Malayalam to English Dictionary: ബന്ധു;

This is the world's leading online source for malayalam to english definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

അംഗീകരണം, — കാരം
aṇġīγaraṇam, — γāram S. (അംഗ yes) Consent, assent, admission. അംഗീകരിക്ക 1. to consent, assent, approve. 2. receive, f. i. into caste; അന്യായം അംഗീ കരിക്ക MR. receive a complaint. 3. to embrace (= ഭോഗിക്ക) ഗംഗാസമുദ്രങ്ങള്‍ ത ങ്ങളില്‍ സംബന്ധം അംഗീകരിച്ചു Nal.
അഞ്ജലി
ańǰali S. The cavity formed by putting the hollowed palms of both hands side by side (= തൊഴുക്കൈ) chiefly for adoration. അ. കൂപ്പുക, പുഷ്പാഞ്ജലി (po.) അഞ്ജലിബന്ധം ചെ യ്തു തൊഴുതു KR. അ. ചേര്‍ത്തു നമസ്കരിച്ചു Bhr.
അനുബന്ധം
anuḃandham S. Connection, as of acts & consequences. ഭാവാനുബന്ധം ധ രിക്കയാല്‍ Nal 1. seeing the bent of her mind. den V. ആപത്തോട് അനുബന്ധിച്ചീടുന്ന സ ന്പത്ത് KR. misfortune coming out of happiness.
അന്വയം
anvayam S. (അനു + ഇ) 1. Lineage ഭരതാന്യയത്തിങ്കല്ന് ഉണ്ടായ രാജാക്കള് Bhr. 2. logical connection of words (= പരസ്പരം ബന്ധം) അന്വയവാക്യം Tatw. the word with which it is constructed. den V. അന്വയിക്ക to construe (gram.) അ ഖിലജ്ഞാനശാസ്ത്രം അ'ച്ചറിഞ്ഞു KeiN. interpreted. Previous page Next page
അറുക, ററു
ar̀uγa T. M. C. Te. 1. To be sovered, cut off, break. കൈകാല്‍ കഴുത്തിവ അററു Bhr. in battle വെട്ടുകൊണ്ടററു പിളര്‍ന്നു Mud. വേരറും will be eradicated, തുളസി അറുവാന്‍ KU. കായ് അററുവീണു, നൂല്‍ അററു. 2. to end, cease. സന്തതി അററുപോയി the line is extinct. സംബന്ധം അ.. the claims are at an end. ദുഷ്കര്‍മ്മം അറുവോളം Bhg. മമ സുകൃതം അഖിലം അററിതോ ദൈവമേ Mud. ജനനം അററീടും Previous page Next page
അല്ല
alla 5. Neg. verb (prh. negation of pronoun അ, which in C. Te. exists also in the form അല്‍) 1. Is not that, not thus; neg. of ആകുക, as ഇല്ല of ഉണ്ടു f. i. നല്ലതെന്നാകി ലും അല്ല എന്നാകിലും ഇല്ലയെന്നു വരാ ഏതും KR. no action whether good or the contrary will ever cease to be (can be undone). അല്ലൊ ന്നിരിക്കിലോ Bhg. if it be not the case. ത നിക്കല്ലാത്തതു തുടങ്ങരുതേ prov. അല്ലാത്തേട ത്തു ചെല്ലല്ല what does not concern thee. After Inf. ഉപ്പും പുളിയും സേവിക്കല്ല a med. do not! ശത്രുത തോന്നല്ല മാനസേ KR. let there be no enmity. — after Fut. കര്‍മമത്തിന്‍ഫലം നീക്കാ മല്ല VilvP. cannot be avoided. 2. is not that, but something else; അയ്യോ ഞാനതും ഓര്‍ത്തല്ല എന്നുടെ കളിയത്രെ Bhr 1. not intentionally but in play. ചൂതല്ലിതു നല്ല പോര്‍ Bhr. പശു ഇങ്ങത്രേ വേണ്ടു മഹര്‍ഷിമാര്‍ക്കുവേണ്ടതല്ല KU. 3. not merely that, but ഒന്നും ഫലിച്ചീല അതേയല്ലവര്‍കള്‍ക്കു വന്നിതു നാശവും Mud. തി രുവോണം ഊട്ടിതുടങ്ങി ഞാന്‍ എന്നല്ല ഹോമം പലതും ചെയ്തു SG.4. but അല്ല ഞാന്‍ വന്നാ ല്‍ on the contrary, if I come. അല്ലാതേ adv. part. 1. not thus മന്ദമല്ലാതെ Mud. not too slowly. സമീപസ്ഥരല്ലാതെ ദൂരസ്ഥന്മാര്‍ എന്നു കാണുന്നു MR. 2. else. അല്ലാതെ മറെറാന്നല്ല Nal 4. nothing else. ശ്വാവെന്നല്ലാതെ ചൊല്ലുന്നില്ല PT. none called it otherwise but dog. 3. on the other hand. എന്നാല്‍ പറവന്‍ അല്ലാതെ പ റഞ്ഞെന്തു ഫലം KR. in that case I shall tell, otherwise what's the use. ദുഷ്ടന്മാരെ കെട്ടിയിഴെച്ചു കൊണ്ടുപോന്നീടുവിന്‍ അ ല്ലാതെ കണ്ടു രംശ്വരാനുഗ്രഹം ചെന്ന ക ല്യാണശീലര്‍ദുരിതം ചെയ്കിലും ചെന്നടുക്ക രുതു Bhg 6. 4. except. ഒരുത്തരും കാണാ തിരിക്കുന്പോള്‍ അല്ലാതെ കള്ളന്മാര്‍ കക്കുവാ റില്ല except when they are unseen. ദീനം മാറിയല്ലാതെ പോകയില്ല TR. not till he be recovered. In So. even with Acc. മററാരും ഇല്ല ഭര്‍ത്താവു നിന്നെയല്ലാതെ KR3. none besides thee. അല്ലായ്കില്‍ if not, or നിഗ്രഹിപ്പന്‍ അല്ലായ്കി ലോ ബന്ധിപ്പന്‍ AR. കേള്‍ അല്ലായ്കില്‍ ന രകങ്ങള്‍ എത്തും നൂനം VCh. so അല്ല എന്നാ കില്‍ Nal. അല്ലെന്നു വരികില്‍ & the common Cond. അല്ലാഞ്ഞാല്‍. അല്ലയോ 1. at the end of a sentence: is it not? സല്‍സംഗം കൊണ്ടല്ലയോ നല്ലതു വന്നു Bhr. 2. in the beginning before names അല്ലയോ രാമ AR. O Rāma! അല്ലോ = അല്ലയോ 1. കാല്ക്കല്‍ നീ പതിക്കേ ണ്ടാ മാനുഷസ്ത്രീയല്ലോ ഞാന്‍ Nal 3. for I am but a woman. ആറല്ലോ ഗുണം വേണ്ടു നാരിമാര്‍ക്കു DN. confessedly. അല്ലേ 1. = അല്ലോ f. i. വന്നല്ലേ I came, you see. 2. do not! ചെയ്യല്ലേ. അല്ലീ po. = അല്ലോ f. i. ഞാനല്ലല്ലീ but surely not I? Previous page Next page
ആബദ്ധം
āḃad/?/dham S. (ബന്ധ) Bound to, connected — tie of yoke; ആബദ്ധമോദനായി CG.
ആര്‍യം
āryam S.(അര്യ Ved. faithful, or √ അര്‍ ploughman) 1. Belonging to the Āryas, the conquerors of India, (opp. ദസ്യു, ശൂദ്രന്‍). ആര്യന്മാ രുടെ മതം കൈക്കൊണ്ടു Mud. the mountain prince embraced Hinduism ആര്യനോടു പരു ഷം ഉണ്ടോ പറയുന്നു Mud. a Brahman; but also Veishya, ആര്യന്‍ = ചെട്ടി loc. 2. Sanscrit ആര്യവാക്കു pure Sanscrit. ആര്യ എഴുത്തു the modern Mal. alphabet, as used for S. writing ആര്യത്തില്‍ എങ്കിലും കര്‍ണ്ണാടകത്തില്‍ എങ്കിലും ഒരു കണക്കു TR. 3. suiting an Ārya, noble, respectable രഘുക്കള്‍ സംബന്ധംകൊണ്ട് എ ന്‍റെ വംശം ഏററം ആര്യമാം KR. will be highly ennobled. പോററിയ ആരിയ തത്ത TP. a noble parrot. ആര്യമതി Mud. magnanimous. hence: ആര്യ Pārvati ആര്യയെ സേവിച്ചാര്‍ CG. ആര്യക്കരനാടു KU.? വടക്ക് ആര്യനാടു KU. the Tulu country. ആര്യപട്ടര്‍ & ആര്യംപട്ടര്‍ a kind of foreign Brahmans. ആര്യപ്പടിക്കല്‍ palace entrance — N. pr. the residence at Caṇṇanūr = അറക്കല്‍ KU. ആര്യമാന്‍ the Gayal ox, mistaken for a deer. ആര്യംവാള്‍ 1. a foreign medicine. 2. a royal attribute, ആ'ളും പട്ടുപുടവയും KU. ആര്യവേള Cleome viscosa. a med. Previous page Next page
ആളാനം
āḷānam S. Post to which elephants are tied കെട്ടുകുറ്റി; ആളാനബന്ധകരി HNK. I.
ആശ്രയം
āšrayam S. (ശ്രി) 1. Support, to what one leans, refuge, ആ. ഇല്ലാതവര്‍ക്ക് ഈ ശ്വരന്‍ ആ.. prov. Mud. ആ. അവര്‍ക്ക് എന്തു AR. how are they to help themselves? ജ്യോതിര്‍ഗ്ഗ ണങ്ങള്‍ എല്ലാറ്റിന്നും ആ. ധ്രുവന്‍ Bhg. the centre round which the stars revolve, axis = തിരിക്കുറ്റി. 2 protection & reliance രാജാ വ് എന്നല്ലാതെ മറ്റ് ആ. അവര്‍ക്കില്ല KR. they rely altogether on the king. കുന്പഞ്ഞിയില്‍ ആ' മായി നില്ക്ക TR. to stand under the Government of the HC. രാജാവിന്‍റെ ആ. പിടിച്ചു പുറമേ സഞ്ചരിക്കുന്നു TR. to remain abroad under the Rāja's protection. പലരും കുന്പഞ്ഞി ആ. പി ടിച്ചു പന്തലില്‍ വന്നു TR. resorted to the harbour under the HC.'s protection. 3. any dependence or relation, also adj. ആ മര്‍മ്മം ദ ന്താശ്രയമായി MM. that vital spot is near the teeth; most of the മര്‍മ്മം are അസ്ഥിആശ്രയ ങ്ങള്‍ etc. ബാഹുജനു കര്‍മ്മാശ്രയം തന്നേ ഉള്ളു Bhr. the Cshatrias' business is action. denV. ആശ്രയിക്ക (part. ആശ്രയിച്ചു & ആ ശ്രിച്ചു) 1. to seek support, have recourse to നിന്‍പാദം ആശ്രയിച്ചു. AR. താനും ശത്രുപ ക്ഷത്തെ ആശ്രിച്ചിതോ Mud. has he joined the enemy? ആശ്രയിച്ചുണ്ണുന്നവന്‍ PT1. living by service. 2. to trust, believe ബുദ്ധ മുനീമതം ആശ്രിച്ചു Mud. adopted Buddhaism. 3. to have some connexion with ജ്ഞാനം ആ ശ്രിച്ചു ശോകം കളക AR. to expel grief through philosophy. ഇതിനെ ആശ്രയിച്ചുപ റഞ്ഞു Bhr. = സംബന്ധിച്ചു, കുറിച്ചു' രാജധര്‍മ്മം Previous page Next page
ഇല്ലം
illam T. M. (= ഇല്‍) House, പെണ്ണില്ലം bride's house ഇല്ലവും കുലവും Esp. 1. Brahminical house, നന്പൂരിയുടെ ഇല്ലം അടെച്ചു കെട്ടി ചുട്ടു TR. ഇല്ലം പുത്തനായി പണിയിക്ക PT5. 2. title of a Sūdra distinction, the കിരിയത്തു നായ൪ (944 in Kēraḷa) or നാലാം വീടു ശൂദ്രര്‍. 3. any of the 10 Pulayar classes. 4. Mukkuvas are നാലില്ലക്കാര്‍. Cpds. ഇല്ലക്കൂറ് W. ഇല്ലക്കൂററിലേ വക TR. private property of a Rāja (opp. സ്വരൂപക്കൂറു), which on his promotion he assigns to his heir. ഇല്ലന്നിറ എന്നതു കാലും കളവും ഉള്ളവര്‍ക്കേ വേണ്ടു (prov.) a ceremony in the month of Cancer, to prepare for a rich harvest. ഇല്ലപ്പേര്‍ family-name. ഇല്ലവഴിക്കാര്‍ distant relations. ഇല്ലക്കാര്‍ do. (3) സംബന്ധം ഇല്ല ഒരു ഇല്ല ക്കാ൪ jud. not exactly a relation, only of the same lineage. Mpl.
ഉട = ഉടവു
Breaking, castration. ഉടങ്ങു uḍaṇṇ/?/ (C. Te. T. to be compressed). ഉടക്കു 1. catch, latching, notch, അന്പിന്‍ ഉ. incision in the arrow. 2. obstruction, dispute, dunning, quarrel. (= ബുദ്ധിമുട്ടു, നി ര്‍ബന്ധം) ഉ. കാട്ടുക V1. to insist on. ഉ. കൊണ്ടുകിട്ടും you may wring it from him. ഉട ക്കുത്തരം ചേര്‍ത്തു മുക്കേണ്ടതു KU. (in ordeals). No. ഉടക്കുത്തരം പറക = തറുതലപറക.3. obstinacy, war. ഉടക്കിനായിരിട്ടു കെട്ട മന ക്കാന്പിനോടു RC. with a mind intent upon revenge. ഉടക്കുളി bearded dart. ഉ'.യന്പു, ഉ'.കുന്തം ചാട്ടി Mc.harpoon. ഉടക്കന്‍ troublesome, daring V2. ഉടക്കുക, ക്കി to catch hold of, resist, wrestle. തടുപ്പെന്‍ എന്നുടക്കുവോര്‍ ആര്‍ RC. who Previous page Next page
ഉണ്ടു
uṇḍụ 5. (old fut. of ഉള്‍) 1. There is, exists (opp. ഇല്ല). 2. is present വേണുന്നതിന്നു ഞാന്‍ ഉണ്ടു CG. സ്മൃതികളില്‍ ഉണ്ടു it is written. 3. as aux Verb: a.) with VN. വരിക ഉണ്ടു I shall come. കാണേണ്ടുക ഉണ്ടു Bhr. we must see. ശിഷ്യന്‍ ആകയും ഉണ്ടു heis. — also part. Nouns പറഞ്ഞതും ചെയ്തതും ഉണ്ടു I certainly said & did. വേഗാല്‍ വരുന്നതുണ്ടു ഞാന്‍ VetC. അവനെ കിട്ടിയാല്‍ ഒട്ടും പാര്‍ക്കാതേ കൊടുത്തയക്കു ന്നതും ഉണ്ടു TR. we shall. വീഴുവതുണ്ടു CG. I shall fall. ചിന്തിപ്പൂതുണ്ടോ CG. will he remember. മൂവാണ്ടുണ്ടു കാണാത്തു ഞാന്‍ Nal. I have not seen — കഴിക്കേണ്ടതുണ്ടു TR. — with VN. in അല്‍. അവനെ കാണല്‍ ഉണ്ടോ TR. are you in the habit of seeing him? പെട്ടി തുറക്കലും എടുക്കാറും ഉണ്ടു. MR. b.) with finite Verb, often adverbially inserted പുകഴ്വാന്‍ ആശ ഉണ്ടുള്ളില്‍ ഉണ്ടാകുന്നു EM. ഒന്നുണ്ടു ചൊല്ലുന്നു, ഉണ്ടു വരുന്നു Mud. he comes already. ഒന്നുണ്ടു വേണ്ടു KU. കോഴിയെ ഉണ്ടു പിടിക്കുന്നു TR. it is the fowls they seize. എന്നു കേള്‍പുണ്ടു ഞാന്‍, എന്നുണ്ടോ തോന്നി CG. did you really fancy? ഹേമത്തിന്നുണ്ടോ നിറക്കേടകപ്പെടൂ AR. In the past chiefly with ഇട്ടു: ഒക്കവേ പോയിട്ടുണ്ടു Bhr. 4. by a sort of ellipsis it stands in some phrases for the Copula; so in measuring distances: ഗിരിയുടെ ഔന്നത്യം ൧൦൦ യോജന ഉണ്ടു KR. പറഞ്ഞതു ചേര്‍ച്ച ഉണ്ടെത്രയും Nal.; esp.after തുണ etc. അവന്‍ എനിക്കു തുണ ഉണ്ടു; ബന്ധു, കൂട്ടുണ്ടു ഞാന്‍, ൦രംശ്വരന്‍ സഹായം ഉണ്ടു etc. Previous page Next page
ഉദയ
uḍaya 5. (ഉട I) Possessing മദമുടയമര്‍ക്കടന്‍ PT. = ഉള്ള. ഉടയാന്‍ Lord, in ഉടയാര്‍വള്ളി a medicinal creeper (a med.) = ആനച്ചക്കര. ഉടയവന്‍ 1. owner. With Nom. നയങ്ങള്‍ ആ റും ഉ. KR. who has acquired the 6 N. എ ന്നുടെ പേരുടയോനുമാക്കി Mud. With Acc. ഞങ്ങളെ ആര്‍ഉടയോര്‍ AR. who is to protect us, since father is dead? 2. elder relations (see ഉറ്റോര്‍) with Gen. പെണ്ണിന്‍റെ ഉട മയവന്‍ = ഉടമക്കാരന്‍. എനിക്കു വേറെ ഒരു ഉ'ര്‍ ഇല്ല TR. no protector. ഉ. ഒന്നു കര ഞ്ഞാല്‍ മതി (opp. ബന്ധു). 3. God, also ഉ ടയതന്പുരാന്‍. — ഉടയോര്‍ title of Maisūr & Coḍagu kings TR. ഉടയതു 1. possessed നീ തന്നെ നമുക്ക് ഉടയ തു TR. art mine. 2. possessing, owner, lord; with Acc. ആര്‍ എന്നെ ഉടയതു, പി ന്നെ ആര്‍ ഉള്ളു എന്നെ ഉടയതായി Brhm. no father! നിങ്ങള്‍ ഉടയതു തന്പുരാനേ TP. I have thee only, O God, to look to; with Dative നമ്മുടെ ഗുണത്തിന്നും ദോഷത്തിന്നും ഉടയതായ്വരിക TR. share my lot. ഉടയക്കാരന്‍ No. owner ചരക്കിന്‍റെ, പശുവി ന്‍റെ ഉ. TR. ഉടയത്തം (ത്വം) Lordship V2.
ഉലയുക, ഞ്ഞു
ulayuγa T. M. C. Te. (see ഉ ല) 1. To be agitated, move, shake = കലയുക f.i. മരങ്ങള്‍ കാററിനാല്‍ ഉ. DN. ഉലകും കുല ഞ്ഞുലയും, പോര്‍ത്തലം ഉലയ RC. ഓലപോലെ ഉലയുന്നൊരു വാളുമായി Mud. flexible. കുരങ്ങു ചാടിയാല്‍ ഉലയാത്തതു KU. a palm old enough not to be shaken by a monkey. ഉളളം ഉലയാ നിരവ്വികല്പം KeiN. 2. to become loose, slack, tired വില്ലുല. CCh. കുന്തളം അഴിഞ്ഞുലഞ്ഞു Nal. ഒട്ടഴിഞ്ഞുലഞ്ഞു കിഴിഞ്ഞു നിവിബന്ധം Bhr. her garment gave way. മുടിച്ചകൂന്തല്‍ വീണുലഞ്ഞ ഴിയും KR. വെയില്‍ ഏററുലഞ്ഞു, തളര്‍ന്നുലഞ്ഞു CG. മുണ്ടുലഞ്ഞു പോയി became crumpled നാ ട് ഉ.,കൈ ഉല. V1. to be impoverished, ruined. v. a. ഉലെക്കുക, ച്ചു 1. to agitate, bend, soften, crumple paper, clothes, etc. ഞാണി തന്നീടു ലെക്കാതെ KR. without fail. 2. to destroy ഉലച്ചു കളയല്ല = മുഷിപ്പിക്കൊല്ലാ — ലങ്കയെ ഉലെപ്പതരുതു RC. VN. I. ഉലച്ചല്‍ 1. flexibility ഉ.പെററ കപി വീരന്‍ RC. agile. 2. agitation, discontent, ruin ഉ. ഇല്ല രാജ്യത്തില്‍ DN. II. also ഉലവു — ഉലവില്ലാത മദവാരണം RC. unshaken. Previous page Next page
Random Fonts
FML-TT-Thunchan Bangla Font
FML-TT-Thunchan
Download
View Count : 13259
FML-TT-Gopika Bold Bangla Font
FML-TT-Gopika Bold
Download
View Count : 11708
ML_TT_Keerthi Bold Italic Bangla Font
ML_TT_Keerthi Bold Italic
Download
View Count : 11740
Keralax Malayalam Bangla Font
Keralax Malayalam
Download
View Count : 11977
ML-TTKarthika Normal Bangla Font
ML-TTKarthika Normal
Download
View Count : 106387
ML_TT_Kaumudi Bold Italic Bangla Font
ML_TT_Kaumudi Bold Italic
Download
View Count : 5980
FML-TT-Nandini Bangla Font
FML-TT-Nandini
Download
View Count : 99254
Goodnewsj Roman Bangla Font
Goodnewsj Roman
Download
View Count : 130505
ML_TT_Thakazhi Bold Bangla Font
ML_TT_Thakazhi Bold
Download
View Count : 6122
FML-Indulekha Bangla Font
FML-Indulekha
Download
View Count : 43242

close
Please like, if you love this website