Malayalam to English Dictionary: കുറവു

This is the world's leading online source for malayalam to english definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

അച്ചു
aččụ 5. (Tdbh. അക്ഷം) 1. Sign, type. 2. mould, ഉണ്ട വാര്‍ക്കുന്ന അച്ചു for bullets, അച്ചു കൊത്തുക TR. for coining. അച്ചും നെ ല്ലും royal revenue. നായര്‍ക്കു അച്ചും അരിയും കൂലിച്ചേകവും കൊടുത്തു KU. 3. വണ്ടിയച്ചു axle tree, also അച്ചി(ല്‍)ത്തടി. 4. weaver's reed or stay, നൂല്‍ അടുപ്പിപ്പാന്‍ അച്ചു. 5. a mistake (= തെററു). അക്ഷരശ്ളോകം ചൊല്ലീട്ട് അച്ചു കൊള്ളുക നിശ്ചയം (po.) 6. a little snail (T. നത്ത്, അചറു). Cpds. അച്ചടി (1) printing. അച്ചടിക്കുപ്പായങ്ങള്‍ chintzes Nal 3. അച്ചടിക്ക 1. print, stamp. 2. to mould (= കരുപിടിക്ക.) അച്ചടിക്കാരന്‍ printer. അച്ചുകുത്തു type-cutting. അച്ചുകോല്‍ ramrod (and അച്ചുകുററി). അച്ചുക്കൂടം printing-press Tr P. (= അച്ചടി യന്ത്രം.) അച്ചിത്തടി (3) axle-tree; ഉരുളുകള്‍ ആണികള്‍ പാരം ഉറച്ചുള്ളൊരച്ചിത്തടികളും നേരെ മുറിച്ചു KR 3. അച്ചുത്തണ്ടു axle-tree, axis. ആദിത്യരഥചക്ര ത്തിന്‍റെ അച്ചുത്തണ്ടു മേരുതന്മുകളിലും മാന സോത്തരഗിരിതന്മേലും കൂടയല്ലോ. Bhg 5. Previous page Next page
അന്യേ
anyē (S. from അന്യം, or = എന്നിയേ) 1. Without അനേകം അന്യേ alone. 2. except മത്സ്യം അന്യേ മറെറാരുവക ഇല്ല PT. 3. = അന്യ other, besides. അറിഞ്ഞതില്‍ അന്യേ ഒരു കുററം തെളിഞ്ഞു കണ്ടാല്‍, അന്യേ ഒരു വക കുററം TR.
അമ്മാന & അമ്മാനം
ammāna (m) T. M. Game of throwing & catching handballs. അമ്മാനകള്‍ എറിഞ്ഞു നടക്കുന്ന നാരിമാര്‍ KR. അമ്മാനജ്ഞാനികള്‍ തുടങ്ങൊല്ലാ RC 30. അമ്മാനക്കളി the same. Rāvaṇa കൈലാസ ത്തെ കുത്തി എടുത്തു കരങ്ങളിലാക്കി അമ്മാന ക്കളിയാടി പത്തിരുപതു കുറി പൊക്കി എ റിഞ്ഞു കരങ്ങളില്‍ ഏറ്റു Cart V. അമ്മാനയാടുക f. i. അമ്മാനയോടും ശാല KR 5. also വില്ലുകൊണ്ടമ്മാനമാടി Nal 2. അമ്മാ നയാടുന്ന മന്നവന്‍ CG. (on seeing Rugmiṇi നര്‍ത്തകന്‍ തന്നുടെ അമ്മാനയായി). met. അദ്രി കളെ എടുത്തമ്മാനയാടുവന്‍ KR. play balls with them ചൂതു ചതുരംഗംഅമ്മാനാട്ടംഇത്യാ ദി വര്‍ജ്ജിക്കേണം KU.— അമ്മാനാടുക, vu. V2. അമ്മാശി N pr. A king or nation said to be overcome by Samorin KU.
അയ്യന്‍
ayyaǹ 5. (see ഐയന്‍) = അഛന്‍ ? Father, lord. അയ്യാ O sir! also interj. of derision. അയ്യന്‍, അയ്യപ്പന്‍ Npr. the hunting Deity. അയ്യന്‍വഴി the most honorable of the 6 modes of hunting (= കുറിച്ചുനായാട്ടു).
അററം
at/?/t/?/am VN. = അറുതി 1. Extremity, end. രോഗത്തിന് അററം വരുന്നവാറില്ല PT. മുതലക്കററം ഇല്ല KU. unbounded wealth. അററ മില്ലാതെ സല്ഗുണം Bhr. അററമില്ലാതോളം ഉണ്ടു നരകങ്ങള്‍ Bhg. innumerable. നിലമററമുള്ള ചുററളന്നാല്‍ CS. the circumference of a heap of rice at its base. അററം കണ്ട ബുദ്ധി thorough knowledge. 2. adv. as far as കഴുത്തററം തല മുടി ഉണ്ടു; കിഴക്കേ അതിര്‍ക്കന്നു N. പറന്പററവും MR. (doc.) 3. evening അററമായി it is late. 4. a feint or pass അ. അടിക്കുന്നു ചോനകന്‍, അ'ത്തില്‍ പററി മടങ്ങി ചന്തു, അ'ത്തേകുററ വും വന്നു പോയി TP. Cpds. (of അററം or adj. part. അററ). അററകാലം death, Genov. അററക്കഴ rainwater standing in pools. അററക്കുററം end, loss, damage. അവന് അ. വന്നു പോയി he is dead. അതിനെ അ. വ രുത്തുക to injure. അ. കൂടാതെ രക്ഷിക്ക; അ ററക്കുററങ്ങളെ നോക്കുക to remedy, mend things. അ. നോക്കുക Trav. repair. അററടക്കം right of succession to another branch of the family, when that has failed of descendants. അററമററം കരേറുക V2. to be in a furious passion.
അവി
avi 1. S. (L. ovis, G. 'ois) Sheep. അവി യാടു = കുറിയാടു small sheep. 2. M. & അവി വള്ളി = അമി q. v. hence അവിക്ക‍ to yoke a bullock = അമിക്ക. അവിക്ക, അവിച്ചല്‍ see അവിയുക.
അസാരം
asāram S. 1. Sapless, worthless. താന്‍ മരിച്ച് ഒരുത്തനെ രക്ഷിക്കാം അസാ രനും Bhr. even a mean person. അസാരനെ പോലെ കിടന്നുഴലുന്നു KR. like an imbecile. അസാരവൃത്തി അവന് ഇല്ല KR. no meanness about him. 2. M. little, trifle. അസാരമേ ഉ ള്ളു; അസാരം കുറയഭ്രമമായി TR. was somewhat deranged, പണം അസാരസാരം വാങ്ങി TR. by little = അസാരിച്ച.
അസ്ഥി
asthi S. (G. 'osteon) Bone; the human body is said to have 360 bones, weighing 65 പലം Brhm P. അസ്ഥിയായിപോക, അസ്ഥിമ യം emaciation. അസ്ഥിക്കുറച്ചി KN. a low Sūdra caste, performing funeral ceremonies for Nāyars, also അത്തിക്കുറച്ചി. അസ്ഥികൂടം skeleton. — അസ്ഥിചോര marrow. അസ്ഥിസമര്‍പ്പണം or അസ്ഥി ഒഴുക്ക commit the bones of the dead to the Ganges or the sea (in a മണ്‍്കലം). അസ്ഥിസ്രാവം, also അ. ഉരുക്കല്‍, അ. ചൂടു gonorrhœa.
അഹി
ahi S. (G. 'ophis, 'echis) Snake. അഹിനകുലഭാവം mortal enmity as between ichneumon & serpent. അഹിഭയം dread of insidious persons. അഹിതുണ്ഡികന്‍ a snakeplayer = കുറവന്‍ Mud.
ആക്കം
ākkam T. M. (√ ആകുക III) 1. What one puts (ആക്കുക 2.), layer രണ്ടാക്കം (= പ ട 3, local: resting steps in wells). മുന്നാക്കം forwards V1. 2. (T. prosperity) contentment, rest. ആക്കമേ വാണരുളുക rule happily. ആ ക്കം പൊട്ടിയവന്‍ discontented. അവരെ പ ക്കല്‍ പണ്ടത്തെ ആക്കപ്പടുത്തു കൊടുക്കയും ചെ യ്തു TR. made over her jewels to the chiefs, thus settling the case. 3. strength, persistency, continuance; also relief, as through medicine. ആക്കം കുറഞ്ഞു വീണു Bhr. lost his balance & fell. ആക്കം തകു ചിറ കെട്ടി RC. strong dam. ആക്കം കൂടാതെ നീ ചോറു തന്നാല്‍ Sil. negligently. ആക്കം കലര്‍ന്നു ശസ്ത്രം എടുത്തു Mud. determinately. ഉളളാക്കമില്ല no fixed purpose. Previous page Next page
ആക്ഷേപം
ākšēbam S. Blame, reproach, objection അവരുടെ മേല്‍ കണ്ട തെററുകള്ക്കു ചെയ്ത ആക്ഷേപം MR. den V. ആക്ഷേപിക്ക (part, ആക്ഷിപ്തം) to reprove, confute, impugn, criticise അതിന്‍റെ ദുര്‍ബലത്തെ കുറിച്ച് അധികമായി ആക്ഷേ പിക്ക MR. expose farther its invalidity.
ആശ
āša S. 1. (√ അശ reach) Quarter (= ദി ക്കു)എട്ടാശപൊട്ടുംവണ്ണം അട്ടഹാസംചെയ്തു AR. പത്താശാന്തവും നിറണ്ടു BhrmP7. 2. ആശസ്സ് Ved. = ആശംസ). a.) hope വറ്റൊന്നും കട്ടൊ ന്നും ആശ വിടാ prov. അതിന്ന് ആശവിടും TR. shall not hope for it. ഇന്ന നമ്മുടെ ആശ തീ ര്‍ന്നു TR. I have lost all hope. കൊടുത്ത കൈക്ക് ആശയും കൊണ്ട കൈക്കു ഭീതിയും prov. സ്വ പ്നത്തില്‍പോലും ആശ കുറഞ്ഞൊരു കാന്തദര്‍ശ നം SiPu. a hope hardly nourished in dreams. നാളയും ഉണ്ടാം എന്നുള്ളൊരാശ കോലേണ്ട CG. don't nourish the hope. പൂര്‍വ്വോപകാരിക്ക് ആ ശ പറഞ്ഞു ചതിപ്പവന്‍ അധമാധമന്‍ KR. who deceives by raising false hopes. ആ. കൊടു ക്കരുതു prov. b.) desire, longing പൊന്നാശ മണ്ണാശ, പെണ്ണാശ etc. വിത്തത്തില്‍ ആശ പറ്റുക GnP. നിന്നാശ കണ്ടില്ലൊരുവര്‍ക്കും അ യ്യോ Anj. Alas none longs after thee. ആശ നി ശ്ചയം നാശം വരുത്തും — with Loc. അതില്‍ ആശ വെച്ചു (also അതിന്ന്, അവളോടു — മുത ല്ക്കാശ പെരുത്തു Anj.) ആശപ്പെടുക to covet, fall in love. Previous page Next page
ആശ്രയം
āšrayam S. (ശ്രി) 1. Support, to what one leans, refuge, ആ. ഇല്ലാതവര്‍ക്ക് ഈ ശ്വരന്‍ ആ.. prov. Mud. ആ. അവര്‍ക്ക് എന്തു AR. how are they to help themselves? ജ്യോതിര്‍ഗ്ഗ ണങ്ങള്‍ എല്ലാറ്റിന്നും ആ. ധ്രുവന്‍ Bhg. the centre round which the stars revolve, axis = തിരിക്കുറ്റി. 2 protection & reliance രാജാ വ് എന്നല്ലാതെ മറ്റ് ആ. അവര്‍ക്കില്ല KR. they rely altogether on the king. കുന്പഞ്ഞിയില്‍ ആ' മായി നില്ക്ക TR. to stand under the Government of the HC. രാജാവിന്‍റെ ആ. പിടിച്ചു പുറമേ സഞ്ചരിക്കുന്നു TR. to remain abroad under the Rāja's protection. പലരും കുന്പഞ്ഞി ആ. പി ടിച്ചു പന്തലില്‍ വന്നു TR. resorted to the harbour under the HC.'s protection. 3. any dependence or relation, also adj. ആ മര്‍മ്മം ദ ന്താശ്രയമായി MM. that vital spot is near the teeth; most of the മര്‍മ്മം are അസ്ഥിആശ്രയ ങ്ങള്‍ etc. ബാഹുജനു കര്‍മ്മാശ്രയം തന്നേ ഉള്ളു Bhr. the Cshatrias' business is action. denV. ആശ്രയിക്ക (part. ആശ്രയിച്ചു & ആ ശ്രിച്ചു) 1. to seek support, have recourse to നിന്‍പാദം ആശ്രയിച്ചു. AR. താനും ശത്രുപ ക്ഷത്തെ ആശ്രിച്ചിതോ Mud. has he joined the enemy? ആശ്രയിച്ചുണ്ണുന്നവന്‍ PT1. living by service. 2. to trust, believe ബുദ്ധ മുനീമതം ആശ്രിച്ചു Mud. adopted Buddhaism. 3. to have some connexion with ജ്ഞാനം ആ ശ്രിച്ചു ശോകം കളക AR. to expel grief through philosophy. ഇതിനെ ആശ്രയിച്ചുപ റഞ്ഞു Bhr. = സംബന്ധിച്ചു, കുറിച്ചു' രാജധര്‍മ്മം Previous page Next page
ഇട, എട
iḍa 5. (√ ഇടു) 1. Place = ഇടം. hence അവിടേ, ഇവിടേ & the old Loc. നെ ഞ്ചിടേ തറെക്കും VC. in the heart, പൊഴിയു ന്നവിടേ (po.) where it rained. 2. interval, place between വീരന്‍ ഇടേപ്പുക്കടു ത്തു RS. rushed on. ഗോകര്‍ണ്ണം കന്യാകുമാരിക്കി ട ചേരമാന്‍നാടു KU. കോലം തുടങ്ങി വേണാ ട്ടോടിടയില്‍ KU. മരത്തിന്‍ ഇടയില്‍ മറഞ്ഞു (KR.) മാര്‍ഗ്ഗത്തിന്‍ ഇടക്കിടേ PT3. at intervals along the road. മുടിയോട് അടിയിടേ അലങ്കരി ച്ചു Mud. അടിയോടു മുടിയോടിട Anj. ചുങ്കസ്ഥാ നവും അറയുമായിട്ട് എത്ര ഇട പോരും TR. what distance. 3. interval of time — occasion, leisure കുറയ ദിവസത്തേ ഇട ഉണ്ടായി TR. ദിവസത്തില്‍ ഇട തരാം TR. അതിന്ന് ഇടയില്‍ till then. നാലുമാസത്തേക്ക് ഇട വാങ്ങി MR. മാസ ത്തില്‍ ഇടെക്കു within 2 months. ഇതിന്നിടേ ദിവസത്തിലകത്തു within the last 10 days. ഈയിടേ somewhat before this. അശ്വമേധ ത്തിനുടെ ഇടയില്‍ ജ്യോതിഷോമം KR. after. അടിയന്തരം കഴിയുന്നതില്‍ ഇടെക്കു TR. as long as the feast lasts. — ദാരിദ്യത്തിന്ന് ഇട വരും, ഇടകൊടുത്തു, ഇടകള്‍ പോം VCh. opportunities will be lost. 4. middle, waist. — what's internal പടയിലും ഇ ടയിലും at home & abroad. ഇടമുട്ടും പട മുട്ടും KU. 5. measure, chiefly weight. നെല്ലിട. a.) interstice of the size of a grain. b.) weight of a rice Previous page Next page
ഇറയുക
ir̀ayuγa (TC. to sprinkle, √ ഇറു.) ഇറെക്ക To bale out. ആഴി തന്നെ കരങ്കൊണ്ടി റച്ചിട്ടങ്ങൂഴി എങ്ങും ജലമയമാക്കുവന്‍ KR4. ഇറവ് (= ഇറക്കം) watershed. ഇറവന്‍, ഇറവാളര്‍ hilltribe of basket-makers. ഇറവക്കളി KU. (= കുറവക്കളി). ഇറവുള്ളാളന്‍ a hawk (also എറിവെള്ളാടന്‍ & ഉള്ളാടന്‍) vu. ഇറളന്‍ MC.
Random Fonts
Salma2 Normal Bangla Font
Salma2 Normal
Download
View Count : 3475
ML_TT_Nila Bold Italic Bangla Font
ML_TT_Nila Bold Italic
Download
View Count : 6004
ML_TT_Naarmada ExBold Normal Bangla Font
ML_TT_Naarmada ExBold Normal
Download
View Count : 9006
ML_TT_Sabari Bold Italic Bangla Font
ML_TT_Sabari Bold Italic
Download
View Count : 5507
ML_TT_Naarmada ExBold Italic Bangla Font
ML_TT_Naarmada ExBold Italic
Download
View Count : 4424
ML_TT_Mayoori Bold Italic Bangla Font
ML_TT_Mayoori Bold Italic
Download
View Count : 3951
FML-TT-Visakham Bold Bangla Font
FML-TT-Visakham Bold
Download
View Count : 16659
FML-TT-Onam Bold Bangla Font
FML-TT-Onam Bold
Download
View Count : 14443
FML-Indulekha Heavy Bold Bangla Font
FML-Indulekha Heavy Bold
Download
View Count : 30521
FML-Indulekha Bold Italic Bangla Font
FML-Indulekha Bold Italic
Download
View Count : 7885

close
Please like, if you love this website