Malayalam to English Dictionary: ഞാര്‍

This is the world's leading online source for malayalam to english definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

അടിയുക, ഞ്ഞു
aḍiyuγa (അടി 1) 1. Fall to the ground, as roten fruit. ഞാര്‍കെട്ടടിഞ്ഞു പോയി spoiled by rain. അരക്കര്‍ കാകുത്തന്‍ കാലിണക്കീഴ് അടിന്തു വീണഴുത് ഇരന്താര്‍ RC 25. fell at Rāma's feet. വീണടിഞ്ഞു മുല കള്‍ RS. 2. drift on shore, കപ്പല്‍ അടിഞ്ഞു V1. ആപൊടി തിരവായൂടെ വന്നടിഞ്ഞു തീരത്തു Bhr. borne by the waves. മീന്‍, കക്കു, etc. വന്ന ടിഞ്ഞു came in shoals. കടലില്‍ ഉടനുടന്‍ അടി യും തിരമാല RS. beat. 3. കണു അ. the eye suffers from excessive secretion. കണ്ണടിയു ന്നതിന്നു നന്നു a med. നീരടിയുന്നതും ചവര്‍ അടിയുന്നതും med.
അലിയുക
aliyuγa (C. = അലയുക, comp. അ ഴയു) n. v. To melt, dissolve (as salt, heart) കല്ലുള്‍ എല്ലാം അലിഞ്ഞു വരുംവണ്ണം പാടി CG. അ വരുടെ വിപ്രലാപം കേട്ടലിയും ശിലകളും UR. മാളികകള്‍ ഒക്കയുമലിയവേ ചന്ദ്രനുദിച്ചു KR. dissolving in moonlight. അലിന്തമനക്കാണ്പു RC. മാനസമഴിഞ്ഞലിഞ്ഞാര്‍ദ്രമായി Bhg 8. മാന സം നീരായപന്നലിഞ്ഞിട്ടു CG. VN. അലിച്ചല്‍, അലിവു melting, compassion അലിവോടുര ചെയ്തു Bhr. CG. kindly. a. v. അലിക്ക to melt സീതാതന്നുടെ മാനസ മലിപ്പാനായി വട്ടം പോന്നീടേണം KR 5. CV. അലിയിക്ക the same. അലിപ്പുണ്ണു = കുഴിഞ്ഞവ്രണം foul ulcer.
കുലം
kulam S. (√ കിരണം ?) 1. Flock, as ക പികുലം. 2. family, race, tribe; in Mal. എ ഴുപത്തിരി കു. KU. 72 castes, tribes; ആര്‍ കുലം എന്നു പറയാഞ്ഞാര്‍ Pay. പണം കട്ടിന്മേല്‍ കു. കുപ്പയില്‍, കു. എളിയവനു മനം എളുതു, കുലമ ല്ലാത്തോന്‍ (person of no particular tribe, mean) prov. ഇല്ലവും കുലവും പറഞ്ഞു TP. alluded to our respective families, the most ticklish point (came to bitter words). 3. what is noble (= ജാതി). Hence: കുലഘ്നന്‍ m., — ഘ്നി f. destroyer of the family KR. കുലട 1. unfaithful wife, loose woman. 2. പാ ന്പിന്‍ കുലടകള്‍ കെട്ടി Mud. baskets (?) കുലതന്തു KR. continuer of family = വംശകര്‍ത്താ വാം പുത്രന്‍. കുലതുളസി best ocimum. കു. മാല Anj. കുലദൈവം chief god, or family-god, എന്‍ കു. വസുഷ്ഠന്‍ KR. കുലധര്‍മ്മം the peculiar law & duty of each caste. കുലപര്‍വ്വതങ്ങള്‍ Bhg 5. the 7 chief mountain chains, also inverted മഹാശൈലകുലങ്ങള്‍ ഏഴും CC. കുലപിഴുകി (vu. കുലപിശി) outcast. കുലമന്ത്രി Mud. minister of a dynasty, or prime-minister. കുലമലകള്‍ കുലുങ്ങി Bhr. (see കുലപര്‍വ്വതം). കുലംകൂടുക to join a caste, ശൂദ്രവീട്ടില്‍ കു'ടി Si Pu. to marry. കുലവിദ്യ VCh. knowledge or art hereditary in the family, ക. ഒഴിഞ്ഞ് ഒന്നും പഠിക്കൊല്ല Anj. കുലശില = കുലമല, or marble? arch? (കുല II.) in കുലശിലയോടുംപൊരും ചില്ലി KR. കുലശേഖരന്‍ N. pr. 1. a Perumāḷ, famous as founder of the aristocracy KU. 2. title of the Travancore Rāja & of the 2nd Cōlattiri etc. KM. കുലശ്രേഷ്ഠന്‍ the best of the family, of good family. കുലസ്ത്രീ chaste woman, legitimate wife (opp. പരസ്ത്രീ), കു. മാര്‍ഗ്ഗത്തില്‍ മക്കത്തായം ഉണ്ടു Anach., കുലസ്ത്രീത്വം Si Pu. കുലഹീനന്‍ lowcaste, outcast. Anach. കുലാചാരം family customs, directed by the കു ലാചാര്യന്‍, കുലഗുരു. കുലാന്തകന്‍ = കുലകാലന്‍ f. i. വെടിന്തവര്‍ കു. RC. destroyer of the tribe of enemies.
ചാടു
čāḍụ T. M. C. = ചകടു A covered car ചാ. വീണു തകര്‍ന്നു, ചാട്ടില്‍ കരേറീട്ടു ചാഞ്ഞാര്‍ CG. ചാ. തകര്‍ത്തു Bhr. ചാ. ഉടെച്ചു Anj. ചാട്ടുകാരന്‍ V1. a carter. II.
ചായ്ക
čāyγa & ചായുക T. M. (C. ചാചു to bow, Te. to stretch, C. ജായി to lie down & സായു = ചാക) 1. To incline, lean to one side. നെല്‍ചാഞ്ഞു fell, bent. എവിടേക്കു ചാഞ്ഞിരി ക്കുന്നു where do you intend to go? ചാഞ്ഞ bent, prone. താന്‍ പറഞ്ഞപ്പോള്‍ ഞാന്‍ ചാഞ്ഞു V1. I gave in. 2. to rest or lie on ചാട്ടില്‍ കരേ റീട്ടു ചാഞ്ഞാര്‍ CG. ഈ നാട്ടിലേ ചങ്ങാതി പ ററില്ല നമ്മള്‍ അങ്ങോക്കി ചായ്വൂ KU. = (ആശ്ര യിക്ക). 3. to settle down, disappear വീക്കം ചായും MM. ചെവിട്ടില്‍ കുരുവിന്നു പുറമേ പൂ ശുക ചാഞ്ഞുപോം a med. ചായമാനം So. prop. (& ചാരുമാനം). VN. ചായല്‍, ചാച്ചല്‍ 1. bending sidewise, as a falling tree. 2. side; also ചായ്പു inclination B. a. v. ചായ്ക്ക 1. To lean against, bend, to put one on the other (ഓല, വിറകു). ചായിച്ചു കെട്ടു a jutting roof. തലമുടി ഉണ്ടെങ്കില്‍ ചായിച്ചും or ചായ്ച്ചും ചരിച്ചും കെട്ടാം prov. 2. to lower പാന്പു തല ചാച്ചു V1.; to moderate സുഹൃല്‍ഭാവ ത്തെ ചാച്ചിതു വൈരം Bhr. 3. to level the ground by beating തച്ചു ചായിച്ചു; കിളെച്ചിട്ടു ചാച്ചുവോ (vu.) 4. v. n. to lie down for sleep, ചാച്ചുപോയി is asleep (vu.). VN. ചായ്പു & ചായിപ്പു 1. inclination ചായ്പുള്ള നിലം sloping ground, steep V1. 2. an enclosed veranda; ഇടച്ചായ്പു, that behind the പടിഞ്ഞാററ room. — any sloping shed added to a house ചായ്പുകള്‍ ഭസ്മമായി KR. ചാ. തേക്കുക etc. 3. an instrument to beat floors നിലം ചായ്പു. 4. a mark on the samples of gold (as ആണി, കൊത്തു, പുള്ള ടി) മാററ എട്ടേക്കാല്ക്കൊരു ചായ്പു CS. ചായ്പന്‍ adj. bent, as ചായ്പന്‍വാള്‍ V1. scimitar.
ചാര്‍ന്നവര്‍
kinsmen. ചാര്‍ന്നുചേര്‍ന്നുള്ളവരും തെ ളിഞ്ഞാര്‍ UR. all rejoiced at the birth. — അകത്തു ചാര്‍ന്നവര്‍ lower Sūdras, പുറത്തു ചാര്‍ന്നവര്‍ KM. real Nāyar, fighting for the Brahmans, whom the others serve. — ചാ ര്‍ന്നപ്പരിഷകള്‍ KN. 1. the 4 Hindu castes. 2. intermediate divisions of caste, counting themselves as appendices to the next higher class.
ചൊരിയുക
čoriyuγa T.M. (C. സു — to empty, pour out, ജൂ — to trickle, Te. C. കു — to rain) 1. v. n. To flow down, pour, shower (as മഴ, അസ്ത്രം, സ്രാവം). കോരിച്ചൊരിയുന്ന മാരി, മാരി ചൊരിയുന്നു CG. ചൊരിഞ്ഞ കണ്ണീരോടും Bhr. ചൊരിയച്ചോര (huntg.) blood flowing richly. 2. v. a. to pour out, to shoot corn etc. out of a sack; മേഘങ്ങള്‍ ചോര ചൊരിഞ്ഞു, കൂരന്പു കോരി ചൊരിഞ്ഞു തുടങ്ങിനാന്‍ Bhr. ഞങ്ങള്‍ തീച്ചൊരിഞ്ഞു CG. പായില്‍ ഉറുപ്പിക ചൊരി ഞ്ഞെണ്ണി (jud.) ആ മുതല്‍ ഒരു മുണ്ടില്‍ ചൊരി ഞ്ഞു MR. നിലത്തു ചൊ. — ശ്രവണാന്തരേ കുംഭ സഹസ്രജലം ചൊരിഞ്ഞാര്‍ AR. (to awaken Kumbhakarṇa). Hence: ചൊരികലമൂണി B. a miser, as licking a leeking vessel. VN. ചൊരിച്ചല്‍ as രുധിരം ചൊ. menses of women, bloody flux V1. ചൊരിനെല്ലു rice poured out & measured by guess; conical measurement CS. ചൊരിമഴ heavy shower. CV. ചൊരിയിക്ക to get the rice heaped up, etc. ചൊരുന്നല്‍ = ചുരന്നല്‍ udder.
ഞാറു
ńār̀ụ (C. T. Te. നാറു, Tu. നേജി) 1. = നാറു What rises above ground, young plant fit for transplanting. ഞാര്‍ പെയ്ക, ഇടുക, പാകുക to sow, നടുക to transplant them. ഞാര്‍ ആററി പോയി thrives. ൩ കണ്ടം ഞാറ ഉഴുതു നഷ്ടം വരുത്തി ഞാറ പറിച്ചു ഉഭയത്തില്‍ ചിന്തി MR. 2. = ഞായറു as കന്നിഞാററില്‍ TR. (doc), കുന്പ ഞാററിക്കും (= എറിക്കും) വെയിലുംകൊണ്ടു TP. ഞാററഉകാല (l) a piece from which rice plants are removed B. ഞാററുതല (2) the time of a constellation f. i. തിരു വാതിരഞാ. in the beginning of Mithuna, best time for planting. അത്തംഞാ. feast in Kanni. ഞാററുനില (2) see ഞായററുനില; also ഞാററു വട്ടം B. ഞാററുപട്ടി, — പറന്പു, — പൊററ (higher than പളളിഞായല്‍) nursery for rice plants (& ഞാ ററുഴം, ഞാററുകെട്ടി). Previous page Next page
നാര്‍
nār & നാറു 5. (നാറുക ?) 1. What is hair-like (തലനാര്‍), stamina of flowers, thin roots നാരും വേരും കളക; (see നാരായവേര്‍). 2. fibres of bark (f. i. ചടച്ചി —, ചണനാര്‍ etc. exhib.), or coir (കെട്ടുനാര്‍ & ഞാര്‍കെട്ടു green palm-leaves used for tying cadjans in thatching); strings in mango & other fruits; strings & ropes from fibres. 3. = ഞാറു 1. q. v. നുരി കരുനാര്‍ തിരിഞ്ഞു വരുന്നു (Palg.) നാരന്‍ fibrous, hairy. നാര്‍പട്ടു, (B. നാരന്‍പട്ടു) bark-cloth, used by some Brahmans as dinner dress after bathing, നാ. കെട്ടുക to wear it. (No. vu. നാറി പ്പട്ട്); also for Bengal-, China-silk, etc. നാര്‍ത്താന്‍ see നാഗത്താന്‍. നാര്‍ത്തപ്പഴം V1. Jambu fruit?
പറു
par̀u M. C. Rough, harsh (= പരു). പറുതല V1. curly hair. Comp. പറന്തല. പറുക്കുക, ക്കി V1. to defraud in accounts. പറു ക്കു പറക. — പറുക്കന്‍ fraudulent — പറുക്കു മാറരിയ ശൂലം RC 33. a weapon not to be warded off? പറുപറേ C. rough sound as of cloth tearing, bad cough. പറുപറുന്നനേ MC. rough skin. പറുപറുക്ക, f. i. മൂത്രം നേര്‍ത്തും പ'ത്തിട്ടും വീഴ്ത്തും Nid. curdled like = കൃഛശ്രമായ്പോക. പറുപറുപ്പുളള നഖം MC. — പാരം പ'പ്പുണ്ടാം Nid 35. പറൂര്‍ see പറവൂര്‍. പറെക്ക loc. = പറിക്കു, as ഞാര്‍പ. to transplant. പറോനൂ MC., see പറ, പറക്ക.
പാക്കു
1. = പാവു the floor of an upper story. പാക്കിടുക to ceil. 2. sowing thickly പാ ക്കുനിലം. 3. a raw Areca-nut പാക്കും പഴു ക്കയും CG.; വെററിലപാ. betel-leaf & nut. കളിപ്പാ. nuts out & boiled (opp. വെട്ടടക്ക). 4. a bag, കവിടിപ്പാക്കു Ka/?/iša's bag. ഏല ത്തൂര്‍ പാക്ക് എടുത്തു TP. leather-bag to hold betel, etc. for a journey. പാക്കാല്‍ B. a warp dipped in starch. പാക്കുഞാര്‍ rice-plants ready for transplanting. പാക്കുക, ക്കി = പാകുക, v. a. വിത്തുകള്‍കൊ ണ്ടെന്നു ഭൂമിയില്‍ പാക്കിയാല്‍ KR.; also to warp in a loom V1. പാക്കുവെട്ടി B. a betel-knife (3.) പാക്കനാര്‍ N. pr. (പാക്കം T. village in salt- ground). A famous low-caste sage. പാക്കച്ചൊല്‍ his doctrine, vedantic & satirical. പാക്കലം, പാക്കുഴ etc., see പാല്‍.
പിണ
piṇa T. M. (C. Te. pena, Tu. puṇe, C. poṇe fr. പിണ്‍ = പിടിക്ക 2). 1. Tying, yoke പി. കെട്ടുക; പി. അഴിക്ക to unyoke. 2. being involved, bail, surety. ഞാന്‍ പിണയോ am I responsible? പി. പറക to accuse. 3. coupling; equal = ഇണ. ഇണയല്ലാത്തവനോടു പി ണകൂടി prov. പിണയാള്‍, (also — ാളി, — ാളന്‍) a substitute. പിണയുക (= പിടയുക). 1. To be entangled വലെക്കകത്തു പുക്കാവതെന്നിയേ ചു ററിപ്പി. (a fish). കെട്ടിപ്പിണഞ്ഞു കിടക്കുന്ന വ ള്ളികള്‍ PT. intertwined. സംഗരമായി പിണ ഞ്ഞാര്‍ closed with the enemy. സൂനുവും മല്ലനും ആഹവമായി പിണഞ്ഞാര് CG. അരികള്‍ പോ ര്‍ക്കു പിണഞ്ഞതില്‍ നല്ലതു നീ RC. 2. sufferings to alight on one നിണക്കു കാര്യഭംഗം പിണ ഞ്ഞു PT. മാരമാല്‍, ആര്‍ത്തി, അല്ലല്‍ പിണഞ്ഞ മാനസം CG. വിഷമാപത്തു പിണഞ്ഞുഴന്നു CC. greatly endangered. കാച്ചല്‍ പിണഞ്ഞുള്ളോരെ ങ്ങളെ, അബദ്ധം, ശാപം പി. CG. so അരിഷ്ട ത, കിണ്ടം, ചതി etc. കുണ്ഠത്വം പിണയാതേ പോവാന്‍ Mud. 3. (= പിന്നെക്ക) No. എന്നെ പിണയാന്‍ അടുക്കുന്നു TP. to entrap. VN. പിണച്ചല്‍ yoking, entanglement, പി. തീ ര്‍ക്ക to unyoke. v. a. പിണെക്ക 1. to tie together, yoke. 2. കാല്‍ പി'ച്ചു വെക്ക No. crossing one's legs (standing, sitting or lying). കൈയും കാലും പി'ച്ചു വെക്ക = ഏത്തം ഇടുക (a school-punishment). 3. to ensnare ചതി ച്ചു പിണെച്ചു TP. entrapped. ഉപായം, വി കടം പി. to bring upon one; embarrass V1. സങ്കടം പി. to afflict. കിണ്ടം പി. = ചതിക്ക.
മെച്ചം
meččam (മെച്ചുക T. C. Tu. Te. to applaud fr. മി ച). 1. Excellency, superiority മെ ച്ചം ഏറും പുരക്കോപ്പുകള്‍ VCh. മെ'മായി കാട്ടാം surprisingly, Nasr. 2. remaining over & above = മിച്ചം. 3. the piece of gold kept as sample = മച്ചം. മെച്ചമേ well, highly. അച്ശനെ മെ. നോക്കി ക്കൊണ്ടു intensely. മെ. ചെന്നു eagerly. മെ. ഞങ്ങളെ കൈവെടിഞ്ഞാര്‍ decidedly. മെ. കൊല്ലേണം CG. by all means. മെച്ചിങ്ങ (& മെളിച്ചിങ്ങ, മെളിച്ചില്‍ No.) 1. a quite young cocoanut; മുഖം തിരിഞ്ഞ മെ. just peeping out of the പോള. — മയിമെച്ചി ങ്ങ (പാട്ടത്തില്‍ ചേര്‍ക്കും No.) 2nd stage of growth (between മെ — & കരിക്കു); (= വെളി ച്ചിങ്ങ, വെച്ചിങ്ങ). 2. a very young palmyra fruit (Palg.). മെടയുക V1., see മിട, മുട.
വള
vaḷa 5. (വള്‍, S. വലയം). 1. A ring, round cake of cow-dung etc. 2. a bracelet (കൈ—, കാല്‍—, തോള്‍—, വരിയന്‍—, ഒഴുക്കന്‍—). തരി വളകള്‍ വിരിവളകള്‍ Nal. വലങ്കൈക്കിട്ട വ. TP. രണ്ടുകൈക്കു ൨ വളയും കൊടുത്തു TR. വ. കഴിക്ക, ഊരുക. (പൊള്ള 720). 3. the crossbars that support the rafters of a roof, wooden needle driven into the rafters (below 2; near the corners above 1). ചതിരവ., വ. യും പിടിച്ചവിടേ നില്ക്ക TP. in the veranda. 4. a snake's skin വ. അഴിക്ക MC. വ. കഴിച്ച പാന്പു V1. the slough. വളകഴിപ്പന്‍ (4) a venomous snake with black & white rings, വളയപ്പന്‍. വളക്കത്തി V1. a scimitar. VN. I. വളച്ചല്‍ crookedness, arching, enclosing. വളച്ചെറുമന്‍ Er̀. Palg. = പുലയന്‍. വളത്തടി KR. a certain weapon. വളതട്ടുക (3) to drive wooden needles into the rafters of a roof. വ. ട്ടിയപുര; ആനനട നാലും കൊത്തിത്തൂണിട്ടു തുന്പിക്കൈകൊത്തി വളയും തട്ടി TP. വളപ്പുര an arched cabin on a boat. വളപ്പുഴ a small worm (വളം 2). വളഭി S. a bower or turret on a roof മണിവ. യുടെ മുകളില്‍ Nal. വളഭീഷുനിരക്കവേ ആ നന്ദിച്ചു KumK. വളയം (& വലയം S.) 1. a bracelet. 2. the larynx (or temples?) വ. വീങ്ങുക Nid 30. — വ. വട്ടക (B. വളയര്‍ വട്ടക) a spittoon, bird-cage; see വളര്‍. വളയക്കം a round slice of a cocoa-nut. വളയപ്പന്‍ = വളകഴിപ്പന്‍. VN. II. വളയല്‍ l. surrounding, rings on the inside of an umbrella. താമരവ. lotus-stalk MM. വ. ക്കുരു സ്ത്രീവര്‍ഗ്ഗത്തിന്നുണ്ടാവു a. med. boils round the loins. വ. പാന്പു the venomous ring-snake. 2. T. arm-rings (of glass), hence: വ. ഉപ്പു Nitrum soda. 3. a hoop held breast-high ഒന്നാം വ'ലില്‍ പാ ഞ്ഞു (in കളരി) TP. വളയുക 1. v. n. To bend, be curved വ' ഞ്ഞ കത്തിക്കു തിരിഞ്ഞ ഉറ prov. വളഞ്ഞ ദേ ഹന്‍ Bhr. crook-backed — neg. വളയാത്ത തെ ങ്ങില്ല prov. 2. v. a. to surround. എന്‍റെ അടു ക്കേ വ'ഞ്ഞിരുന്നു jud. sat around. സിന്ധു പോ യി വളഞ്ഞുള്ള ഭൂമി KR. അവനെ ചെന്നു വളയ TP. ആളെ അയച്ചു പുര വ. TR. to besiege. കോ ട്ട വ. KU. കോട്ട വ'ഞ്ഞാര്‍ ചുഴലവും KR.
വാതു
vāδụ T. M. (Tdbh. of വാദം, H. bāt). 1. Word. വാ. പറക to explain the Qurān in a mosk during 40 days. 2. (വാദം & വാശി) wager. വാ. കെട്ടുത V2., വാ. കൂറി VyM. to bet; വാ. വെക്ക to lay a wager, പിടിക്ക to accept it by striking of hands. പലതരം വാ. കള്‍ പ റഞ്ഞു Nal. നുറുനൂറായിരം വാ. പറഞ്ഞാര്‍ Bhg. ചൂതുക്കള്‍ പൊരുന്നോരോ വാ. കള്‍ പറഞ്ഞു KR. വാതുണ്ണ an insect വാ. മുറിച്ചാല്‍ ഉണ്ണിക്കുറകു (270) prov. വാത്തി T. = വാദ്ധ്യാന്‍: also barber of I/?/avars So.
Random Fonts
ML_TT_Kaumudi Italic Bangla Font
ML_TT_Kaumudi Italic
Download
View Count : 8741
FML-TT-Madhavi ExBold Italic Bangla Font
FML-TT-Madhavi ExBold Italic
Download
View Count : 27963
FML-TT-Theyyam Italic Bangla Font
FML-TT-Theyyam Italic
Download
View Count : 52704
ML_TT_Rohini Bold Bangla Font
ML_TT_Rohini Bold
Download
View Count : 21340
FML-TT-Nandini Italic Bangla Font
FML-TT-Nandini Italic
Download
View Count : 35751
ML_TT_Guruvayur Bold Bangla Font
ML_TT_Guruvayur Bold
Download
View Count : 23055
FML-Karthika Italic Bangla Font
FML-Karthika Italic
Download
View Count : 14801
FML-TT-Ambili Bold Italic Bangla Font
FML-TT-Ambili Bold Italic
Download
View Count : 15249
FML-TT-Visakham Italic Bangla Font
FML-TT-Visakham Italic
Download
View Count : 17169
ML_TT_Thunchan Normal Bangla Font
ML_TT_Thunchan Normal
Download
View Count : 384942

close