Malayalam to English Dictionary: ചുവര്‍

This is the world's leading online source for malayalam to english definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

ഉത്തരം
uttaram S. (comp. of ഉദ) 1. Higher. 2. left, northern. 3. later, subsequent. 4. answer = പ്രത്യുത്തരം f.i. എന്ന് ഉ. എഴുതി TP. wrote back. ഉത്തരവും പ്രതിയും prov. 5. command, letter, അയപ്പാന്തക്കവണ്ണം ഉ. വന്നു also ബുദ്ധി ഉത്തരം, കല്പന ഉ. TR. 6. recompense, revenge. അതിന്‍ ഉത്തരം വീട്ടു വാന്‍ PP. also adv. നന്മെക്കുത്തരം സര്‍വ്വനന്മ നല്കും Nasr. po. 7. preponderance ഉത്തമാശ നം മാംസോത്തരം, മദ്ധ്യമം ഗോരസോത്തരം, അധമം ലവണോത്തരം Bhr. 8. additional അഷ്ടോത്തരം ശതം Nal. = 108. 9. beam, chiefly that which supports the lower roof (see ഇറു, ചുവര്‍, പാടു). 10. = ഉത്രം. Cpds. ഉത്തരക്കല്ല് (9) the stones which bear the roof. (മച്ചിന്‍റെ) ഉത്തരക്കള്ളിയില്‍ (9) വെച്ചു TP. ഉത്തരക്രിയ (3) obsequies = ശേഷക്രിയ. ഉത്തരഖണ്ഡം (2) the land from Cumbaḷam to Cōṭīšvara river KM. ഉത്തരഭാഗം (3) opp. പൂര്‍വ്വഭാഗം; (2) ദക്ഷിണഭാഗം. ഉത്തരഭൂമി (2) North country, Tuḷu etc. KM. ഉത്തരം ചെയ്ക (4, 6) 1. to answer for, make amends for, pay penalty, give satisfcation. ലോകദോഷത്തിന്ന് ഉ. ചെയ്ക PP. to atone for. 2. revenge. കൊന്നതിന്ന് ഉ. ചെയ്വാ ന്‍ ഭാവിച്ചോണ്ടിരിക്കുന്പോള്‍ TR. വല്ലനാള്‍ അവന്‍ ഇതിന്ന് ഉ. ചെയ്തുകൊള്ളും KR. ഉത്തരം ചോദിക്ക id. മുന്പേ ഇപ്രകാരം ഉണ്ടാ യാല്‍ തമ്മില്‍ തന്നെ ഉ. ചോദിപ്പാറാകുന്നു TR. used to flight it out among themselves. ഉത്തരവാദം (4) responsibility, security. ഉത്തരവാദി 1. defendant. 2. answerable for കണക്കിന്നു പ്രത്യേകം ഉ'മേനോന്‍, ജന്മഭോഗത്തിന്നും നികുതിക്കും എന്നാല്‍ ഉ. ആവാന്‍ കഴിയുന്നതല്ല MR. ഉത്തരവാദത്വമായി നടത്തുക (doc.) be responsible for. ഉത്തരവു C.T. (4. 5) command, leave. ഉത്തരായണം (2) sun's progress towards north; the former half of the year (opp. ദക്ഷി ണായണം). ഉത്തരായണ പക്ഷി = ചക്രവാകം. ഉത്തരിക്ക V1. = ഉദ്ധരിക്ക & ഉത്തരം ചെയ്ക TR. ഉത്തരീയം (1) upper garment ഉ'ങ്ങള്‍ നീക്കി ഭോജനം VCh. ഉത്തരോത്തരം (1) more & more.
കുട്ടി
kuṭṭi (see കുട്ട, കുട്ടന്‍) = കുഞ്ഞു 1. The young of any animal; child, chiefly girl; a Paṭṭar boy. (in comp. N. pr. ചെക്കൂട്ടി, വാപ്പൂട്ടി, രാമോട്ടി = രാമക്കുട്ടി). 2. small & moveable, as pupil of eye, അമ്മിക്കുട്ടി, കട്ടാക്കുട്ടി etc. കുട്ടിക്കരണം കുത്തുക So. to tumble heels over head. കുട്ടിക്കഴുക്കോല്‍ jack-rafter. കുട്ടിച്ചാത്തന്‍‍ N. pr. a jungle Deity. കുട്ടിച്ചുവര്‍ B. wall in ruins. കുട്ടിമാര്‍ഗ്ഗം (Rom.) baptism. കുട്ടിയിടുക 1. to bring forth young. 2. to cork, stop a leak. കുട്ടിയൂണ്‍ & കുഞ്ഞനൂണ്‍ first meal of a child in the 6th month. കുട്ടിസ്രാങ്കു (കുട്ടിത്രാവു MC.) a sloth. see തേവാങ്കം. കുട്ടീശ്വരം (= കുട്ടിച്ചുവര്‍) B. ruins.
ചുമ
T.M. A load, burden (= കെട്ടു), ചുമക്കാര്‍ TR. carriers, porters. ചുമടു 1. id. തലച്ചുമടു a headload. ചു. എടുക്ക, ഇറക്ക, കയററിക്കൊടുക്ക etc. മൂട ചുമടായി കെട്ടുക, പൊന്ന് ഒക്കച്ചോടാക്കി കെട്ടിക്കു ന്നു TP. made into Cooly-loads. — ചുമടു താ ങ്ങി a porter's rest B. = അത്താണി. 2. = ചു വടു TP. ചുമട്ടാള്‍, ചുമട്ടുകാരന്‍ a carrier (ചോട്ടാളരെ കൂട്ടിക്കൊണ്ടു TP.); ചുമട്ടുകൂലി his hire. ചുമതല responsibility, charge, obligation നമ്മു ടെ കൈക്കു ചു. ആയി TR. I have to answer for it. ചു. ക്കാരന്‍ accountable person (manager ചുമതലായിട്ടു വിചാരിക്കുന്നവന്‍ VyM.) ചുമനില id. നമുക്കു പിന്നേ ചു. ഇല്ല TR. no responsibility; no balance against me. ചുമക്ക, ന്നു T.M. (Te. mōču) to carry a burden, കനത്തതു ചുമപ്പൂലും Nid. to bear (= എടു ക്ക); to endure. — VN. ചുമപ്പു a load V1. CV. I. ചുമത്തുക 1. to lay a burden on, to load. 2. to charge, impute (with കുററം = ദോഷാ രോപണം to condemn). II. ചുമപ്പിക്ക V1. to make to carry. ചുമല്‍ T. M. The shoulder പാരം വലിച്ചു ചു. കുഴിച്ചു നേരെ അയച്ച ബാണം KR. ചുമലില്‍ ഇരുന്നു ചെവി തിന്നരുതു prov. ചുമടു 1. = ചുമ q. v. 2. = ചുവടു (കാല്‍ചുമടു CG.) ചുമര്‍ = ചുവര്‍.
ചുവ
čuva T. M. 1. Taste, flavour ചുവ തരും ചൊല്ലേ RC. (Voc. of fem.). ഇകലില്‍ ചുവ പി റന്തു, ഇകലില്‍ ചുവ ഉണ്ടാം, ഇകല്‍ കിടക്കില്‍ ചുവ ചുരുക്കം RC. 2. unpleasant taste, as in fever; slight after-effects of former troubles, അല്പം ഒരു ചുവ ശേഷിപ്പുണ്ടു; അവസ്ഥകളുടേ ഓരോ ചുഴ കൊണ്ടു TR. ചുവക്കേടു V1. bad taste (വെള്ളത്തിന്നു ചു. ഉണ്ടു etc.) ചുവെക്ക 1. To taste = രസമറിക Nid. 2. to produce a taste പച്ചവെള്ളം ചുവെക്ക Nid. to taste like water. 3. to remain as after-taste. 4. = ചുവര്‍ക്ക V1. (ചവര്‍ & തുവര്‍). VN. ചുവപ്പു, vu. ചുഴപ്പു = ചവര്‍പ്പു.
ചുവര്‍
čuvar T. M. A wall ചു. ഉണ്ടെങ്കിലേ ചി ത്രം എഴുതിക്കൂടു prov. ചുമര്‍തുരന്നു MR. (a thief). ചു. വെക്ക to erect a wall. ചുവരുത്തരം a wallplate.
ചെപ്പുക
čeppuγa T. Te. a M. 1. To say ചെ പ്പിനര്‍ തങ്ങള്‍ Mpl. song. ചെപ്പുവില്ല RC. 2. (mod.) to growl whilst snatching at something, നായിചെപ്പും പോലേ. ചെമല്‍ (loc.) = ചുമല്‍, ചുവര്‍.
തൈതല്‍
taiδal (VN. തൈക, T. fitting together). Split bamboos joined for doors, mats, ceilings. തൈതല്‍കൊണ്ടുള്ള ചുവര്‍ V2. a wattle-wall. തൈത്തിരി N. pr. A Ṛishi — തൈ. ശാഖകള്‍ Bhg. of Yaǰurvēda.
നടു
naḍu 5. 1. Middle, centre, നടുത്തൂണ്‍ central pillar; half. 2. waist. = ഇട, അര, as നടു വില്‍ വേദന, ഒരു പിടി നടുവും KR. waist of a span's size. നടുവുലെച്ചു Bhg.(in dancing). ന. ഒടിക്ക V1. to break the back. 3. equity; mediation ന. പറക, തീര്‍ക്ക (=ഇടപറക) to arbitrate. നടുവും വിധിയും jurisdiction. ന. കൊടു ക്ക V1. to give bail. ന. തിരക to seek evidence. 4. (നടുക) planting. Hence: നടുക്കൂറു (4) allowance made to a tenant on planting trees = കുഴിക്കൂറു. നടുക്കടല്‍ the open sea. ന'ലില്‍ ചെന്നു prov. നടുക്കാണം (1. 3) fee at the transfer of property given to the Janmi's heir & the witnesses, & amounting to half of that given to the Janmi & the writer. അനന്തരവന്‍ ന. doc. നടുക്കാരന്‍ an arbitrator. ന'രുടെ പക്ഷം, വി ധി V1. 2. arbitration. നടുക്കൂട്ടം a court of arbitration. നടുക്കെട്ടു (1) a building between other buildings, (2) a girdle, (3) placing in charge of a 3rd person. നടുക്കെട്ടിയദിവസം മുതല്ക്കു പലിശയില്ല VyM. from the day of applying for arbitration. നടുച്ചുവര്‍ (1) No. a middle wall. നടുതല (1) middle track of a country, (4) planting; annual plants, such as yams, sesam, പയറു തക്കാരി etc.— നടുതലാദി esp. yams V1. നടുത്തല the crown of the bead, pate. നടുത്തരം middling sort. നടുത്തുണ്ടം (1) see തുണ്ടം. നടുനടേ = നടനടേ formerly. നടുപ്പന്തി V1. a middle row, ന. യില്‍ വെച്ച സുധാകുംഭം Bhg 8. നടുപ്പാട്ടം (3) a land in dispute, let out to a 3rd person. നടുപ്പാതി a half, moiety. നടുപ്പെട്ടസ്ഥലം a central place (=നടുമയ്യം). നടുമുററം a courtyard, chiefly of നാലുകെട്ടു TP. നടുയാമം midnight V1. നടുവണ്ണൂര്‍ & നെ—N. pr. in Kur̀umbanāḍu TR. നടുവനാടുതുക്കുടി N. pr. a part of Neḍunganāḍu. നടുവന്‍ (3) an arbitrator = നടുക്കാരന്‍; a foreman; a judge. നടുവാക (3) to be bail V1. നടുവാടി (1. 4) a terrace, also നടു ഒടി. നടുവിരല്‍ the middle finger. നടുവിരിക്ക, (— രുന്നു) to support a female during labour B. നടുവില്‍ between. — ലവന്‍ a middle brother, of 3 or 5 V1.; ശേഷം ദ്രവ്യം ന. ആക്കേണം VyM. deposit with arbitrators. നടുവെഴുത്തു (3) writing a document for 2 parties; public registry, So. ന. കാരന്‍ VyM. a writer of a document. നടുവേ in the middle, അസുരനെ ന. കീറി എറിഞ്ഞു രണ്ടു ഭാഗേ CC. നടുസ്ഥാനം (1) a right proportion, average V1.; (3) arbitration. നടേ see under നട. — നടേന്നു the middle.
പൊക്കം
pokkam T. M. (VN. of പൊങ്ങുക.). 1. Height അരക്കോല്‍ പൊ. MC. പൊക്കത്തില്‍ പുകപൊങ്ങി PT. പൊ. പിടിക്ക to take the height of. — പൊക്കത്തില്‍ പറക Nal. aloud. 2. boiling over, evaporation; loss പൊ. എ ന്‍െറ ഭക്ഷണം PT. my meal is lost. ഉല്‍കര്‍ഷം വര്‍ദ്ധിക്കുന്പോള്‍ പൊക്കമാം അധീശനും മക്കളും ബന്ധുക്കഴും PT. — പൊക്കമായി in vain! പൊക്കന്‍ No. a dragon-fly; N. pr. m. (പൊക്ക ക്കുട്ടി = പൊക്കോട്ടി), f. പൊക്കി, പൊക്കി ച്ചി No. പൊക്കര്‍ low people. പൊക്കപ്പല്ലന്‍ m., — ല്ലി f. who has a high tooth. പൊക്കാരം No. 1. = വര്‍ദ്ധന swelling of grain in boiling. 2. ചുവര്‍പൊ. ആക high. പൊക്കാളി ചെറു പൊക്കാളിയെന്നിവ kinds of rice-corn grown in കട്ടനാടു CrP. പൊക്കിണന്‍ N. pr. m. (Tīyars).
മണ്‍
maṇ & മണ്ണു 5. (Te. mannu fr. manu to live, exist). 1. Earth, one of the 5 elements; soil ചേന്പിന്നു മ. കയററുക prov.; mud ക ണ്ണന്‍ മ. ഭുജിച്ചു CC. മണ്ണും പൊടിയും പാറുക prov. മണ്ണുവായില്‍ V1. I cannot answer, am puzzled, disappointed, ഇരിന്പു മ. പിടിക്ക, — ടിച്ചു പോക to rust. In N. pr. of places മണ്ണൂര്‍, മണ്ണാരക്കാടു, മണ്കര etc. 2. a mud-wall, wall മ. വെക്ക = ചുവര്‍ കെട്ടുക even of stone-walls (loc.). കള്ളര്‍ പീടിക മണ്ണു നീക്കി TR. 3. earth, as opp. to heaven, മണ്‍പുകന്തു RC. dead & buried (opp. വിണ്‍പുകും). കാന്തിയെ വാഴ്ത്തു വാന്‍ മണ്ണിലും വിണ്ണിലും ആരും ഇല്ല CG. (see മന്‍, മന്നു). മണ്‍കട്ട a clod, & മണ്ണാങ്കട്ട, മണ്ണിങ്കട്ട. മണ്‍കലം & മങ്കലം an earthen pot, so മണ്കി ണ്ണം & മങ്കി — CG., മങ്കിണ്ടി CG., മങ്കുടം earthen ware.
മുട്ടുക
muṭṭuγa 5.മുട്ടു (g). 1. To be hindered, stopped, ചെറുനീരും പെരുനീരും മുട്ടിയാല്‍ a. med.; to meet with impediment, (= മുടങ്ങുക); to fail, want. വാക്കില്‍ മുട്ടിപ്പോക to fail in argument. യുക്തികള്‍ മുട്ടി ശുക്രനു Bhr., വാ ക്കു മുട്ടിയാല്‍ ആഗ്രഹം പറക Bhr. to beg after pleading in vain. മുട്ടിയനിയമം ചെയ്വാന്‍ CrArj. interrupted ceremony. മുട്ടാതേ പൂജിക്ക AR. steadily. ഭക്ഷണത്തിന്നു മു.യില്ലൊട്ടും KR. മുട്ടു മാറില്ല മനസ്സ് ഒന്നിനാല്‍ ഒരുത്തര്‍ക്കും DN. perplexed. കാട്ടില്‍കിടന്നു ചെലവിന്നു മുട്ടിക്കുഴങ്ങി TR. മുട്ടിയ സ്ഥലത്താരും ഇല്ല = കഴങ്ങുന്പോള്‍ TP. മുട്ടിത്തിരിക to rove about, stray in perplexity. Often impers. അവനു മുട്ടി is in straits. നായ്ക്കു കാഷ്ഠിപ്പാന്‍ മുട്ടും prov. മൂത്രത്തിന്നു, തൂ റാന്‍ മുട്ടുന്നു No. 2. v. a. to touch, തോണി കരമുട്ടി grounded. വാനോടു മുട്ടുമാറു RC. reaching. കഴുത്തോളം മുട്ടിയിരിക്കുന്നു V1. is filled to. ചുവര്‍ മുഴുവനും വെച്ചു മുട്ടാതേ MR. to build up; also build up to another wall, join. 3. to dash against, knock, tap, butt തലമുട്ടി,തമ്മില്‍ മുട്ടിക്കളിക്ക VyM. (rams, cocks). മുട്ടിഉടെക്ക to break a nut. മുട്ടിക്കൊള്‍ക (with forehead). ചോ റും വെച്ചു കൈമു'ന്പോള്‍ prov. അവന്‍റെ മൈ ക്ക് ഇവന്‍ കൈകൊണ്ടു അവന്‍ കൊ ത്തിയതു jud.— കുടെക്കു മു. to fillip one's umbrella when one has knocked it unintentionally against that of another person by way of apology, to prevent future enmity. — ശത്രുക്കളോടെതിര്‍ത്തു മു'ന്നേരം Bhr. മന്നവരോടു മുട്ടിപ്പിണങ്ങിക്കതി ര്‍ത്തു നേരേ CG. attacked. ഞങ്ങളില്‍ മുട്ടിപ്പറ ഞ്ഞു TR. in strong terms. കിടക്ക മുട്ടിവിരിക്ക TP. to beat out. വായുമുട്ടുന്നതിന്നു നന്നു a. med. trouble of. നേരം പോക്കുവാന്‍ മനസ്സു മു. to feel stirred up, disposed. നിങ്ങള്‍ ചെന്നു മുട്ടാ ഞ്ഞത് എന്തിട്ടു TR. why did you not urge, dun. 4. to strike as a bell, clock മണിമു. f. i. ഇന്നലേ ൩ മു'ന്പോള്‍, പത്തു മുട്ടാറാകു ന്പോള്‍ TR. bef. 10 o'clock. CV. I. മുടക്ക 1. to stop, hinder, block up (= മുടക്ക). വഴിമു., ബ്രാഹ്മണകര്‍മ്മം മു. TR. പൂജയും മു'ച്ചു SiPu. 'നിയമം മു'ച്ചതു നീ CrArj. interrupt. കോട്ട വളഞ്ഞുവസ്തുവും തണ്ണീരും മു' ച്ചു Ti. തടുത്തു മു'ച്ചു AR. opposed. ശ്വാസം മു. to smother. 2. to press, harass ബുദ്ധിമു., ഞങ്ങളെ മനസ്സുമു'ച്ചു TR. dunned (പണത്തി ന്നു etc.). തരേണം എന്നു ഞങ്ങളെ കൊളേളമു., കുടിയാന്മാരെക്കൊണ്ടു ഉറുപ്പികെക്കുമു. TR. മു' ച്ചു പറക to urge a point. നിന്നോടുമു'ച്ചു നി ര്‍ബന്ധം ചെയ്യുന്പോള്‍ Mud. insisting on an avowal. 2. to make to hit, knock, dash, etc. 3. freq. = മുട്ടുക as മു'ച്ചു നടക്ക, പണിയുക V1. without rest. II. മുട്ടിപ്പിക്ക (1) tohave stopped, blocked up. നാസികയോടു വായും അടക്കിപ്പിടിച്ചു ശ്വാ സത്തെ മുട്ടിപ്പിക്കും Bhg. — (2) to cause to knock, rap. കല്പന എഴുതി കിണ്ണം മു. TR. to cause to proclaim.
മേന്‍
mēǹ T. aM. (C. mēnu = മേല്‍). What is above, superiority, excellence. മേനവന്‍ a superior, title of Sūdra writers നാലു മേ'ന്മാര്‍ TR. = എഴുത്തുകാര്‍, gen. മേ നോന്‍ (മേനക്കുടം (ങ്ങള്‍) Palg. as called by lower castes); a minister, agent appointed by a Rāja with the gift of a style or palm-leaves; title of barons KU. — അംശമേ നോന്‍ etc. (mod.). മേങ്കൈ authority. മേങ്കൊങ്ക a fine breast പുണര്‍ മേ. RC. മേങ്കോയ്മ the highest power മേ. സ്ഥാനം. മേഞ്ചാതി V1. (ജാതി) 1. excess. 2. fine words. മേ. കാട്ടുക to flatter. മേഞ്ചൊല്ലാള്‍ speaking nicely f. മതുമേ RC. മേഞ്ചൊന്ന Bhg. = മേല്‍ ചൊല്ലിയ. മേന്തടി upper timber B. മേന്തോന്നി, (T. വേ —) = മേത്തോന്നി q. v. മേനാള്‍ RC. = മേല്‍നാള്‍. മേന്നകയാള്‍ splendidly decorated f. Sīta, pl. മേന്നകമാര്‍; also മേന്നകത്തയ്യല്‍ RC. മേന്നടയാള്‍ walking nobly f. RC. മേന്നോക്കി a superintendent, accountant, minister of Porḷātiri; also മേനോക്കിമാര്‍ KU. title of barons മതിലഞ്ചേരി മേ. TR. (in Kōṭayaγattu), മേനോക്കു കൊടുത്തു KU. his office. മേന്പെടുക V1. 1. to fall upon something. 2. to suffer bodily pain. മേന്പൊടി V1. = മേല്‍പൊടി. മേന്മ excellence, superiority. ആകായ്മയും മേ. യും ഇല്ലതിനാല്‍ KeiN. neither better nor worse for it. ദേവി തന്‍ മേ. യെ ചൊല്ലി ക്കൂടാ CG. മേ. യില്‍, — യോടേ well. മേ. വെടി V1. a royal salute. മേന്മീശ B. mustaches. മേന്മേല്‍ more & more മേ. വര്‍ദ്ധിച്ചുവരും, മേ. പ്രസാദിച്ചിതു Bhg. മേ'ലേ CG.
വരുക
varuγa 5., vu. വരിക, Imp. വാ 1. To come (opp. പോക, ചെല്ക). വന്നറിയാഞ്ഞാല്‍ ചെന്നറിയേണം prov.; to return home കുളി ച്ചുവന്നാല്‍ ഉണ്ക a. med. അങ്ങാടിയില്‍ പോയ്വ., ജന്മിയായിട്ടു കണ്ടുവ., പോയ്വരട്ടേ 722. ഞാന്‍ വരട്ടേ = പോകട്ടേ, സൂക്ഷിച്ചോ, താമസിക്ക, (also obsc). ഞാന്‍ വരേണ്ട സമയം ഏതാകുന്നു when do you wish me to come? 2. to arrive (= ചേരുക), to attack അനന്തരവന്മാര്‍ ആ പറന്പോടു വ. യില്ല എന്നു TR. so as to prohibit the descendants from claiming it. 3. to happen ഞാന്‍ ഇരിക്കേ വരുന്നതല്ലിതു ChVr. വരുന്നതു വരട്ടേ. 4. to be obtained, received നന്പൂതിരിയുടെ കണ്ടം ദേവസ്വത്തിലേക്ക് എ ങ്ങനേ വന്നു TR. came to form part of. പാഠം വരുമോ possess, know. auxV. (വ is dropped in കൊണ്ടരാം Mud. കൊണ്ടന്നു PT.) കൊണ്ട്വരാം Mud. 1. desirableness of an action (opp. പോക). മു ന്പനായ്വ. Bhr. (a blessing). സ്വര്‍ണ്ണമായ്വരാ. 2. a longer process കൊല്ലായ്വരും Bhr. എ ന്നു വരികില്‍ = എങ്കില്‍; ൩൦ ഉറുപ്പിക ഉള്ള തു പോരാതേ വരുന്നു jud. will (eventually) not suffice. 3. continuance of action പ രിപാലിച്ചുവരേണം KU. ദുഷ്ടരെ വധിച്ചുര്‍വ്വീ ഭാരം തീര്‍ത്തു വരുവിന്‍ Bhr. എഴുതിവ. TR. to write always. 4. with Nouns often = ആക, പെടുക f. i. അതു ചേരും വന്നുപോ യി is lost. പകല്‍ അറുതി വന്നു, എന്നതി പ്പോള്‍ നിശ്ചയം വന്നു Bhr. ഫലം വ., സം ഗതിവ., അതു കഴിവരാ Bhg. വിശ്വാസം വരായല്ലോ Mud. cannot be trusted. വന്നുകൂടുക (3) to happen. വന്നുപോക (3) to come about, happen undesirably. അങ്ങനേ വ'യി vu. കൊന്നത് അറിയാതേ വ'യതു by a mistake. വന്നുപോ ട്ടേ let it come, if unavoidable, I am ready for it. വിപ്രിയം നൃപന്മാര്‍ക്കു വ'വതിന്നു Mud. VN. I. വരല്‍ in വരലുണ്ടു use to come. വരവര gradually നിശാചരന്മാര്‍ വ. മുടിന്തു RC. (as they severally came). II. വരവു (1) coming അവള്‍ നായന്മാര്‍ വരുന്ന വ. കണ്ടു TP. ശബരി രാമന്‍ വരുന്ന വ. പാ ര്‍ത്തിരുന്നു VilvP. — (4) income, receipts വ രവിന്നു സമാനം ചെലവുമതു വേണം ChVr. with kings. പറപ്പുനാട്ടുന്നു വ. പണം TR. the revenue collected in P. വരാത്ത (1. 3) impossible (old വാരാത). — (4) unattainable വ. കാര്യം മോഹിക്കരുതു KU. III. വരായ്ക 1. neg. not coming. 2. No., vu. വരായ്യ (ആളുക) income, receipts മറ്റൊരു വ. ഇല്ലായ്കകൊണ്ടു, അദാലത്തിലേ വ. നൂ ററിന് ആറു കണ്ടു TR. വളരേ വരാഴിക ഉണ്ടു Ti. IV. വരുത്തു (So. വരത്തു q. v.) coming ഇന്ദ്രജ യിത്തിന്‍ വ. കണ്ടു RC. വരുത്തിലേ RC. in attacking. CV. I. വരുത്തുക 1. to cause to come or happen. വരാത്തവനെ വരുത്തിയവനും etc. (blessing) വരുന്നവനെ (neg. CV.) വരാതാക്കിയ വനും etc. (curse) of the Payāvūr priest. — വരുത്തും ക്രിയ the art of making a snake to return to its bite that it suck out the poison. ഇക്കഥ ഒക്കവേ ലോകത്തില്‍ വ'വന്‍ VilvP. I shall introduce, publish. — To bring on one (സൌഖ്യം, ദു:ഖം) വരുത്താവതൊക്ക വ. Mud. do with me as you are permitted. 2. to fulfil, accomplish കാമിച്ച വസ്തുവ' വന്‍ CC. അങ്ങനേ വ'ത്താതേ അയക്ക Sk.
വിങ്ങുക
viṇṇuγa C. M. (aC. ബിണ്‍, Te. C. Tu. T. വിറ). To be tight, dense തിങ്ങിവിങ്ങി ഇരിക്ക (see വീങ്ങുക); So. to throb with pain വിങ്ങിപ്പറക to complain from pain; aM. to clash with V1. — (വിങ്ങിക്കരക No. vu. = വിമ്മി). (വി): വിചക്രം S. without wheel വിതന്ത്രിയാം വീണ വി'മാം തേരും വിധവയും ഈ മൂന്നു സ മം KR. വിചക്ഷണന്‍ S. (ചക്ഷ്) discerning; clever, learned Bhr. വിചലം S. unsteady, vacillating. (350.) വിചാരം S.(ചര്‍) l. Consideration, thought. വി. പുക്കു Genov. fell a-thinking. ൦രംശ്വരവി. religiousness, prayer. വി'മായിരിക്ക to be thoughtful. വി. കഴിക്ക to investigate. 2. discussion, consultation. കൂടിവി. conference. വി. എടുക്ക to take counsel. 3. care. കാരിയം അവനെന്തു വി. SG. let him mind his business; superintendence മാപ്പിള്ളമാര്‍ ചാവടിവി'മാ യാല്‍ ബ്രാഹ്മണര്‍ക്കു സങ്കടമാകുന്നു, തുക്കടിവി' ത്തിന്നു വന്നു TR. different offices; also the officer in charge ചുങ്കവി., etc.— വിചാരക്കേടു thoughtlessness, negligence. — വിചാരപ്പെടുക to care, be concerned. വിചാരക്കാരന്‍ a superintendent, counsellor etc. വിചാരണ S. investigation, deliberation. കു ശലങ്ങളെ വി. ചെയ്തു RC. inquired after the health. ഈ അവസ്ഥയെ കുറിച്ചു വി. ചെയ്തു, ന്യായവി. ചെയ്യുന്ന ദിക്കില്‍നിന്നു MR. by the court. denV. വിചാരിക്ക (&വിജാ., വിയാ.). 1. to consider, think. വി'ച്ചു നോക്കി examined. തങ്ങളില്‍ വി'ച്ചു PT. consulted. ചെയ്യാം എ ന്നുള്ള ദുരാഗ്രഹത്തെ വി'ച്ചു jud. yielding to the lust. അവനെ വി'ച്ചു ചെയ്തു on his account. അതൊക്കെ വി'ച്ചാകുന്നു jud. on all these grounds. 2. to care, അവന്‍ വി' ച്ചാല്‍ ഉണ്ടാകും TR. if he look to it. രാജ്യ ത്തുന്നു മുതല്‍ എടുപ്പാന്‍ വി'ച്ചിട്ടു വേണം cautiously. എല്ലാവരും വി'ച്ചു നിന്നു പോകും എന്നു വരികയില്ല TR. bear it so quietly. രാജ്യം വി'ച്ചു തുടങ്ങി, നാം വി'ച്ചുവരുന്ന നാടു governed by (വി'ക്കും No. vu. it shall be done). 3. to ask അവളോടു വി'ച്ചാന്‍ Bhg. കുന്പനി കാര്യം വര്‍ദ്ധിച്ചു വരേണം എ ന്നു നാം എപ്പോഴും വി'ച്ചിരിക്കയത്രേ ആകു ന്നു TR. വിചാരിപ്പുകാരന്‍ a superintendent, manager. CV. വിചാരിപ്പിക്ക to cause to think etc. V1. വിചാര്യം S. to be investigated വിചാര്യകാ ര്യം ചോദിച്ചു VyM. വി'കാര്‍യം നീ വിധീയ താം AR. decide on the verdict. (വി): വിചിത്തന്‍ senseless; slack, tardy Vl. വിചിത്രം S. 1. variegated; picture, adornment, joinery V2. 2. wonderful വിചിത്രകഥ VetC. എന്നേ വി'മേ Sk. bravo! part. നവമണികളാല്‍ വിചിത്രിതം പാദു കം KR. =1. വിചേതനന്‍ S. unconscious, (ചില്‍). വിചേഷ്ടിതം S. (part, pass.) action, behaviour. അവിടത്തേ വി'ങ്ങള്‍ customs, Trav.
സ്വര്‍
svar S. (L. sol = സവിതാ sun, light). Heaven, സ്വര്‍ന്നദി etc. Bhg. സ്വര്‍ഗ്ഗം S. ചുവര്‍ക്കം RC. 1. Heaven, sky ഭൂ മണ്ഡലവിസ്താരം ചൊല്ലി സ്വ'വും ഇതിര തന്നേ വിസ്താരം ഉണ്ടു Bhg 5. 2. Indra's paradise സ്വ. പുക്കു KU. അത്ര നാളെക്കു സ്വര്‍ഗ്ഗവാസം ഉ ണ്ടു Bhr. അന്നു വാഴുന്ന മനുഷ്യര്‍ സ്വ'വാസിക ള്‍ക്കു തുല്യം പോല്‍ KU. Celestials (=സുരര്‍); also Brahmans (opp. ഭൂവാസി = അന്പലവാസി). സ്വര്‍ഗ്ഗതന്‍ S. gone to heaven തപസ്സിനാല്‍ സ്വ'നായി KR. — സ്വര്‍ഗ്ഗതി S. reaching heaven. സ്വ.വരുത്തുവാന്‍ ആധാനം ചെ യ്ക KR. to secure bliss. സ്വ. വിരോധത്തെ ചെയ്ക KR. to prevent. സ്വര്‍ഗ്ഗസ്ഥം, സ്വര്‍ഗ്യം, സ്വര്‍ഗ്ഗീയം heavenly. സ്വര്‍ഗ്ഗാരോഹണം going to heaven. ഇന്നേത്തേ ദിവസം നമ്മുടെ അമ്മാമന്‍റെ സ്വ. തിരു നാള്‍ TR. the anniversary of the king's death. സ്വ'നാള്‍ (Christ's) ascension-day. സ്വര്‍ഗ്ഗികള്‍ the celestials സ്വ. ആരേലും CG. സ്വര്‍ധ്വനി a kind of Lethe സ്വ. തന്നിലേ മുങ്ങു ക മര്‍ത്യന്‍ ഒന്നുള്ളൊരു ഭാവം പോവാന്‍ CG. സ്വര്‍പ്പദം S. = സ്വര്‍ഗ്ഗതി (സ്വ. തന്നില്‍ ആശയി ല്ല CG. do not wish for heaven). സ്വര്‍ലോകം heaven. സ്വ'ത്തിന്നു യാത്രയാക്ക UR. = to kill. സ്വര്‍വ്വധുമാര്‍ Bhg., സ്വര്‍വ്വേശ്യമാരായ ഉര്‍വശി etc. CG. nymphs of heaven, also സ്വര്‍സ്ത്രീ കള്‍ CG. സ്വര്‍ണ്ണം S. = സുവര്‍ണ്ണം Gold. സ്വ'മയം golden. സ്വ'സ്തേയം VyM. theft. സ്വ'സ്തേയി AR. സ്വര്‍ണ്ണദി = സ്വര്‍നദി the heavenly river. സ്വര്‍ണ്ണാരിയന്‍ vu. ചൊര്‍ണ്ണാലി 394.
Random Fonts
ML_TT_Nandini Normal Bangla Font
ML_TT_Nandini Normal
Download
View Count : 18800
Gayathri Regular Bangla Font
Gayathri Regular
Download
View Count : 125409
FML-TT-Gopika Bangla Font
FML-TT-Gopika
Download
View Count : 12505
FML-TT-Guruvayur Bold Italic Bangla Font
FML-TT-Guruvayur Bold Italic
Download
View Count : 17950
ML_TT_Nila Bold Italic Bangla Font
ML_TT_Nila Bold Italic
Download
View Count : 6057
FML-TT-Periyar Bold Italic Bangla Font
FML-TT-Periyar Bold Italic
Download
View Count : 5524
FML-TT-Yashasri Bold Bangla Font
FML-TT-Yashasri Bold
Download
View Count : 10559
FML-TT-Nandini Bold Italic Bangla Font
FML-TT-Nandini Bold Italic
Download
View Count : 26145
FML-TT-Bhavana Bold Italic Bangla Font
FML-TT-Bhavana Bold Italic
Download
View Count : 21578
ML_TT_Kala Bold Bangla Font
ML_TT_Kala Bold
Download
View Count : 12936

close
Please like, if you love this website