Malayalam to English Dictionary: വിളക്ക്;

This is the world's leading online source for malayalam to english definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

അന്തി
anδi Tdbh. സന്ധ്യ, Evening, often called മൂവന്തി; both joined അന്തിയും മോന്തി യും ആകുന്പോള് പുരയില്‍ അടങ്ങെണം vu. നേരം ഒട്ടന്തിമോന്തിയാവോളം TP. — പോയ നാള് അന്തിക്കു Mud. അന്തിയോളം till eve, continually. അന്തിയായി it is late. അന്നു തീരാ ത്ത പണികൊണ്ട് അന്തിയാക്കരുതു prov. do not continue the work beyond eve. Cpds. അന്തിച്ചുവപ്പ് red sky. അ'പ്പായപൊങ്കരിവി CG. A golden plough. അന്തിത്തിരി‍ the evening light. അടിച്ചുതളിക്കും അ'ക്കും ഒരു മുട്ടു വന്നില്ല marks of a well ordered household, however poor. The ancestors require the light. അന്തിമലര്‍ (S. സന്ധ്യരാഗം) Tuberosa or Polianthes; അന്തിമലരി perh. the same, or Mirabilis Jalappa? Rh. അന്തിമഹാകാളന്‍ KU. a Paradēvata. അന്തിയാവളളിയന്‍ a med. plant (അ'ന്‍റെ വേര്‍ a. med.) അന്തിയുറക്കു night's rest. ഇന്നേത്തേ രാത്രി യില്‍ അ'ക്കിന്നു വരട്ടേ TP. അന്തിവിളക്കു വെക്ക TP. = അന്തിത്തിരി. അ ന്തിവിളക്കിന്നു നേരമായി TP.
ആലുക, ന്നു
āluγa 1. (T. M. C. to move = അ ല, spread = ആററല്‍) v. n. തീ ആലുന്നു The fire spreads V1. = ആന്തുക. 2. to be spent, go to end, No. എണ്ണ, വിറക ആന്നു പോയി, നെ യി അല്ലാത്ത വിളക്കു œconomical lamp. 3. ആ ന്നു ചൊന്നാന്‍ CG. = ആര്‍ന്നു (see ആരുക). 4. v. a. to heap up (past ആലി V1.) കൂട്ടി ആ ലുക, തുറു ആ.. to make a straw stack (Coch.)
എന്‍
eǹ T. M. Tu. aC. (= യന്‍) Obl. case of യാന്‍, ഞാന്‍ T. എന്നാണ I swear by myself (Dat. എനിക്കു & എനക്കു). എന്‍പുരാന്‍ 1. my Lord. 2. എന്പ്രാന്‍ a class of sacrificing Brahmans at Nīlē/?/waram etc. എന്പ്രാന്‍റെ വിളക്കത്തു വാരിയന്‍റെ അത്താ ഴം prov. മങ്ങലത്ത എന്പ്രാന്തിരി TR. എന്‍ പെരുമാന്‍ B. a low Brahman class.
കാക്ക
kākka T. M. Crow, Corvus splendens = കാകന്‍, f. കാക്കച്ചി. kinds: നീര്‍ക്കാക്ക & ക ടല്ക്കാക്ക Cormoran, shag (നീര്‍ക്കാകന്‍), കാട്ടു കാ. blue jay, Coracias. മലങ്കാക്ക കരഞ്ഞാല്‍ വിരുന്നു വരും prov. അന്തങ്കാക്ക Corvus culminatus. D. കാക്കക്കണ്ണു seeing with one eye; B. squinting. കാക്കക്കുറവന്‍ (f. — റത്തി) a low caste eating crows. ഏങ്കളുടെ ജന്മമതു കാക്കയാര്‍ കല ത്തില്‍ (Cur. pāṭṭu). കാക്കക്കൊടി (വെളുത്ത) Echites macrophylla, Rh.; വട്ടകാക്കക്കൊടി Asclepias volubilis. കാക്കത്തന്പുരാന്‍ V1. കാ'ട്ടി B. the king crow, Dicrurus, called also the Cutwal of the crows. കാക്കത്തിന്നിപ്പനിച്ചി & കാക്കപ്പനിച്ചി Diospyros tomentosa. കാക്കത്തുടരി Scopolia aculeata. കാക്കത്തൂവല്‍ (കൊണ്ട് അന്പുകെട്ടിയാല്‍ prov.) crow's feather. കാക്കപ്പൂ Torenia asiatica. കാക്കപ്പൊന്നു talk, gold leaf. = അഭ്രകം. കാക്കമുല്ല Pedalium murex, Rh. കാക്കമുള്‍ Cæsalpinia or Guilandina paniculata, Rh. കാക്കവള്ളി (& കക്ക) Negretia gigantea. പെ രും — Entada scandens, Rh. കാക്കവിളക്കു an iron lamp. II.
കാനല്‍
kānal T. M. 1. Heat, glare വിളക്കി ന്‍റെ കാനലൂടെ കൊണ്ടുവന്നു TP. 2. mirage, also കാനജലം, മൃഗതൃഷ്ണ; also sandy barren land കാനല്ക്കാടു V1. very dry jungle, കാനല്പ റന്പു V2. desert. 3. = കാനം aM. കൊടുങ്കാ നലില്‍ മരനിര മുറിഞ്ഞടര്‍ന്നു RC. കാനീര്‍ = കായ്നീര്‍ (കായുക).
കുപ്പി
kuppi T. M. C. H. (S. കുതുപ ?) 1. Vial, bottle, chiefly of crystal. കുപ്പികള്‍ Nal. കുപ്പി യില്‍ നിന്നൊരു നല്‍വിളക്കെങ്ങനെ കുപ്പിയെ ചാല വിളക്കി CG. (chandelier?), കുപ്പിയോടും പോര്‍ ജയിക്കുന്ന കണ്ഠം Stuti. 2. the brass knob worn on the tips of bullocks' horns. Palg. കുപ്പിക്കല്‍ amethyst. കുപ്പിപ്പാണ്ടന്‍ ചേറന്‍ MC. salmon. കുപ്പിപ്പൂ Webera corymbosa Rh. കുപ്പിഭരണി (— പ്പരണി) glazed jar.
കൊളുത്തു
kolḷuttụ T. M. (കൊള്‍) 1. What holds; hook, link, stitch, latch കൊക്കയും കൊ (also a tie എണ്ണഭരണി കൊളുത്തഴിച്ചു TP.) കൊ ളുത്താണി V2. tenter-hook. കൊളുത്തു പറക to speak so, as to embroil the matter V1. 2. smallest branches of a tree etc. = ഇല്ലി. കൊളുത്തുക T. M. Tc. (v. c. of കൊള്‍ക) 1. to make to hold (അട്ട — a med.), to hook, clasp, to fasten a rope to a load, to fetter as an elephant. കൊടിവടിമേല്‍ കൊ V2. തമ്മില്‍ കൊളുത്തി പിണെക്ക. 2. to set on fire, to light, kindle വിളക്കു, അഗ്നി, തീ കൊളുത്തും പുരോജനന്‍ (al. ച) Bhr., ഗന്ധം, to fumigate. — met. ഒന്നു കൊളുത്തി laid a mine, set about to execute a deep plan. 3. v. n. കാല്‍ കൊളുത്തി V1. the foot sleeps. VN. കൊളുത്തല്‍ (1) gripes, കൂച്ചലും കൊ'ലും. CV. (l) f. i. ഇളെച്ചു കൊളുത്തിക്കേണ്ടാ (weavers). കൊളുന്പു T. കൊഴുന്പു N.pr. Columbo. കൊ. അവര്‍ കയ്യിലായി TR.
കോല്‍
kōl 5. (√ കൊലു, കോല്ലു) 1. Staff, rod, stick വളഞ്ഞ — CC. of shepherds, നെയ്യും — weaver's ship, മാത്രക്കോല്‍ for beating time. 2. arrow വില്ലും കോലും എടുക്കാകുന്ന ലോകര്‍ KU. അന്പു നട്ടാല്‍ കോല്‍ എന്നു (huntg.) cry: the game is wounded! ഉടന്പില്‍ വിളയാടും കോല്‍നികരം RC. 3. measuring rod ആശാ രിക്കോല്ക്ക് ൧൦ വിരല്‍ MR.; measure of 3 അടി = 24 വിരല്‍ (28 inches), ആനക്കോല്‍ = 3 കോല്‍ CS. (also നിടിയ മുഴക്കോല്‍). 4. balances താരണക്കോല്‍, വെള്ളി —, തൂക്ക —. ഒരു പലമാ യുള്ള കോല്‍കൊണ്ടു തൂക്കിയാല്‍ CS. 5. sceptre, Government (ചെങ്കോല്‍). ഒരു കോല്ക്കടക്കി ന ടത്തുക KU. to rule with equal sceptre. Hence: കോലടിക്കളി play with small sticks, ത രുണിമാര്‍ കോ'ളിക്കുന്ന നാടശാല KR. കോലന്പ്: ഏഴും കോലന്പും എടുത്തു TP. arrows. കോലരക്കു sealing-wax. കോലരത്തം a med. കോലളവു (3) measure സന്നതില്‍ എഴുതിയ കോലളവു MR. (of land). കോലാടു a goat. കോലാര്‍വണ്ടി So. Palg. a cart with wheels of 6 kōl circumference; opp. പെട്ടിവണ്ടി. den V. കോലിക്ക to become thin like a stick V1. ‍കോലിടുക 1. to begin to beat time, to commence a feast by drumming. 2. to challenge, to begin a fight or dispute. കോലിറയം So. = കോലായി. കോലുഴിഞ്ഞ = ഉഴിഞ്ഞ. കോല്ക്കനം CS. cubic measure of one foot for masonry. കോല്ക്കളി = കോലടിക്കളി. കോല്ക്കാരന്‍ C. Tu. M. 1. a peon. 2. (fr. 5) dependents in general എന്‍റെ കോ'രെ ഒ ന്നും താടിയും തലനാരും കളയരുതു TR. കോല്ക്കറുപ്പു So. = വടിക്കറുപ്പു (archer, tanner). കോല്ക്കൂറു (5) authority. കോല്‍ചൂടു an iron spit, കോ'ട്ടിറച്ചി roast meat. കോല്ത്തള (5) fetters of a condemned criminal B. കോല്ത്തളം large hall. കോല്ത്താഴ് a kind of lock. കോല്പുല്‍ a grass. കോല്‍മുതല V1. a certain lizard. കോല്‍വിളക്കു a lamp with a long handle.
ചങ്ങല
čaṇṇala (Tdbh.; ശൃംഖല) Chain. അ വനെ ച'യിലിട്ടു TR. had him hand-cuffed, also ച. യിട്ടു, ച'ക്കിട്ടു, ച'ലെക്കാക്കി old. മൂന്നുകൊ ല്ലം ച. വിധിച്ചു, കൊടുത്തു imprisonment.—met. ൩ ച. തളെക്കുന്ന ജീവനെ GnP. (= ൩ കര്‍മ്മ ങ്ങള്‍, gold-, iron-& mixed chain). ചങ്ങലപ്പുറത്തഴി N. pr. mouth of കന്നെററി river, boundary of Middle Kēraḷa KU. ചങ്ങലംപരണ്ട (T.— പി —) Cissus quadrangularis GP 64. ചങ്ങലമരം loc. = ചവിട്ടുമരം&ഊര്‍ച്ചമരം q. v. ചങ്ങലവട്ടക brass lamp. ച'ട്ടയും കത്തിച്ചു TP. also വെള്ളിച്ചങ്ങലവിളക്കു TR. ചങ്ങു V1. a small chain to which to hang keys etc.
ചൂണ്ടുക
čūṇḍuγa. (fr. ചുണ്ടു & ചീണ്ടുക; Te. C. ചൂടി aim, Te. ചൂപു to see) 1. To point at, to aim എന്മുഖം തന്നിലേ ചൂണ്ടിച്ചൂണ്ടി CG. അ മാത്യന്‍ അതാ പോകുന്നു എന്നു ചൂണ്ടി Mud. beckoned. ചൂണ്ടിക്കാട്ടിക്കൊടുത്താര്‍ Bhr. pointed out. ചൂണ്ടിച്ചൂണ്ടിപ്പറഞ്ഞു alluded, hit with words. 2. to shoot with a cross-bow, to catch fish V1. (ചൂണ്ടല്‍), to trim a lamp വിളക്കു ചൂ. V2. CV. ചൂണ്ടിക്ക V1. ചൂണ്ടന്‍വിരല്‍ (see ചുണ്ടു) also: ചൂണ്ടോന്നി V2. (ചൂണ്ടാണി B.) forefinger ചൂ ണ്ടൂന്നിയോടു പെരുവിരലോടു നടുവേ വര യില്‍ MM., ചൂണ്ടോന്തിവിരല്‍ Tantr. ചൂണ്ടിപ്പണയം indicated pledge, which is liable for the debt; deed of mortgage without possession of the mortgaged property. ചൂണ്ടുവില്ലു V1. a cross-bow.
ഞായം
ńāyam Tdbh., ന്യാ — 1. Reason, right. ജാതിഞായം caste-rule. ഞാ. കൊണ്ടു വിസ്ത രിച്ചു TR., പണമരികേ ഞായം prov., കോപത്തി ന്നു ഏതുമേ ഞാ. ഇല്ല CG. no cause for. 2. complaint. ചക്കകട്ട ഞാ. വിസ്തരിപ്പാന്‍ TR. complaint about a jackfruit. അവരുടെ ഞാ. അവരു ടെ ജാതിയില്‍ തന്നേ തീര്‍ത്തു കൊളളുന്നുണ്ടു TR. ഞാ'വും കൂട്ടവും quarrel. — esp. ഞായം കൊ ടുപ്പിച്ചു TR., ഞായം ചൊല്ലി ഒഴിക്ക to divorce, dissolving a connexion before arbitrators. ഞായഹീനന്‍ ചെന്നു Sk. defeated, ashamed. 3. custom, common way. കാട്ടിലേ കോ ഴിക്കേ ഞാ. ഇല്ലേതുമേ വീട്ടിലേ കോഴിക്കേ ഞാ. ഉളളു CG. crowing regularly. ഉത്സവം കൊളേള ണം വിണ്ണവര്‍ നാഥനു വത്സരംതോറും എന്നു ണ്ടു ഞാ. CG. — hence: 4. adv. വിളക്കെങ്ങനെ കുപ്പിയെ വിളക്കി ഞായം CG. as generally a light makes the chandelier to shine, എവിടേ ഇരുന്നു ഞായം V1., ഏതൊരുദിക്കില്‍ അധിവ സിച്ചു ഞാ. Bhg. where do you commonly live? ഗോകര്‍ണ്ണത്തില്‍ ഇരുന്നു ഞാ. മുന്നം Brhmd. ത പോബലം കൊണ്ടു വരങ്ങളെ പലരും വരിച്ചു ഞാ. പുരാ, ഞാന്‍ ബാഹുബലംകൊണ്ടു വാ ങ്ങുന്നു UR. others used to gain their wishes by penance, I by force. ധീരന്മാര്‍ ഇങ്ങനേ ചെയ്തു ഞാ. Bhr. — similarly esp. with എന്നു like, as; ഞായം നല്കിനാന്‍ പട്ടാങ്ങു ചെയ്യു ന്നോര്‍ എന്നു ഞാ. CG. he kept his word like the truthful.
തട്ടു
taṭṭụ T. M. C. Te. 1. A blow, knock (ഒരു തട്ടിനു തെറിപ്പിച്ചു, opp. അടി), also of disease, cholera (തട്ടന്‍), danger, death തട്ടുന ട്ടുള്ള പാതിരാ TP, 2. (=തടം) a flat plate of metal or wood ഒരുവെള്ളിത്തട്ടു ഭഗവതിക്കു വഴി വാടു വെച്ചു TR. വെററിലത്തട്ടു a betel-salver. തട്ടും തയിരും buttermilk with a plate (one of the ദേശഭോഗം)—the scale of a balance; the pan of a gun, തട്ടിന്‍ ഇടുക to prime. 3. a base, as വിളക്കിന്തട്ടു of a candlestick; തട്ടും ഓട്ടുന്പുറം No. the bottom & top of a stone etc.; the rope-net, joined tothe കടങ്ങാണി net; calyx of flowers;floor, loft ഭവനത്തിന്നു തട്ടും മച്ചും ഒന്നും ഇല്ല MR. — കണക്കുകള്‍ സൂക്ഷിപ്പാന്‍ തട്ടിടു shelf.—a scaffold പൊക്കത്തട്ടു V1., also deck; മേല്‍തട്ടു V2. a story. — തേര്‍ത്തട്ടു = തേര്‍ത്തടം. — met. തട്ടിളകിപ്പോയി his case is hopeless. Hence: തട്ടഴിയുക (3) to be out of joint, to despair, ത'ന്നു രാമന്‍ KR. തട്ടിടുകto board, ceil, to make a shelf. തട്ടിന്മേല്‍ കളി, — കൂത്തു Palg. acting from a platform carried by 4 bearers. തട്ടിയല്‍=തട്ടി a screen. തട്ടുകെടുക (3) to be off one's legs, perplexed, discomfited. — VN. തട്ടുകേടു defeat, disorder ത. ഉണ്ടാം ഇ ടത്തു, വളരെ ആനകള്‍ക്കും കുതിരകള്‍ക്കും കാലാള്‍ക്കും ത. വരുത്തി Bhr.; frustration = മുടക്കം. തട്ടുകെട്ടുക 1. to build a deck, loft. 2. = ത. കെട്ടിവീഴ്ത്തുക to distil. തട്ടുപടി a board 1 Cōl broad, fixed in the wall & used as a seat or cot (ചാരുപടി); cross board in a boat. തട്ടുപുഴു a perfume B. തട്ടുമുട്ടു T. M. C. Tu. kitchen-utensils, household stuff. — ത. പറക to object, oppose. തട്ടും മുട്ടും കൂടാതെ without any hindrance. തട്ടുവാണിഭം So. trade in jewels, looking-glasses, etc. തട്ടൊത്ത plain, ത. നിലം a plain, ത'ത്തീടും ഭു വനത്രയം Anj. the 3 worlds arranged as if in tiers. II.
തൂക്കുക, ക്കി
5. (v. a. of തൂങ്ങുക) 1. To suspend, hang up, as തോരണം etc. തെരുവീ ഥികള്‍ അടിച്ചു തൂക്കയും തളിക്കയും ഇല്ല KR. അവരെ തൂക്കിക്കളക TR. hang them! 2. to weigh. തൂക്കിക്കൊടുക to weigh out to one. ബുദ്ധിയും ബലവും തമ്മില്‍ തൂക്കീടുന്ന ബുധ ജനം VyM. who compare. 3. T. So. to take up, തൂക്കിക്കൊണ്ടു പോക. 4. (loc.) to be drowsy, to nod, as in sleep. VN. തൂക്കം T. M. C. Tu. (Te. തൂനിക) 1. hanging, esp. the ceremony of swinging suspended by hooks, (called തൂക്കച്ചൂണ്ട), in honor of Kāḷi. 2. weighing, weight ശേഷം ഉറു പ്യ തൂക്കക്കുറവടിയത്രേ TR.; നടക്കുന്ന തൂക്ക ങ്ങളെ തുല്യമാക്ക TR. 3. precipice, perpendicular കടുന്തൂ., നേര്‍ത്തൂക്കം V2. തൂക്കം കിളെ ക്കരുതു ചാരി കിളെക്കേണം make the mud-wall rather slanting. 4. sleepiness. 5. a cradle of cloth suspended by the 4 corners. B. തൂക്കക്കാരന്‍ (1) a swinger; (2) a weigher. തൂക്കക്കൂട്ട = ആധാര —, കരണകൂട്ട a long, suspensible basket. തൂക്കക്കോല്‍ a balance, (നാട്ടുകോല്‍ & കൊളമ ക്കങ്കോല്‍). തൂക്കച്ചാടു B. a swing, rack; gallows. VN.തൂക്കല്‍ drooping, drowsiness, grief. കോ ഴിക്കു തു. is dying. CV. തൂക്കിക്ക (1) അവനേ തൂ. PP. have him hanged. (2) മുളകു തൂ. to get weighed. ൧൦൦ ഇടങ്ങാഴി മുളകിന്നു ൫ തുലാം കണ്ടു തൂക്കിക്കു ന്നതു മര്യാദ ആകുന്നതു TR. തൂക്കു 1. what hangs or serves to suspend something. 2. what can be lifted at once. ഒ രു തൂക്കുപാത്രം two pots. (തൂക്കു Cal. = one പാനി). 3. dependency, direction. എന്‍റെ തൂ. of my party. കപ്പല്‍ കണ്ണനൂര്‍ തൂക്കില്‍ നില്ക്കുന്നു off Caṇṇanūr. മുട്ടുങ്കല്‍ തൂക്കിന്നു തോണിയും ആളെയും അയച്ചു TR. തൂക്കുമഞ്ചം a cradle, തൂ'ത്തില്‍ കിടത്തി Sk. തൂക്കുമണികള്‍ Nal. dangling ornaments. തൂക്കുമരം gallows. — തൂക്കുറി = ഉറി. 142. തൂക്കുവിളക്കു a hanging lamp.
ദീപം
dībam S. (ദീ & ദിവ്) A lamp, light പാ രം വിളങ്ങുന്ന വിളക്കിന്മേല്‍ ഓരോ ദീ. കൊളു ത്തി പരത്തുന്പോലേ CG. ദീ. ഏററുക to set up lights. ദീപജ്വാല രണ്ടായിക്കണ്ടു Bhg. (a bad omen.) — met. ഉലകില്‍ഉത്തമര്‍ക്കുകുലദീ RC., ഭൂപതികുലമണിദീപമേ Mud.; മന്നിടംതന്നുടെ മംഗലദീ. മങ്ങിമറഞ്ഞു CG. K/?/shṇa died. ദീപട്ടി, (ദീപയഷ്ടി) a torch, ദീ. കള്‍ പൊന്നു കൊണ്ടു തീര്‍ത്തു ഗന്ധതൈലങ്ങള്‍ വീഴ്ത്തിപ്പി ടിച്ചു നാലു ദിക്കും KR. ദീപനം kindling, esp. the fire of digestion. മ ദ്യം ദീ. GP. gives appetite; (so ദീപകം). ദീപ നാക്ഷരങ്ങള്‍ Nal. stimulating words, കാമ ദീ'മായ ഗാനം Bhg. ദീപപ്രതിഷ്ഠ the consecration of a lamp; a ceremony KU. ദീപമാല a candelabra, ദീപസ്തംഭം. ദീപാരാധന the waving of lamps to an idol, ദീ. കഴിക്ക. ദീപാളി (& ദീപാവലി) 1. a row of lights. 2. the lamp-feast at the new moon of October, ദീ. കു ളിക്ക. 3. (H. divālā, C. Tu. ദിവാളി.) bankruptey, ദീ. യായിപ്പോയി vu. a ruined man. [bankruptcies are generally declared about this season (2) W.] ദീപിക a lamp. denV. ദീപിക്ക to blaze, shine ജ്യോതിര്‍ഗ്ഗണങ്ങ ളും ദീപിക്കുന്നില്ല, ദീപിച്ചുനിന്ന ധൂപം CG.; ആഭരണം ധരിച്ചു ദീപിച്ചു, അസ്ത്രം ദീപി ച്ചയച്ചു Bhr.; fig. തപോബലം കൊണ്ടേററം ദീ, Bhr. part, ദീപ്തം blazing; ominous. ദീപ്താക്ഷന്‍ Bhg. with flaming eyes. ദീപ്തി blaze, brilliancy, നേത്രങ്ങള്‍ക്കു നോക്ക രുതാത്തൊരു ദീപ്തി CG.
നിറം
nir̀am T. M. (from prec. 'what perfects'). 1. Colour. ചുകന്ന നിറത്തില്‍ ഒരു പൂവങ്കോഴി TR.; നിറം വെച്ച (or പിഴെച്ച) പൊന്‍TP. fine old gold. നി. കയററുക (So കാച്ചുക) to dye. നി. മാറിയ വസ്ത്രം Anach. dyed. നി. പകര്‍ന്നില്ല AR. though wounded he does not look pale. നി. മങ്ങുക to pale, fade. അവന്നു കറുപ്പു നി. ഓ ടി grew black (suddenly). 2. light, splendour നിറകരുവിനോടു വന്നന്പു RC. shining arrow. നിറമെഴും, നിറമേറും splendid, as മന്ത്രി, ഉത്സ വം Mud. നിറമുള്ള നല്ല നയം a promising plan. നിറെ കെടുക V1. to lose one's character; hence: നിറക്കേടു 1. loss of splendour. ഹേമത്തിന്നു ണ്ടോ നിറക്കേടകപ്പെടൂ AR. gold remains always the same. 2. disgrace. നിറപ്പിഴ id.; also discord in music V1. നിറമാല 1. a splendid necklace, of idols. 2. So. a place full of wreaths in honour of Bhagavati. നിറം പിടിക്ക 1. colour to take. 2. to be brilliant, to please. നിറെ പെറ splendidly, perfectly ഹോമം നി. മുടിക്കുന്നു RC. നിറന്പൊറുക്കായ്ക (2. met.) No. = കണ്ടുകൂടായ്മ. v. n. നിറക്ക 1. To shine വക്ഷസി നിറന്ന ശ്രീവത്സം VCh.; നിറന്നപീലി, രൂപം, ഹിര ണ്മതിതീരേ നിറന്ന കുരുക്ഷേത്രം Bhr.; ൦രം വിളക്കു നിറക്കുന്നില്ല No. this lamp does not burn brightly. 2. to come to perfection, നെല്ലു നിറന്നു is nearly ripe. അവനെക്കൂടാ തേ ഉത്സവം നിറക്കുമോ Mud. v. a. നിറത്തുക to brighten, trim തിരി നി., വിളക്കു നിറത്തിക്കത്തിച്ചു TP.
Random Fonts
DeepaTB Bangla Font
DeepaTB
Download
View Count : 6801
FML-TT-Rohini Bold Bangla Font
FML-TT-Rohini Bold
Download
View Count : 24281
AnjaliNewLipi Bangla Font
AnjaliNewLipi
Download
View Count : 25336
ML_TT_Pooram Bold Italic Bangla Font
ML_TT_Pooram Bold Italic
Download
View Count : 9577
FML-TT-Veena Heavy Italic Bangla Font
FML-TT-Veena Heavy Italic
Download
View Count : 8944
FML-TT-Gauri Bold Bangla Font
FML-TT-Gauri Bold
Download
View Count : 19222
ML_TT_Malavika Bold Bangla Font
ML_TT_Malavika Bold
Download
View Count : 8756
FML-TT-Chithira Bangla Font
FML-TT-Chithira
Download
View Count : 16023
ACHI Normal Bangla Font
ACHI Normal
Download
View Count : 5112
FML-Revathi Bangla Font
FML-Revathi
Download
View Count : 49751

close
Please like, if you love this website