talip.) musicians & conjurors, ചെറുജന്മത്തിന്നവകാശം ഉണ്ടു f. i. കുരു ഇരന്ന മ'ന്നു ചക്ക കൊടുത്താല്‍ prov. എവിടേ പോയി മലച്ചെക്ക നീ TP. — മല ക്കടി their house — മലയി a midwife. മലയരയന്‍ a tribe of mountaineers in Trav. മലയാം (= മാര്‍യ്മ) in മ. പ്രവിശ്യയില്‍, മലയാം കൊല്ലം; also മലയാന്‍ എഴുത്തില്‍ TR. in Malayāḷam writing. മലയായ്മ or — ഴ്മ (മലയാളം) the Mal. language or customs. മലയാളം the hill-country, Malabar. മലയാളന്‍ 1. a Malayāḷi കര്‍ന്നാടകര്‍ പറയുന്ന തിന്ന് ഉത്തരം പറഞ്ഞു നില്പാന്‍ മ'ളര്‍ പ്രാ പ്തിയായ്വരികയില്ല TR. may not argue with the Canarese officials, pl. also മലയാളത്തു കാര്‍. — [In Tam. usage a Nāyar,* as തമിഴ ന്‍ used by Malayālis means a Veḷḷāḷan]. 2. a hill-tribe. *(comp. ex. മന 784.). മലയാളി id. മലയുക T. C. Te., see വലയുക. മലയുടയന്‍ N. pr. a Paradēvata of mountaineers. മലയുടുന്പന്‍ a kind of paddy CrP. മലയെരിമ 1. = മലപ്പോത്തു. 2. a hill moon-plant (Erycine?). മലവാരം rent for felling timber.
Random Fonts
FML-Sruthy Bold Italic Bangla Font
FML-Sruthy Bold Italic
Download
View Count : 34874
ML_Sree3 Bangla Font
ML_Sree3
Download
View Count : 15464
FML-TT-Varsha Bold Bangla Font
FML-TT-Varsha Bold
Download
View Count : 29175
FML-TT-Leela Bangla Font
FML-TT-Leela
Download
View Count : 22061
ML High Bangla Font
ML High
Download
View Count : 17916
ML-NILA05 Bangla Font
ML-NILA05
Download
View Count : 11415
Suruma Bangla Font
Suruma
Download
View Count : 20153
ML_TT_Geethika Bold Bangla Font
ML_TT_Geethika Bold
Download
View Count : 15995
FML-TTAshtamudi Bold Bangla Font
FML-TTAshtamudi Bold
Download
View Count : 32530
Goodnewsy Roman Bangla Font
Goodnewsy Roman
Download
View Count : 8958

close