Malayalam to English Dictionary: പിടിക്കുക;

This is the world's leading online source for malayalam to english definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

ഉണ്ടു
uṇḍụ 5. (old fut. of ഉള്‍) 1. There is, exists (opp. ഇല്ല). 2. is present വേണുന്നതിന്നു ഞാന്‍ ഉണ്ടു CG. സ്മൃതികളില്‍ ഉണ്ടു it is written. 3. as aux Verb: a.) with VN. വരിക ഉണ്ടു I shall come. കാണേണ്ടുക ഉണ്ടു Bhr. we must see. ശിഷ്യന്‍ ആകയും ഉണ്ടു heis. — also part. Nouns പറഞ്ഞതും ചെയ്തതും ഉണ്ടു I certainly said & did. വേഗാല്‍ വരുന്നതുണ്ടു ഞാന്‍ VetC. അവനെ കിട്ടിയാല്‍ ഒട്ടും പാര്‍ക്കാതേ കൊടുത്തയക്കു ന്നതും ഉണ്ടു TR. we shall. വീഴുവതുണ്ടു CG. I shall fall. ചിന്തിപ്പൂതുണ്ടോ CG. will he remember. മൂവാണ്ടുണ്ടു കാണാത്തു ഞാന്‍ Nal. I have not seen — കഴിക്കേണ്ടതുണ്ടു TR. — with VN. in അല്‍. അവനെ കാണല്‍ ഉണ്ടോ TR. are you in the habit of seeing him? പെട്ടി തുറക്കലും എടുക്കാറും ഉണ്ടു. MR. b.) with finite Verb, often adverbially inserted പുകഴ്വാന്‍ ആശ ഉണ്ടുള്ളില്‍ ഉണ്ടാകുന്നു EM. ഒന്നുണ്ടു ചൊല്ലുന്നു, ഉണ്ടു വരുന്നു Mud. he comes already. ഒന്നുണ്ടു വേണ്ടു KU. കോഴിയെ ഉണ്ടു പിടിക്കുന്നു TR. it is the fowls they seize. എന്നു കേള്‍പുണ്ടു ഞാന്‍, എന്നുണ്ടോ തോന്നി CG. did you really fancy? ഹേമത്തിന്നുണ്ടോ നിറക്കേടകപ്പെടൂ AR. In the past chiefly with ഇട്ടു: ഒക്കവേ പോയിട്ടുണ്ടു Bhr. 4. by a sort of ellipsis it stands in some phrases for the Copula; so in measuring distances: ഗിരിയുടെ ഔന്നത്യം ൧൦൦ യോജന ഉണ്ടു KR. പറഞ്ഞതു ചേര്‍ച്ച ഉണ്ടെത്രയും Nal.; esp.after തുണ etc. അവന്‍ എനിക്കു തുണ ഉണ്ടു; ബന്ധു, കൂട്ടുണ്ടു ഞാന്‍, ൦രംശ്വരന്‍ സഹായം ഉണ്ടു etc. Previous page Next page
ഉയരുക, ന്നു
uyaruγa T.M. (√ ഉ high) 1. To rise, as kite, birds. മന്ദം മന്ദം ഉയര്‍ന്നീ ടിനാന്‍ ചന്ദ്രന്‍ Bhr.; to raise oneself കുന്നും എ ടുത്തുയര്‍ന്നാന്‍ AR. 2. to be high, eminent, ഉയ ര്‍ന്ന tall — Inf. ഉയര, ഉയരവേ also aloud. സാമ വേദത്തെ ഉയരേ ജപിക്കയും PrC. 3. to be lost = പൊക്കം f.i. പേരോടു കൂടെ പറിഞ്ഞു യര്‍ന്നു സന്താനവും Bhg 1. VN. I. ഉയരം (vu. എകരം) height, tallness, pride V1. II. ഉയര്‍ച്ച elevation. പറന്പു കുളത്തിങ്കല്‍നിന്നു ക്രമേണ എകര്‍ച്ചയാകും MR. level raised through irrigation. a. v. I. ഉയര്‍ക്ക rare. ശൂലം ഉയര്‍ത്തെടുത്തവന്‍ RC. എന്‍റെ ഉയര്‍ത്തു പിടിക്കും കുട Pay. II. mod. ഉയര്‍ത്തുക to raise, lift up, exalt. CV. തേരില്‍ കൊടിമരം ഉയര്‍ത്തിച്ചാന്‍ KR. ഉയര്‍ന്നിലം (2) elevated ground (opp. താണ). ഉയിതം vu. = ഉചിതം Bravery.
കുഴി
kuli T. M. aC. Tu. (C. കുണി, Te. ഗൊയ്യി) 1. A hollow, hole, excavation. പുഴവക്കത്ത് ഒരു കുഴികുത്തി MR. വെട്ടി, കുഴിച്ചു etc. 2. pit, grave. കാട്ടാനയെ പിടിക്കുന്ന കുഴികള്‍ (rev.). — after burying കുഴിനികത്തി Anach. 3. measure of one square foot for planting trees, കുഴിക്ക ണക്കു. Hence: കുഴികണ്ണന്‍ having sunken eyes. കുഴികലം deep basin. കുഴികല്ലു No. = കുഴവി; So. privy. കുഴിക്കാണം 1. deed of mortgage for the improvement of cultivated lands. കു'ത്തിന്ന് എഴുതികൊടുത്തു MR. (= കു'ണാധാരം; കു' ണമറുപാട്ടം a deed acknowledging the rights of the Janmi, given by his mortgagee). സ്ഥലത്തു കു. വെക്കുക, ഉണ്ടാക്കുക, വെച്ചു ണ്ടാക്കുക MR. to cultivate a parambu on this tenure. കു. കെടുന്ന മര്യാദ TR. അഴി വു കു.mortgage of jungle for bringing it into cultivation. കുഴിക്കാണക്കടം വായ്പ ഓ ലക്കരണം (doc.) tenure of Ku/?/ikāṇam with a loan of money. 2. money paid to the tenant on relinquishing his lease for improvements made. W. 3. hire of a grave-digger. So. കുഴിക്കാരായ്മ id. B. കുഴിക്കൂറു id. ഏതാനും കുഴിക്കാണം ഉള്ള പറ ന്പില്‍ പിന്നേയും കുഴിക്കൂറു വെക്കേണം എ ങ്കില്‍, ഏറിയ കുഴിക്കൂറു ചമയങ്ങള്‍ വെച്ചു ണ്ടാക്കി MR. tenure under which compensation for improvements & dilapidations is stipulated. കുഴിച്ചീല V1. = കൈമുണ്ടു. കുഴിതാളം a musical instrument, കുണം കിളന്ന വീണ കു RC. — കുഴിതാളക്കാരന്‍ V1. — കു ഴിതാളച്ചണ്ടി a Vallisneria. കുഴിത്തറ a tomb (So. കുഴിമാടം). കുഴിത്താളി Palg. alarge earthen vessel to water cattle. കുഴിത്തേങ്ങാ = കുഴിത്തൈ, തൈത്തെങ്ങു first stage of a cocoanut tree's growth. കുഴിനഖം V1. whitlow = വിരല്‍ചുററു; കു. കു ത്തുക V2. to open it. കുഴിനരി a fox. കുഴിനാടു 1. lowland surrounded by high grounds; (= തളം) former crater; മേളത്തില്‍ കു'ടുണ്ടുയരം മറേറതെല്ലോ Bhg5. 2.depth dug to fix a post. കുഴിബലി, കുഴിഹോമം a dangerous ceremony in മന്ത്രവാദം, when a man is interred in a pit & covered with mats & earth, until some solemnities be performed. കുഴിമടി B. great laziness. കുഴിമാടം V1. sepulchre, also കുഴിപ്പൂത്തു. കുഴിയടി the gutter or channel formed by 2 inclined sides of a roof(= valley, Arch.) കുഴിയാന a small insect see proverb under കുലയാന, കുല I.) കുഴിയാനയുടെ ചേല്‍ പ റയുന്തോറും വഴിയോട്ടു prov. കുഴിയാട്ട hole dug for a foundation, കു. കീറി foundation of stone. ഇളന്തല കു. യാക്കുക prov. to plant a tree inverted. കുഴിയീച്ച eyefly MC. (= കൂവീച്ച). കുഴിവള്ളി pepper vine, as planted in holes. കുഴിവില price of stones in the quarry; value of planted trees allowed for to a tenant, on his giving up the lease W.
കൊപ്പം
koppam T. So. Pitfall for catching elephants; കൊപ്പത്തില്‍ പിടിക്കുന്ന ഉപായം MC. പെരുത്ത കൊ'ല്‍ പതിച്ചുളളാന KR., V1.
ചേറുക
čēr̀uγa M.Te. (C. കേ —, Te. ചെരുഗു) To winnow, fan & clean pounded rice (= തെ ള്ളുക, കൊഴിക്ക, പാററുക). അരി കുത്തി തവി ടും പൊടിയും ചേറി, നെല്ലുപീടികയില്‍ കടത്തി ചേറി അളവു തന്നേക്ക (doc.). ചേറീട്ടു നെല്ലി ന്മണിയെ പിടിക്കും Anj. VN. ചേറല്‍ fanning, as മുളകു ചേ. ചേറുമുറം winnowing basket, ചേറ്റുക V1. id. CV. ചേററിക്ക V1.
ദണ്ഡം
daṇḍ/?/am (Tdbh. ദണ്ഡു, തണ്ടു, തെണ്ടു q. v. = തടി) 1. A stick, staff യമന്‍റെ ദ. ഏററാല്‍ മരിയാതൊരു ജന്തുവില്ല UR.; a handle രത്നദ. പൂണ്ടചാമരം AR.; ദ'മായി വണങ്ങിനാന്‍ Sk. prostrated. 2. a measure = 96 വിരല്‍ (4 Cōl.); a very high measure (prh. = 4.) (ആയി രം ദ'ങ്ങള്‍) AR. = തെണ്ടു. 3. using one's power, one of the 4 ഉപായം, (സാമദാനഭേദദണ്ഡങ്ങള്‍). 4. an army, column ദണ്ഡവ്യൂഹം Bhr. 5. punishment ഇന്നകാ൪യ്യത്തിന്ന് ഇന്ന ദ. VyM.; ദേഹദ. ചെയ്യിപ്പിച്ചും TR. by tortures, വാഗ്ദ., ധിഗ്ദ., അ൪ഥ്ഥദ., വധദ. പ്രയോഗിക്ക VyM.; കഷ്ടമാം ദ. അനുഭവിക്ക Mud. ശത്രുക്കള്‍ കന്നില്‍ ഭൃശം ദ' വും ഉണ്ടാകേണം VCh. severe against enemies. — fine, penalty (V1. തണ്ടം). തോല്ക്ക ന്നോര്‍ ദ. ഇങ്ങനേ forfeit. ഒത്തുനിന്നീടുന്ന ദ'വും നല്കി CG. (in a play). 6. M. hard labour നിന്നുടെ ദ' ങ്ങള്‍ ഓര്‍ത്തു CG., ശസ്ത്രക്രിയ ചെയു പ്രസവ ദണ്ഡം പോക്കി KU. — difficulty ദ'മാം പെരു വഴിപോവാന്‍ VilvP., ദ. എന്നിയേ Bhr. easily. എന്നതില്‍പരം ഒരുദ. Bhr. yet another objection. 7. M. any disease, even slight illness ഇവനു ദ. പിടിക്കും CC., വായുവിന്‍റെ ദ. ഉ ണ്ടായി, കണ്ണന്‍റെ ദ. മാറിക്കൂടുന്പോള്‍, ദ'ത്തി ന്ന് അസാരം ഭേദം വന്നു TR. ദണ്ഡകം (1): ദണ്ഡകാരണ്യം KR. the famous jungle in the Deccan. ദണ്ഡക്കാരന്‍ (7) a sick person. ദണ്ഡധരന്‍ (1. 3) holding a staff, a king, Yāma. Bhg. ദണ്ഡനം (3. 5) punishing; ദണ്ഡനക്രൌ൪യ്യം Nal. (a ദൂഷണം of princes). ദണ്ഡനമസ്കാരം falling down like a stick; prostration, adoration. ദണ്ഡനായകന്‍ (3. 4) a police officer, general. ദണ്ഡനീതി (5) science & practice of the law, ദ. യെ പ്രയോഗിക്കേണം ദണ്ഡ്യന്മരില്‍ VCh. ദണ്ഡന്‍ (1. 7) a Paradēvata. ദണ്ഡപാണി, (ദ. പോലേ കുന്തവും ഏന്തി Mud. =Yama) = ദണ്ഡധരന്‍. ദണ്ഡപാതനം letting the stick fall (on one), punishing (5). ദ. അരുതു VCh. ദണ്ഡമാനം stick-like, ദ'നേന നമസ്കരിച്ചു PrC. ദണ്ഡവിധി 1. verdict ഭ്രഭൃതാബലം ദ. Bhr. 2. condemnation B. denV. ദണ്ഡിക്ക 1. v. n. (6) to work hard, രാ പ്പകല്‍ ദ'ച്ചു CG. took trouble. ഊതിക്കത്തി പ്പാന്‍ ദ'ച്ചു PT. Also impers. എനിക്കു വാ ൪ദ്ധക്യംകൊണ്ടു ദ'ച്ചിരിക്കുയല്ലോ ആകുന്നതു KU. അണ്ഡത്തിന്‍ പൂകൊണ്ടു ദ'ക്കുന്നു CG. to suffer from. 2. v. a. S. to punish. Part. ദണ്ഡിതന്‍ Bhg. punished. VN. ദണ്ഡിപ്പു hard work & its result, expertness. കാണേണം ദ. Bhr. let us see what Previous page Next page
പൊതിക്ക
poδikka 1. So. To unhusk a cocoanut (തേങ്ങ = No. ഉരിക്ക, Cal. പൊളിക്ക). പൊ തിച്ച മടല്‍ കാച്ചു Nid.; to beat with the fist B. 2. No. to wrap ശവത്തിന്നു കരുന്പടം പൊ തിച്ചു jud. also പൊതിപ്പിച്ചു (loc). പൊതിയുക T. M. Tu. C. (T. aC. podugu). 1. to inwrap പാത്രം പൂരിച്ചു പൊതിഞ്ഞു കെട്ടി CG. വില്ലു പട്ടുകള്‍ പൊതിഞ്ഞി ട്ടു വെച്ചു KR. കുടത്തെ പുട്ടില്‍ പൊതിഞ്ഞു KU.; also to envelop ഇന്ധനം കൊണ്ടൊക്കപ്പൊ തിഞ്ഞു പുകഞ്ഞു CG.; to cover ചിറകിനാല്‍ പൊ. രക്ഷിച്ചു & ചിറകിനാല്‍ തന്പിയെ ഭാ നുകിരണങ്ങള്‍ തട്ടാതേ പൊതിഞ്ഞു കൊണ്ടു KR.; ഇവ വെണ്ണയില്‍ ചാരിച്ചു പൊതിക, ഗുളിക വെണ്ണയില്‍ പൊതിഞ്ഞു മിഴുങ്ങുക, തലെക്കു പൊതിവാന്‍ മരുന്നു a. med. 2. to set jewels in gold etc. കുംഭവും കൊന്പും പൊതിഞ്ഞത പൊന്നിനാന്‍ Mud. of elephants. കത്തിയുടെ പിടിക്കും ഉറെക്കും കൂടി പൊതിഞ്ഞ വെളളി TR.
പൊന്ത
ponda So. No. Weṭṭ. A thicket overgrown with grass V1. പൊന്തയാക = പടരുക. പൊന്തന്‍ B. stout but inactive; a large useless plantain (= without weight). പൊന്തി T. M. (No. also പൊന്തിക) a fencing foil, club of wood, the insignia of a fencing master (S. ഗദ). പൊന്തിയും പലിശയു മായി TP.; there is also an ഇരിന്പു പൊ. In KU. പൊന്തിക, പൊന്തിയ; പൊന്തിവാള്‍ a wooden sword. — പൊന്തിപ്പയററു, പൊ ന്തിയടവു fencing. പൊ. ത്തല്ല് ഒന്നു തടു ക്കാന്‍ പോരാ TP. പൊന്തു = പൊങ്ങു 1. a float, പിടിക്കുന്ന ചൂണ്ട ലിന്‍റെ പൊന്തു MC.; also പൊന്തല്‍ f. i. പൊന്തല്‍മരം No. floating timber (see പൊ ങ്ങല്‍). 2. Cal. = പന്തു No. a play-ball made of ചൂടി (S. കന്ദുക). പൊന്തുക to rise as in water, to float = പൊങ്ങു ക f. i. ശവം പൊന്തിക്കണ്ടു jud. ൦രംച്ച പൊ ന്തുന്നതു കണ്ടു (from a corpse, when disturbed). കുളത്തില്‍ ചമ്മിപൊ. No. = കെട്ടുക; also അപ്പം, ചിതള്‍. കിഴക്കു കതിരോന്‍ ഉദി ച്ചുപൊന്തി TP. — met. വില പൊന്തിപ്പോക അഹങ്കാരംകൊണ്ടു പൊ. V1. (rare). CV. പൊന്തിക്ക to raise, hold up തല പൊന്തി ച്ചു കൂടാ MR. (one wounded) = പൊങ്ങിക്ക.
മറക്ക
mar̀akka 5. (മറു). 1. To forget മറക്കാ ന്തക്കതു പറയേണം, മതി മ. prov. ചിത്തം മ.; മറപ്പത് എന്തു Bhr. how forget. തന്നേത്താന്‍ മ. MM. to be delirious. തന്നേയും കൂട മറന്നാന്‍ CG. from love, anger, Bhr. തന്നേത്താനും മറ ന്തലറിവീണു RC. wounded. സൌഖ്യകാലത്തില്‍ ആത്മാ മറക്കൊല്ല KR. don't forget thyself. തങ്ങളെ മറന്നുറങ്ങുന്നവര്‍ Bhr. മറക്കാതേ ചെയ്ക to do considerately (Bhg. has മറവാതേ & മ റാതേ, മറായ്കയോ). 2. v. n. to be forgotten, to vanish from the mind സ്നേഹവും മറന്നിതോ Nal. ക്രീഡകൊണ്ട് എന്നുണ്ണിക്കു വിശപ്പു മറ ന്നിതോ Si Pu. Esp. with പോക f. i. പഠിച്ച ശാസ്ത്രം മനസ്സിങ്കല്‍നിന്നു മറന്നു പോകട്ടേ KR. (= മറയുക). നിന്നോടു മറന്നു പോയോ; പറ ഞ്ഞത് ഒന്നും മറന്നു പോല്ലേ TP. VN. I. മറതി forgetfulness, അരണെക്കുമ. prov. മറതിക്കാരന്‍ forgetful. മറപ്പാല്‍ to be weaned പിടിച്ചതു മറന്നിട്ടു മറ ന്നതു പിടിക്കും മുന്പേ വശമാക്കേണ്ടത് എല്ലാം വശമാക്കേണം prov. CV. മറപ്പിക്ക to cause to forget അതു ശിക്ഷിച്ചു മാററി മറപ്പിച്ചു Bhg 7. തന്നെത്താന്‍ മ'ക്കും മദിരാമദം Bhg 11. VN. II. മറവി = മറതി, failing of memory.
മുല
mula 4. (Tu. mīre, fr. മു, മുന്‍). A woman's breast, udder. മുല കുടിക്ക. പേമുല ഉണ്ടു Bhr. ആ മു. തന്നേ കുടിച്ചു അമ്മ തന്‍ നന്മു എന്ന പോലേ CG. to suck. മുല വിടുക, മറക്ക to be weaned. മു. വിട്ടു മു. പിടിക്കുന്നതിന്നു മുന്പില്‍ prov. at the time of learning. മു. മാററുക to wean. പശുവിന്‍ മു. കറന്നു KU. മു. ചുരത്തുക 373. a cow to give much milk. ഐമ്മു., മുമ്മു KU. മു. ചാഞ്ഞു RS. in pregnancy. വീണമു. prov. മുലയുള്ള പെണ്ണിന്നു തല ഇല്ല TP. മുലകുടി sucking the breast. മു. മാറി is weaned. മുലക്കുട്ടി a suckling. മുലക്കച്ച 1. a girdle മു. പെട്ടെന്നു പൊട്ടിപ്പിളര്‍ന ന്നു CG. 2. a breast-cloth മു. കെട്ടുക. മുലക്കണ്‍ a nipple, മു. കടിക്കുന്പോള്‍ കവിള്‍ക്കു മിടിക്കേണം (fillip on the cheek!) prov. മു' ണ്ണിന്ന് ഇരുവിരല്‍ താഴേ MM. മുലക്കാണ്പു, — ഞെട്ടു Vl. id. മുലക്കുന്നു a large breast RS. അണിമു.കള്‍ KR. മുലക്കൂല്‍ No. (= മുലക്കീഴില്‍) at the breast കി ടാവെ ഞാന്‍ മു'ലിട്ടും പോററി, ഇനി നിങ്ങ ളെ മുലക്കൂന്നും പോററിക്കോളിന്‍ TP. said to a father-in-law. മുലക്കോരകം young breast മു. പുല്കി RS. മുലച്ചി having a breast കുത്തമു., തൊപ്പമു. V1. with full, fallen breast. തുള്ളിമു. കള്‍ RS. Rāxasis. മുലത്തടം the breast മു'ത്തിങ്കല്‍ അണെച്ചു AR. മുലപ്പടം breast-cloth, a bodice of Māpḷichis വിരിപ്പടം മു. Nal. മുലപ്പാല്‍ breast-milk. പുണര്‍ന്നുടന്‍ മു'ലും ചുര ന്നിതു AR. (of a mother seeing her son again). മാതാവിന്‍ മു. കുടിച്ചു Bhr. പാല്‍ 652. മുലയാള്‍ having a breast, as കച്ചേല്‍മു., പൊ ല്ക്കടല്‍മു., മുത്തണിമു മാത്തണിമു.; p1. കന ത്ത മുലമാര്‍ etc.
വഹം
vaham S. (വഹ്, L. veho, G. 'echō). Driving, bearing, conveying (ജലവഹന്‍ PT. a cloud). — വഹനം id. — ജനനീവാക്കു മനസി വഹനീയം ChVr. to be borne. വഹിക്ക 1. To convey, drive, bear മഹാ ദു:ഖം വ'ക്കുന്നു ദേവി SiPu. ഞാന്‍ തവ പത്നി യെ വ'ച്ചീടുന്നേന്‍ Bhr. I marry; രാജ്യം വ. മു ന്നേപ്പോലേ Sk. rule. ജയശ്രീയേ വ'ച്ചു VetC. gained. സാരാത്ഥ്യം വ. Bhr. to undertake. വി നയം ഇന്നിയും വ'ച്ചുകൊള്‍ക KR. to hold. നി യോഗം വഹിപ്പതു VetC. to obey. 2. to be able വഹിക്കുന്ന പോലേ തരും ദ്രവ്യം എല്ലാം SiPu. — Neg. V. എനിക്കു പിടിക്കുകയും വഹിയാ TR. ഏതും ഉരിയാട്ടം ആരോടും വ. യായ്ക Bhg. (a curse). വഹ്യാതകര്‍മ്മങ്ങള്‍ തുടങ്ങിയാല്‍ Bhg. intolerable, (see വയ്യാ). CV. ഇവ ഒട്ടകങ്ങളെക്കൊണ്ടു വഹിപ്പിച്ചു Nal. had conveyed. വഹിത്രം S. a boat. വഹിസ്സ, see ബഹിඃ . വഹ്ന S. fire (m., but അത്യന്തശീതളയായിതു വ. യും AR. f.) = അഗ്നി as conveying gifts to the Gods. വഹ്യം S. a vehicle.
വിത
T. M (Te. C. veda, beda). 1. Sowing പൊടി വി. 709, ചേററു വി. 392. dry and wet sowing. 2. sowing season; grain sown. വിത പിടിക്കുന്നു it grows. പശുക്കള്‍ വിത അഴിക്ക VyM. (= വിള). വിതെക്ക T. M. Te. (ബിത്തു Tu. C.) to sow seed; fig. ചൂര്‍ണ്ണങ്ങള്‍ ഊര്‍മ്മികള്‍ കൊണ്ടു വി തെച്ചു CG. പുഷ്പജാലങ്ങള്‍ വി. KR. CV. വിതപ്പിക്ക MR. വിതച്ചടി harrowing after sowing. So. (വി) വിതണ്ഡ S. trick in disputation. വിതതം S. expanded വിതതകലഹങ്ങള്‍ Nal. — വിതതി quantity, cluster. (തന്‍). വിതഥം S. (not thus) untrue. വിതന്ത്രി S. without strings വി. യാം വീണ KR. വിതരം S. farther. വിതരണം S. largess, donation വി. യാഗം etc. ക്ഷത്രിയധര്‍മ്മം KR. വിതര്‍ക്കം S. doubt, canvassing a matter. വിതര്‍ദ്ദി, വിതര്‍ദ്ധി S. a terrace in a court-yard.
Random Fonts
Keralax Malayalam Bangla Font
Keralax Malayalam
Download
View Count : 12022
FML-TT-Kaumudi Bangla Font
FML-TT-Kaumudi
Download
View Count : 28815
FML-TT-Pooram Bangla Font
FML-TT-Pooram
Download
View Count : 17135
ML_TT_Ambili Italic Bangla Font
ML_TT_Ambili Italic
Download
View Count : 8382
ML_TT_Rohini Bold Bangla Font
ML_TT_Rohini Bold
Download
View Count : 10901
ML_TT_Indulekha Normal Bangla Font
ML_TT_Indulekha Normal
Download
View Count : 92321
Aruna Normal Bangla Font
Aruna Normal
Download
View Count : 8807
ML_TT_Keerthi Bold Bangla Font
ML_TT_Keerthi Bold
Download
View Count : 15979
ML_TT_Ayilyam Bold Normal Bangla Font
ML_TT_Ayilyam Bold Normal
Download
View Count : 14900
FML-TT-Vaisali Bold Italic Bangla Font
FML-TT-Vaisali Bold Italic
Download
View Count : 10569

close
Please like, if you love this website