Malayalam to English Dictionary: പ്രേരണ

This is the world's leading online source for malayalam to english definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

അലം
alam S. Enough. അലമലം Bhr. ആയാ സം ഒന്നും അലം ചെയ്തയില്ലെടോ Nal. = മതി യാക്ക to let suffice, leave off. അലങ്കരിക്ക (to get ready) 1. To adorn, decorate oneself. തരുണിമാര്‍ നന്നായി അ'ച്ചു നടന്നു KR. 2. to put on മാല അവന്‍റെ കഴുത്തില്‍ അ'ച്ചു, ആഭൂഷണം ഭവാന്‍ അ'ക്കേ ണം Mud. ഇതോക്കയും അ'ച്ചു നീ ഗമിക്ക KR. also with Instr. കൂറയാലും മെയ്യില്‍ അ'ച്ചു RC. 3. to adorn another. പ്രേതത്തെ വസ്ത്രാദി കൊ ണ്ട് അ'ക്ക KR. CV. അലങ്കരിപ്പിക്ക f. i. സ്ത്രീകള്‍ അവളെ അ'ച്ചു Bhr. decked her out. ബാലിയെ വസ്ത്രാദിക ളാല്‍ അ. KR. സര്‍ വ്വാഗം അ'ച്ചു Mud. made him to adorn himself all over. അലങ്കരണം S. ornament. ചമെത്ത അലങ്കരണ ങ്ങളാലും RC. അലങ്കാരം S. decoration, embellishment, elegance, rhetorical figure. അലങ്കാരനാദത്തി ന്‍റെ കോപ്പുകള്‍ TR. instruments for solemn occasions. — അലങ്കാരശാസ്ത്രം rhetoric. Previous page Next page
ആര്‍ദ്രം
ārd/?/ram S. 1. Wet, moist ചേലകള്‍ ആ ര്‍ദ്രങ്ങളായി CG. by bathing. ഭൂമി ആര്‍ദ്രയായി (by moonlight) refreshed. ആര്‍ദ്രഗ്രന്ഥങ്ങളെ കൊണ്ടു തളിക്ക Nal. 2. soft, mellow, feeling അന്യനില്‍ പ്രേമാര്‍ദ്രഭാവം ഭവിക്കുമോ Si Pu 3. are strangers pitied. കരുണാര്‍ദ്രബുദ്ധ്യാ AR. from compassion. ആര്‍ദ്രത compassion = ആര്‍ദ്രഭാവം, എന്നുടെ ദഃ ഖം കണ്ടാല്‍ ആര്‍ദ്രത ഭവിക്കെണം Nal. ക ല്ലിന്നും ആ. ഉണ്ടാം Bhr. even a stone would melt.
ഇടം, എടം, ഏടം
iḍam 5. (√ ഇടു) 1. Place, spot. f. i. പാരിടം, മന്നിടം. ഇടം കൊടുക്ക to give room. — അവ്വിടത്തില്‍ there, എന്നിട ത്തില്‍ in, with me. നിന്‍റെ എടം കഴിച്ചുകൊള്‍ mind thy station, duty. ഇണ്ടല്ക്കു നാം ഒരിടമാ യി RC 77. (= പാത്രം). 2. house, mansion of vassals, Nāḍuvā/?/is. എ ടവും മാടവും തീര്‍ത്തു KU. ഒരുവനെ കളഞ്ഞൊ രിടം രക്ഷിക്കേണം Bhr. preserve a house by the sacrifice of one person. പുത്ത൯ ഇടപ്പണി എടുപ്പിക്കുന്നു TP. to build a mansion. എടത്തി ന്പടി Nāyer house (loc. എടുത്തുന്പടി). Also said of supposed mansions of ghosts etc. = രാശി f. i. നാലാം ഇടം (= ഭൂതപ്രേതാതികള്‍) കോപി ച്ചു, നന്നാക്കി വെക്ക to undo evil influences (superst.) 3. measure, portion, also of time. അറിവുള്ളേ ടത്തോളം TR. as far as he knows. അറിഞ്ഞേടം പറയാം Mud. അവിടം ഒട്ടുപരപ്പില്‍പറയേണം‍ Bhr1. on this head I must enlarge. മൂന്നു കൂ ററില്‍ ഒ൪ ഏടം കഴിച്ചു = 1/3. നിന്‍റേടം കഴി ക്ക pass thy days. ഇവിടം കഴിഞ്ഞിട്ടു വരാം TR. (= ഇട). കഴിഞ്ഞേടം കഥ Mud. the former part of the story (opp. പിന്നേടം = കഥെക്കിതി ന്മേലേടം Mud.) — വാപ്പാനെ കാണാതെടംകൊ ണ്ട് TR. during all the father's absence. ഉത്ത രം എത്തുവിടത്തോളത്തേക്കു TR. till an answer arrives വന്നിടത്തു TR. എന്നിടത്തു (= പോള്‍). — പറഞ്ഞു നില്ക്കാന്‍ ഇടം ഇല്ല TP. 4. left side = ഇടത്തുപുറം, — ഭാഗം. — ഇടത്തിട്ട നാവു വലത്തിട്ടിട്ടില്ല did no more speak. ഇട ത്തിട്ടുപോക f. i. when meeting a dog, woman (superst.) ഇടത്തോട്ടു തെററി MR. 5. width, breadth. ഇടമുളളതു spacious ഒരു കോല്‍ നീളവും ൧ കോല്‍ ഇടവും ൪ കോല്‍ കന വും CS. ഇടം എഴും മാറ്വ്വിടം RC 26. broad chest. ഇടന്തകും ഒണ്‍ കടല്‍ RC 104. broad sea. Cpds. ഇടങ്കാല്‍ (4) left foot. ഇടങ്കാല്‍ very bad, as വഴി, വാക്കു Palg. ഇടം കെട്ടവന്‍ (1) inconsistent — (5) narrow-minded. ഇടങ്കേടു T. SoM. inconsistency — contrariety, harm. — ഇ. കാട്ടുക to oppose. ഇടങ്കൈ, ഇടത്തു കൈ (4) the left hand. — ഇടങ്കൈ എന്നും വലങ്കൈ എന്നും രണ്ടു കൂട്ട ക്കാര൪ ഉണ്ടു TR. two factions, chiefly of Tamil low castes. ഇടങ്കൈജാതി അന്യായം TR. the complaint of the left hand caste. — ഇടങ്കവംശം also ഇടങ്കര്‍ Chāliyars, that worship only Bhagavati (opp. വലങ്കര്‍.) ഇടത്തല left side. തോണി ഇടത്തല തെററി went to the left. ഇടത്തന്‍ left handed V1. also ഇടങ്കൈക്കാ ര൯, ഇടങ്കൈപാങ്ങുളളവ൯, ഇടമനക്കൈ ക്കാര൯. ഇടത്തേതു shield TP. ഇടത്തൂട് (4) left side. — the wife, as being the left hand of the husband. — opposition, what is inadmissible. — heresy V1. ഇട ത്തൂടു കാട്ടി മടക്കുക to confute V2. ഇടത്തൂട്ടുകാര്‍ heretics (Nasr.) ഇടന്തോള്‍വെട്ടി KR. the left arm. m>ഇടപ്പക്കം (2) meal of king's attendants B. ഇടപ്പുറം left side അവളുടെ ഇടപ്പുറത്തു നില്ക്കു ന്നു KR. ഇടപ്പെടുക (5) to be wide. കണ്‍ ഇടപ്പെട തുറന്നു നോക്കി RC 56. (or ഇടപെടുക ? see under Previous page Next page
ഉല്‍പ്രേക്ഷ
ulprēkša S. A simile.
കള്‍
kaḷ & കള്ളു T. M. C. (Tu. കള്ളി, Te. കല്ലു √ കള്‍ക്കുക ?) — Palm-wine, toddy കള്ളു കണ്ട ൦രംച്ച prov. കള്ളും വെള്ളവും കുടിക്ക (merely double sound) — different kinds: ഇളയ —, മ ധുര — (or ചക്കരക്ക.), കൈപ്പു —, മൂത്ത ക. കള്‍ക്കുടിയന്‍ 1. a drunkard, rascal മുരംകക്കു ടിയന്‍ vu. കള്ളുകുടിയന്‍ ഒരു നായര്‍ TP. a rogue of Nāyer. 2. കള്ളുകുടിയന്‍, കള്ളുതി ന്നി polecat. ക(ള്‍)പ്പാള vessel to take down toddy, കപ്പാള ത്തീയനു മുപ്പാളത്തണ്ണീര്‍ prov. കള്ളപ്പം V2. bread of riceflour & toddy. കള്ളാടി a class of mountaineers & slaves, conjurors & low caste priests (who perform കെട്ടിയാട്ടം KU.); കള്ളാടിമുത്തന്‍ a പ്രേതം conjured for ഒടി q. v. — N. pr. of fishermen, etc.
ഗേയം
gēyam S. (ഗാ) Fit to be sung; a song. ഗേയവസ്തുക്കളില്‍ പ്രേമം Nal.
ചേമന്തി
čēmandi (C. ശാവ —, fr. ചെവ്വ — T. M.) Chrysanthemum Indicum. കാമന്നുള്ളില്‍ പ്രേമം തഴപ്പിക്കും ചേ. പ്പൂ CG. — also ചേമ ന്തിക Anj. ചേമന്തികേ നല്ല പൂമരങ്ങള്‍ക്കു സീ മന്തം നീ CG. Oh C/?/shṇa, thou art the chief of flower-trees! — Kinds: കാട്ടുചേ. (Rh. has കാ ട്ടുചെത്തി) an Artemisia, മുല്ലചേ. a Tagetes?, വെള്ള —, മഞ്ഞ —, നീലച്ചേ. etc.
തഴെക്ക
ta/?/ekka T. M. aC. (തഴ) 1. To shoot തഴെച്ചിരിക്കുന്ന വൃക്ഷം with wide spreading branches B.; to sprout as posts planted, also തവെക്ക (loc.), to ripen as a plantain bunch. 2. to thrive; met. വീടു ത.; പ്രേമം, ഭക്തി ത ഴെച്ചവര്‍ Vil. those, in whom love, devotion flourishes. ഭീതി തഴെച്ചു നിന്നാശകള്‍ ഓറോ ന്നേ ആതുരനായി നോക്കി CG.; വെന്നി തഴെ ക്കുന്നവന്‍ RC. victorious. സന്തോഷം കൊണ്ടു തഴെച്ചു നിന്നീടിനാര്‍ CG. prospered. VN. തഴപ്പു thriving condition, ഉത്തരകുരുക്കള ്‍ക്കും ഇവ്വണ്ണം തഴപ്പില്ല; സുരലോകം പോലേ തഴേച്ചുള്ള നാടു KR. prosperity. CV. തഴപ്പിക്ക to make to thrive or prosper, to carry out fully. പ്രേമം ത'ക്കും CG.; എ ന്നുടെ സേവ ത'പ്പാന്‍ ചെമ്മുള്ള കാലം അ കപ്പെടുന്നു CG. II.
ദുഷ്ടം
dušṭam 8. (part. of ദുഷിക്ക) Corrupted; bad; wicked. അവന്‍ ദുഷ്ടന്‍ vicious, cruel. അവള്‍ ദുഷ്ട immoral. ദുഷ്ടവൃത്തി etc. ദുഷ്ടത wickedness, depravity, malignity. നന്പ്യാ ര്‍ വളരേ ദു. കാട്ടി TR. behaved as a rebel. ദു. പ്രവൃത്തിക്ക KU. ദുഷ്ടനിഗ്രഹം Bhr. punishing the wicked, king's duty. ദുഷ്ടമൃഗം a wild beast, ദു'മായി നടക്കുന്ന പന്നി യെക്കൊന്നു MR. ദുഷ്ടി = foll., f. i. ചിത്തദുഷ്ടി Genov. ദുഷ്ട Tdbh., ദുഷ്ടം. 1. dregs, lees, offal അതി ന്‍റെ ദുഷ്ടുനീക്കി med. 2. fault, malignity ദുഷ്ടുണ്ടിവര്‍ക്കു Anj. they fight among themselves. (ദുഷ്): ദുഷ്പാരം difficult to cross, as സാഗരം KR. ദുഷ്പുത്രന്‍ Bhr. a bad son; so ദുഷ്പുരുഷന്‍, ദുഷ്പ്ര ഭു etc. ദുഷ്പ്രമേയം difficult to measure or find out, ദു' ത്തില്‍ ചതിച്ചു PT. ദുഷ്പ്രയത്നം 1. malicious endeavour. ദു. ചെയ്യു ന്നവര്‍, ദു. ചെയ്യുന്ന ആളുകള്‍ TR. engaged in unlawful warfare, rebels. 2. vain labour. ദുഷ്പ്രവാദം slander, ഒരുത്തര്‍ ഉണ്ടാക്കിയ ദു. പര ത്തുവാന്‍ ആളുകള്‍ ഉണ്ടസംഖ്യം CC. ദുഷ്പ്രാപം almost unattainable ദു'മായുള്ള ദിവം KR.; also ദുഷ്പ്രാപ്യം. ദുഷ്പ്രേക്ഷ്യം hardly to be looked at, ദു'മായ കരാ ളമുഖം DM. ദുസ്തനം poisoned breast, ദു. നല്കി ബാലകന്‍ വായില്‍ നേരേ CG. ദുസ്തരം difficult to get through with, ദു'മായ തപം ചെയ്തു KR. ദുസ്തര്‍ക്കം 1. unnecessary dispute. ദു. പറഞ്ഞു picked a quarrel. 2. false reasoning. Bhg. ദുസ്ഥന്‍ ill-conditioned. ദു'നായേററം CG. unhappy, (opp. സുസ്ഥന്‍ & സ്വസ്ഥന്‍ Bhr.) ദുസ്ഥിതി unhappiness, ദു. എന്നതു ദൂരത്തു വെച്ചു സ്വസ്ഥനായി മേവി CG. ദുസ്പര്‍ശം 1. nettle-like. 2. B. കൊടിത്തൂവ q. v. ദുസ്വത്വം false claim (സ്വത്വം?), ഇല്ലാത്ത ദുര്‍ഞ്ഞാ യങ്ങളും ദുസ്വത്തങ്ങളും (sic) അറിവി പ്പിച്ചു TR. ദുസ്വപ്നം inauspicious dream. ദുസ്വഭാവി ill-mannered, ദു. കള്‍ മമ പുത്രന്മാര്‍ Bhr. — ദുസ്വഭാവം Sab. bad disposition. ദുസ്വാദു bad taste V2. ദുസ്സംഗം 1. bad inclinations, പററായ്ക ദു. ഉള്ളില്‍ ഒരിക്കലും AR. 2. bad intercourse, ദു. വേ റിട്ടു സത്സംഗിയാക CG.; ദു. നരകത്തിന്‍ ദ്വാരം Bhg. ദുസ്സഹം intolerable ദുസ്സഹവാക്കു Bhr. — മത്സരി യായൊരു ദു'ന്‍ CG. a bore. പുരുഷന്മാര്‍ ദു'ന്മാര്‍ SiPu. — ദുസ്സഹത്വങ്ങള്‍പറക Sah.; also ദുസ്സഹ്യം V1. ദുസ്സാധം arduous, ദു'മായുള്ള കര്‍മ്മം Nal. better: ദുസ്സാദ്ധ്യം, (ചൊല്ലുവിന്‍ സാദ്ധ്യാസാദ്ധ്യദു സ്സാദ്ധ്യഭേദം. UR.) ദുസ്സാമര്‍ത്ഥ്യം mis-directed cleverness നിന്നുടെ ദു. PT.; ദു. പറക jud.; ദു'മായുള്ള വാക്കുകള്‍ untimely joke, amusing nonsense, ഭര്‍ത്താവി നോടിവന്‍ ദു. ചൊല്ലി Genov. misinformed, calumniated; bold indiscretion, ദു'ക്കാരന്‍ vu. ദുസ്വഭാവി a bad character, ദു.കള്‍ മമ പുത്ര ന്മാര്‍ Bhr.
നാല്‍
nāl, നാലു 5. (also Finn., Hung.; Esthn. neli). Four, also നാങ്കു, നാന്‍ before Nasals, q. v. നാലു പണം ലാഭം വരുത്തി കുഞ്ഞികുട്ടിക്കു കൊ ടുത്തു നാള്‍ കഴിച്ചു വരുന്നു TR.; നാലാള്‍ പറ ഞ്ഞാല്‍ നാടും വഴങ്ങേണം prov.; നാലു നാട്ടില്‍ ഓല കൊടുത്തയച്ചു TP. in every direction (= നാലുദിക്കിലും). — pl. മകുടങ്ങള്‍ നാലുകള്‍ കൊ ണ്ടും Bhg. (of Brahma). നാലകം a palace, built as a square. നാ'ത്തമ്മ KU. the Queen of Pōlanāḍu. നാലംഗം Bhr. = ചതുരംഗം; നാലംഗപ്പട. നാലന്പലം a temple consisting of 4 wings MR. നാലര്‍, (നാല്വര്‍ AR.) 4 persons, നാ. കണ്ട പെ റും വില (doc. MR.) price of land as fixed by 4 umpires. നാ. മരിക്കയാല്‍ VetC. & നാല്വരും. നാലാങ്കുളി a ceremony at weddings. (നാലു കു ളിക്ക purification after menses). നാലാന്നാള്‍ before yesterday; 3 days ago; the day after to-morrow. നാലാന്നീര്‍ V1. purification after menses. നാലാമന്‍ the fourth person, നാലാമത്തേവന്‍. നാലാമിടം, (— മേടം, ഇടം 2.) 1. a house. 2. the family Deity. നാ'ത്തേക്കോപം an ailment ascribed to the displeasure of the പരദേവത (or of ഭൂതപ്രേതപിശാചു). നാ. നന്നാക്ക to counteract sorcery. നാലാന്പനി quartan fever. നാലാന്പാടു = നാലാമിടം; നാലുപുരയും നടുമു ററവും നാലാപ്പാടു (sic) തന്നേ (loc). നാലാറു 4 or six; 4 X 6=24. നാലാശ്രമി a Brahman, as observing the 4 states of life, (ആശ്രമം).
നിവറു
nivar̀ụ T. aM. Throng (= തിവിറു).അ ലങ്കാരത്തോടും കൂട നിവററയക്ക KU. send off in a compact body? (military term) or നിഴററു T. in the shade? (നി): നിവസിക്ക S. to inhabit, (നിവാസം). നിവഹം S. a crowd, flock ജനനി. AR., രഥ നി. Bhg. നിവാതം S. 1. not windy. 2. (√ വന്‍) secure. നിവാരണം S. warding off അവരെ നി. ചെ യ്ക AR. (= വിലക്കുക). ഉപദ്രവങ്ങളെ നി. ചെയ്ക Arb. to avert. ഭൂതപ്രേതപ്പിശാച് നി. ചെയ്ക Anach. to keep off & drive out demons (through മന്ത്രം). വന്ദികളെ നി. ചെ യ്താള്‍ AR. stopped the singing. — (mod.) തടസ്ഥനിവാരണത്തിന്നു MR., തന്‍റെ മേല്‍ ചുമത്തീട്ടുള്ള കുററനി'ത്തിന്നായി MR. to repel the charge. നിവാസം S. dwelling (നിവസിക്ക), abode. നിവാസി an inhabitant ഗ്രാമനി. കള്‍ Bhg. നിവിഡം S. (നിവറു?) dense ഫലനി'മാം കദ ളിവൃന്ദം KR.; നിവിഡഛദാന്തര്‍ഗ്ഗതന്‍ AR. dense foliage.
പാന്പു
pāmbụ T. M. (C. To. pāvu, Te. pāmu see pree. & പാന്തല്‍, Te. pāku, to creep, പാ ണ്‍). A snake, pl. also രണ്ടു പാന്പുങ്ങള്‍ TP. പാന്പിന്നു പാല്‍ വിഷം prov. പാന്പോടു വേ റായ തോല്‍ പോലേ CG. being left with a mere shadow of existence. പാന്പണിഞ്ഞീടും ദേവന്‍ Si Pa. Siva. Kinds: ഇരുതലപ്പാ. Amphisbœna, മലന്പാ. or പെരിന്പാ. Boa of 2 classes (തെങ്ങന്‍ പാ. & കഴുങ്ങന്‍ പാ.), കുരുടിപ്പാ. 269, ചുരുട്ടപ്പാ. 374, ചെന്പാ. = രക്തമണ്ഡലി, കട(ല്‍)പ്പാ. a sea-serpent, നല്ലപാ. (either പടമുളള ന. with doable hood or ഒററപ്പടവന്‍), പച്ചപ്പാ. (2 kinds പ ച്ചില — 593 dangerous & പച്ചോല — larger), വഴല, വെളളിക്കണ്ടന്‍ Palg. = വളയപ്പന്‍ etc. Hence: പാന്പന്‍ intestinal worm പാ'ന്‍റെ ഉ പദ്രവത്താല്‍ ഛര്‍ദ്ദി med. എന്നാല്‍ പാ. അട ങ്ങും a. med. പാന്പന്തിരപ്പു No. helminthiasis (in general. പാന്പാട B. a certain fish. പാന്പാടിക്ക to charm snakes, cause them to dance. പാന്പാടിമല Palg. So. of Kōṭṭāyi, a famous snake-fane. VN. പാന്പാട്ടം occupation of കുറവന്‍ KN. പാന്പാട്ടി B. a juggler. പാന്പിന്‍കാവു a grove of serpents, see നാഗത്താന്‍. പാന്പുവിരല്‍ So. the middle-finger. പാന്പുവരി, പാന്പൂരി 1. steps or ledges inside a well. 2. the projecting lower part of a wall. 3. Palg. a low mad-border round a house. 4. B. the gun-wall of a boat. പാനപൂട്ടുക a ceremony പ്രേതം ശമിപ്പാന്‍‍ PR. പായണ്ടി‍ B. 1. A security. 2. a keeper of a gambling house.
പ്രിയം
priyam S. (Ge. philo, G. freien). 1. Dear എനിക്കു പ്രിയന്‍ m., പ്രിയ f. also the wife ഭരതനോടു നീ പ്രിയങ്ങളല്ലാതേ ഒരിക്കലും ഒ ന്നും പറഞ്ഞു പോകല്ല KR. 2. dear, high in price നെല്ലു പ്രിയമാകുന്നു V1.; പ്രി. വലിക്ക to praise an article for sale, തേങ്ങാപ്പിണ്ണാക്കിന്നു പ്രി. വലിപ്പിക്കേണ്ടാ prov. 3. wish മല്‍പ്രി. വരുത്തുക Bhr.; മല്‍പ്രി'മായതിച്ചെയ്തതു വിപ്രി യമല്ല CG. 4. affection പ്രി. കാട്ടുക to show love. പ്രിയാപ്രിയങ്ങളെ വിചാരിയാതേ KR. impartial. പ്രിയപ്പെടുക to be fond of. ചോ ററിനെ പ്രിയമാകുന്നു likes riceVl. പ്രിയതമം Superl. ( & പ്രേഷ്ഠം) dearest. പ്രിയ തമതന്നേ തിരഞ്ഞു KR. a wife. — Compr. പ്രിയതരം PT. പ്രിയകാരി, പ്രിയങ്കരം showing love. പ്രിയവാദി m., — നി f. speaking kindly. Nal. പ്രിയാളു Nal. a tree (=മുരള്‍). പ്രീണനം petting, caressing. Bhg. പ്രീതം part. pass. 1. delighted, contented അ തിപ്രീതയായി AR. എന്നേകുറിച്ചു പ്രീതന്‍ എങ്കില്‍ KR. അവനെ പ്രീതനാക്കണം PT. gain him. 2. loved. പ്രീതി 1. gratification ആയവണ്ണം ദ്വിജപ്രീ തിചെയ്തു SiPu.; ശിവപ്രീതിയായ്വരും = പ്ര സാദം contentedness. ധാത്രിയെത്തന്നേ കൊ ടുത്തുവെന്നാകിലും പ്രീതി വരാതവര്‍ക്കു Mud. they are not satisfied. പ്രീതിപൂണ്ട AR. തേഷാം പ്രീതി വരുത്തുക PR. to propitiate, പിതൃക്കളെ പ്രീ. വരുത്തുക Brhmd. 2. love നമ്മോടു പ്രീതി ഉണ്ടായിട്ടയച്ച കത്തു TR. a friendly letter (=പ്രേമം). പ്രീതികാരി as മമപ്രീ. AR. gratifying me. — പ്രീതിമാന്‍ gratified, affectionate. പ്രേക്ഷ S. (പ്ര, ൦രംക്ഷ). Seeing, spectacle പ്രേക്ഷകന്മാര്‍ക്കു കാട്ടിക്കൊടുത്തു Mud. to the spectators. പ്രേതം S. (പ്ര, ഇതം). 1. Dead പ്രേതകാര്യങ്ങള്‍ ചെയ്ക KR. പ്രേതകൃത്യങ്ങള്‍ AR. = ശേഷക്രിയ obsequies. പ്രേതനായുള്ളൊരു മന്നവന്‍ CG. പ്രേതം (or ശവം) വീണിരിക്കുന്നു vu. a violent death has occurred. 2. a ghost, goblin. പ്രേ തബാധ possession by demons. പ്രേതകോപം ശമിപ്പാന്‍ തിലഹോമം etc. PR. പ്രേതാധിപന്‍ S. Yama പ്രേ'നും വധിക്കയി ല്ലെന്നുമേ PatR. (he is so fair that etc.). അവരെ പ്രേതരാജാവിന്നു കാഴ്ചവെച്ചു Bhg. killed.
പ്രേമം
prēmam S. (പ്രീ). Love നാണവും പ്രേ മവും തങ്ങിന കണ്മുന, പ്രേ'തത്തെ തൂകുന്ന കാ ന്തന്‍, തൂകുന്ന തൂമൊഴി CG. പ്രേ. നിറഞ്ഞു വ ഴിഞ്ഞുള്ള വാക്കുകള്‍ Bhg. തങ്ങളില്‍ പ്രേ. ഇല്ലാ തേ കണ്ടു Anj.; എന്‍റെ മേല്‍ ബഹു പ്രേമമാ യിരിക്കും Arb. to the husband. പ്രേരണം S (പ്ര, ൦രംര്‍). Sending തോഴിയേ പ്രേ. ചെയ്തിതു, പുത്രനെ പ്രേരിച്ചു SiPu. part. pass. പ്രേരിതം & പ്രേഷിതം (ഇഷ്) sent. Bhg. പ്രേഷ്യന്‍ S. a servant. പ്രേഷ്ഠം S. (Superl. of പ്രീ). Dearest പ്രേഷു രായ പൌരബാലന്മാര്‍ KR. പ്രോക്തം S (പ്രവചിക്ക) S. Declared ശ്രീരാമ പ്രോക്തം AR.; promise V1. /?/ V1. a Brahman that prognosticates. പ്രോക്ഷണം S. (ഉക്ഷ്) sprinkling, esp. animals before sacrificing them. Bhg. denV. മൂര്‍ദ്ധാവില്‍ തോയം പ്രോക്ഷിച്ചു Sk. പ്രോതം S. (വാ) blown. പ്രോതങ്ങളായ ശര ങ്ങള്‍ Sk. discharged arrows. പ്രൌഢ S. (വഹ്) 1. full-grown, full-blown. 2. grand. പ്രൌഢനാരികള്‍ ChVr. vehement, proud, arrogant. പ്രൌഢകാമാദി ഘോരവൃത്തി KeiN. (belongs to രജോഗു ണം). രാക്ഷസപ്രൌഢന്‍, അതിപ്രൌഢ ശോഭ SiPu.; സുന്ദരീലാളനപ്രൌഢന്‍ Nal. fully intent upon. — adv. പ്രൌ. പറഞ്ഞാന്‍ CC. derisively. പ്രൌഢി S. 1. full-blown state, stateliness ഫുല്ലാംബുജപ്രൊ. Nal. 2. self-confidence നിന്‍റെ പൌരുഷപ്രൌ. യും എവിടേ Bhr.; നിന്‍പ്രഭുത്വവും പ്രൌ.
ഭൂതം
bhūδam S. (part. pass. of ഭൂ). 1. Been, become in many Cpds. ഭൂഭാരഭൂതരായ (രാജാ ക്കള്‍) Sah. സര്‍വ്വലോകാധാരഭൂതയാം ദേവി DM. കാരണഭൂതന്‍ Bhg. ഭസ്മീഭൂതന്‍ KR. 2. past ഭൂതകാലം past tense (gram.) 3. an element പഞ്ചഭൂ. vu.; ഭൂതങ്ങള്‍ നാലേ ഉള്ളു എന്നാക്കി UR. (by inundation). 4. a being, ghost, pl. ഭൂതാ ക്കള്‍ Bhg. chiefly malignant, also guardian spirit പൊന്നു കാക്കുന്ന ഭൂ. പോലേ prov. 5. dress of a demon നാണംകെട്ടവനേ ഭൂ. കെ ട്ടും (കെട്ടിക്കൂടു) prov. = കോലം. ഭൂതക്കണ്ണാടി (3) mod. a microscope. ഭൂതക്കാല്‍ V1. a swelled foot (4). ഭൂതഗ്രസ്തന്‍ a demoniac = ഉറഞ്ഞവന്‍ — [ഭൂതഗ്രാ ഹി (mod.) an exorcist]. ഭൂതത്താന്‍ (4) a demon, hon. (കരിഭൂ —). ഭൂതനാഥന്‍ Siva, as worshipped on the Pāṇḍi frontier in ഭൂതപാണ്ഡ്യം KM. ഭൂതപ്രയോഗം (4) conjuration. ഭൂതപ്രേതപിശാചുക്കള്‍ ഒഴിയും Tantr. ഭൂതബലി MC. (— യില്‍ തൂകുന്ന അന്നം) & ഭൂത യജ്ഞം V1. sacrifice to demons. ഭൂതസഞ്ചാരം & ഭൂതാവേശം possession by a demon; ഭൂതാവിഷ്ടന്‍, ഭൂതഗ്രസ്തന്‍ possessed. ഭൂതസ്ഥാനം a demon temple ചാലിയരേ ഭൂ. jud. = കാവു. ഭൂതി S. 1. being; riches, prosperity ശക്രമന്ദി രത്തിന്‍ഭൂതി Nal. തന്നുടേ ഭൂ. ഉണ്ടായതിന്‍ കാ രണം CG. ഭൂതിദയായുള്ള ഭൂമി CG. ഭൂതിസം വര്‍ദ്ധനം SiPu. creating wealth. 2. ashes, ഭൂ. യായിക്കിടക്ക Brhmd. burnt. 3. M. appetite, longing (V1. പൂതി sense, care) തന്‍റെ ഇഷ്ടത്തിന്നും ഭൂതിക്കും ഒക്കേണ്ടേ vu. പഞ്ചഭൂതി Anj. (മണ്‍ — പെണ്‍ — പൊന്‍ — തിന്പൂതി etc. see പൂതി). ഭൂതേശന്‍ S. = ഭൂതനാഥന്‍. ഭൂദാനം, ഭൂപന്‍ etc., see ഭൂ.
Random Fonts
FML-TT-Poornima Bangla Font
FML-TT-Poornima
Download
View Count : 18276
ML-NILA07 Bangla Font
ML-NILA07
Download
View Count : 9315
FML-TT-Atchu Bold Bangla Font
FML-TT-Atchu Bold
Download
View Count : 13389
FML-Revathi Bold Italic Bangla Font
FML-Revathi Bold Italic
Download
View Count : 15308
Kalyani Bangla Font
Kalyani
Download
View Count : 15017
FML-TT-Jaya Bangla Font
FML-TT-Jaya
Download
View Count : 38212
ML_TT_Ambili Normal Bangla Font
ML_TT_Ambili Normal
Download
View Count : 182542
FML-TT-Beckal Bold Italic Bangla Font
FML-TT-Beckal Bold Italic
Download
View Count : 20324
ML_TT_Jaya Normal Bangla Font
ML_TT_Jaya Normal
Download
View Count : 32442
ML_TT_Gauri Hevy Normal Bangla Font
ML_TT_Gauri Hevy Normal
Download
View Count : 24661

close