Malayalam to English Dictionary: നടക്കുന്ന;

This is the world's leading online source for malayalam to english definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

അതിക്രമം
aδikramam S. Excess, outrage, assault; excessive punishment. കള്ളന്മാരുടെ അതിക്രമം മാറ്റി TR. അതിക്രമിക്ക go beyond. കാലം അതിക്രമിക്ക KR. let a set time pass by. കാടും നാടും എല്ലാം അ. Nal. pass through. വാക്കിനെഅ. KR. transgress an order, so കല്പന അ'ച്ചു നടക്ക TR. ഇപ്രകാരം അ'ച്ചു നടക്കുന്ന രാ ജ്യത്തു were such violence is in vogue. ആ ളോട് അ. TR. assault.
അനകം
anakam vu. l. = അന്വഹം. അനകം വടക്കു നടക്കുന്നു TP. 2. = അനേകം TP.
അമ്മാന & അമ്മാനം
ammāna (m) T. M. Game of throwing & catching handballs. അമ്മാനകള്‍ എറിഞ്ഞു നടക്കുന്ന നാരിമാര്‍ KR. അമ്മാനജ്ഞാനികള്‍ തുടങ്ങൊല്ലാ RC 30. അമ്മാനക്കളി the same. Rāvaṇa കൈലാസ ത്തെ കുത്തി എടുത്തു കരങ്ങളിലാക്കി അമ്മാന ക്കളിയാടി പത്തിരുപതു കുറി പൊക്കി എ റിഞ്ഞു കരങ്ങളില്‍ ഏറ്റു Cart V. അമ്മാനയാടുക f. i. അമ്മാനയോടും ശാല KR 5. also വില്ലുകൊണ്ടമ്മാനമാടി Nal 2. അമ്മാ നയാടുന്ന മന്നവന്‍ CG. (on seeing Rugmiṇi നര്‍ത്തകന്‍ തന്നുടെ അമ്മാനയായി). met. അദ്രി കളെ എടുത്തമ്മാനയാടുവന്‍ KR. play balls with them ചൂതു ചതുരംഗംഅമ്മാനാട്ടംഇത്യാ ദി വര്‍ജ്ജിക്കേണം KU.— അമ്മാനാടുക, vu. V2. അമ്മാശി N pr. A king or nation said to be overcome by Samorin KU.
അലയുക
alayuγa T. M.C. Te. (അല) l. To fluctuate, be tossed, ക്രുദ്ധനായി നടക്കുന്പോള്‍ ധാത്രി ഒക്ക കുലുങ്ങിയലഞ്ഞിതു KR 4. 2. to roam, be wearied. കാടുതോറും അലഞ്ഞു നടന്നു KR. ഒന്നൊന്നായി ചമഞ്ഞലഞ്ഞീടുവാനരുതു Bhg 8. let me not thus pass thro' many births. CV. അലയിക്ക (loc.) = വലെക്ക. a. v. അലെക്കുക 1. To beat against, as waves on the shore. മണ്‍മേലലെത്തനന്‍ RC. (from anger) അമ്മതന്മാറില്‍ അലെച്ചു CG. (an infant, for milk) തിണ്ണം എന്മാറില്‍ അലച്ചുണ്ണി ക്കൈ CG. കൈലാസമലെച്ചുള്ള രാവണന്‍ RC. യുദ്ധം ചെയുലച്ചു KR. 2. to beat the breast in grief. മാറത്തലച്ചും തൊഴിച്ചും നിലവിളിച്ചു, മുറയിട്ടലെച്ചീടും Bhr. കൈ അലച്ചീടിനാര്‍ മെയ്യില്‍ എങ്ങും CG. അലച്ചല്‍ vexation, mourning. അലെപ്പു (see അലപ്പു) VN. അലപ്പിനോട് ഇ കല്‍ കൊടുത്തു RC 15. with vehemence. CV. അലെപ്പിക്ക f. i. ഭൂധരം അലെപ്പിച്ചു മഥി ച്ചു Bhg 8.
കുത്തക
kuttaγa T. M. (C. Tu. Te. H. ഗുത്ത) Farm, contract, as for liquor, honey, wax; monopoly (also കുത്തുമതി q. v.). ചാരായക്കു. still & arrack shop. മരക്കുത്തകക്കണക്കു TR. timber contract. കടവുകീഴ്ക്കുത്തക ഏററു നടക്കുന്നു MR. an under-farmer (opp. മേല്ക്കുത്തകക്കാരന്‍ the contractor).
കുഴക്കു
ku/?/akkụ (കുഴ) 1.Intricacy as of thread നൂലിന്‍റെ കു. confusion, impediment, കാര്യം നടക്കുന്നതിന്നു കു. വരികയില്ല TR. will proceed unhindered. രാജ്യത്തെ കുഴക്കുകള്‍, താമര ശ്ശേരിക്കും കുറുന്പ്രനാട്ടെക്കും കു. വിസ്മരിച്ചു തീ ര്‍ത്തു TR. troubles(= മിശ്രം). കുഴങ്ങുക v. n. To be troubled. പണം എ ടുപ്പാന്‍ കുഴങ്ങിപ്പോയി TR. had difficulty to collect the taxes. ദീനം പിടിച്ചു കുഴങ്ങികിട ക്ക to lie disabled. ഇവിടെ കുഴങ്ങി പാര്‍ത്തിരി ക്കുന്നു TR. I am sorry to be detained. ചൂടി, നൂല്‍ കു. to be entangled. കുഴക്കുക, ക്കി v. a. To disable, trouble, perplex. വിസ്താരത്തില്‍ കു. worried.
കൊടുകൊട
sound as of bones knocking against each other, നടക്കുന്പോള്‍ കൊടുകൊട തമ്മില്‍ ഇടയും കൊട്ടുകാല്‍ KR. I.
കോന്‍
kōǹ T. M. (കോ) King, lord. ഉന്പര്‍ കോന്‍, പൂന്തുറക്കോന്‍ etc. കോനാതിരി (തിരി = ശ്രീ) His Highness. കോനായി (& കോലായി)) veranda. കോന്മ, mod. കോയ്മ. 1. Royal authority, Government. അവന്‍റെ മേല്‍ എനിക്കു കോ ന്മയില്ല V1. രാജ്യത്തു രണ്ടു മൂന്നു കോയ്മ ആ യാല്‍ TR. കോയ്മയില്‍ ചെല്ലും, കേള്‍പിക്കും, പറകേയുള്ളു I shall complain, report. പാ തിക്കോയുള്ളു baronial power. 2. care of temple interests (No.)—the principal of a temple W. കോയ്മ കരയേറുക V2. to confiscate. കോയ്മക്കാര്യം നടത്തിക്ക TR. to administer government. കോയ്മസ്ഥാനം sovereignty കുന്പഞ്ഞിക്കല്ലോ കോ. ആകുന്നു TR. കോ. കൊണ്ടു നടക്കുന്ന വര്‍ അമര്‍ച്ച വരുത്തും, കോ. അറിഞ്ഞാല്‍ if Govt. be cognizant. കോ. കാട്ടി TR. assumed high airs. മേല്‍കോ. നടത്തുക KU. full sovereignty (opp. നാട്ടുവാഴ്ച), as claimed by Samorin, Cōlattiri, etc.
ഛിദ്രം
čhi/?/ram S. (ഛിദ്, L. soindo) 1. Perforation; separation, hatred; disaster (ഗൃഹഛി. etc.) ഛി'ങ്ങള്‍ ഉണ്ടാക്കി തീര്‍ക്ക TR. to cause splits. den V. ഛിദ്രിക്ക to be split, divided. തമ്മില്‍ ഛി'ച്ചു നടക്കുന്നു V1. in discord. ഛി'ച്ച വിടുന്നു പോയി Mud. displeased, quarrelling. ഗര്‍ഭം ഛി. abortus. — part. ഛിദ്രിതം. CV. ഛിദ്രിപ്പിക്ക to cause a split or division.
തൂക്കുക, ക്കി
5. (v. a. of തൂങ്ങുക) 1. To suspend, hang up, as തോരണം etc. തെരുവീ ഥികള്‍ അടിച്ചു തൂക്കയും തളിക്കയും ഇല്ല KR. അവരെ തൂക്കിക്കളക TR. hang them! 2. to weigh. തൂക്കിക്കൊടുക to weigh out to one. ബുദ്ധിയും ബലവും തമ്മില്‍ തൂക്കീടുന്ന ബുധ ജനം VyM. who compare. 3. T. So. to take up, തൂക്കിക്കൊണ്ടു പോക. 4. (loc.) to be drowsy, to nod, as in sleep. VN. തൂക്കം T. M. C. Tu. (Te. തൂനിക) 1. hanging, esp. the ceremony of swinging suspended by hooks, (called തൂക്കച്ചൂണ്ട), in honor of Kāḷi. 2. weighing, weight ശേഷം ഉറു പ്യ തൂക്കക്കുറവടിയത്രേ TR.; നടക്കുന്ന തൂക്ക ങ്ങളെ തുല്യമാക്ക TR. 3. precipice, perpendicular കടുന്തൂ., നേര്‍ത്തൂക്കം V2. തൂക്കം കിളെ ക്കരുതു ചാരി കിളെക്കേണം make the mud-wall rather slanting. 4. sleepiness. 5. a cradle of cloth suspended by the 4 corners. B. തൂക്കക്കാരന്‍ (1) a swinger; (2) a weigher. തൂക്കക്കൂട്ട = ആധാര —, കരണകൂട്ട a long, suspensible basket. തൂക്കക്കോല്‍ a balance, (നാട്ടുകോല്‍ & കൊളമ ക്കങ്കോല്‍). തൂക്കച്ചാടു B. a swing, rack; gallows. VN.തൂക്കല്‍ drooping, drowsiness, grief. കോ ഴിക്കു തു. is dying. CV. തൂക്കിക്ക (1) അവനേ തൂ. PP. have him hanged. (2) മുളകു തൂ. to get weighed. ൧൦൦ ഇടങ്ങാഴി മുളകിന്നു ൫ തുലാം കണ്ടു തൂക്കിക്കു ന്നതു മര്യാദ ആകുന്നതു TR. തൂക്കു 1. what hangs or serves to suspend something. 2. what can be lifted at once. ഒ രു തൂക്കുപാത്രം two pots. (തൂക്കു Cal. = one പാനി). 3. dependency, direction. എന്‍റെ തൂ. of my party. കപ്പല്‍ കണ്ണനൂര്‍ തൂക്കില്‍ നില്ക്കുന്നു off Caṇṇanūr. മുട്ടുങ്കല്‍ തൂക്കിന്നു തോണിയും ആളെയും അയച്ചു TR. തൂക്കുമഞ്ചം a cradle, തൂ'ത്തില്‍ കിടത്തി Sk. തൂക്കുമണികള്‍ Nal. dangling ornaments. തൂക്കുമരം gallows. — തൂക്കുറി = ഉറി. 142. തൂക്കുവിളക്കു a hanging lamp.
തെക്കു
tekkụ (T. തെര്‍റകു, fr. തെന്‍) South, = വാട.— തെക്കും വടക്കും അറിയാത്തവന്‍ prov. — met. തെക്കേദിക്കിന്നു Bhg. തെക്കേ പോക to go to Yama, to die. അവനെ തെക്കേക്കണ്ടത്തില്‍ എടുത്തുപോകട്ടേ I wish he was buried! തെക്കന്‍ Southern, കിഴക്കര്‍ തെക്കരും KR.; adj. f.i. — ഞാരല്‍, — ചൂടി, — മൂരി, — വാക്കു etc. തെക്കങ്കൂറു N. pr., the principality of Cōṭṭayam, conquered by Travancore in 1753. തെക്കങ്കോള്‍ storm from South, തുലാത്തെക്കന്‍. തെക്കിന, (So. — നി) 1. the Southern wing of a നാലുപുര. — തെക്കിന ചെന്നു കടക്കുന്നു, തെ'൦വാതില്‍ TP. തെ'പ്പുരയുടെ ഇറയത്തു MR. 2. = തെക്കേയകം, തെക്കിനകത്തുTP. Southern room. തെക്കുവടക്കു Northwards. — geographical latitude, രാജ്യത്തൂടേ തെ. വഴി നടക്കുന്നവര്‍ക്കു ന ടന്നു കൊള്‍വാന്‍ സങ്കടം TR. it will render all travelling hazardous. തെക്കോട്ടു (പട്ടു), തെക്കോട്ടേക്കു Southward. ഇ നി വരാതവണ്ണം തെക്കോട്ടു പോയാര്‍ AR. they are dead. തെങ്ങരക്കാററു (തെന്‍കര) South-east.
തെണ്ടുക
teṇḍ/?/γa (= തേടുക) 1. To seek, as insects, പൂമലരെത്തെണ്ടി നടക്കുന്ന വണ്ടു Nal.; മണം തെ. ഭക്ഷണം, ഇര തെ. MC; ഇന്നു തെണ്ടേണ്ടാ നിന്നെ കാണ്മാന്‍ CG. I have not to seek thee afar. ഞാന്‍ ഇപ്പോള്‍ തെണ്ടപ്പെ ടായല്ലോ I am no more to be sought. 2. to obtain. ഇടവക തെണ്ടുവാന്‍ TP. to conquer the principality. പാദപരാഗത്തെത്തെണ്ടിക്കൊ ണ്ടുപോയി CG. കടം തെ. V2. to get it paid. ഇണ്ടല്‍ തെണ്ടിപ്പാഞ്ഞു Bhg. fled possessed by despair. കടം എനിക്കു തെണ്ടി വെച്ചു പോയി the father left me only debts, തെണ്ടി വെക്ക to obtain for one. തെണ്ടി സ്വരൂപിക്ക to collect charity. 3. v. n. to wander about, as for alms(Dat.), ഭിക്ഷെക്കു തെണ്ടി നടന്നു SiPu. തെണ്ടിത്തിന്നുക prov. sponging on neighbours. കാനനത്തില്‍ തെണ്ടുവാന്‍ കന്ന് എല്ലാം ഇണ്ടല്‍ നീക്കി CG. to graze. വടക്കോട്ടു തെ. to go on pilgrimage. വില്പാന്‍ തെ., as hawkers, തെണ്ടി ക്കൊയ്മ നടത്തുക as a king. VN. തെണ്ടല്‍ I. going about, as for begging or obtaining something, രാത്തെണ്ടല്‍ (thiefs). 2. inroad in war V2. തെ. തെണ്ടുന്നു TP. he walks boldly abroad. 3. gathering, തെ ണ്ടല്‍ക്കോല്‍the stick of an inferior officer B. തെണ്ടല്‍ക്കാരന്‍ 1. a tax-gatherer So. 2. a roamer, vagabond, thief No. തെണ്ടി a beggar, (also തെണ്ടിത്തിന്നുന്നവന്‍), തെണ്ടിത്തീനി B. id. തെണ്ടിക്കോയ്മ self-importance B. (see 3). — തെ ണ്ടിക്കോയ്മയും കേറിക്കോയ്മയും prov. sponging & extortion. തെണ്ടെക്കുപോക TP. to set out in search of something (തെണ്ട = തെണ്ടല്‍), f. i. കൊടുമ ലെക്കു തെണ്ടെക്കു പോയോലാരും തന്‍റില്ലം കണ്ടു മരിച്ചിട്ടില്ല. (travelling allover Coorg).
ദിനം
dinam S. (part. = ദിതം, as പകല്‍ fr. പക divide, or √ ദിവ?) 1. Day = നാള്‍ and = പകല്‍. 2. daily (vu.). — പലദിനം repeatedly. — ദിനം ദിനം daily (ദി. പ്രതി, അനുദിനം). ദിനകരന്‍ the day-maker, ദിനമണി the jewel of the day, ദിനപതി, ദിനേഷന്‍ = the sun. ദിനചര്യ, (see ചര്യ), daily duty; also ദേശം തോറും ദിനചര്യമായി (sic); നടക്കുന്ന അംശം കോലക്കാര്‍ MR. 2. a diary in offices. ദിനദീപംപോലേ prov. as useless as a day- lamp. ദിനാന്തം evening, അന്നു ദിനാന്തേ SiPu. ദിനേ ദിനേ Loc. daily. ദിനിസ്സ് = ജിനിസ്സ്, f. i. ഈ ദിനിസ്സ് നായ ന്മാര്‍ ആണുങ്ങള്‍ ഉടുക്കുന്നു TR. This sort of cloth.
ദുഷ്ടം
dušṭam 8. (part. of ദുഷിക്ക) Corrupted; bad; wicked. അവന്‍ ദുഷ്ടന്‍ vicious, cruel. അവള്‍ ദുഷ്ട immoral. ദുഷ്ടവൃത്തി etc. ദുഷ്ടത wickedness, depravity, malignity. നന്പ്യാ ര്‍ വളരേ ദു. കാട്ടി TR. behaved as a rebel. ദു. പ്രവൃത്തിക്ക KU. ദുഷ്ടനിഗ്രഹം Bhr. punishing the wicked, king's duty. ദുഷ്ടമൃഗം a wild beast, ദു'മായി നടക്കുന്ന പന്നി യെക്കൊന്നു MR. ദുഷ്ടി = foll., f. i. ചിത്തദുഷ്ടി Genov. ദുഷ്ട Tdbh., ദുഷ്ടം. 1. dregs, lees, offal അതി ന്‍റെ ദുഷ്ടുനീക്കി med. 2. fault, malignity ദുഷ്ടുണ്ടിവര്‍ക്കു Anj. they fight among themselves. (ദുഷ്): ദുഷ്പാരം difficult to cross, as സാഗരം KR. ദുഷ്പുത്രന്‍ Bhr. a bad son; so ദുഷ്പുരുഷന്‍, ദുഷ്പ്ര ഭു etc. ദുഷ്പ്രമേയം difficult to measure or find out, ദു' ത്തില്‍ ചതിച്ചു PT. ദുഷ്പ്രയത്നം 1. malicious endeavour. ദു. ചെയ്യു ന്നവര്‍, ദു. ചെയ്യുന്ന ആളുകള്‍ TR. engaged in unlawful warfare, rebels. 2. vain labour. ദുഷ്പ്രവാദം slander, ഒരുത്തര്‍ ഉണ്ടാക്കിയ ദു. പര ത്തുവാന്‍ ആളുകള്‍ ഉണ്ടസംഖ്യം CC. ദുഷ്പ്രാപം almost unattainable ദു'മായുള്ള ദിവം KR.; also ദുഷ്പ്രാപ്യം. ദുഷ്പ്രേക്ഷ്യം hardly to be looked at, ദു'മായ കരാ ളമുഖം DM. ദുസ്തനം poisoned breast, ദു. നല്കി ബാലകന്‍ വായില്‍ നേരേ CG. ദുസ്തരം difficult to get through with, ദു'മായ തപം ചെയ്തു KR. ദുസ്തര്‍ക്കം 1. unnecessary dispute. ദു. പറഞ്ഞു picked a quarrel. 2. false reasoning. Bhg. ദുസ്ഥന്‍ ill-conditioned. ദു'നായേററം CG. unhappy, (opp. സുസ്ഥന്‍ & സ്വസ്ഥന്‍ Bhr.) ദുസ്ഥിതി unhappiness, ദു. എന്നതു ദൂരത്തു വെച്ചു സ്വസ്ഥനായി മേവി CG. ദുസ്പര്‍ശം 1. nettle-like. 2. B. കൊടിത്തൂവ q. v. ദുസ്വത്വം false claim (സ്വത്വം?), ഇല്ലാത്ത ദുര്‍ഞ്ഞാ യങ്ങളും ദുസ്വത്തങ്ങളും (sic) അറിവി പ്പിച്ചു TR. ദുസ്വപ്നം inauspicious dream. ദുസ്വഭാവി ill-mannered, ദു. കള്‍ മമ പുത്രന്മാര്‍ Bhr. — ദുസ്വഭാവം Sab. bad disposition. ദുസ്വാദു bad taste V2. ദുസ്സംഗം 1. bad inclinations, പററായ്ക ദു. ഉള്ളില്‍ ഒരിക്കലും AR. 2. bad intercourse, ദു. വേ റിട്ടു സത്സംഗിയാക CG.; ദു. നരകത്തിന്‍ ദ്വാരം Bhg. ദുസ്സഹം intolerable ദുസ്സഹവാക്കു Bhr. — മത്സരി യായൊരു ദു'ന്‍ CG. a bore. പുരുഷന്മാര്‍ ദു'ന്മാര്‍ SiPu. — ദുസ്സഹത്വങ്ങള്‍പറക Sah.; also ദുസ്സഹ്യം V1. ദുസ്സാധം arduous, ദു'മായുള്ള കര്‍മ്മം Nal. better: ദുസ്സാദ്ധ്യം, (ചൊല്ലുവിന്‍ സാദ്ധ്യാസാദ്ധ്യദു സ്സാദ്ധ്യഭേദം. UR.) ദുസ്സാമര്‍ത്ഥ്യം mis-directed cleverness നിന്നുടെ ദു. PT.; ദു. പറക jud.; ദു'മായുള്ള വാക്കുകള്‍ untimely joke, amusing nonsense, ഭര്‍ത്താവി നോടിവന്‍ ദു. ചൊല്ലി Genov. misinformed, calumniated; bold indiscretion, ദു'ക്കാരന്‍ vu. ദുസ്വഭാവി a bad character, ദു.കള്‍ മമ പുത്ര ന്മാര്‍ Bhr.
നാള്‍
nāḷ T. M. (C. in നാള, Te. നാഡു, Susi inscr. nān; perh. aT. നള്‍ = നടു?) 1. A day of 24 hours, നാള്‍ രണ്ടുദിപ്പിന്നിടയല്ലോ CS. The ന is lost in മററാള്‍, അത്രാള്‍, നുമ്മാള്‍ etc. The temporal Dative with ഏ, as എത്ര നാളേ ക്കു പൊറുക്കേണം ഇങ്ങനേ AR. 2. the astrological day & the നക്ഷത്രം that governs it (ആണ്‍നാ., പെണ്‍നാ. etc.). നാളും പൊരുത്ത വും നോക്കി നിശ്ചയിക്ക Anach. (for marriage). അതിന്നു നാളും നേരവും ആക്കി KN. 3. time in general. എല്ലാ നാളേക്കും Bhg. for ever. ദൈ വം ഉളള നാള്‍ മറക്കുമോ Nal.; നടക്കുന്നാള്‍ KU.; നന്ദന്‍ ഉള്ളൊരു നാള്‍ Mud. during N's reign. ഡീപ്പുസുല്ത്താന്‍റെ നാളില്‍ നടന്നപ്രകാരം TR.; ഇപ്രാണന്‍ ഉളള നാളേപ്പോലേ KU. as long as we live. ഒരു നാളുമില്ല also: not under any circumstances. Hence: നാള T. C. M. 1. to-morrow, also നാളെ ക്കു, നാളേത്തില്‍ ബോധിപ്പിക്കാം, നാളേത്തേല്‍ വാ TR.; നാളേടം Bhr. during to-morrow. ഇ ന്നോടു നാളയോട് എന്നേയും കൊന്നു തിന്നും VetC. between this day & to-morrow. നാളത്തു ടങ്ങേണം എന്നു നിനെച്ചാല്‍ നാളേക്കു നാള അതിന്നില്ലൊരൊടുക്കം Anj. the day after tomorrow. 2. നാള only not today = never! നാളതു (doc.) the current day. നാളവര്‍ a lower class of Nāyars, (കടത്തുവനാ ട്ടില്‍ നാ. നാളാഗമം B. (ആഗമം) a chronicle, annals. നാളില്‍ നാളില്‍ daily more, നാശമേ ഉള്ളു നാ. CG.; ഇണ്ടല്‍ പെരുകുന്നു നാ. Anj. നാളും കോളും daily pay (of കൂലിച്ചേകം). ചെ ലവിന്നു നാ. കൊടുക്ക to pay out, pay up to the day; നാ. തീര്‍ത്തു KU. നാളും നാഴികയും the regular duties, f. i. ഇ ല്ലത്തു നാ. TR. in a Brahman household. നാളൊത്തതു Nasr. V1. repetition of ചാത്തം q. v. നാളോക്കം = നാളും പക്കവും (2) an astrological calculation, നാ. വെക്ക. നാള്‍ കഴിക്ക to gain a livelihood, നാ'ച്ചു കൊ ള്‍ക TR. നാള്‍ കുറുകിയവന്‍ whose life draws towards its close. നാള്‍്ക്കട T. the end of a day; V1. the last day? നാശ്ക്കുനാള്‍ from day to day. നാള്‍നീക്കം B. procrastination. നാള്‍പെടുക So. to occur within a month; No. നാ'ട്ടു പോയാല്‍ ചീത്തയായി if it does not soon go off. നാള്‍പോക്കുക V1. to spend or pass time. നാള്‍വഴി a day-book, daily accounts, as of Rājas, നാ. കണക്കു.
Random Fonts
JanaMalayalam Bangla Font
JanaMalayalam
Download
View Count : 10660
FML-TT-Atchu Italic Bangla Font
FML-TT-Atchu Italic
Download
View Count : 7282
FML-Sruthy Bold Italic Bangla Font
FML-Sruthy Bold Italic
Download
View Count : 15684
FML-TT-Yashasri Bold Bangla Font
FML-TT-Yashasri Bold
Download
View Count : 10442
FML-TT-Bhavana Bangla Font
FML-TT-Bhavana
Download
View Count : 18679
ML Dot Bangla Font
ML Dot
Download
View Count : 8864
FML-TT-Geethika Bold Italic Bangla Font
FML-TT-Geethika Bold Italic
Download
View Count : 11495
ML_TT_Nalini Bold Bangla Font
ML_TT_Nalini Bold
Download
View Count : 8275
ECWThinkal Bangla Font
ECWThinkal
Download
View Count : 5112
FML-TT-Anakha Bold Italic Bangla Font
FML-TT-Anakha Bold Italic
Download
View Count : 15480

close
Please like, if you love this website