Malayalam to English Dictionary: വസ്തുവോ;

This is the world's leading online source for malayalam to english definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

ആദാനം
ād/?/ānam S. (√ ദാ) Taking to oneself. ആ. ചെയ്ത to receive. രാമനാല്‍ ജലധിയോട ആ. ചെയ്യപ്പെട്ട ഭൂമി Brhm P. received from the sea. ആദായം S. gain. ആദായപ്പെടുക to be advanced. അതുകൊണ്ട് ഒര്‍ ആദായവും നഷ്ട വും ഇല്ല MR. ആദയ നികിതി income tax. ആദി S. 1. beginning, first — നമ്മുടെ കാരണോന്മാര്‍ നാള്‍ ആദിയായിട്ടു കൊള്ളക്കൊടു ക്കകള്‍ TR. the transactions of this dynasty since the days of my ancestors. ആദിയായിട്ടു മാറ്റി TR. changed again. ആദിഒടുവില്‍ from beginning to end. 2. in comp. et cetera f. i. ഇത്യാദി, മലമൂത്രാദികള്‍ (= മുതലായ, തുട ങ്ങിയുള്ള). hence: ആദികാരണം original cause. ആദി കാവ്യം first poem in schools (Rāmāyaṇam). ആദിദേവന്‍ original God. ആദിഭൂതന്‍ the first ശില്പാദികള്‍ക്കാദി ഭൂതന്‍ അപ്പുരം തീര്‍ത്താന്‍ KR5. ആദിരാജാവ് 1. first king. 2. the Māpiḷḷa ruler of Caṇṇanūr കണ്ണൂരില്‍ രാജാ ബീബീ TR. ആദിയേ again (= ആദിയായിട്ടു) ആ. രണ്ടാമ തു കോല്ക്കാരനെ അയച്ചു, ആ. പൈമാശി നോക്കിച്ചു TR. ആദിവാചകം introduction (of a book) V1. ആദിശേഷന്‍ the serpent Ananta. ആദ്യന്തം l. beginning & end. Vishnu ആദ്യന്ത വസ്തുവായ്വിളങ്ങി KR. God is ആദ്യന്തരഹി തന്‍, the Vēdas are called ആദ്യന്തശൂന്യ ങ്ങള്‍ CG. 2. from first to last കാരണം ചൊല്ലിനാന്‍ ആ.. KR. മണക്കുന്പോള്‍ അം ഗം കുളുര്‍ക്കും ആ.. KR. from head to foot. ആദ്യം first. — adv. at first, at once; as at first, again (= ആദിയേ) ആദ്യമേ ക്ലിപിച്ചു MR. ആദ്യവസാനം = ആദ്യന്തം f. i. വിസ്മാരത്തില്‍ ആദൃഷ്ടി ആ. നടന്നിട്ടില്ല MR.
ഒഴിയുക
o/?/iyu&zpgamma;a 1. (= ഒഴുക) To run off as water. പകരാതെ നിറെച്ചാല്‍ കോരാതെ ഒഴി യും prov. 2. T. M. (C. Te. ഉളി, Tu. ഒരി) to be off, leave off, be free from, empty. സ്ഥാനം ഒഴി ഞ്ഞിരിക്കുന്നു vacant, unoccupied. അതുകൊണ്ടു പുണ്ണ് ഒഴിയും MM. will heal. കണ്ണുവ്യാധി ഒ ഴിയും a med. Inf. ഒഴികേ except. ഞാ൯ ഒഴിക (po.) ഊരാ യ്മക്കാരില്‍ മരിച്ചവ൪ ഒഴിക ശേഷിച്ചുളളവ൪ വസ്തുവക അടക്കും TR. as they die off, the others.—With Acc. മര്‍ത്യരെ ഒഴിയവേ മററു ളള ഭൂതങ്ങള്‍ KR.— adv. part. besides, except. നീ ഒഴിഞ്ഞാശ്രയം ഇ ല്ല Nal. നേ൪ ഒഴിഞ്ഞേതും ഇല്ല Mud. nothing but truth. മര്‍ത്യന്‍മാര്‍ക്ക് ഒഴിഞ്ഞരുതു VCh. to none but men.—With Acc. മോക്ഷത്തെ ഒ ഴിഞ്ഞുളളത് എല്ലാം HV. all gifts short of.— With Inf. പട്ടം കെട്ടുക ഒ. ശിരസി വേദന ശമിക്കയില്ല Mud. adv. part. ഭോജനം ക ഴിഞ്ഞ് ഒ. പോകരുതു Bhr. 3. v. a. to give up. താന്താ൯ ഒട്ടൊഴിഞ്ഞിട്ടും ബന്ധുക്കളെ സന്തോഷിപ്പിക്ക കാര്യം ആകുന്നതു Mud. with some sacrifices; hence ഒട്ടൊഴിയാതെ without any exception, altogether. മയ്യഴ' ഒഴിഞ്ഞു കൊടുക്കും TR. evacuate & cede M. to the French. ഞങ്ങള്‍ക്ക് ഒട്ടും ഒഴിഞ്ഞു ത രാതെ TR. making no allowance or deduction. നിലം ജന്മിക്ക് ഒഴിഞ്ഞു ഒഴിമുറി കൊടുത്തു MR. VN. I. ഒഴിച്ചല്‍ vacancy, freedom, means, excuse. തനിക്ക ഒ. ഉളളപ്പോള്‍ Arb. when disengaged, in leisure hours. II. ഒഴിവു 1. water-course പാലം മുറിഞ്ഞാല്‍ ഒഴി വിലേ prov. 2. = ഒഴിച്ചല്‍. ദുഃഖത്തിന്ന് ഒഴി വുകള്‍ ചെററുമേ കാണായ്ക KR. no escapes. ഒ. പറക subterfuge. 3. (from ഒഴി 3.) giving up. കുടിയാ൯ ജന്മാരിക്കു ഒഴിവു എത്ര TR. Previous page Next page
കടക്ക, ന്നു
kaḍakka 5. (Te. ഗഡ) 1. To pass over തോടും പുഴകളും ചാടി ക. Nal. മതില്‍ കടന്തു ചെന്നാര്‍ RC. മറുകുന്നിന്നു കടന്നാല്‍ (huntg.) of game. തലക്കടന്നിരന്നു RC. begged with outstretched head. 2. to enter രാക്കുററില്‍ കുടികളില്‍ കടന്നു കവര്‍ന്നു TR. broke into — ബാലത്വം കടന്നപ്പോള്‍ KR. 3. to pass out നാ ടു കടന്നു പോയി, also simply കുടികള്‍ ഏറക്കട ന്നു പോയി TR. deserted the country. കട ക്കൊല്ല എന്‍റെ വചനം Bhr. പിതൃവാക്യത്തെ കടക്കയില്ല KR. transgress — fig. ഞാനായിട്ടു കടക്കയും നിരൂപിക്കയും ചെയ്യുന്നതു TR. act or devise anythingby myself. 4. to surpass കാററിനെ വേഗംകൊണ്ടു കടപ്പവന്‍ RC. എല്ലാ മധുരത്തെയും കടക്കും etc. CV. കടത്തുക T. M. 1. to make to pass തോണി കടത്തുന്ന കൈവര്‍ത്തന്‍ Bhr. സംസാരവി ഭ്രമതോയകരത്തെ ക. Bhg. സ്ത്രീകളെ രാ ജ്യത്തിങ്കന്നു, വസ്തുവകകള്‍ ഓരോ ദിക്കില്‍ കടത്തി TR. transported, removed; നാടു ക. to banish; കടത്തിപറക to insult. 2. to insert, introduce. 2nd CV. കടത്തിക്ക f. i. അരിമൂട കടത്തിച്ചു വ രുന്നു TR. to get transported — പീടികക്കല്‍ കടത്തിച്ചു തന്നേക്ക MR. VN. I. കടത്തു transporting, conveying. കടത്തു കാരന്‍ boatman, കടത്തുകൂലി freight (= ക ടവു). II. കടപ്പു 1. passage. അങ്ങുമിങ്ങും കടപ്പില്ലാഞ്ഞു Sk. no passage or opening in the opposed army. 2. passing the bounds of propriety, transgression ചാണക്യന്‍റെ കടപ്പുകള്‍ ഒ ട്ടും പൊറുക്കുമോ Mud. — കടപ്പു കാട്ടൊല്ല ക ഴിവുണ്ടാക്കുവന്‍ Bhr. don't despair. ക. വാ ക്കു harsh, insulting words. 3. കടപ്പുകാരന്‍ V1. debtor (കടം). III. കടത്തല്‍ = അതിക്രമം f. i. വിഷ്ണുമായയെ ക. നീക്കി Bhg. encroachment.
കാണുക, കണ്ടു
kāṇuγa 5.(കണ്‍) 1. v. a. To see കണ്ണാലേ കണ്ടു. കാണ്മോളം till you see, കാണ്മതിന്നില്ല cannot be found. നിങ്ങള്‍ക്കു ഞാന്‍ ഒരുപായം കണ്ടിതു KR. found a way for you. ഒരേടത്തു കണ്ടതും കേട്ടതും (vu.) stories. വിസ്തരിച്ചേടത്തു കണ്ടതു TR. the result of the investigation. — to meet (നിങ്ങളുമായി കാണ്മാന്‍, ചെന്നു കണ്ടു പോരുവാന്‍ to visit TR.) to look, കേള്‍ക്കയില്ല എന്നാല്‍ നീ കണ്ടൊ if you do not obey, look to yourself. — മരിച്ചു പോകുന്ന തും കണ്ടു കണ്ടു Mud. (repeatedly). 2. v. n. a., to be seen, seem, appear കറുത്തു കണ്ടു looked black. കണ്ണന്നു കണ്ടത് ഒക്കയും, കന്യ കെക്കു കിനാവുകള്‍ കാണും DN. എങ്ങിവന്‍ പോയിപോല്‍ എങ്ങിവന്‍ കാണേണം CG. സ്വാ ദുഭക്ഷ്യത്തെ കണ്ണില്‍ കാണവേ കാട്ടി KeiN. ക ണ്ടിട്ടില്ല എന്ന ഭാവം കാണുന്നു നിണക്കിപ്പോള്‍ Bhr. you look, as if you had never seen me. — Neg. പ്രജകള്‍ക്കു കാണാതേ ആയ് വന്നു നമ്മില്‍ അനുരാഗം Mud. disappeared. കാണരുതാത കുല സ്ത്രീ = കണ്ടുകൂടാത Mud. — b., to appear the very thing, be sufficient കാണും മത്സ്യങ്ങള്‍ കിട്ടും PP. enough. ആ പെട്ടി ഏകദേശം ൪ തുലാം കാണും TR. may amount to. അഞ്ചു മാരി ന്‍റെ മേല്‍ കാണും പീടികെക്കും മരത്തിന്നും (jud.) the distance may be. മനസ്സടക്കുവാന്‍ ക ഴിവു കാണാഞ്ഞു KR.(= പോരാഞ്ഞു). 3. aux. V. എന്നതും ഓര്‍ത്തു കാണ്‍ നീ CG. consider, also അങ്ങനെ ചെയ്തു കാണേണം KU. do statedly, regularly. സേവിച്ചു കാണ്മാന്‍ തക്കവണ്ണം ക ല്പിച്ചു KU. പറഞ്ഞവണ്ണം ഒന്നും നടന്നു കണ്ടതും ഇല്ല TR. noue of the promises have been kept. Hence: കണ്ട adj. part. (2) any കണ്ട ജനങ്ങള് = വല്ലവര്‍; കണ്ടവര്‍: l. = കാണികള്‍ eyewitnesses. കണ്ടവര്‍ കണ്ടവര്‍ വിസ്മയം കൈക്കൊ ണ്ടു VetC. as many as saw it. 2. കണ്ടവര്‍ക്കു കൊടുക്ക Mud. to give to the next best. — കണ്ട ദിക്കില്‍ ചെന്നു ഭിക്ഷ മേടിക്ക Si Pu. = കണ്ടേ ടവും anywhere. കണ്ട ഭക്ഷ്യങ്ങള്‍ whatever of victuals can be got. കണ്ട കാടന്മാര്‍ പോലെ KR. കണ്ടമീന്‍ കറിക്കാകാ prov. not every. ക ണ്ട മുതല്‍ TR. all the property. കണ്ടു adv. part. (2) 1. At the rate of. നൂ ററിന്നു ൩ പണം കണ്ടു നികിതിയില്‍ കയററി TR. raised the taxes by 3 pct. പത്തിന്ന ആ റു കണ്ടു തരേണം six in ten. ഒന്നിന്നു നാലു കണ്ടു മുളകു തന്നോളേണം TR. 4 times as much pepper (= ഒന്നുക്കു നാലിരട്ടിച്ചു തന്നു). ഏതാനും ഏറ കണ്ടു ചാര്‍ത്തി assessed somewhat higher. അസാരം ക. കലശല്‍ ഉണ്ടായി, വളരേക്കണ്ടു ള്ള വായിഷ്ഠാനം, ഇല്ലത്തുള്ള വസ്തുവകയും നേ ര്‍പാതി ക. പകുത്തു TR. ഇവ അര അരപ്പലം ക. അരെച്ചു, ഇവ കഴഞ്ച് ൦രംരണ്ടു ക. കൂട്ടി a med. 2. so as, esp. with neg. adv. ഒട്ടും വൈകാതേ കണ്ടു KR. ആജ്ഞ ഒരിക്കലും ലംഘിയാതേ കണ്ടു DM. കാണാതേ കണ്ടു, ചെയ്യാതേ കണ്ടു vu. = ചെയ്യാണ്ടു, ഇല്ലാണ്ടുവന്നാല്‍ TR. if that be not the case (also Mud. കുത്തു കൊള്ളക്കണ്ട് ഒഴി ഞ്ഞു = കൊള്ളാതേ കണ്ടു). നീ എനിയേ കണ്ടു ആരും ഗ്രഹിക്കേണ്ടാ SiPu. കണ്ടുകണ്ടില്ലെന്നിരിക്കുന്നവന്‍ one hardly known. കണ്ടുകാഴ്ച a present to superiors. കണ്ടു കാര്യം heading of letters, orders, title-deeds, f. i. മായന്‍ ക. കാ. എന്നാല്‍ (or ആ വതു) M., at seeing this, is required to do as follows TR. കണ്ടുകിട്ടുക to be found, so കണ്ടകപ്പെട്ടു സീത KR. കണ്ടുകൃഷി Government agriculture. W. കണ്ടുകൂടായ്മ (കണ്ടൂടായ്മ) 1. dimness of eyes. 2. = കാണരായ്ക. കണ്ടുകെട്ടു sequestration. W. കണ്ടുകെട്ടുക to survey, make a list ക'ട്ടിയ പാട്ടം TR. the produce surveyed. ഉണ്ട വീ ട്ടില്‍ ക'ട്ടരുതു prov. = confiscate, sequester, (= ജപ്തി). കണ്ടുകൊള്‍ക observe a rule throughout. ഇ ങ്ങനേ ക.. always at this rate, Gan. ഇത് എല്ലാ മരത്തിന്നും ക.. CS. the same holds good of all timber accounts. കണ്ടുപഠിത്വം V1. imitation, example. കണ്ടുപറക to accost, address. കണ്ടുപിടിക്ക to discover; seize. കണ്ടുഭാവിക്ക to imitate V2., also കണ്ടു ചെയ്ക. Previous page Next page
ഗന്ധം
gandham S. 1. Smell, odour. മൂക്കടെച്ചു ഗ. അറിയരുതാതേ ഇരിക്ക a med. അവിടെ മുറിഞ്ഞാല്‍ കെ. അറിയരുതു MM. 2. smelling substance അഷ്ടഗന്ധങ്ങളെകൊണ്ടു ധൂപിക്ക Nal. ഗ. കൊളുത്തുക to season food.—In VCh. the scents are 9: ദുര്‍ഗ്ഗന്ധം, സുരഭി, കടു, മധുരം, സ്നിഗ്ധം, സംഹതം, രൂക്ഷം, നിര്‍ഹാരി, വിശദം. ഗന്ധകം brimstone GP. ഗന്ധതൈലം scented oil, ഗ'ങ്ങള്‍ വീഴ്ത്തി KR. on torches. ഗന്ധവഹന്‍, ഗന്ധവാഹന്‍ wind. denV. ഗന്ധിക്ക v. a. & n. to smell ഗന്ധിച്ചു ഗന്ധിച്ചു വന്നു കടിപ്പതിന്നു Bhr. അതു ഗ ന്ധിച്ചതില്ല തൊട്ടില്ല Bhr. I did not smell it. ഗന്ധോപജീവി KR. പരിമളവസ്തുവുണ്ടാക്കുന്ന ഗ'കള്‍ etc.
ജന്മം
ǰanmam S. (ജന്‍) 1. Birth മനുഷ്യജന്മം ജനിച്ചാല്‍ if born as man. ഹരിണീതനയനാ യി ജ. ചെയ്തു Brhmd. = ജനിച്ചു. 2. the time one birth is to last. ഈ ജന്മത്തില്‍ in this life. ഞങ്ങള്‍ ഒട്ടും ജന്മത്തു പോരുക ഇല്ല TP. never in our life. അഞ്ചു ജ. മുന്പേ ചെയ്ത സുകൃതം VyM. ജന്മകോടികള്‍ SiPu. 3. kind, nature. അബലമാര്‍ജ. ഇതു തന്നേ കഷ്ടം KR. it is woman's nature. 4. hereditary proprietorship; freehold property, viewed as hardly alienable ആ നിലവും പറന്പും കണ്ണനു ജ. കൊടുത്തു sold. ജ. കൊള്‍ക to purchase. വസ്തുവക കഴകത്തു ജ. തരേണം, പറന്പുകള്‍ ജ. എടുപ്പാന്‍ to acquire TR. (see ചെറുജന്മം). Hence: ജന്മകാലം birthday, feast; lucky time; lifetime. ജന്മക്കടല്‍ repeated births. ജ'ലിന്‍ കല്ലോല ങ്ങള്‍ KeiN. ജന്മക്കണ്ടം (4) hereditary riceflelds, ൧൦൦൦ നെ ല്ലിന്‍റെ ചെമ്മക്കണ്ടം‍ TP. ജന്മക്കാരന്‍ (4) landlord, proprietor; a respectable person TR. (= മുതലാളന്‍). ജന്മക്കാവല്‍ (4) fee to the headman of slaves for watching riceflelds W. ജന്മദേശം native country, or like ജന്മഭൂമി a freehold. ജന്മനക്ഷത്രം the asterism, under which one is born. ജന്മനക്ഷത്രമാരഭ്യ കൊള്ളുന്നു ചിലരാ പദി (Kāladīpam). see അനുജന്മനക്ഷത്രം. ജന്മനീര്‍ (4) parting with all the rights of a landlord. ജന്മപ്പണയം mortgage with possession, on which an additional advance being made, the proprietor parts with any rights he had reserved. — ജന്മപ്പണയം എഴുത്തു a deed of such mortgage, by which the proprietor engages never to transfer the land without consent of the mortgagee, ജന്മപ്പക = കുടിപ്പക V1.; hereditary enmity of animals. ജന്മപ്പരപ്പു V1. property inherited from ancestors. ജന്മഭോഗം (better ജന്മി —?) share of the landlord നമ്മുടെ ജ. മര്യാദ പോലേ കിട്ടുവാ റില്ല TR. ജന്മഭ്രഷ്ടന്‍ V1. who has lost his caste. ജന്മവകാശം (fr. Tdbh. of ജന്മു) birth-right; the price paid for a freehold. ജ. ൫൦ പ ണം, or ജന്മവില ൫൦ പണം വാങ്ങി MR. ജന്മവാദം MR. dispute about property. ജന്മവീടു = ജന്മനീര്‍. ജന്മസാഫല്യം എന്നോര്‍ക്ക SiPu. ജ. വരുത്തുക (2) attaining the objects of life, supreme happiness. ജ. വരുത്തുവാന്‍ വേശ്യയും മതി GnP. ജന്മഹാനി (2) being emancipated ജ. അരുളേ ണം നമുക്കു RS. ജന്മാ (in comp.) = ജന്‍, as ആത്മജന്മാവു son; so വൈദികകര്‍മ്മമോ പാദജന്മാവിന്നു CG. Sūdra; നാളീകജന്മാവു CG. Brahma, as lotus-born, etc. ജന്മാന്തരം 1. former or future birth ജ'ങ്ങ ളില്‍ ഞാനും കദരിയായിത്തന്നേ ഭവിച്ചു KR. ജ'ത്തില്‍ സഹസ്രാധികം വൃദ്ധി ചെമ്മേ ഭ വിക്കും Sah. 2. influence of former births, luck or destiny എന്‍റെ ജ. പോലേ വരട്ടേ come what may! 3. effects of the same, as Previous page Next page
മുട്ടുക
muṭṭuγa 5.മുട്ടു (g). 1. To be hindered, stopped, ചെറുനീരും പെരുനീരും മുട്ടിയാല്‍ a. med.; to meet with impediment, (= മുടങ്ങുക); to fail, want. വാക്കില്‍ മുട്ടിപ്പോക to fail in argument. യുക്തികള്‍ മുട്ടി ശുക്രനു Bhr., വാ ക്കു മുട്ടിയാല്‍ ആഗ്രഹം പറക Bhr. to beg after pleading in vain. മുട്ടിയനിയമം ചെയ്വാന്‍ CrArj. interrupted ceremony. മുട്ടാതേ പൂജിക്ക AR. steadily. ഭക്ഷണത്തിന്നു മു.യില്ലൊട്ടും KR. മുട്ടു മാറില്ല മനസ്സ് ഒന്നിനാല്‍ ഒരുത്തര്‍ക്കും DN. perplexed. കാട്ടില്‍കിടന്നു ചെലവിന്നു മുട്ടിക്കുഴങ്ങി TR. മുട്ടിയ സ്ഥലത്താരും ഇല്ല = കഴങ്ങുന്പോള്‍ TP. മുട്ടിത്തിരിക to rove about, stray in perplexity. Often impers. അവനു മുട്ടി is in straits. നായ്ക്കു കാഷ്ഠിപ്പാന്‍ മുട്ടും prov. മൂത്രത്തിന്നു, തൂ റാന്‍ മുട്ടുന്നു No. 2. v. a. to touch, തോണി കരമുട്ടി grounded. വാനോടു മുട്ടുമാറു RC. reaching. കഴുത്തോളം മുട്ടിയിരിക്കുന്നു V1. is filled to. ചുവര്‍ മുഴുവനും വെച്ചു മുട്ടാതേ MR. to build up; also build up to another wall, join. 3. to dash against, knock, tap, butt തലമുട്ടി,തമ്മില്‍ മുട്ടിക്കളിക്ക VyM. (rams, cocks). മുട്ടിഉടെക്ക to break a nut. മുട്ടിക്കൊള്‍ക (with forehead). ചോ റും വെച്ചു കൈമു'ന്പോള്‍ prov. അവന്‍റെ മൈ ക്ക് ഇവന്‍ കൈകൊണ്ടു അവന്‍ കൊ ത്തിയതു jud.— കുടെക്കു മു. to fillip one's umbrella when one has knocked it unintentionally against that of another person by way of apology, to prevent future enmity. — ശത്രുക്കളോടെതിര്‍ത്തു മു'ന്നേരം Bhr. മന്നവരോടു മുട്ടിപ്പിണങ്ങിക്കതി ര്‍ത്തു നേരേ CG. attacked. ഞങ്ങളില്‍ മുട്ടിപ്പറ ഞ്ഞു TR. in strong terms. കിടക്ക മുട്ടിവിരിക്ക TP. to beat out. വായുമുട്ടുന്നതിന്നു നന്നു a. med. trouble of. നേരം പോക്കുവാന്‍ മനസ്സു മു. to feel stirred up, disposed. നിങ്ങള്‍ ചെന്നു മുട്ടാ ഞ്ഞത് എന്തിട്ടു TR. why did you not urge, dun. 4. to strike as a bell, clock മണിമു. f. i. ഇന്നലേ ൩ മു'ന്പോള്‍, പത്തു മുട്ടാറാകു ന്പോള്‍ TR. bef. 10 o'clock. CV. I. മുടക്ക 1. to stop, hinder, block up (= മുടക്ക). വഴിമു., ബ്രാഹ്മണകര്‍മ്മം മു. TR. പൂജയും മു'ച്ചു SiPu. 'നിയമം മു'ച്ചതു നീ CrArj. interrupt. കോട്ട വളഞ്ഞുവസ്തുവും തണ്ണീരും മു' ച്ചു Ti. തടുത്തു മു'ച്ചു AR. opposed. ശ്വാസം മു. to smother. 2. to press, harass ബുദ്ധിമു., ഞങ്ങളെ മനസ്സുമു'ച്ചു TR. dunned (പണത്തി ന്നു etc.). തരേണം എന്നു ഞങ്ങളെ കൊളേളമു., കുടിയാന്മാരെക്കൊണ്ടു ഉറുപ്പികെക്കുമു. TR. മു' ച്ചു പറക to urge a point. നിന്നോടുമു'ച്ചു നി ര്‍ബന്ധം ചെയ്യുന്പോള്‍ Mud. insisting on an avowal. 2. to make to hit, knock, dash, etc. 3. freq. = മുട്ടുക as മു'ച്ചു നടക്ക, പണിയുക V1. without rest. II. മുട്ടിപ്പിക്ക (1) tohave stopped, blocked up. നാസികയോടു വായും അടക്കിപ്പിടിച്ചു ശ്വാ സത്തെ മുട്ടിപ്പിക്കും Bhg. — (2) to cause to knock, rap. കല്പന എഴുതി കിണ്ണം മു. TR. to cause to proclaim.
മുദ്ര
mudra S. 1. A seal, signet കൊത്തിക്ക TR., മു. വെച്ച് ഒപ്പിട്ടു Mud., വസ്തുവകയിന്മേല്‍ കുന്പ ഞ്ഞിയുടെ മു. ഇട്ടു TR. sealed up. 2. a stamp, mark, brand. മു. കൂടാതേ ഓടി ഗമിക്കില്‍ Mud. a passport. മു. ഇടുക, കുത്തുക to impress the marks of Višṇu (ചക്രം, ശംഖു) ഭഗമുദ്ര etc. on shoulder, arms & face. അടയാളമു. വെക്ക VyM. മു. കുത്തുക to stamp a letter. 3. the ear-ring of a Yōgi shoolmaster. പളുങ്കുമുദ്രിക ഇടുക to become a Yōgi by putting on crystal ear-rings V1. മുദ്രക്കടലാസ്സു stamp-paper. മുദ്രക്കാരന്‍, മുദ്രശിപ്പായി TR. a peon with a belt or badge. മുദ്രപ്പറ MR. a stamped measure. മുദ്രവാള്‍ a sword of office. മുദ്രാങ്കിതം S. stamped, sealed. മുദ്രാധാരണം S. bearing a sectarian mark made with a hot iron. മുദ്രാധാരികള്‍ പരദേശത്തുണ്ടു Anach. മുദ്രാരാക്ഷസം S. the poem of Chāṇakya, Mud. മുദ്രാസാധനം jud. a deed on stamp-paper. മുദ്രിക S. a sealing ring അംഗുലീമു. Mud.; sealed paper. മുദ്രിതം S. sealed മുദ്രയാ മു'പത്രം Mud.
വരുക
varuγa 5., vu. വരിക, Imp. വാ 1. To come (opp. പോക, ചെല്ക). വന്നറിയാഞ്ഞാല്‍ ചെന്നറിയേണം prov.; to return home കുളി ച്ചുവന്നാല്‍ ഉണ്ക a. med. അങ്ങാടിയില്‍ പോയ്വ., ജന്മിയായിട്ടു കണ്ടുവ., പോയ്വരട്ടേ 722. ഞാന്‍ വരട്ടേ = പോകട്ടേ, സൂക്ഷിച്ചോ, താമസിക്ക, (also obsc). ഞാന്‍ വരേണ്ട സമയം ഏതാകുന്നു when do you wish me to come? 2. to arrive (= ചേരുക), to attack അനന്തരവന്മാര്‍ ആ പറന്പോടു വ. യില്ല എന്നു TR. so as to prohibit the descendants from claiming it. 3. to happen ഞാന്‍ ഇരിക്കേ വരുന്നതല്ലിതു ChVr. വരുന്നതു വരട്ടേ. 4. to be obtained, received നന്പൂതിരിയുടെ കണ്ടം ദേവസ്വത്തിലേക്ക് എ ങ്ങനേ വന്നു TR. came to form part of. പാഠം വരുമോ possess, know. auxV. (വ is dropped in കൊണ്ടരാം Mud. കൊണ്ടന്നു PT.) കൊണ്ട്വരാം Mud. 1. desirableness of an action (opp. പോക). മു ന്പനായ്വ. Bhr. (a blessing). സ്വര്‍ണ്ണമായ്വരാ. 2. a longer process കൊല്ലായ്വരും Bhr. എ ന്നു വരികില്‍ = എങ്കില്‍; ൩൦ ഉറുപ്പിക ഉള്ള തു പോരാതേ വരുന്നു jud. will (eventually) not suffice. 3. continuance of action പ രിപാലിച്ചുവരേണം KU. ദുഷ്ടരെ വധിച്ചുര്‍വ്വീ ഭാരം തീര്‍ത്തു വരുവിന്‍ Bhr. എഴുതിവ. TR. to write always. 4. with Nouns often = ആക, പെടുക f. i. അതു ചേരും വന്നുപോ യി is lost. പകല്‍ അറുതി വന്നു, എന്നതി പ്പോള്‍ നിശ്ചയം വന്നു Bhr. ഫലം വ., സം ഗതിവ., അതു കഴിവരാ Bhg. വിശ്വാസം വരായല്ലോ Mud. cannot be trusted. വന്നുകൂടുക (3) to happen. വന്നുപോക (3) to come about, happen undesirably. അങ്ങനേ വ'യി vu. കൊന്നത് അറിയാതേ വ'യതു by a mistake. വന്നുപോ ട്ടേ let it come, if unavoidable, I am ready for it. വിപ്രിയം നൃപന്മാര്‍ക്കു വ'വതിന്നു Mud. VN. I. വരല്‍ in വരലുണ്ടു use to come. വരവര gradually നിശാചരന്മാര്‍ വ. മുടിന്തു RC. (as they severally came). II. വരവു (1) coming അവള്‍ നായന്മാര്‍ വരുന്ന വ. കണ്ടു TP. ശബരി രാമന്‍ വരുന്ന വ. പാ ര്‍ത്തിരുന്നു VilvP. — (4) income, receipts വ രവിന്നു സമാനം ചെലവുമതു വേണം ChVr. with kings. പറപ്പുനാട്ടുന്നു വ. പണം TR. the revenue collected in P. വരാത്ത (1. 3) impossible (old വാരാത). — (4) unattainable വ. കാര്യം മോഹിക്കരുതു KU. III. വരായ്ക 1. neg. not coming. 2. No., vu. വരായ്യ (ആളുക) income, receipts മറ്റൊരു വ. ഇല്ലായ്കകൊണ്ടു, അദാലത്തിലേ വ. നൂ ററിന് ആറു കണ്ടു TR. വളരേ വരാഴിക ഉണ്ടു Ti. IV. വരുത്തു (So. വരത്തു q. v.) coming ഇന്ദ്രജ യിത്തിന്‍ വ. കണ്ടു RC. വരുത്തിലേ RC. in attacking. CV. I. വരുത്തുക 1. to cause to come or happen. വരാത്തവനെ വരുത്തിയവനും etc. (blessing) വരുന്നവനെ (neg. CV.) വരാതാക്കിയ വനും etc. (curse) of the Payāvūr priest. — വരുത്തും ക്രിയ the art of making a snake to return to its bite that it suck out the poison. ഇക്കഥ ഒക്കവേ ലോകത്തില്‍ വ'വന്‍ VilvP. I shall introduce, publish. — To bring on one (സൌഖ്യം, ദു:ഖം) വരുത്താവതൊക്ക വ. Mud. do with me as you are permitted. 2. to fulfil, accomplish കാമിച്ച വസ്തുവ' വന്‍ CC. അങ്ങനേ വ'ത്താതേ അയക്ക Sk.
വാവു
vāvụ T. M. (Te. bā fr. ഉവാവു q. v.). A holiday, change of the moon വാ. തോറും ബലി നല്കും Bhg. കറുത്തവാ. (അമാവാസ്യ), വെളുത്തവാ. (പൌര്‍ണ്ണമി), ഇളവാ. = പഞ്ചമി V2., മുഴുത്തഉവാവു V1., പിതൃവാവു 661., കറുത്ത വാവിന്നു പിതൃക്കള്‍ക്കു ബലിഇടുക vu. വാവു ന്നാള്‍ വികൃതിയായൊഴിഞ്ഞ് ഒരു വസ്തുവില്ല Mud. കര്‍ക്കടമാസം വാ. ഊട്ടേണ്ട മര്യാദയായി നടന്നുവരുനന അടിയന്തരം TR. വാവുന്നാള്‍ അ ര്‍ദ്ധരാത്രി Bhr.; chiefly full moon. നിറമുള്ള തി ഥി തുടങ്ങും വാവല്ലോ Mud. ദശയറുതി മരണം വാവറുതി ഗ്രഹണം prov. വാവട 1. a sweetmeat. 2. (loc.) a thin narrow board nailed on rafters, shingle [gen. വാ(യ്)മട]. വാ. യോടു edge tiles. വാവൂട്ടല്‍: കര്‍ക്കടകഞാററില്‍ 2 ഓണം ഉണ്ടു ഇല്ലന്നിറയും വാ'ലും prov, 2. Sūdras feasting Brahmans on വാവുന്നാള്‍.
വാശി
vāši 5. (Ar. P. വാജിവ്? or വായ്ക്ക?). 1. Equity, excess or surplus, agio. ഇതിന്നു വാ. കൂട്ടിക്കണ്ടു TR. allow for. വാ. വെച്ചുകൊടുക്ക to give into the bargain, abate the price for different standards of measure & weight, ര ണ്ടും വാ. = ഒക്കും V1. സലാം വാജി സലാം TR. many, many Salāms. വസ്തുവക വില്പിച്ചു മുക്കാല്‍ തിട്ടവും അരവാ. യും കാല്‍ വാ. യും കൊടുപ്പി ക്ക VyM. half as much more. അര വാ. യും ഇ രട്ടിയും ആയാല്‍ VyM. അളവു വാ. യും പരദ്ര വ്യവും KU. (a royal income). വലിപ്പം കാല്‍ വാ. കൂടും. MC. ഏലം കാല്‍ വാ. പിരിഞ്ഞിട്ടില്ല TR. scarcely a trifle. — നൂററിന്നു 10, 15 വാ., 10,
സ്വം
svam S. l. (L. suum). Oneself, his; own. 2. property ദേവ —, ബ്രഹ്മ—, സര്‍വ്വസ്വം also സ്വമ്മു PT2., അവന്‍ സ്വമ്മുകാരന്‍ rich. സ്വ ത്തുക്കളെ കുറിച്ചു തര്‍ക്കിക്ക (loc). സ്വകാര്യം S. 1. private affair. താന്‍ സ്വ'മായി പുഞ്ഛവിളയിട്ടു MR. without the partner. താന്താന്‍റെ സ്വകാര്യകാര്യം വരുത്തുവാന്‍ TR. to pursue personal objects. സ്വ'മുളള വസ്തുവക immediate, personal property. വീ ടു എന്‍റെ സ്വ'മുളളതു jud. 2. secret, സ്വ' മുറി a privy. സ്വ. പറഞ്ഞു MR. privately, opp. evidence in court. കല്പനെക്കോ ഇവര്‍ സ്വ. പറകയോ TR.; on letters 'private', സ്വ'ക്കുത്തു. 3. adv. by oneself സ്വ. ത്തന്‍ സകരം prov. സ്വ. കൊടുത്ത തോ ക്കു, കുറയാളേ സ്വ. വക തോക്കു, നന്പ്യാര്‍ സ്വ. അടക്കുന്ന പറന്പു TR. സ്വകിയം S. (&സ്വകം) one's own സ്വ'ങ്ങ ളായ ധനങ്ങള്‍ KR. (സ്വംഗം) S. handsome; തവ സ്വംഗതാ ഭവിക്കേണം Si Pu. സ്വഛ്ശം S. pure, transparent. സ്വഛ്ശജലം Bhg. സ്വ'മതേ Mud. (Voc.). — സ്വഛ്ശത perfect purity. (സ്വ):സ്വഛന്ദ്വന്‍ S. self-willed. സ്വ'വൃത്തി V1. independence. സ്വ'മൃത്യു Bhr. സ്വ'നിദ്രാദി യും Nal. sleep etc. as you like. ഭാവിച്ച പോ ലേ സ്വ'ത്വമായ്മരണം Bhg. one of the 18 Siddhis. സ്വജന്‍ S. a son; സ്വജനം,—ജാതി one's own people. സ്വതന്ത്രം S. 1. independent, of age ഞാനി പ്പോള്‍ സ്വതന്ത്രയല്ല Bhr. fem. 2. liberty അധികമായിട്ടു ചെയ്യുന്നതിന്നു സ്വ. നമുക്കി ല്ല TR. I am not empowered. സ്വ'ചി ത്തന്‍ vu. a free agent. — ഭൂതലേ സ്വതന്ത്ര ത്വം ആര്‍ക്കുമില്ലല്ലോ Nal. independence എ ത്ര നാള്‍ സ്വ'ത്വം ഇല്ലാതേ ഇരിക്കുന്നതത്ര നാള്‍ ഈശ്വരങ്കല്‍ ഭയവും ഉണ്ടായീടും Bhg. സ്വത 1. S. = സ്വത്വം Relation to self. സ്വതയാ ലയിച്ചു Bhg. സ്വതാജന്മം V1. തത്സ്വ യം പ്രഭാവമിതാനന്ദസ്വതയില്‍നിന്നുത്ഭവിച്ചി തു മഹാമായ Bhg. ലോകസ്വതാകാരണന്‍ God. സ്വതാഭൂതം etc. 2. (Tdbh. of സ്വതഃ) by oneself ആ ബുദ്ധി സ്വത തന്നേ ഉണ്ടായ തോ Bhg. untaught. സ്വതവേ V1. സ്വതേ ഉ ളളവന്‍ independent. ഞങ്ങള്‍ക്കു സ്വതേ ഉളള ഇല്ലം MR. original, immemorially ours (by no transaction). — സ്വത്തു, see സ്വം 2. abstr. N. സ്വത്വം 1. independence. 2. ownership പാതി സ്വ. ഉണ്ടു V2. സ്വ'വും സ്വാമി ത്വവും മാറി വരും VyM. ഇല്ലാത്ത ദുര്‍ഞ്ഞായ ങ്ങളും ദുസ്സ്വത്തങ്ങളും (sic) അറിവിപ്പിച്ചു TR. calumnies. 3. = സ്വസ്തി greeting സ്വ. ചൊല്ലി, സ്വ. നിനക്കു PP.
Random Fonts
FML-TTAathira Bold Bangla Font
FML-TTAathira Bold
Download
View Count : 15114
ML_TT_Yashasri Bold Bangla Font
ML_TT_Yashasri Bold
Download
View Count : 8568
Salma2 Normal Bangla Font
Salma2 Normal
Download
View Count : 3476
FML-TT-Anjali Bold Italic Bangla Font
FML-TT-Anjali Bold Italic
Download
View Count : 4796
FML-TT-Nanditha Italic Bangla Font
FML-TT-Nanditha Italic
Download
View Count : 7146
ML_TT_Ashtamudi ExBold Normal Bangla Font
ML_TT_Ashtamudi ExBold Normal
Download
View Count : 7198
Matweb Bangla Font
Matweb
Download
View Count : 10571
FML-TT-Thiruvathira Bold Italic Bangla Font
FML-TT-Thiruvathira Bold Italic
Download
View Count : 10226
Rachana Bangla Font
Rachana
Download
View Count : 151399
FML-TT-Sankara Bold Bangla Font
FML-TT-Sankara Bold
Download
View Count : 16482

close
Please like, if you love this website