Malayalam to English Dictionary: താങ്ങി

This is the world's leading online source for malayalam to english definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

ആകാശം
āγāšam S. (കാശ, light) Sky, air. ആകാശം പൊളിഞ്ഞ തലയില്‍ വീഴും prov. ആകാശഗംഗ milky way Bhg 5. ആകാശമാര്‍ഗ്ഗേ, ആകാശത്തൂടേ going through tho air KU. ആകാശംതാങ്ങി a bird (plover?). ആകാശവള്ളി a parasite, Cassytha filiformis or Menyanthes cristata.
ആവശ്യം
āvašyam S. (അവശ) 1. Necessity. ഉറുപ്പികെക്ക് ആ. ഉണ്ടായി vu. എന്നെ സ്മരിക്ക നീ ആവശ്യകങ്ങളില്‍ SiPu3. in straits (word of a God), ആ. പോക്കുക V1. to deliver. ംരം കാര്യത്തില്‍ വിസ്തരിപ്പാന്‍. ആ. കണ്ട എല്ലാ വരും Arb. all who were deemed necessary for the enquiry. 2. needful, requisite അവ ന്‍റെ ആവശ്യം പ്രകാരം പറയെണം MR. speak as he dictates. — It often serves for 'must', either with the Nom. of the thing required (കല്പന വരിക വളരെ ആവശ്യം TR. also with the old Inf. ആയതു താങ്കള്‍ അറിയ നമുക്കു വളരെ ആ.. understand: ആയിരിക്കു ന്നു); or with the Dat. or 2nd Adv. (ചന്തുവിന്നു കൈക്കാര്‍ക്ക് ആ. ഉണ്ടായി TR. Ch. wanted coolies പിടിപ്പാന്‍ ആ. ഇല്ല MR. പോവാന്‍ നമുക്ക് ആ. വന്നു TR.) or with the addition of വേണം (in different forms: അയക്കേണ്ട ആ വശ്യം ഇല്ല TR. കൊടുക്കെണം എന്നുള്ളതു നമു ക്ക് ആ. ഇല്ല I don't want to give away. പറ യേണ്ടത് ആ'മാകുന്നു MR.) ആവശ്യക്കാരന്‍ mod. = മുട്ടുള്ളവന്‍. ആവശ്യപ്പെടുക mod. to want, wish for = വേ ണം. ആവശ്യമായി (= വേണ്ടി for) കാലികള്‍ക്കും വെ ള്ളം കുടിപ്പാനും ആ. കുഴിപ്പിച്ച കുളം MR.
ഊഴ്
ūḻ (T. = ഉഴുവല്‍ destiny, old usage; C. Tu. Te. service) ഊഴ്ക്കാരന്‍ Undertaker of a lottery. — ഊഴ പറന്പായി കിടക്കുന്നു MR. (= തരിശു). ഊഴം 1. experience ഈ പണിക്ക് അവന് ഊഴം ഉണ്ടു V1. 2. turn of duty, ഊഴമിട്ടു വരാം PT. by turns. 3. term. ശശത്തീന്നൂഴം വന്നു PT. his turn came. കുറിവെപ്പിക്കുന്ന ഊഴം. ഊഴം മാറുക to change turns. ഈ ഊഴത്തില്‍ നാ ണിഭം പിരിഞ്ഞു വരുന്നില്ല TR. (= ഗഡു). ഒ രൂഴത്തില്‍ കൊല്ലാം Mud. once. എത്ര ഊഴം how often, രണ്ടൂഴം V1. (= വട്ടം, കുറി). ഊഴം കുത്തുക, ഊഴത്തരി No. see കൂഴം. ഊഴന്‍ in So. M. chiefly servant of kings (doomed slave? fool?) ഊഴരായി ചെന്നു മാ താവിന്‍ ഗര്‍ഭത്തില്‍ നൂഴൊല്ലാ നാം CG. ഊഷത്വം (= ഊഴത്വം) folly, shame. നീവിയെ തന്നെയും ഊ. ആകാതെ താങ്ങി CG. ഊഴല്‍ V1. dirt as of a plate (T. filth). ഊഴലിടുക = ഊവല്‍ to whistle. ഊഴി (T. lifetime; ഉഴി place) T. M. 1. earth ആഴിചൂഴും ഊഴിയിങ്കല്‍ KU. മണ്ണിന്നായൂഴി കുഴിച്ച നേരം നിധി ലഭിച്ചു AR. ഊഴികുലു ങ്ങി ആഴി കലങ്ങി Bhr. ഊഴീശശാങ്ക Si Pu 3. O thou moonlike man! = ഭൂമിക്കു ചന്ദ്രപ്രാ യ൯. 2. world ഊഴി ഏഴിലും നിറെന്ത RC. 3. = ഉഴി 2 rafters of മുള & കഴുങ്ങ് placed between the stronger ones (loc.) ഊഴിയും വാരിയും പിടിച്ചു. ഊഴിയം T. So M. Tu. C.(Te. ഊഡിയം) service. ഊഴിയക്കാരന്‍ T. So M. Palg. = വേലക്കാരന്‍.
കൂത്തു
kūttụ T. M. (S. കൂര്‍ദ്ദനം) 1. Dance, amusement. 2. drama, comedy, പൊല്‍ക്കൂത്തു നേ ര്‍ന്നു Pay. Hence: കൂത്തന്‍ (dancer) a water-insect. B. കൂത്തന്പലം SiPu. playhouse — കൂത്തരങ്ങു theatre. കൂത്താങ്കൂരി a bird (loc). കൂത്താടുക to dance, play; also of sexual connexion, കാമക്കൂത്താടും CG. കൂത്താടി m. & f. dancer & dancing girl (കൂ ത്താടിച്ചി f. dancing girl, harlot). കൂത്താട്ടം V2. dancing, play. കൂത്താട്ടു id. മായക്കൂത്താട്ടു മുതിര്‍ക്കുന്നാള്‍ Pay. CV. കൂത്താടിക്ക f. i. ഐയപ്പന്‍ കോയില്ക്കല്‍ കൂത്താടിച്ചേന്‍ Pay. in fulfilment of a vow. Previous page Next page
തങ്ങള്‍
taṇṇaḷ (aM. T. താങ്കള്‍) pl. of താന്‍. 1. They themselves തങ്ങളില്‍ തങ്ങളില്‍ നോ ക്കിത്തുടങ്ങിനാര്‍ CG. വൃന്ദം തങ്ങളെ വന്നു പോ ന്നാര്‍ Bhr. the flock returned by itself (without the cowherd). തങ്ങളെ പോന്നു വന്ന യോ ഗസിദ്ധികള്‍ Bhg. unsought. 2. you (hon.); often താങ്ങള്‍. 3. honorary title of Head-Brahmans KU. — വാസുദേവന്‍ ത. തന്പുരാന്‍ MR. also a Sūdra distinction. — the Muhammedan high-priest at Ponnāni (descendant of Ali); head-priest in each Mosque. കുറുങ്ങോട്ടു താ. ത മ്മതിച്ചു തന്നു TR.
താങ്കള്‍
tāṇgaḷ, pl. hon. of താന്‍ = തങ്ങള്‍, even in obl. cases താങ്കളോടു, താങ്കളുടെ അ രിയത്തു TR. Your Highness.
താങ്ങു
tāṇṇụ (തങ്ങുക) 1. Support; a vault V1.; the wadding of a gun. 2. the staff of a spear. താങ്ങുക T. M. C. Tu. (v. Caus. of തങ്ങുക). 1. to support, keep, sustain, ഭര്‍ത്താവിനെ ത്താങ്ങി പുണര്‍ന്നു Bhg.; കരങ്ങള്‍കൊണ്ടു ചി രം താങ്ങി RC; താങ്ങോര്‍ ഉണ്ടെങ്കില്‍ തള ര്‍ച്ച ഉണ്ടു prov. താങ്ങിപ്പറക to defend, താ ങ്ങിപ്പിടിക്ക to assist in bearing, അംബ രം താങ്ങിയും Bhr. women in grief. 2. to ram a gun.താങ്ങി അളക്ക to give good measure. VN. താങ്ങല്‍ support; a reservoir. CV. താങ്ങിക്ക to make to support V1.
താന്‍
tāǹ 5. Self 1. himself (തന്‍, തങ്ങള്‍, താ ങ്കള്‍, താം). തന്നേത്താന്‍ അറിയാഞ്ഞാല്‍ prov. 2. you (hon.) 3. self as ഞാന്താന്‍; ഞാന്‍ ഒ രു പുരുഷന്‍ താന്‍ കണ്ടിരിക്കവേ Mud.; തല്‍ഫ ലം നീ താന്‍ അനുഭവിക്കും AR. 4. any one താന്‍ ചെയ്ത പാപം തനിക്കു, തനിക്കു താനും പുരെക്കു തൂണും prov. let each rely on himself. Often double താന്താന്‍ കുഴിച്ചതില്‍ താന്താന്‍ prov. താന്താങ്ങള്‍ distributively, each one. 5. താന്‍ — താന്‍ — either or, എന്നേത്താന്‍ വി ഷ്ണുഭഗവാനെത്താന്‍ വിശ്വസിച്ചിരിപ്പവന്‍ Vil.; മഴ താന്‍ വെയില്‍ താ. ഇരിട്ടു താ. പോവോളം Bhr.; കുഴിക്കെക്കു താന്‍ പടുക്കെക്കു താന്‍ വേണ്ടു കില്‍ കോല്‍ക്കനം വരുത്താം CS.; എത്ര ഏറി ത്താന്‍ കുറഞ്ഞുതാന്‍ ഇരുന്നു Gau. 6. a sort of postpositive article വിഷ്ണുതന്മുന്പില്‍ Vil. = വി ഷ്ണുവായവന്‍റെ മു. So നിങ്ങള്‍ താന്‍ ആര്‍ KR. who are you? സപ്തഋഷികള്‍ തമ്മോടു MP. അണ്ഡങ്ങള്‍ തന്നില്‍ ഒരേടത്തും Sk.; ഒരിവന്‍ ത ന്‍റെ മേനി CG. his body; നിന്തിരുവടി തന്നോ ടു, രാവണന്‍ തന്നാല്‍, പത്മസംഭവന്‍ തനിക്കു, AR. രാക്ഷസന്‍ തന്നേയും Mud. also വര്‍ദ്ധിക്ക തന്നേതുമൂലം = വര്‍ദ്ധിക്കുന്നതുമൂലം. 7. adv. എത്ര താന്‍ കേള്‍ക്കിലും KR. how much soever. പേ ര്‍ത്തുതാന്‍ പറഞ്ഞാലും etc. താനായി ചെയ്ക voluntarily, spontaneously. താനും notwithstanding. കട്ടില്ല കള്ളന്‍ താനും though a thief, ഒന്നുണ്ടു ചോദിപ്പാന്‍പണി താനും Bhr. yet it is hard to ask. അറിക താനും ഇല്ല KR. did not even know. താനേ by himself, നീ താ. തന്നേ കാനനേ ന ടപ്പാന്‍ Nal.; താ. വരിക to come by itself, to follow of necessity. മുക്തിയും താ. വരും Bhr.; പുണ്‍ പഴുത്താല്‍ അന്പുതാനേ വീണു പോകില്‍ ശമിക്കും MM.; താ. തനിയെന്നേ TP. quite alone. താന്താനെത്താന്താറ് ചരതിക്ക TP. let each look to himself. താന്താര്‍ക്കുള്ള ഭൂമിയില്‍ കുഴിക്കും jud. bury each on his own ground (pl. distr.) താന്തോന്നി self-willed, headstrong, താ'ക്കും. മേ ത്തോന്നിക്കും പ്രതിയില്ല prov. താന്തോന്നിത്വം self-conceit, മന്തിന്നും താ' ത്തിന്നും ചികിത്സയില്ല prov.; താ. മുഴുത്തു PT.; താ. പ്രയോഗിക്ക, കാട്ടുക to act rashly. താ'ങ്ങള്‍ തുടങ്ങുക Sil.
പൂതല്‍
pūδal (പൂ, പൂപ്പു?) 1. Putrefaction of trees, inward decay പിലാവിന്‍റെ കാതല്‍ പൂ തലാകുന്പോഴേക്കു തേക്കിളന്തല പച്ച വിടുകയില്ല prov. പൂതലായ്പോയൊരു ദാരുവേ പോല ഞാ ന്‍ CG. 2. a jack-tree which bears no fruit is called പൂതലടിച്ചതു; hence പൂതല്‍ =അക aments. ഛര്‍ദ്ദിക്കപ്പൂതല്‍ കണക്കേ ഇരിക്ക a. med. (symptoms of കുക്ഷിശൂല). 3. തലപത്തും പൂതല്‍ അറുത്തു RC.? denV. പൂതലിക്ക to rot, be inwardly decayed V1. VN. പൂതലിപ്പൂ a dropsical disease B. പൂത്താങ്കീരി Er̀. = കൂത്താങ്കീരീ The white-headed babbler.
പൊക്കുക
pokkuγa = പൊങ്ങിക്ക 1. To raise തല പൊക്കി; അവനെ പൊക്കി also met. = താങ്ങി. 2. to annul, expel, depose. CV. പൊക്കിക്ക V1. പൊക്കിള്‍ & — ക്കുള്‍ aC. M. Te. (Tn. puvoḷn, T. മൊക്കുള്‍) the navel പൊക്കിഴ് നൊന്തു വയറു വീങ്ങി, പൊക്കുളിന്‍റു നാല്‍വിരല്‍ താഴേ a. med. പൊക്കിള്‍ക്കൊടി the umbilical cord പൊ കുടേ വീണില്ല ബാലനു SiPu. പൊക്കുള & — ക്കിള a blister, vesicle (C. Te. pokku: pustule from പൊരിക്കു?) a bubble, water-bladder. തീപ്പൊക്കിള (or തീപ്പോള) a kind of ulcers. denV. പൊക്കുളിക്ക (pukkaḷi, C. Te. to gargle) to bubble up = കൊപ്പുളിക്ക; തോല്‍ പൊ ക്ലിച്ചു MR. blistered. പൊക്കുടന്‍ N. pr. m. പൊങ്കാരം = പൊന്‍കാരം Borax GP75.
ഭേത്താവു
bhēttāvụ S. (ഭിദ്). A splitter; traitor. ഭേദം S. 1. fissure; division; sowing disoord. 2. difference വേഷംകൊണ്ടു ഭേ. വരുത്തു ക Nal. to distinguish. നമ്മളില്‍ ഏതൊരു ഭേ. ഇല്ലേ TP. are we not of different rank? താങ്ങളും അവരും ഒരു ഭേ. ഇല്ലാത്തവണ്ണം TR. as if you both were one. അവരും പു ല്ലും ഭേ. ഇല്ല Nal. മൃത്യനും പശുക്കളും ഏതു മേ ഭേ. നാസ്തി PT. (with Nom.). കേശവ ശിവന്മാരില്‍ ഒരു ഭേ. നിനെക്കൊല്ല Anj.; അവനാരേയും ഭേ. ഇല്ല Bhg. ഇല്ലൊരു ഭേ. എനിക്കാരും Bhr. I treat all alike, no preference. ഗോചണ്ഡാലാദിഭേ. സമത്വം എ ന്ന ഭാവം സിദ്ധിക്കേണം Bhg. 3. species, kind. 4. change, esp. for the better ഒട്ടും ഭേദമായിട്ടില്ല, ദണ്ഡത്തിന്നു ഭേ. വന്നാല്‍, ദീ നം അസാരം ഭേ. ഉണ്ടു, ദീനം കുറഞ്ഞൊന്നു ഭേ. വന്നാല്‍ TR. ഭേ. വരുത്തുക to cure, improve. തീര്‍പ്പു ഭേ. വരുത്തി MR. altered the decree (= മാററി). ഭേദപ്പെടുത്തുക (mod.) to alter, amend. ഭേദനം S. dividing. തന്‍ വചനഭേ. കൊണ്ടി പ്പോള്‍ Mud. succeeded in sowing dissensions. ഭേദപ്പൊയ്കള്‍ (2) illusions based on the differences of things, KeiN. ഭേദാഭേദങ്ങള്‍ (3) various items, നമുക്കുള്ള വ ഹെക്ക എടുക്കുന്നു ഭേ. TR. taxes etc. ഭേദി S. 1. breaking. 2. dissolvent. അന്നഭേ., മാംസഭേ. digesting. 3. purgative; evacuating; looseness of bowels V1. (med. opp. to ഗ്രാഹി). denV. ഭേദിക്ക 1. v. n. to be cleft, split കവ ചം ഭേദിച്ചു വീണു UR.; അന്പെയ്തു ഭേദിച്ചു പോയ മൃഗം Bhr.; ഭേരീരവംകൊണ്ടു കര്‍ണ്ണ
മലക്കു
Ar. malak, 1. An angel മലക്കുകള്‍ Mpl. 2. a king. (മല) മലഞ്ചരക്കു hill-produce. മലഞ്ചുള്ളി Zornia Ceylonensis. മലഞ്ചോല a mountain-lake. മലതാങ്ങി Sida lanceolata, B. മലദൈവം, vu. മലോദൈവം = മലയുടയന്‍. മലനാടു & മലാടു (also മനനാടു) Malayāḷam KU. മലനായര്‍ = മലവേലന്മാര്‍ Trav. മലപിടിത്തം V1. feeling at home in a country, being conversant with it. മലപ്പുറം mountain-side. മലപ്പോത്തു a bison, കാട്ടി. മലമകള്‍, മലമങ്ക = പാര്‍വ്വതി. മലമുഴക്കി Homraius bicornis Jerd. the great hornbill, so called from its harsh cry & the loud flapping of its wings. മലന്പടി അവകാശം = മലവാരം. മലന്പണി forest-work. മലന്പനി V2. jungle-fever. മലന്പതി a secure residence, or sheltered village. മലന്പള്ളം mountain side; land in a valley. മലന്പുലി the royal tiger. കടുവാമ. Adj.
മൂത്രം
mūtram S. (മിഹ്). Urine, with പെയ്ക, പടുക്ക, പെടുക്ക, പാത്തുക, വീഴ്ത്തുക f. i. മൂ. വീത്തു വാന്‍ കൂട സമ്മതിക്കയില്ല TR. (slight torture). മൂത്രം താങ്ങുന്ന പാത്രത്തിന്നാകുന്നു വസ്തി എന്നു പേര്‍ med. മൂത്രകൃഛ്രം S. strangury, മൂത്തിറകിര്‍ച്ചം a. med. മൂത്രച്ചൂടു inflammation of the urethra. മൂത്രദോഷം gonorrhœa. മൂത്രദ്വാരം S. the urethra. മൂത്രമോചനം S. pissing മൂ. ചെയ്തു Nal. മൂത്രവാര്‍ച്ച diabetes, & മൂത്രൊഴിവു. മൂത്രാശയം S. the bladder. den V. മൂത്രിക്ക to make water, അഹര്‍പ്പതിക്കഭി മുഖമായി മൂ'ച്ചവന്‍ KR. (sinful). (മൂ 1) മൂദേവി T. M. C. 1. the Goddess of poverty, Lakshmi's elder sister, Pandora. 2. any ugly, mischievous person.
വരി
vari 5. (= വര) 1. A line, rule=ചീര്‍ f. i. വ. ഇടുക to make a line. ഒരു വ. straightly. വ. പിഴെക്ക to miss the line; ചെവ്വരി; വരി യിണ നീണ്ടിരിണ്ട കണ്ണാള്‍ RC. eyes marked with antimony. 2. a row താഴേ വ. പല്ലില്‍ jud. അഞ്ചു വ. കല്ലു കെട്ടി courses, layers. വാഴവ. TR. വ. ഒപ്പിച്ചു KU. stood in array ഏഴുവരിച്ചൂതു തോററുപോയി TP. 3. a writ (=രേഖ) എന്നു പറഞ്ഞു കാണിച്ച വ. MR. a document. 4. tax, levy, contribution. വ. കൊടുക്ക to subscribe. വരി എഴുതുക Palg. to collect contributions. വ. പതിക്ക to assess (loc. = നികിതി). പുതുവരിക്കു നികിതി ചെയ്തു TR. തങ്ങള്‍തന്നേ മുതല്‍ വ. ഇട്ട്എടുക്ക to assess themselves. 5. a wild growing rice with rough beards eaten by /?/šis, Rājas on ഏകാദശി (S. നീവാരം). വ. ച്ചോറു Si Pu. 6. testicle വരിത്തുടയില്‍ ഒരു മര്‍മ്മം ഉണ്ടു, വ രിമൂലത്തില്‍ ഒരു മര്‍മ്മം, അവിടേ അസ്ഥി ആ ശ്രയമായിരിപ്പതു MM. വ. എടുക്ക V1. to geld. വ. പൊട്ടുക a rupture. ആന്ത്രക്കടച്ചല്‍ കൊ ണ്ടു വ. വീങ്ങി vu.; also penis. വരിക്കു ബഹു വേദന, വ. ക്കു മുറി കാണ്മാനില്ല TR. 7. aM. T. (Tdbh. of വാരി) the sea വരിയില്‍ത്തിര കണക്കേ, വരിതന്നില്‍ തള്ളും തിര RC. വരിക്കണക്കു (3) an inventory. വ'ക്കില്‍ ചേര്‍ക്ക MR. official records. വരിക്ക good, sweet (fruit), Tu. M. (&വഴുക്ക) the pulp of an unripe cocoanut. വ. പ്പി ലാവു superior jack-tree TP. തേനും വ. ച്ചു ളകളുമേ Anj. വ. മാങ്ങ etc. വരിക്കണ്ണി a creeper, Smilax aspora. വരിച്ചാര്‍ത്തു (1. 3) a list എണ്ണം കണ്ട് ഒരു വ. ഉണ്ടാക്കി TR. വരിനിര (2) a row വ. ഒത്ത രദനഭംഗി KR. regular teeth. വരിനെല്ലു (5) also med. വ'ല്ലിനുടെ വേര്‍ GP. വരിപ്പട a staircase. വരിപ്പണം (4) tax, tribute. വരിപ്പു So. a ledge; a raised ginger-bed വ. താങ്ങുക B. (to raise). വരിമിഴിയാള്‍ (1) Bhr. വരിമീന്‍ a carp, Cyprinus or Cybium D. V1. വരിയന്‍ 1. striped വ. വള KU. വ. പുടവ V1. 2. the royal tiger തെങ്ങോലവ., നെടുവ. also വരിപ്പുലി. വരിയാക്ക (2) to place in a line or row വ'ക്കി നില്പിച്ചു TR. = അണിഇട്ടു. വരിയാത്തു T. So. rhubarb വ. കിഴങ്ങു. വരിയുക 1. To draw lines. 2. to tie a net-work of strings, wire ഭരണി വ; to bind lathes over a leaf-roof etc. 3. to bind tightly കാലും കരവും വരിഞ്ഞുറക്ക കെട്ടി Bhr. കള്ള നെ വ'ന്ന പ്രകാരം jud. കാലും കരവും വ'ഞ്ഞു കണ്ടറ തന്നില്‍ പിടിച്ചു തള്ളി Mud. 4. to cut, slash as fish for salting. — VN. വരിച്ചല്‍. വരിയോല (3) a writ, deed ഒരു വ. അങ്ങോട്ടു കൊടുത്തയച്ചു, ബ്രാഹ്മണര്‍ എഴുതിയ വ., കൊടുത്തുവരുന്നവകെക്കു എഴുതിയ വര്‍യ്യോല, വ. പടിക്ക TR. ഗ്രാമക്കാര്‍ കൂടി ഒരു വ. എ ഴുതിച്ചു VyM. an agreement. വരിവെള്ളം B. a stream of water after rain. വരിശാസനം (3) perpetual assignment of land, free of rent, to Brahmans, favourites, etc. reverting to the donor on failure of heirs to the assignee. വരിക, see വരുക. വരിക്ക I. & വരിപ്പു, see വരി. വരിക്കII. varikka S. (വരം). 1. To choose ഒരുബ്രാഹ്മണനെ വ'ച്ചു KU.; to wish, prefer, വസിഷ്ഠനെ പുരോഹിതനായി വ'ച്ചു Bhr. അ വനോടു വ. Bhr. & വരദ്വയംകൊണ്ടു വ'ച്ചു ഭൂ പനെ KR. asked him for. നാകനാരീജനം വന്നു വ. യും Bhr. to woo on the battle-field. 2. to accept, take. വരിച്ചകം (വരിച്ചു T. transverse rods fr.
വല്ലു
vallụ 5. (= വല്‍). To be able, strong; def.V. of which past t. വേര്‍വ്വിടുപ്പാന്‍ വല്ലീല്ലാ രും, നാഥനു കാനനപാലനം വല്ലീല്ല CG. could not preserve. — fut. ചൊല്ലീടുക വല്ലുമാകില്‍ C. S. (& വല്ലുകില്‍) if thou canst. വില്ലെ വെ ല്ലുവാന്‍ വല്ലും VCh. may well rival Kāma's bow. (1st pers. എന്തു ഞാന്‍ ചൊല്ലവല്ലേന്‍ CG. what can I say; also neg.). — Inf. കൊല്ലും വി ജയനെ വല്ലെന്നാലും CrArj. however strong he be, or anyhow, mod. Inf. താങ്ങുവാന്‍ ഉററ വര്‍ക്കും വല്ലുകയില്ല Bhg. will not be possible. വല്ല 1. Inf. (see prec). 2. adj. part. able (see വല്ലപ്പോത്തു); possible, any. വ. നാള്‍, വ. പ്പോഴും at any time. മരിക്കവ. വണ്ണം KR. anyhow. (so വ. ജാതിയും, വ. വിധത്തിലും). പോകവല്ലേടവും Bhg. anywhere (& വ'ടത്തും). വല്ലതും n., വല്ലവനും, വല്ലവര്‍ any. 3. = വല്ലാ cannot, must not. വല്ലപ്പോത്തന്‍ (2) hunting name of deer. വ ല്ലാനപ്പോത്തു hunting name of bison (കാട്ടി).
Random Fonts
ML-TT_Karthika Normal Bangla Font
ML-TT_Karthika Normal
Download
View Count : 14916
ML_TT_Leela Normal Bangla Font
ML_TT_Leela Normal
Download
View Count : 13364
ML_TT_Ashtamudi Bold Bangla Font
ML_TT_Ashtamudi Bold
Download
View Count : 7162
ML_TT_Geethika Bold Bangla Font
ML_TT_Geethika Bold
Download
View Count : 9476
ML_TT_Lalit Italic Bangla Font
ML_TT_Lalit Italic
Download
View Count : 3784
FML-TT-Nanditha Bold Bangla Font
FML-TT-Nanditha Bold
Download
View Count : 20565
ML_TT_Periyar Bold Italic Bangla Font
ML_TT_Periyar Bold Italic
Download
View Count : 3598
ML Dot Bangla Font
ML Dot
Download
View Count : 8837
FML-TT-Nandini Bold Italic Bangla Font
FML-TT-Nandini Bold Italic
Download
View Count : 25821
ML_TT_Pooram Normal Bangla Font
ML_TT_Pooram Normal
Download
View Count : 12597

close
Please like, if you love this website